??സേതുബന്ധനം 1 ?? [M.N. കാർത്തികേയൻ] 358

സത്യത്തിൽ ഞാൻ ചിരിച്ചത് അയാളുടെ കാണിച്ചു കൂട്ടലുകൾ കണ്ടപ്പോൾ എനിക്ക് ഓർമ വന്നത് പഞ്ചാബി ഹൗസിലെ കൊച്ചിൻ ഹനീഫ ചേട്ടൻ ദിലീപ് ഏട്ടനോട് പേരും ഊരും ചോദിക്കുന്ന രംഗമാണ്. അതോണ്ടാ ചിരിച്ചത്.

 

വിജയ് അണ്ണൻ ഫാൻ ആയ നമ്മളോട് ആണ് അവൻ തമിഴ് അറിയില്ലേ എന്ന് ചോദിക്കുന്നത്. ഇപ്പൊ കാണിച്ചു കൊടുക്കാം. പോക്കിരി സിനിമയിലെ ഇൻട്രോ ഡയലോഗ് തന്നെ എടുത്തങ്ങു വീശി.

 

“തമിഴ്നാട്ടിൽ എന്നെ പാത്ത് ഇന്ത കേൾവി കേൾക്കുറ മൊത ആൾ നീ താണ്ടാ. ഉന്ന തനിയാ വെച്ചു ഗൗനിക്കിറേൻ”.

 

അയാൾ പന്തം കണ്ട പെരുച്ചാഴിയെ പോലെ നിൽക്കുന്നു. അങ്ങേര് ചോദിച്ചതെന്താ. ഞാൻ പറഞ്ഞതെന്താ . കൈവിട്ടു പോയോ ഈശോയെ. ഇത്തിരി മാസ്സ് ആയിക്കോട്ടെ എന്ന് വെച്ച് പറഞ്ഞതാ.

 

വിജയ് അണ്ണൻ ചെയ്താൽ ആഹാ.. ഈ പാവം സണ്ണിക്കുട്ടൻ ചെയ്താൽ ഓഹോ.

 

ദൈവമേ ഇവന്മാർ പടമൊന്നും കാണില്ലായിരിക്കും. അതോണ്ട് ചിരിച്ചത് എന്തിനാ എന്ന് ചോദിച്ചാൽ എന്ത് പറയും. ഞാനതും ആലോചിച്ചു വെറുതെ ടെന്ഷന് അടിച്ചു. അയാൾ ഒന്നും ചോദിക്കാതെ വെളിയിലേക്ക് പോയി.

 

അയ്യേ ചുമ്മാ ടെൻഷൻ അടിച്ചു. അങ്ങേര് ഒന്നും ചോദിച്ചില്ലല്ലോ. ഞാൻ ചമ്മിപ്പോയെ.

 

ഉടനെ അയാൾ വേറൊരാളോടൊപ്പം കയറി വന്നു. പുതിയ ആൾ കാഷായ വസ്ത്രധാരി ആണ്. തേജസ്സുള്ള മുഖം. കണ്ടാൽ തന്നെ വണങ്ങാൻ തോന്നും. ഉണ്ണികളെ ഒരു കഥപറയാം സിനിമയിലെ ലാലേട്ടൻ താടിയും മുടിയും നരപ്പിച്ചാൽ എങ്ങനെ ഇരിക്കുമോ അത് തന്നെ ഇയാൾ.

 

അയാൾ എന്നെ നോക്കി ഒന്ന് ചിരിച്ചു. ഞാനും തിരിച്ചു ഒരു എ ക്ലാസ് ചിരി പാസ്സാക്കി. യാരിന്ത കബാലി എന്നു ഞാൻ മനസ്സിൽ ചോദിച്ചു.

 

അയാൾ എന്നെ നോക്കി ചോദിച്ചു.

“തമ്പി നീങ്ക മലയാളിയാ.”

 

ശെടാ മലയാളികളെ കണ്ടാൽ ഇവന്മാർ ഇതെങ്ങനെ മനസ്സിലാക്കുന്നു. സാധാരണ മലയാളിയെ അറിയാൻ കൂടെ താമസിപ്പിക്കണം. ഒരാഴ്‌ച കഴിയുമ്പോൾ കേറ്റി താമസിപ്പിക്കുന്നവൻ കുത്തുപാള എടുക്കും. ഇയാൾക്ക് എന്നെ കണ്ടപ്പോൾ തന്നെ പിടികിട്ടിയതിന്റെ ഗുട്ടൻസ് എന്താണാവോ. ആ എന്ത് പുല്ലേലും ആവട്ടെ

 

“തമ്പി നീങ്ക മലയാളിയാ.”

