മമ്മയുടെ ആങ്ങള ഇവർ തമ്മിലുള്ള കത്തിടപാട് മനസ്സിലാക്കി പപ്പയുടെ വീട്ടിനു തീയിട്ടു. ആളപായം ഉണ്ടായില്ലെങ്കിലും ആകെ ഉള്ള കിടപ്പാടം പോയിക്കിട്ടി. കാര്യങ്ങൾ ഒക്കെ അറിഞ്ഞു പപ്പ തിരികെ വന്നു.
നാട്ടിലെത്തിയ പപ്പക്ക് കിട്ടിയത് ഗംഭീര സ്വീകരണം ആയിരുന്നു. പാപ്പച്ചൻ മുതലാളിയുടെ(മമ്മയുടെ അപ്പച്ചൻ) ഒരേയൊരു പെണ്കിടാവിനെ പ്രണയിച്ച ജോസഫിനെ വെട്ടി അരിയാൻ ഗുണ്ടകളും ആയാണ് സേവ്യർ(മമ്മയുടെ ആങ്ങള) വന്നത്.
അന്ന് അപ്പനും ഉറ്റ സുഹൃത്ത് മാത്തുകുട്ടിയും (സോണിയുടെ പപ്പ) ചേർന്ന് ഗുണ്ടകളെയും സേവ്യറിനെയും ചവിട്ടി കൂട്ടി പാപ്പാല തറവാട്ടിൽ (മാമയുടെ തറവാട്ട് പേര് ആണ്) കേറി മേഴ്സിയെയും വിളിച്ചിറക്കി എറണാകുളത്തേക്ക് ഷിഫ്റ്റ് ചെയ്തു.
അന്ന് മുതൽ അവരുടെ നാളുകൾ ആയിരുന്നു. ജോസഫും മാത്തുകുട്ടിയും ചേർന്നു കെട്ടിപ്പൊക്കിയ സാമ്രാജ്യം.
അപ്പന്റെ പെങ്ങളെ മാത്തുകുട്ടിച്ചായന് കെട്ടിച്ചു കൊടുത്തു അവർ അളിയനും അളിയനുമായി.
എന്നെയെയും സോണിയെയും ഏകദേശം ഒരേ സമയത്ത് ആണ് പ്രസവിച്ചിടുന്നത്. പ്രസവത്തോടെ എന്റെ അമ്മച്ചി പോയി.
സാധാരണ നിലയിൽ തള്ളയെ കൊന്നു ജന്മം കൊണ്ടവൻ എന്ന പേര് ചാർത്തി പപ്പ എന്നോട് വെറുപ്പ് കാണിക്കും എന്ന് എല്ലാരും കരുതി.
പക്ഷെ അതുണ്ടായില്ല. പപ്പക്ക് എന്നെ ജീവൻ ആണ്. എന്റെ ഇഷ്ടത്തിന് എതിര് നിൽക്കില്ല. അടിയും ഇടിയും പാട്ടും ഒക്കെ പഠിപ്പിച്ചു എന്നെ മിടുക്കൻ ആക്കി.
കുഞ്ഞിലെ തൊട്ട് എന്റെ കൂടെ സോണി എപ്പോഴും ഉണ്ടാകും. ഞങ്ങള് സഹോദരങ്ങളെ പോലെ ആണ്. എനിക്കൊരു പ്രശ്നം വന്നാൽ അവനും കൂടെ കാണും. ആ അവനോട് പോലും പറയാതെ ഉള്ള യാത്ര ആണിത്.
തിരിച്ചു ചെല്ലുമ്പോൾ അവൻ കൊറേ വഴക്ക് പറയും. കൊറേ അടിക്കും. എന്നിട്ട് അവസാനം കെട്ടിപ്പിടിച്ചു സോറി പറയും. തോളിൽ കൈയിട്ട് നടക്കും. അവൻ അത്രേ ഉള്ളൂ. ഞാൻ പിണങ്ങുന്നത് അവനു സഹിക്കൂല.
