“മറ്റന്നാൾ കറുത്ത വാവ് ആണ്. അന്ന് രാത്രി പൂജക്ക് സമയം ആവുമ്പോൾ വരൂ.”
“ശരി സ്വാമിജി. വൈദ്യൻ അവിടെ നിന്നും ഇറങ്ങി നടന്നു.”
സ്വാമിജി തന്റെ മുന്നിൽ കിടക്കുന്ന സണ്ണിയെ ഒന്നി നോക്കിയ ശേഷം ആശ്രമം അടച്ചു അമ്പലത്തിലേക്ക് പോയി
കാടിനുള്ളിൽ ഉള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള അമ്പലം ആണ്. പ്രതിഷ്‌ഠ ശിവലിംഗം ആണ്. ഒരുപാട് ചരിത്രം ഉറങ്ങുന്ന മണ്ണാണ്.
സ്വാമിജി പ്രാർത്ഥിച്ചു. മഹാദേവാ എന്റെ ആശ്രമത്തിൽ ഇന്ന് എത്തിയ ആ യുവാവിന് ഒരപകടവും വരരുതെ. അവനെ കാത്തു കൊള്ളണം. മറ്റന്നാൾ രാത്രി ആണ് പൂജ. അനുഗ്രഹിക്കണമേ.
ഒരു നാഗം ആലിന് മുകളിൽ നിന്ന് താഴേക്ക് വന്നു. സ്വാമിജിയുടെ കാലിൽ ഉരുമ്മി ശ്രീകോവിലിനുള്ളിലേക്ക് കയറി. ശിവ ലിംഗത്തിൽ ചുറ്റി ഫണം വിടർത്തി ആടുന്ന സർപ്പത്തെ സ്വാമിജി ആദരവോടെ തൊഴുതു.
_________________________________
(സണ്ണിയുടെ ഭാഗത്ത് നിന്ന് കൊണ്ടുള്ള കഥപറച്ചിൽ തുടരുന്നു)
ഞാൻ കണ്ണ് മെല്ലെ തുറന്നു. ഹൗ പെട്ടെന്ന് തന്നെ അടക്കേണ്ടി വന്നു. വെളിച്ചം കണ്ണിനെ ബലമായി അടപ്പിക്കുന്നു. കണ്ണു തുറക്കാൻ പറ്റുന്നില്ല. സൂര്യ പ്രകാശം ആണോ. അല്ലല്ലോ ഇത് കൊറേ പന്തം കത്തിച്ചു വെച്ചതിൽ നിന്ന് വരുന്ന വെളിച്ചമാണ്.
ഇതാരാ ഈ പാതിരാത്രി പന്തം കൊളുത്തി പ്രകടനം നടത്തുന്നത്. ആരായാലും അവന്റെ തല തല്ലി പൊട്ടിക്കണം. ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു.
ആആആ ………. എന്ന് വിളിച്ചു ഞാൻ തറയിലേക്ക് തന്നെ ഇരുന്നു പോയി. തല പൊട്ടി പൊളിയുന്ന വേദന. എന്ത് പറ്റിയതാണ് തലക്ക്. ഞാൻ ഇതെവിടെയാ.
ഇതേതാ സ്ഥലം. ഞാനെങ്ങനെയാ ഇവിടെ എത്തിയത്. ദൈവമേ ആരെങ്കിലും കുടലും കിഡ്നിയും കുത്തി പറിക്കാൻ കൊണ്ട് വന്നതാണോ.
ഞാൻ കമഴ്ന്നു കിടന്ന് കൊണ്ട് ഒന്നാലോചിച്ചു. എന്താ സംഭവിച്ചത് എനിക്ക്. ഞാൻ ഓർമകൾക്കൊപ്പം പിന്നിലേക്ക് പോയി.
ബ്രോ…
വായിച്ചു തുടങ്ങിയെ ള്ളു…
നന്നായിട്ടുണ്ട്…??
ബാക്കി പോയി വായിക്കട്ടെ ട്ടൊ
കാർത്തികേയൻ ???
ഇപ്പോഴാണ് വായിച്ചത്.നന്നായി തുടങ്ങി…
താങ്ക്സ് ചക്കരെ. ഞാൻ കരുതി നീ തീർന്നിട്ടെ വായിക്കൂ എന്നു?
അയിന് അനക് തന്നെ ഉറപ്പില്ലല്ലോ എന്ന് തീരും എന്ന്… അതോണ്ട് കൊറേശെ കൊറേശെ ആയിട്ട് വായിക്കാം എന്ന് തീരുമാനിച്ചു ???
നന്നായി.ആദ്യം ഒരു ഐഡിയ ഒക്കെ ഉണ്ടായിരുന്നു. കഥക്കകത്ത് കേറിയാൽ പിന്നെ മൊത്തം ഒരു പുക ആണ്.എങ്ങോട്ടൊക്കെയോ വലിച്ചോണ്ട് പോകും
കാർത്തി.,.,.,..
ഇന്നാണ് വായിക്കാൻ സാധിച്ചത്.,.,.,
തുടക്കം നന്നായി.,.,.,
വളരെ ഇഷ്ടപ്പെട്ടു.,.,
സ്നേഹം,.,.,
??
താങ്ക്സ് ചേട്ടാ.ചേട്ടന്റെയും പി വി യുടെയും വിഷ്‌ണുവിന്റെയും അജയുടെയും ഹർഷേട്ടന്റെയും ഒക്കെ കമെന്റിന് ആയിരുന്നു വെയ്റ്റിങ്.??
