??സേതുബന്ധനം 1 ?? [M.N. കാർത്തികേയൻ] 358

പണ്ഡിതാണെന്നു തോന്നുന്നു എന്ന മുഖഭാവത്തോടെ നിൽക്കുകയാണ് മറ്റേയാൾ. സ്വാമിജി എന്നെ നോക്കി ഒന്ന് ചിരിച്ചു.

 

“താങ്കൾക്ക് പ്രാർത്ഥിക്കുന്ന ശീലമുണ്ടോ. ഉണ്ടെങ്കിൽ ഇവിടെ അടുത്ത കാവിലേക്ക് പോകാം. ആഗ്രഹങ്ങൾ ഒക്കെ നടക്കും.”

 

“സ്വാമിജി ദൈവം ഒരു കാവിലെ മാത്രം താമസക്കാരൻ അല്ല. വിശ്വം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ശക്തിസ്രോതസ്സ് ആണ്. ഇവിടെ നിന്ന് പ്രാർത്ഥിച്ചാലും ഫലം ലഭിക്കും.

ഗീതയിൽ കൃഷ്ണ വചനമുണ്ടല്ലോ. വിശ്വാസിയും അവിശ്വാസിയും നല്ലവനും പാപിയും എല്ലാം എനിക് ഒരുപോലെ ആണെന്ന്. സബ്‌റോം കി സിന്തഖി ജോ കഭി നഹി കദം ഹോ ജാത്തി ഹേ എന്നാണല്ലോ.”

 

ഒന്നു കൂടി ആറാം തമ്പുരാൻ ഡയലോഗ് വീശി ഞാനൊന്ന് കസറി.

 

“അങ്ങേക്ക് കഴിക്കാൻ എന്തെങ്കിലും” അയാൾ ചോദിച്ചു

 

“ആവാം.”

 

അയാൾ തന്നെ ഒരു മണ്പാത്രത്തിൽ കഞ്ഞിയും കോരി കുടിക്കാൻ പ്ലാവില കരണ്ടിയും കൊണ്ട് തന്നു. ഞാനത് കോരി കുടിച്ചു. വിശപ്പ് ഉള്ളത് കൊണ്ടാവും. നല്ല രുചി. ആസ്വദിച്ചു തന്നെ അങ്ങു കുടിച്ചു.

 

കഞ്ഞി കുടിയും കഴിഞ്ഞു ഞാൻ നീണ്ടു നിവർന്നു കിടന്നു. ഹോ ഈ പരിപാടി കൊള്ളാം. നാല് ഡയലോഗ് വീശിയാൽ എല്ലാരും ഫ്ലാറ്റ്. സുഖ ജീവിതം. വെറുതെ ആണോ ആൾദൈവങ്ങളും മതം കച്ചവടം ആക്കുന്നവരും സുഖലോലുപതയിൽ കഴിയുന്നത്.

 

 

“സ്വാമി നേരത്തെ ഇവിടെ എന്തായിരുന്നു ഒരു പന്തംകൊളുത്തി പ്രകടനം ഒക്കെ .”

 

“അത് പന്തംകൊളുത്തി പ്രകടനം അല്ല. ഹോമം ആയിരുന്നു.”

 

“ഹോമമോ. എന്തിനു വേണ്ടിയുള്ള ഹോമം.”

 

“അതൊരു വലിയ കഥയാണ്. ”

 

“കഥയോ? എന്ത് കഥ?”

 

“അതേ കഥ തന്നെ. കൊടിയ ശത്രുതയുടെ കഥ. പോരാട്ടത്തിന്റെ കഥ. രാമ രാവണ യുദ്ധത്തിന്റെ കഥ. അനേകം പേരുടെ ജീവിതത്തിന്റെ നേർക്കാഴ്ച. എല്ലാ പ്രശ്നങ്ങളും തീർത്തു ഞങ്ങളെ രക്ഷിച്ച ഒരു വീരന്റെ കഥ. ”

57 Comments

  1. ബ്രോ…
    വായിച്ചു തുടങ്ങിയെ ള്ളു…
    നന്നായിട്ടുണ്ട്…??

    ബാക്കി പോയി വായിക്കട്ടെ ട്ടൊ

  2. കാർത്തികേയൻ ???