 

ഞാൻ വന്ത് മലയാളി. എങ്കപ്പാ വന്ത് മംഗോളി. അമ്മാ വന്ത് ബംഗാളി. ഇവൻ വന്ത് എരപ്പാളി നീങ്ക യാര് എന്നു ചോദിക്കണം എന്നുണ്ടായിരുന്നു.

57 Comments

  1. ബ്രോ…
    വായിച്ചു തുടങ്ങിയെ ള്ളു…
    നന്നായിട്ടുണ്ട്…??

    ബാക്കി പോയി വായിക്കട്ടെ ട്ടൊ

  2. കാർത്തികേയൻ ???

    ഇപ്പോഴാണ് വായിച്ചത്.നന്നായി തുടങ്ങി…

    1. താങ്ക്സ് ചക്കരെ. ഞാൻ കരുതി നീ തീർന്നിട്ടെ വായിക്കൂ എന്നു?

    2. അയിന് അനക് തന്നെ ഉറപ്പില്ലല്ലോ എന്ന് തീരും എന്ന്… അതോണ്ട് കൊറേശെ കൊറേശെ ആയിട്ട് വായിക്കാം എന്ന് തീരുമാനിച്ചു ???

      1. നന്നായി.ആദ്യം ഒരു ഐഡിയ ഒക്കെ ഉണ്ടായിരുന്നു. കഥക്കകത്ത് കേറിയാൽ പിന്നെ മൊത്തം ഒരു പുക ആണ്.എങ്ങോട്ടൊക്കെയോ വലിച്ചോണ്ട് പോകും

  3. കാർത്തി.,.,.,..
    ഇന്നാണ് വായിക്കാൻ സാധിച്ചത്.,.,.,
    തുടക്കം നന്നായി.,.,.,
    വളരെ ഇഷ്ടപ്പെട്ടു.,.,
    സ്നേഹം,.,.,
    ??

    1. താങ്ക്സ് ചേട്ടാ.ചേട്ടന്റെയും പി വി യുടെയും വിഷ്‌ണുവിന്റെയും അജയുടെയും ഹർഷേട്ടന്റെയും ഒക്കെ കമെന്റിന് ആയിരുന്നു വെയ്റ്റിങ്.??

  4. Super bro good intro

  5. Machaney pwli ippozhan vayichu nokkan thonniyath nthaayalum veruthe aayilla waiting…?

    1. M.N. കാർത്തികേയൻ

      താങ്ക്സ് മച്ചാ.2 പാർട്ട് ഇത് വരെ വന്നു.ഇനിയും ഉണ്ട് കൊറേ.3ആം പാർട്ട് കഴിവതും വേഗത്തിൽ തരാം.

  6. ഇപ്പോൾ ആണ് വായിക്കാൻ പറ്റിയത് ആറാംതമ്പുരാൻ ഡയലോഗ് ഒക്കെ പൊളിച്ചു ❤️❤️

    1. M.N. കാർത്തികേയൻ

      താങ്ക്സ്??

  7. Katta lalettan fan analle..??

    1. M.N. കാർത്തികേയൻ

      അതേ✌✌✌✌

  8. Introduction കലക്കി അടുത്ത ഭാഗം വേഗം തന്നെ വേണം….???????

    1. M.N. കാർത്തികേയൻ

      അടുത്ത പാർട്ട് 2 ഡേയ്സ്നുള്ളിൽ സബ്മിറ്റ് ആക്കും.

  9. കംപ്ലീറ്റ് ഉടച്ചുവാർത്തല്ലേ..
    നന്നായിട്ടുണ്ട്??.
    ബൈദുഫായ് ടൈറ്റിൽ നിറയെ ഇമോജികളാണല്ലോ ഇല്ല്യൂമിനേറ്റിയാണോ….

    1. M.N. കാർത്തികേയൻ

      ഇത്തിരി റിച്ച് ലുക്ക് വരുത്താൻ നോക്കിയതാ.കൊളമായി. അടുത്തത്തിൽ ഒരു ഇമോജി വെക്കാം?

  10. കിടു കഥ ??.
    ആ പഴയ തീം കംപ്ലീറ്റ് ഉപേക്ഷിച്ചോ

    1. M.N. കാർത്തികേയൻ

      അത് വേറൊരു കഥ ആയി ഇറക്കുന്നതിനെ പറ്റി ആലോചിക്കുന്നുണ്ട്.അടിമുടി മാറ്റി ആണ് ഇതെഴുതിയത്.

    2. M.N. കാർത്തികേയൻ

      ബ്രോ വേറൊരു കഥ എന്നത് ഈ കഥയിലെ വേറൊരു പാർട്ട് എന്ന് തിരുത്തി വായിക്കുക

  11. M.N. കാർത്തികേയൻ

    ???????

