??സേതുബന്ധനം 1 ?? [M.N. കാർത്തികേയൻ] 358

സുഹൃത്തുക്കളെ ഞാനെന്റെ ആദ്യ സംരംഭവും ആയി വന്നിരിക്കുവാണ്. റീച്ചും ലൈക്സ് കമെന്റ്‌സ് വ്യൂസ് ഒക്കെ ആണ് ഞങ്ങളെ ഇതെഴുതാൻ പ്രേരിപ്പിക്കുന്നത്. അത് കിട്ടിയാൽ വീണ്ടും തുടർന്ന് വരാം. അത് എനിക്ക് വേണം. അത് നിങ്ങൾ എനിക്ക് തരണം.ഇടയിൽ ഒരു ഗസൽ ഉണ്ട്. കേൾക്കാതെ പോവരുത്. കേൾക്കാതെ പോയാൽ വൻ നഷ്ടം ആണ്. അപ്പൊ തുടങ്ങാം.


സേതുബന്ധനം 1

SethuBandhanam Part 1 | Author :  M.N. Karthikeyan

 

“അച്ഛാ എനിക്ക് സിനിമയിൽ എത്തണം. എന്റെ സ്ക്രിപ്റ്റ് കാത്ത് ആൾക്കാർ വരിവരിയായി നിൽക്കണം. ലാലേട്ടനെ വച്ചൊരു സിനിമ ചെയ്ത് ഇൻഡസ്ട്രിയുടെ തലവര തന്നെ മാറ്റി എനിക്ക് ഒരു പ്രത്യേക സാമ്രാജ്യം കെട്ടണം. എന്റെ ഏറ്റവും വലിയ ആഗ്രഹം ആണത്. പ്ലീസ് അച്ഛാ”.

 

“മോനെ സണ്ണി നിന്നോട് ആവും പോലെ ഞാൻ പറഞ്ഞു. എന്റെ ചിലവിൽ കഴിയുമ്പോൾ ഞാൻ പറയുന്നത് കേൾക്കണം. നീ നിന്റെ പൈസക്ക് എന്താ എന്ന് വെച്ചാൽ ആയിക്കോ. ടാ ഈ സിനിമ ഒക്കെ പുറത്തു നിന്ന് കാണാൻ രസമാ. നീ വിചാരിക്കും പോലെ അല്ല.

നിനക്ക് ജീവിതം എന്തെന്ന് അറിയാമോ. സ്വന്തമായി അനുഭവങ്ങൾ ഉണ്ടോ. തന്തയുടെയും തള്ളയുടെയും ഓശാരത്തിൽ കഴിയുമ്പോൾ ഇങ്ങനത്തെ വേണ്ടാത്ത പല ചിന്തകളും ഉള്ളിൽ കേറും. അതിനെ കയറിയ പോലെ അങ്ങു ഇറക്കി വിട്ടേക്കണം. നിന്നോട് ഞാൻ പറഞ്ഞു കഴിഞ്ഞു.

നീ തുടർപഠനത്തിനു ഓസ്‌ട്രേലിയയിലേക്ക് പോകുന്നു. ഇതിൽ ഇനിയൊരു മാറ്റം എന്റെ മോൻ പ്രതീക്ഷിക്കണ്ട.”

 

“അപ്പൊ എന്റെ ആഗ്രഹങ്ങൾക്ക് ഈ വീട്ടിൽ ഒരു വിലയുമില്ലേ. ഞാൻ നിങ്ങടെ മോൻ അല്ലെ. എനിക്കും ഉണ്ട് വാശി. ഞാൻ എനിക്ക് തോന്നുന്നതെ ചെയ്യൂ”.

 

“എന്റെ ചിലവിൽ കഴിയുമ്പോൾ അത് നടക്കില്ല. അങ്ങനെ വല്ല ദുരുദ്ദേശവും  ഉണ്ടെങ്കിൽ ഇപ്പൊ ഇറങ്ങിക്കോണം ഇവിടുന്നു. പൊന്നു മോൻ മനക്കോട്ട കെട്ടി കഷ്ടപ്പെടേണ്ട. സിനിമാക്കാരൻ ആവാൻ വെച്ച വെള്ളം അങ്ങു വാങ്ങി വെച്ചേക്ക്”.

 

അച്ഛനോടുള്ള വാശിക്ക് റൂമിന്റെ വാതിൽ വലിച്ചടച്ചപ്പോഴും സണ്ണിയുടെ ഉള്ളിലാകെ തീ ആയിരുന്നു. തന്റെ സ്വപ്നങ്ങൾക്ക് പിറകെ പോകണോ അതോ മാതാപിതാക്കളുടെ സ്വപ്നത്തിനു പിറകെ പോകണോ. നെഞ്ചിൽ എന്തോ കരിങ്കല്ല് കയറ്റി വെച്ച ഫീൽ.