Super bro good intro
താങ്ക്സ് മച്ചൂ
Machaney pwli ippozhan vayichu nokkan thonniyath nthaayalum veruthe aayilla waiting…?
താങ്ക്സ് മച്ചാ.2 പാർട്ട് ഇത് വരെ വന്നു.ഇനിയും ഉണ്ട് കൊറേ.3ആം പാർട്ട് കഴിവതും വേഗത്തിൽ തരാം.
ഇപ്പോൾ ആണ് വായിക്കാൻ പറ്റിയത് ആറാംതമ്പുരാൻ ഡയലോഗ് ഒക്കെ പൊളിച്ചു ❤️❤️
താങ്ക്സ്??
Katta lalettan fan analle..??
അതേ✌✌✌✌
Introduction കലക്കി അടുത്ത ഭാഗം വേഗം തന്നെ വേണം….???????
അടുത്ത പാർട്ട് 2 ഡേയ്സ്നുള്ളിൽ സബ്മിറ്റ് ആക്കും.
കംപ്ലീറ്റ് ഉടച്ചുവാർത്തല്ലേ..
നന്നായിട്ടുണ്ട്??.
ബൈദുഫായ് ടൈറ്റിൽ നിറയെ ഇമോജികളാണല്ലോ ഇല്ല്യൂമിനേറ്റിയാണോ….
ഇത്തിരി റിച്ച് ലുക്ക് വരുത്താൻ നോക്കിയതാ.കൊളമായി. അടുത്തത്തിൽ ഒരു ഇമോജി വെക്കാം?
കിടു കഥ ??.
ആ പഴയ തീം കംപ്ലീറ്റ് ഉപേക്ഷിച്ചോ
അത് വേറൊരു കഥ ആയി ഇറക്കുന്നതിനെ പറ്റി ആലോചിക്കുന്നുണ്ട്.അടിമുടി മാറ്റി ആണ് ഇതെഴുതിയത്.
ബ്രോ വേറൊരു കഥ എന്നത് ഈ കഥയിലെ വേറൊരു പാർട്ട് എന്ന് തിരുത്തി വായിക്കുക
??
???????
കിടു
താങ്ക്സ്???
കൊള്ളം അഴിച്ചു പണിതപ്പോൾ കുറച്ചു വെറൈറ്റി ആയിട്ടുണ്ട് അടുത്ത ഭാഗത്തിനായി waiting….❤❤
താങ്ക്സ്??
Bro polichuuu
Katha mottham Matti alllee
Enthayalum nannayitund broo…
താങ്ക്സ് മച്ചാനെ???
Njan chruche maduthu dilogs poli
താങ്ക്സ് മച്ചൂ.???
മൊത്തത്തിൽ അഴിച് പണിന്നല്ല….,
Yep.?
Ippam onnude onnu set aaayi ?✌?
താങ്ക്സ്??
ശുഭരാത്രി…….
മൃത്യുഞ്ജയ മഹാ രുദ്ര വിനായക്
രുദ്രൻ
???????
Ithinte 4th part okke evde????
അവിടുന്നു റിമൂവ് ആക്കി.പാർട്ടി വിഷയം ഒക്കെ ഉണ്ടായിരുന്നു. അങ്ങനെ മൊത്തത്തിൽ പൊളിച്ചു എഴുതിയത് ആണ്
മംഗലശ്ശേരി നീലകണ്ഠൻ കാർത്തികേയാ.,..
വായിക്കാം.,..,
ഇപ്പൊ ഹൃദയം ചുവപ്പിച്ചിട്ട് പോകുന്നു.,.,.
??
?????
വായിച്ചൂട്ടോ.,.,..,
നന്നായിട്ടുണ്ട്.,.,.,
എന്റെ ഡയലോഗ് ഒക്കെ അങ് വാരി വിതറി അല്ലെ.,.,. ഞാൻ കോപ്പിറൈറ്റ് സ്‌ട്രൈക്ക് കൊടുക്കും???
ഇനി അപ്പൊ ഇവിടെ കാണും അല്ലെ.,.,.
ആയിക്കോട്ടെ .,., കാണാം.,.,.
സ്നേഹപൂർവ്വം.,.,.
തമ്പുരാൻ???
താങ്ക്സ്????
ലാലേട്ടൻ ഫാൻ ആണ് ഞാൻ??
ആഹാ.,.,.,
തോന്നിയിരുന്നു.,.,.
✌️✌️
അവിടെ നിർത്തിയോ….
ബാക്കി എല്ലാ ഭാഗവും ഇവിടെ ആണോ ഇടുന്നത് ?
അവിടുന്നു റിമൂവ് ചെയ്തു. പാർട്ടി ഇഷ്യൂസ് ഉണ്ടായിരുന്നു
ഒക്കെ… അപ്പൊ ഇവിടെ കാത്തിരിക്കുന്നു ??
ബാക്കി ഇനി ഇവിടെ ആണ്.
പിന്നെ ഇപ്പോഴാ ഒന്ന് വായിച്ചത്..
മുമ്പത്തെ കഥയേക്കാൾ നല്ല മാറ്റം ഉണ്ടല്ലോ…
ഹാ എന്തായാലും കാത്തിരിക്കുന്നു ?
താങ്ക്സ് ബ്രോ??
??????????????????
കൊള്ളാം രവി …… കൊള്ളാം…..
പോളി സാധനം m***……..
കിടുക്കി തിമിർത്തു കലക്കി…..
????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
കട്ട waiting for next part…..
താങ്ക്സ്??
?
???
❣️
??