  12. കിടു

    1. M.N. കാർത്തികേയൻ

      താങ്ക്സ്???

  13. കൊള്ളം അഴിച്ചു പണിതപ്പോൾ കുറച്ചു വെറൈറ്റി ആയിട്ടുണ്ട് അടുത്ത ഭാഗത്തിനായി waiting….❤❤

    1. M.N. കാർത്തികേയൻ

      താങ്ക്സ്??

  14. Bro polichuuu
    Katha mottham Matti alllee
    Enthayalum nannayitund broo…

    1. M.N. കാർത്തികേയൻ

      താങ്ക്സ് മച്ചാനെ???

      1. Njan chruche maduthu dilogs poli

        1. താങ്ക്സ് മച്ചൂ.???

  15. മൊത്തത്തിൽ അഴിച് പണിന്നല്ല….,

    1. M.N. കാർത്തികേയൻ

      Yep.?

  16. Ippam onnude onnu set aaayi ?✌?

    1. M.N. കാർത്തികേയൻ

      താങ്ക്സ്??

  17. ശുഭരാത്രി…….

    മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

    രുദ്രൻ

    1. M.N. കാർത്തികേയൻ

      ???????

  18. Ithinte 4th part okke evde????

    1. M.N. കാർത്തികേയൻ

      അവിടുന്നു റിമൂവ് ആക്കി.പാർട്ടി വിഷയം ഒക്കെ ഉണ്ടായിരുന്നു. അങ്ങനെ മൊത്തത്തിൽ പൊളിച്ചു എഴുതിയത് ആണ്

  19. ༻™തമ്പുരാൻ™༺

    മംഗലശ്ശേരി നീലകണ്ഠൻ കാർത്തികേയാ.,..
    വായിക്കാം.,..,
    ഇപ്പൊ ഹൃദയം ചുവപ്പിച്ചിട്ട് പോകുന്നു.,.,.
    ??

    1. M.N. കാർത്തികേയൻ

      ?????

      1. ༻™തമ്പുരാൻ™༺

        വായിച്ചൂട്ടോ.,.,..,
        നന്നായിട്ടുണ്ട്.,.,.,

        എന്റെ ഡയലോഗ് ഒക്കെ അങ് വാരി വിതറി അല്ലെ.,.,. ഞാൻ കോപ്പിറൈറ്റ് സ്‌ട്രൈക്ക് കൊടുക്കും???

        ഇനി അപ്പൊ ഇവിടെ കാണും അല്ലെ.,.,.
        ആയിക്കോട്ടെ .,., കാണാം.,.,.

        സ്നേഹപൂർവ്വം.,.,.
        തമ്പുരാൻ???

        1. M.N. കാർത്തികേയൻ

          താങ്ക്സ്????
          ലാലേട്ടൻ ഫാൻ ആണ് ഞാൻ??

          1. ༻™തമ്പുരാൻ™༺

            ആഹാ.,.,.,
            തോന്നിയിരുന്നു.,.,.
            ✌️✌️

  20. അവിടെ നിർത്തിയോ….
    ബാക്കി എല്ലാ ഭാഗവും ഇവിടെ ആണോ ഇടുന്നത് ?

    1. M.N. കാർത്തികേയൻ

      അവിടുന്നു റിമൂവ് ചെയ്തു. പാർട്ടി ഇഷ്യൂസ് ഉണ്ടായിരുന്നു

      1. ഒക്കെ… അപ്പൊ ഇവിടെ കാത്തിരിക്കുന്നു ??

        1. M.N. കാർത്തികേയൻ

          ബാക്കി ഇനി ഇവിടെ ആണ്.

      2. പിന്നെ ഇപ്പോഴാ ഒന്ന് വായിച്ചത്..

        മുമ്പത്തെ കഥയേക്കാൾ നല്ല മാറ്റം ഉണ്ടല്ലോ…

        ഹാ എന്തായാലും കാത്തിരിക്കുന്നു ?

        1. M.N. കാർത്തികേയൻ

          താങ്ക്സ് ബ്രോ??

  21. ??????????????????
    കൊള്ളാം രവി …… കൊള്ളാം…..
    പോളി സാധനം m***……..
    കിടുക്കി തിമിർത്തു കലക്കി…..
    ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
    കട്ട waiting for next part…..

    1. M.N. കാർത്തികേയൻ

      താങ്ക്സ്??

    1. M.N. കാർത്തികേയൻ

      ???

    1. M.N. കാർത്തികേയൻ

      ??

Comments are closed.