“എടാ സണ്ണി പാതിരായ്ക്ക് നീ ഇത് എങ്ങോട്ട് പോവുവാ”
“അപ്പന്റെ അമ്മാമ്മയുടെ വീട്ടിൽ പോയി ഒരു നാലഞ്ചു ദിവസം നിൽക്കാൻ പറഞ്ഞു. അങ്ങോട്ട് പോവുവാ”
“ആഹാ. നീ ഇങ്ങോട്ട് വാ.”
സണ്ണി ഫോൺ കട്ട് ചെയ്തു. എല്ലാം വളരെ രഹസ്യം ആയിരിക്കണം. തൽക്കാലം ആരും ഒന്നും അറിയണ്ട. അപ്പൻ എന്തായാലും കേസും പുല്ലും ഒന്നും കൊടുക്കാൻ പോവില്ല. ഇതിനു മുൻപും ഞാൻ ഇങ്ങനെ ആരോടും പറയാതെ പോയിട്ട് ഉള്ളത് കൊണ്ട് അങ്ങേര് പേടിക്കില്ല. എല്ലാം രഹസ്യമായി തന്നെ ഇരിക്കട്ടെ.
സണ്ണി വന്നപ്പോൾ ഗേറ്റും തുറന്നു മുൻവശത്ത് ലൈറ്റും ഇട്ട് ബൈക്കിന് മുകളിൽ ഇരിക്കുന്ന കൂട്ടുകാരനെ ആണ് കണ്ടത്. സണ്ണിയെ കണ്ടപ്പോ അവൻ എഴുന്നേറ്റു.
“ടാ അളിയാ രാത്രി ആണ് സൂക്ഷിച്ചു പോണേ. അവിടെ ചെന്നിട്ട് വിളിക്കാൻ മറക്കരുത്.”
സോണിയുടെ ചോദ്യത്തിന് അമർത്തി ഒരു മൂളൽ മറുപടി ആയി നൽകി കൊണ്ട് സണ്ണി വണ്ടി തിരിച്ചു. മീററിൽ കൂടി തന്റെ സുഹൃത്തിനെയും അവനൊന്നു നോക്കി.
കുറച്ചു ദൂരം അങ്ങനെ പോയി. പെട്രോൾ ഫുൾ ടാങ്ക് അടിച്ചു. രാത്രി ഒന്നും കഴിക്കാത്തത് കൊണ്ട് വയറാകെ ഒരു വല്ലായ്മ ഉണ്ട്. അടുത്തൊരു തട്ട് കട കണ്ടു. അവിടെ നിന്നും എന്തേലും കഴിക്കാം എന്ന് കരുതി സണ്ണി വണ്ടി ഒതുക്കി. കടയിൽ വേറെ കസ്റ്റമേഴ്സ് ഒന്നുമില്ല.
“ചേട്ടാ കഴിക്കാൻ എന്തുണ്ട്?”
“പെറോട്ടയും ബീഫും മതിയോ.”
“മതി ചേട്ടാ മതി. നല്ല ചൂടോടെ ആയിക്കോട്ടെ.”
ചേട്ടൻ ചിരിച്ചോണ്ട് ഒന്ന് നോക്കി.
അല്ലേലും മലയാളികൾക്ക് പെറോട്ടയും ബീഫും ഒരു വികാരം ആണ്. അത് ഉണ്ടേൽ സ്വർഗം കിട്ടിയ ഫീൽ ആണ്.
ബ്രോ…
വായിച്ചു തുടങ്ങിയെ ള്ളു…
നന്നായിട്ടുണ്ട്…??
ബാക്കി പോയി വായിക്കട്ടെ ട്ടൊ
കാർത്തികേയൻ ???
ഇപ്പോഴാണ് വായിച്ചത്.നന്നായി തുടങ്ങി…
താങ്ക്സ് ചക്കരെ. ഞാൻ കരുതി നീ തീർന്നിട്ടെ വായിക്കൂ എന്നു?
അയിന് അനക് തന്നെ ഉറപ്പില്ലല്ലോ എന്ന് തീരും എന്ന്… അതോണ്ട് കൊറേശെ കൊറേശെ ആയിട്ട് വായിക്കാം എന്ന് തീരുമാനിച്ചു ???
നന്നായി.ആദ്യം ഒരു ഐഡിയ ഒക്കെ ഉണ്ടായിരുന്നു. കഥക്കകത്ത് കേറിയാൽ പിന്നെ മൊത്തം ഒരു പുക ആണ്.എങ്ങോട്ടൊക്കെയോ വലിച്ചോണ്ട് പോകും
കാർത്തി.,.,.,..
ഇന്നാണ് വായിക്കാൻ സാധിച്ചത്.,.,.,
തുടക്കം നന്നായി.,.,.,
വളരെ ഇഷ്ടപ്പെട്ടു.,.,
സ്നേഹം,.,.,
??
താങ്ക്സ് ചേട്ടാ.ചേട്ടന്റെയും പി വി യുടെയും വിഷ്ണുവിന്റെയും അജയുടെയും ഹർഷേട്ടന്റെയും ഒക്കെ കമെന്റിന് ആയിരുന്നു വെയ്റ്റിങ്.??
Super bro good intro
താങ്ക്സ് മച്ചൂ
Machaney pwli ippozhan vayichu nokkan thonniyath nthaayalum veruthe aayilla waiting…?