 

ഇനി നായകനെ പരിചയപ്പെടുത്താം. നായകന്റെ പേരാണ് സണ്ണി തരകൻ. അച്ഛൻ പേരുകേട്ട ബിൽഡർ ആണ്. ജോസഫ് തരകൻ.

 

തരകൻ കൺസ്ട്രക്ഷൻസ്‌ എറണാകുളത്തെ പേരു കേട്ട കമ്പനി ആണ്. അമ്മ സണ്ണിയെ പ്രസവിച്ച ഉടൻ മരിച്ചു. ഒരേയൊരു മകൻ.

 

തന്റെ സാമ്രാജ്യത്തിന്റെ ഭാരം മുഴുവൻ മകനെ ഏൽപ്പിച്ചു വാർധക്യം സ്വസ്ഥമാക്കാൻ ആണ് ജോസഫ് തരകന്റെ തീരുമാനം.

57 Comments

  1. ബ്രോ…
    വായിച്ചു തുടങ്ങിയെ ള്ളു…
    നന്നായിട്ടുണ്ട്…??

    ബാക്കി പോയി വായിക്കട്ടെ ട്ടൊ

  2. കാർത്തികേയൻ ???

    ഇപ്പോഴാണ് വായിച്ചത്.നന്നായി തുടങ്ങി…

    1. താങ്ക്സ് ചക്കരെ. ഞാൻ കരുതി നീ തീർന്നിട്ടെ വായിക്കൂ എന്നു?

    2. അയിന് അനക് തന്നെ ഉറപ്പില്ലല്ലോ എന്ന് തീരും എന്ന്… അതോണ്ട് കൊറേശെ കൊറേശെ ആയിട്ട് വായിക്കാം എന്ന് തീരുമാനിച്ചു ???

      1. നന്നായി.ആദ്യം ഒരു ഐഡിയ ഒക്കെ ഉണ്ടായിരുന്നു. കഥക്കകത്ത് കേറിയാൽ പിന്നെ മൊത്തം ഒരു പുക ആണ്.എങ്ങോട്ടൊക്കെയോ വലിച്ചോണ്ട് പോകും

  3. കാർത്തി.,.,.,..
    ഇന്നാണ് വായിക്കാൻ സാധിച്ചത്.,.,.,
    തുടക്കം നന്നായി.,.,.,
    വളരെ ഇഷ്ടപ്പെട്ടു.,.,
    സ്നേഹം,.,.,
    ??

    1. താങ്ക്സ് ചേട്ടാ.ചേട്ടന്റെയും പി വി യുടെയും വിഷ്‌ണുവിന്റെയും അജയുടെയും ഹർഷേട്ടന്റെയും ഒക്കെ കമെന്റിന് ആയിരുന്നു വെയ്റ്റിങ്.??

  4. Super bro good intro

  5. Machaney pwli ippozhan vayichu nokkan thonniyath nthaayalum veruthe aayilla waiting…?

    1. M.N. കാർത്തികേയൻ

      താങ്ക്സ് മച്ചാ.2 പാർട്ട് ഇത് വരെ വന്നു.ഇനിയും ഉണ്ട് കൊറേ.3ആം പാർട്ട് കഴിവതും വേഗത്തിൽ തരാം.

  6. ഇപ്പോൾ ആണ് വായിക്കാൻ പറ്റിയത് ആറാംതമ്പുരാൻ ഡയലോഗ് ഒക്കെ പൊളിച്ചു ❤️❤️

    1. M.N. കാർത്തികേയൻ

      താങ്ക്സ്??

  7. Katta lalettan fan analle..??

    1. M.N. കാർത്തികേയൻ

      അതേ✌✌✌✌

  8. Introduction കലക്കി അടുത്ത ഭാഗം വേഗം തന്നെ വേണം….???????

    1. M.N. കാർത്തികേയൻ

      അടുത്ത പാർട്ട് 2 ഡേയ്സ്നുള്ളിൽ സബ്മിറ്റ് ആക്കും.

  9. കംപ്ലീറ്റ് ഉടച്ചുവാർത്തല്ലേ..
    നന്നായിട്ടുണ്ട്??.
    ബൈദുഫായ് ടൈറ്റിൽ നിറയെ ഇമോജികളാണല്ലോ ഇല്ല്യൂമിനേറ്റിയാണോ….

    1. M.N. കാർത്തികേയൻ

      ഇത്തിരി റിച്ച് ലുക്ക് വരുത്താൻ നോക്കിയതാ.കൊളമായി. അടുത്തത്തിൽ ഒരു ഇമോജി വെക്കാം?

  10. കിടു കഥ ??.
    ആ പഴയ തീം കംപ്ലീറ്റ് ഉപേക്ഷിച്ചോ

    1. M.N. കാർത്തികേയൻ

      അത് വേറൊരു കഥ ആയി ഇറക്കുന്നതിനെ പറ്റി ആലോചിക്കുന്നുണ്ട്.അടിമുടി മാറ്റി ആണ് ഇതെഴുതിയത്.