    ഇപ്പോഴാണ് വായിച്ചത്.നന്നായി തുടങ്ങി…

    1. താങ്ക്സ് ചക്കരെ. ഞാൻ കരുതി നീ തീർന്നിട്ടെ വായിക്കൂ എന്നു?

    2. അയിന് അനക് തന്നെ ഉറപ്പില്ലല്ലോ എന്ന് തീരും എന്ന്… അതോണ്ട് കൊറേശെ കൊറേശെ ആയിട്ട് വായിക്കാം എന്ന് തീരുമാനിച്ചു ???

      1. നന്നായി.ആദ്യം ഒരു ഐഡിയ ഒക്കെ ഉണ്ടായിരുന്നു. കഥക്കകത്ത് കേറിയാൽ പിന്നെ മൊത്തം ഒരു പുക ആണ്.എങ്ങോട്ടൊക്കെയോ വലിച്ചോണ്ട് പോകും

  3. കാർത്തി.,.,.,..
    ഇന്നാണ് വായിക്കാൻ സാധിച്ചത്.,.,.,
    തുടക്കം നന്നായി.,.,.,
    വളരെ ഇഷ്ടപ്പെട്ടു.,.,
    സ്നേഹം,.,.,
    ??

    1. താങ്ക്സ് ചേട്ടാ.ചേട്ടന്റെയും പി വി യുടെയും വിഷ്‌ണുവിന്റെയും അജയുടെയും ഹർഷേട്ടന്റെയും ഒക്കെ കമെന്റിന് ആയിരുന്നു വെയ്റ്റിങ്.??

  4. Super bro good intro

  5. Machaney pwli ippozhan vayichu nokkan thonniyath nthaayalum veruthe aayilla waiting…?

    1. M.N. കാർത്തികേയൻ

      താങ്ക്സ് മച്ചാ.2 പാർട്ട് ഇത് വരെ വന്നു.ഇനിയും ഉണ്ട് കൊറേ.3ആം പാർട്ട് കഴിവതും വേഗത്തിൽ തരാം.

  6. ഇപ്പോൾ ആണ് വായിക്കാൻ പറ്റിയത് ആറാംതമ്പുരാൻ ഡയലോഗ് ഒക്കെ പൊളിച്ചു ❤️❤️

    1. M.N. കാർത്തികേയൻ

      താങ്ക്സ്??

  7. Katta lalettan fan analle..??

    1. M.N. കാർത്തികേയൻ

      അതേ✌✌✌✌

  8. Introduction കലക്കി അടുത്ത ഭാഗം വേഗം തന്നെ വേണം….???????

    1. M.N. കാർത്തികേയൻ

      അടുത്ത പാർട്ട് 2 ഡേയ്സ്നുള്ളിൽ സബ്മിറ്റ് ആക്കും.

  9. കംപ്ലീറ്റ് ഉടച്ചുവാർത്തല്ലേ..
    നന്നായിട്ടുണ്ട്??.
    ബൈദുഫായ് ടൈറ്റിൽ നിറയെ ഇമോജികളാണല്ലോ ഇല്ല്യൂമിനേറ്റിയാണോ….

    1. M.N. കാർത്തികേയൻ

      ഇത്തിരി റിച്ച് ലുക്ക് വരുത്താൻ നോക്കിയതാ.കൊളമായി. അടുത്തത്തിൽ ഒരു ഇമോജി വെക്കാം?

  10. കിടു കഥ ??.
    ആ പഴയ തീം കംപ്ലീറ്റ് ഉപേക്ഷിച്ചോ

    1. M.N. കാർത്തികേയൻ

      അത് വേറൊരു കഥ ആയി ഇറക്കുന്നതിനെ പറ്റി ആലോചിക്കുന്നുണ്ട്.അടിമുടി മാറ്റി ആണ് ഇതെഴുതിയത്.

    2. M.N. കാർത്തികേയൻ

      ബ്രോ വേറൊരു കഥ എന്നത് ഈ കഥയിലെ വേറൊരു പാർട്ട് എന്ന് തിരുത്തി വായിക്കുക

  11. M.N. കാർത്തികേയൻ

    ???????

  12. കിടു

    1. M.N. കാർത്തികേയൻ

      താങ്ക്സ്???