താങ്ക്സ് മച്ചാ.2 പാർട്ട് ഇത് വരെ വന്നു.ഇനിയും ഉണ്ട് കൊറേ.3ആം പാർട്ട് കഴിവതും വേഗത്തിൽ തരാം.
ഇപ്പോൾ ആണ് വായിക്കാൻ പറ്റിയത് ആറാംതമ്പുരാൻ ഡയലോഗ് ഒക്കെ പൊളിച്ചു ❤️❤️
താങ്ക്സ്??
Katta lalettan fan analle..??
അതേ✌✌✌✌
Introduction കലക്കി അടുത്ത ഭാഗം വേഗം തന്നെ വേണം….???????
അടുത്ത പാർട്ട് 2 ഡേയ്സ്നുള്ളിൽ സബ്മിറ്റ് ആക്കും.
കംപ്ലീറ്റ് ഉടച്ചുവാർത്തല്ലേ..
നന്നായിട്ടുണ്ട്??.
ബൈദുഫായ് ടൈറ്റിൽ നിറയെ ഇമോജികളാണല്ലോ ഇല്ല്യൂമിനേറ്റിയാണോ….
ഇത്തിരി റിച്ച് ലുക്ക് വരുത്താൻ നോക്കിയതാ.കൊളമായി. അടുത്തത്തിൽ ഒരു ഇമോജി വെക്കാം?
കിടു കഥ ??.
ആ പഴയ തീം കംപ്ലീറ്റ് ഉപേക്ഷിച്ചോ
അത് വേറൊരു കഥ ആയി ഇറക്കുന്നതിനെ പറ്റി ആലോചിക്കുന്നുണ്ട്.അടിമുടി മാറ്റി ആണ് ഇതെഴുതിയത്.
ബ്രോ വേറൊരു കഥ എന്നത് ഈ കഥയിലെ വേറൊരു പാർട്ട് എന്ന് തിരുത്തി വായിക്കുക
??
???????
കിടു
താങ്ക്സ്???
കൊള്ളം അഴിച്ചു പണിതപ്പോൾ കുറച്ചു വെറൈറ്റി ആയിട്ടുണ്ട് അടുത്ത ഭാഗത്തിനായി waiting….❤❤
താങ്ക്സ്??
Bro polichuuu
Katha mottham Matti alllee
Enthayalum nannayitund broo…
താങ്ക്സ് മച്ചാനെ???
Njan chruche maduthu dilogs poli
താങ്ക്സ് മച്ചൂ.???
മൊത്തത്തിൽ അഴിച് പണിന്നല്ല….,
Yep.?
Ippam onnude onnu set aaayi ?✌?
താങ്ക്സ്??
ശുഭരാത്രി…….
മൃത്യുഞ്ജയ മഹാ രുദ്ര വിനായക്
രുദ്രൻ
???????
Ithinte 4th part okke evde????
അവിടുന്നു റിമൂവ് ആക്കി.പാർട്ടി വിഷയം ഒക്കെ ഉണ്ടായിരുന്നു. അങ്ങനെ മൊത്തത്തിൽ പൊളിച്ചു എഴുതിയത് ആണ്
മംഗലശ്ശേരി നീലകണ്ഠൻ കാർത്തികേയാ.,..
വായിക്കാം.,..,
ഇപ്പൊ ഹൃദയം ചുവപ്പിച്ചിട്ട് പോകുന്നു.,.,.
??
?????
വായിച്ചൂട്ടോ.,.,..,
നന്നായിട്ടുണ്ട്.,.,.,
എന്റെ ഡയലോഗ് ഒക്കെ അങ് വാരി വിതറി അല്ലെ.,.,. ഞാൻ കോപ്പിറൈറ്റ് സ്ട്രൈക്ക് കൊടുക്കും???
ഇനി അപ്പൊ ഇവിടെ കാണും അല്ലെ.,.,.
ആയിക്കോട്ടെ .,., കാണാം.,.,.
സ്നേഹപൂർവ്വം.,.,.
തമ്പുരാൻ???
താങ്ക്സ്????
ലാലേട്ടൻ ഫാൻ ആണ് ഞാൻ??
ആഹാ.,.,.,
തോന്നിയിരുന്നു.,.,.
✌️✌️
അവിടെ നിർത്തിയോ….
ബാക്കി എല്ലാ ഭാഗവും ഇവിടെ ആണോ ഇടുന്നത് ?
അവിടുന്നു റിമൂവ് ചെയ്തു. പാർട്ടി ഇഷ്യൂസ് ഉണ്ടായിരുന്നു
ഒക്കെ… അപ്പൊ ഇവിടെ കാത്തിരിക്കുന്നു ??
ബാക്കി ഇനി ഇവിടെ ആണ്.
പിന്നെ ഇപ്പോഴാ ഒന്ന് വായിച്ചത്..
മുമ്പത്തെ കഥയേക്കാൾ നല്ല മാറ്റം ഉണ്ടല്ലോ…
ഹാ എന്തായാലും കാത്തിരിക്കുന്നു ?
താങ്ക്സ് ബ്രോ??
??????????????????
കൊള്ളാം രവി …… കൊള്ളാം…..
പോളി സാധനം m***……..
കിടുക്കി തിമിർത്തു കലക്കി…..
????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
കട്ട waiting for next part…..
താങ്ക്സ്??
?
???
❣️
??