    2. M.N. കാർത്തികേയൻ

      ബ്രോ വേറൊരു കഥ എന്നത് ഈ കഥയിലെ വേറൊരു പാർട്ട് എന്ന് തിരുത്തി വായിക്കുക

  11. M.N. കാർത്തികേയൻ

    ???????

  12. കിടു

    1. M.N. കാർത്തികേയൻ

      താങ്ക്സ്???

  13. കൊള്ളം അഴിച്ചു പണിതപ്പോൾ കുറച്ചു വെറൈറ്റി ആയിട്ടുണ്ട് അടുത്ത ഭാഗത്തിനായി waiting….❤❤

    1. M.N. കാർത്തികേയൻ

      താങ്ക്സ്??

  14. Bro polichuuu
    Katha mottham Matti alllee
    Enthayalum nannayitund broo…

    1. M.N. കാർത്തികേയൻ

      താങ്ക്സ് മച്ചാനെ???

      1. Njan chruche maduthu dilogs poli

        1. താങ്ക്സ് മച്ചൂ.???

  15. മൊത്തത്തിൽ അഴിച് പണിന്നല്ല….,

    1. M.N. കാർത്തികേയൻ

      Yep.?

  16. Ippam onnude onnu set aaayi ?✌?

    1. M.N. കാർത്തികേയൻ

      താങ്ക്സ്??

  17. ശുഭരാത്രി…….

    മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

    രുദ്രൻ

    1. M.N. കാർത്തികേയൻ

      ???????

  18. Ithinte 4th part okke evde????

    1. M.N. കാർത്തികേയൻ

      അവിടുന്നു റിമൂവ് ആക്കി.പാർട്ടി വിഷയം ഒക്കെ ഉണ്ടായിരുന്നു. അങ്ങനെ മൊത്തത്തിൽ പൊളിച്ചു എഴുതിയത് ആണ്

  19. ༻™തമ്പുരാൻ™༺

    മംഗലശ്ശേരി നീലകണ്ഠൻ കാർത്തികേയാ.,..
    വായിക്കാം.,..,
    ഇപ്പൊ ഹൃദയം ചുവപ്പിച്ചിട്ട് പോകുന്നു.,.,.
    ??

    1. M.N. കാർത്തികേയൻ

      ?????

      1. ༻™തമ്പുരാൻ™༺

        വായിച്ചൂട്ടോ.,.,..,
        നന്നായിട്ടുണ്ട്.,.,.,

        എന്റെ ഡയലോഗ് ഒക്കെ അങ് വാരി വിതറി അല്ലെ.,.,. ഞാൻ കോപ്പിറൈറ്റ് സ്‌ട്രൈക്ക് കൊടുക്കും???

        ഇനി അപ്പൊ ഇവിടെ കാണും അല്ലെ.,.,.
        ആയിക്കോട്ടെ .,., കാണാം.,.,.

        സ്നേഹപൂർവ്വം.,.,.
        തമ്പുരാൻ???

        1. M.N. കാർത്തികേയൻ

          താങ്ക്സ്????
          ലാലേട്ടൻ ഫാൻ ആണ് ഞാൻ??

          1. ༻™തമ്പുരാൻ™༺

            ആഹാ.,.,.,
            തോന്നിയിരുന്നു.,.,.
            ✌️✌️

  20. അവിടെ നിർത്തിയോ….
    ബാക്കി എല്ലാ ഭാഗവും ഇവിടെ ആണോ ഇടുന്നത് ?

    1. M.N. കാർത്തികേയൻ

      അവിടുന്നു റിമൂവ് ചെയ്തു. പാർട്ടി ഇഷ്യൂസ് ഉണ്ടായിരുന്നു

      1. ഒക്കെ… അപ്പൊ ഇവിടെ കാത്തിരിക്കുന്നു ??

        1. M.N. കാർത്തികേയൻ

          ബാക്കി ഇനി ഇവിടെ ആണ്.

      2. പിന്നെ ഇപ്പോഴാ ഒന്ന് വായിച്ചത്..

        മുമ്പത്തെ കഥയേക്കാൾ നല്ല മാറ്റം ഉണ്ടല്ലോ…

        ഹാ എന്തായാലും കാത്തിരിക്കുന്നു ?

        1. M.N. കാർത്തികേയൻ

          താങ്ക്സ് ബ്രോ??

  21. ??????????????????
    കൊള്ളാം രവി …… കൊള്ളാം…..
    പോളി സാധനം m***……..
    കിടുക്കി തിമിർത്തു കലക്കി…..
    ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
    കട്ട waiting for next part…..

    1. M.N. കാർത്തികേയൻ

      താങ്ക്സ്??

    1. M.N. കാർത്തികേയൻ

      ???

    1. M.N. കാർത്തികേയൻ

      ??

Comments are closed.