  13. കൊള്ളം അഴിച്ചു പണിതപ്പോൾ കുറച്ചു വെറൈറ്റി ആയിട്ടുണ്ട് അടുത്ത ഭാഗത്തിനായി waiting….❤❤

    1. M.N. കാർത്തികേയൻ

      താങ്ക്സ്??

  14. Bro polichuuu
    Katha mottham Matti alllee
    Enthayalum nannayitund broo…

    1. M.N. കാർത്തികേയൻ

      താങ്ക്സ് മച്ചാനെ???

      1. Njan chruche maduthu dilogs poli

        1. താങ്ക്സ് മച്ചൂ.???

  15. മൊത്തത്തിൽ അഴിച് പണിന്നല്ല….,

    1. M.N. കാർത്തികേയൻ

      Yep.?

  16. Ippam onnude onnu set aaayi ?✌?

    1. M.N. കാർത്തികേയൻ

      താങ്ക്സ്??

  17. ശുഭരാത്രി…….

    മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

    രുദ്രൻ

    1. M.N. കാർത്തികേയൻ

      ???????

  18. Ithinte 4th part okke evde????

    1. M.N. കാർത്തികേയൻ

      അവിടുന്നു റിമൂവ് ആക്കി.പാർട്ടി വിഷയം ഒക്കെ ഉണ്ടായിരുന്നു. അങ്ങനെ മൊത്തത്തിൽ പൊളിച്ചു എഴുതിയത് ആണ്

  19. ༻™തമ്പുരാൻ™༺

    മംഗലശ്ശേരി നീലകണ്ഠൻ കാർത്തികേയാ.,..
    വായിക്കാം.,..,
    ഇപ്പൊ ഹൃദയം ചുവപ്പിച്ചിട്ട് പോകുന്നു.,.,.
    ??

    1. M.N. കാർത്തികേയൻ

      ?????

      1. ༻™തമ്പുരാൻ™༺

        വായിച്ചൂട്ടോ.,.,..,
        നന്നായിട്ടുണ്ട്.,.,.,

        എന്റെ ഡയലോഗ് ഒക്കെ അങ് വാരി വിതറി അല്ലെ.,.,. ഞാൻ കോപ്പിറൈറ്റ് സ്‌ട്രൈക്ക് കൊടുക്കും???

        ഇനി അപ്പൊ ഇവിടെ കാണും അല്ലെ.,.,.
        ആയിക്കോട്ടെ .,., കാണാം.,.,.

        സ്നേഹപൂർവ്വം.,.,.
        തമ്പുരാൻ???

        1. M.N. കാർത്തികേയൻ

          താങ്ക്സ്????
          ലാലേട്ടൻ ഫാൻ ആണ് ഞാൻ??

          1. ༻™തമ്പുരാൻ™༺

            ആഹാ.,.,.,
            തോന്നിയിരുന്നു.,.,.
            ✌️✌️

  20. അവിടെ നിർത്തിയോ….
    ബാക്കി എല്ലാ ഭാഗവും ഇവിടെ ആണോ ഇടുന്നത് ?

    1. M.N. കാർത്തികേയൻ

      അവിടുന്നു റിമൂവ് ചെയ്തു. പാർട്ടി ഇഷ്യൂസ് ഉണ്ടായിരുന്നു

      1. ഒക്കെ… അപ്പൊ ഇവിടെ കാത്തിരിക്കുന്നു ??

        1. M.N. കാർത്തികേയൻ

          ബാക്കി ഇനി ഇവിടെ ആണ്.

      2. പിന്നെ ഇപ്പോഴാ ഒന്ന് വായിച്ചത്..

        മുമ്പത്തെ കഥയേക്കാൾ നല്ല മാറ്റം ഉണ്ടല്ലോ…

        ഹാ എന്തായാലും കാത്തിരിക്കുന്നു ?

        1. M.N. കാർത്തികേയൻ

          താങ്ക്സ് ബ്രോ??

  21. ??????????????????
    കൊള്ളാം രവി …… കൊള്ളാം…..
    പോളി സാധനം m***……..
    കിടുക്കി തിമിർത്തു കലക്കി…..
    ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
    കട്ട waiting for next part…..

    1. M.N. കാർത്തികേയൻ

      താങ്ക്സ്??

    1. M.N. കാർത്തികേയൻ

      ???

    1. M.N. കാർത്തികേയൻ

      ??

Comments are closed.