പക്ഷേ പപ്പക്ക് എന്ത് പറ്റി എന്നു മനസ്സിലാവുന്നില്ല. സാധാരണ എന്നോട് ഒന്നും നിർബന്ധം പറയുന്ന ആൾ അല്ല. ആദ്യമായാണ് എന്നോട് കടുപ്പിച്ച് ഒരു കാര്യം ആവശ്യപ്പെടുന്നത്. അതും ബിസിനസ്സ് ഏറ്റെടുത്തു പിൻഗാമി ആവണമെന്ന്.
എന്നിട്ടും ഞാനദ്ദേഹത്തിന്റെ ആവശ്യം പരിഗണിക്കാതെ വീട് വിട്ടിറങ്ങി. ദൈവം പൊറുക്കുകേല എന്നറിയാം. പക്ഷെ ഇഷ്ടം ഇല്ലാതെ ഞാൻ എന്ത് ചെയ്തിട്ടും കാര്യമില്ല. ഇഷ്ടം ഇല്ലാതെ നമ്മൾ ചെയ്യുന്ന കാര്യങ്ങൾ നമുക്ക് മാത്രമല്ല മറ്റുള്ളവർക്കും പ്രതികൂലം ആവാം.
ബ്രോ…
വായിച്ചു തുടങ്ങിയെ ള്ളു…
നന്നായിട്ടുണ്ട്…??
ബാക്കി പോയി വായിക്കട്ടെ ട്ടൊ
കാർത്തികേയൻ ???
ഇപ്പോഴാണ് വായിച്ചത്.നന്നായി തുടങ്ങി…
താങ്ക്സ് ചക്കരെ. ഞാൻ കരുതി നീ തീർന്നിട്ടെ വായിക്കൂ എന്നു?
അയിന് അനക് തന്നെ ഉറപ്പില്ലല്ലോ എന്ന് തീരും എന്ന്… അതോണ്ട് കൊറേശെ കൊറേശെ ആയിട്ട് വായിക്കാം എന്ന് തീരുമാനിച്ചു ???
നന്നായി.ആദ്യം ഒരു ഐഡിയ ഒക്കെ ഉണ്ടായിരുന്നു. കഥക്കകത്ത് കേറിയാൽ പിന്നെ മൊത്തം ഒരു പുക ആണ്.എങ്ങോട്ടൊക്കെയോ വലിച്ചോണ്ട് പോകും
കാർത്തി.,.,.,..
ഇന്നാണ് വായിക്കാൻ സാധിച്ചത്.,.,.,
തുടക്കം നന്നായി.,.,.,
വളരെ ഇഷ്ടപ്പെട്ടു.,.,
സ്നേഹം,.,.,
??
താങ്ക്സ് ചേട്ടാ.ചേട്ടന്റെയും പി വി യുടെയും വിഷ്ണുവിന്റെയും അജയുടെയും ഹർഷേട്ടന്റെയും ഒക്കെ കമെന്റിന് ആയിരുന്നു വെയ്റ്റിങ്.??
Super bro good intro
താങ്ക്സ് മച്ചൂ
Machaney pwli ippozhan vayichu nokkan thonniyath nthaayalum veruthe aayilla waiting…?
താങ്ക്സ് മച്ചാ.2 പാർട്ട് ഇത് വരെ വന്നു.ഇനിയും ഉണ്ട് കൊറേ.3ആം പാർട്ട് കഴിവതും വേഗത്തിൽ തരാം.
ഇപ്പോൾ ആണ് വായിക്കാൻ പറ്റിയത് ആറാംതമ്പുരാൻ ഡയലോഗ് ഒക്കെ പൊളിച്ചു ❤️❤️
താങ്ക്സ്??
Katta lalettan fan analle..??
അതേ✌✌✌✌
Introduction കലക്കി അടുത്ത ഭാഗം വേഗം തന്നെ വേണം….???????
അടുത്ത പാർട്ട് 2 ഡേയ്സ്നുള്ളിൽ സബ്മിറ്റ് ആക്കും.
കംപ്ലീറ്റ് ഉടച്ചുവാർത്തല്ലേ..
നന്നായിട്ടുണ്ട്??.
ബൈദുഫായ് ടൈറ്റിൽ നിറയെ ഇമോജികളാണല്ലോ ഇല്ല്യൂമിനേറ്റിയാണോ….
ഇത്തിരി റിച്ച് ലുക്ക് വരുത്താൻ നോക്കിയതാ.കൊളമായി. അടുത്തത്തിൽ ഒരു ഇമോജി വെക്കാം?
കിടു കഥ ??.
ആ പഴയ തീം കംപ്ലീറ്റ് ഉപേക്ഷിച്ചോ
അത് വേറൊരു കഥ ആയി ഇറക്കുന്നതിനെ പറ്റി ആലോചിക്കുന്നുണ്ട്.അടിമുടി മാറ്റി ആണ് ഇതെഴുതിയത്.
ബ്രോ വേറൊരു കഥ എന്നത് ഈ കഥയിലെ വേറൊരു പാർട്ട് എന്ന് തിരുത്തി വായിക്കുക
??
???????
കിടു
താങ്ക്സ്???
കൊള്ളം അഴിച്ചു പണിതപ്പോൾ കുറച്ചു വെറൈറ്റി ആയിട്ടുണ്ട് അടുത്ത ഭാഗത്തിനായി waiting….❤❤
താങ്ക്സ്??
Bro polichuuu
Katha mottham Matti alllee
Enthayalum nannayitund broo…
താങ്ക്സ് മച്ചാനെ???
Njan chruche maduthu dilogs poli
താങ്ക്സ് മച്ചൂ.???
മൊത്തത്തിൽ അഴിച് പണിന്നല്ല….,
Yep.?
Ippam onnude onnu set aaayi ?✌?
താങ്ക്സ്??
ശുഭരാത്രി…….
മൃത്യുഞ്ജയ മഹാ രുദ്ര വിനായക്
രുദ്രൻ
???????
Ithinte 4th part okke evde????
അവിടുന്നു റിമൂവ് ആക്കി.പാർട്ടി വിഷയം ഒക്കെ ഉണ്ടായിരുന്നു. അങ്ങനെ മൊത്തത്തിൽ പൊളിച്ചു എഴുതിയത് ആണ്
മംഗലശ്ശേരി നീലകണ്ഠൻ കാർത്തികേയാ.,..
വായിക്കാം.,..,
ഇപ്പൊ ഹൃദയം ചുവപ്പിച്ചിട്ട് പോകുന്നു.,.,.
??
?????
വായിച്ചൂട്ടോ.,.,..,
നന്നായിട്ടുണ്ട്.,.,.,
എന്റെ ഡയലോഗ് ഒക്കെ അങ് വാരി വിതറി അല്ലെ.,.,. ഞാൻ കോപ്പിറൈറ്റ് സ്ട്രൈക്ക് കൊടുക്കും???
ഇനി അപ്പൊ ഇവിടെ കാണും അല്ലെ.,.,.
ആയിക്കോട്ടെ .,., കാണാം.,.,.
സ്നേഹപൂർവ്വം.,.,.
തമ്പുരാൻ???
താങ്ക്സ്????
ലാലേട്ടൻ ഫാൻ ആണ് ഞാൻ??
ആഹാ.,.,.,
തോന്നിയിരുന്നു.,.,.
✌️✌️
അവിടെ നിർത്തിയോ….
ബാക്കി എല്ലാ ഭാഗവും ഇവിടെ ആണോ ഇടുന്നത് ?
അവിടുന്നു റിമൂവ് ചെയ്തു. പാർട്ടി ഇഷ്യൂസ് ഉണ്ടായിരുന്നു
ഒക്കെ… അപ്പൊ ഇവിടെ കാത്തിരിക്കുന്നു ??
ബാക്കി ഇനി ഇവിടെ ആണ്.
പിന്നെ ഇപ്പോഴാ ഒന്ന് വായിച്ചത്..
മുമ്പത്തെ കഥയേക്കാൾ നല്ല മാറ്റം ഉണ്ടല്ലോ…
ഹാ എന്തായാലും കാത്തിരിക്കുന്നു ?
താങ്ക്സ് ബ്രോ??
??????????????????
കൊള്ളാം രവി …… കൊള്ളാം…..
പോളി സാധനം m***……..
കിടുക്കി തിമിർത്തു കലക്കി…..
????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
കട്ട waiting for next part…..
താങ്ക്സ്??
?
???
❣️
??