സംഹാരം [Aj] 135

റൊസാരിയോ ഹോസ്പിറ്റൽ   എല്ലാരീതിയിലും ഇല്ലിഗൽ  ബിസിനസിൻ്റെ കേന്ദ്രം  ആണ് . ഓർഗൻ ട്രേഡ് , ഡ്രഗ്  മരുന്ന്  പരീക്ഷണം എല്ലാം അവിടെ നടന്നിരുന്നു . പോലീസിന്  അലി ഭായിയെ  കണ്ടാൽ  മുട്ട്  വിറക്കും  കാരണം  അത്രക്  ക്രൂരൻ  ആണ് അയാള്.

അലിഭായ്  ,  എന്തിനാ നമ്മൾ  ഇത്ര  റിസ്ക്  എടുത്ത്  കേരളത്തിൽ  നിന്നും  കൊക്കെയിൻ ബാംഗ്ലൂർ  കൊണ്ടുവരുന്നത്  നമുക്ക്  ഇവടെ  ഉണ്ടാക്കിയാൽ  മതിയല്ലോ

ഹോസ്പിറ്റലിലെ അണ്ടർ ഗ്രൗണ്ടിൽ  കൊക്കയിൻ   സ്റ്റോക്ക് ചെയ്യുമ്പോഴാണ്   വിഷ്ണു  ചോദിക്കുന്നത്

ഡാ വിഷ്ണു , കേരളം  പോലെ ഒരു  സംസ്ഥാനത്തു  കൊക്കെയിൻ  പ്രൊഡക്ഷൻ   ഉണ്ട് എന്ന്  ഒരാളും  സംശയിക്കില്ല . ഇപ്പോൾ   ഒരു  വർഷത്തിൽ  കൂടുതലായിട്ടും  ആർക്കും ഒരു സംശയവും ഇല്ലാതെ  സ്മൂത്ത്‌ ആയി  പോകുന്നില്ലേ

ഡേവിഡ് ഭായ് കൊള്ളാം  ഒടുക്കത്തെ  ബുദ്ധി  ആണല്ലോ .

ഹഹ ഹഹ  ഡാ  ഡേവിഡ്  ഭായ്   ഇത്  കൊണ്ട്  നടക്കുന്നു  എന്നേ  ഒള്ളു  ബുദ്ധി  ഒക്കെ  വേറെ ആളുടെ ആണ് …..

അത്  ആരാണ്  ഭായ് …..

അത്  ആരാണ്  എന്ന്  ആർക്കും  അറിയില്ല  ഡേവിഡ്  ഭായിക്   പോലും  . നമുക്ക്  വേണ്ട   ഓഡർ  വരുന്നത്  ആന്റണി  ഭായ്  വഴി  ആണ്

ശെരിക്കും  ബാഗ്ലൂർ  സിറ്റി   ഭരിക്കുന്നത് അയാളാണ്  അല്ലേ ഭായ്   റിയൽ  കിങ്

????????????

മാഡം  നമുക്ക്  ഒരു ലീഡ്  കിട്ടിയിട്ടുണ്ട്.    ഇൻഫർമേഷൻ  വാസ്  ഷോക്കിങ്  .  ഇതുവരെ   കേരളത്തിലേക്ക്  ഡ്രഗ്സ്  വരുന്നുണ്ട്  എന്ന് മാത്രമാണ്  വിചാരിച്ചിരുന്നത്   പക്ഷേ സൗത്ത്  ഇന്ത്യയിൽ നടക്കുന്ന  ഡ്രഗ്സ്  സപ്ലൈയിൽ 75% കേരളത്തിൽ  നിന്നാണ് .ബാംഗ്ലൂർ  അലി ഭായ് എന്നെ  ക്രിമിനൽ ഗാങ്ങിൽ   നിന്നും  നമ്മുടെ  ഒരു  ഏജന്റ്  ആണ്  നമുക്ക്  ഈ ഇൻഫർമേഷൻ  തന്നത്  . ഡേവിഡ് റൊസാരിയോ   എന്ന  ബിസിനസ്‌  മാൻ  ആണ്  അലി ഭായ്  ഗാങിന്  പിറകിൽ . വിനോദ്  വന്നു  സല്യൂട്ട്  ചെയ്തത്  പറഞ്ഞു

വിനോദ്  നമ്മുടെ  ടെക്നിക്കൽ  ടീമിനോട് പറഞ്ഞ്  ഡേവിഡ്  റൊസാരിയോയുടെ  ഫുൾ ഡീറ്റെയിൽസ്  എടുക്കാൻ  പറ  , പിന്നെ  അവനുമായി  കോൺടാക്ട്  ഉള്ള  എല്ലാവരുടെയും

Now the cake is hot……too hot
അത്   പറയുമ്പോൾ എന്തിനും പോന്ന ഒരു  വേട്ടക്കാരന്റ മുഖഭാവം    ആയിരുന്നു  അർച്ചനക്ക്

ആത്മിക  മനസ്സിൽ  ഓർത്തു  വെറുതെ  അല്ല ഒരു  ക്യാപ്റ്റൻ ആയ  അർച്ചനയെ  ആർമി  ഇന്റലിജൻസിന്റെ  ടീം  ലീഡർ  ആക്കിയത്  .

ഡേവിഡ്  റൊസാരിയോയുടെ  ഡീറ്റെയിൽസ് എടുത്തു  മാഡം  പ്രിയ  ഇന്റർകോം  വഴി  വിളിച്ചു  പറഞ്ഞു

28 Comments

  1. ❤️❤️

  2. Bro appo dhruvanath ara

    1. എല്ലാം പറയാം അല്പം ക്ഷമയോടെ കാത്തിരിക്കൂ

      1. Bro thudakkam super…
        Nandante pole pakuthilu nirtharuthu….

  3. Good one.good begining nalloru investigation thriller varate

    1. താങ്ക്സ് ബ്രോ

  4. എല്ലാവർക്കും തുടക്കം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

  5. കൈലാസനാഥൻ

    തുടക്കം ഗംഭീരം .

    1. താങ്ക്സ്

  6. അടിപൊളി, വെടി മരുന്നിന് തിരി കൊളുത്തി കഴിഞ്ഞു. ഇനിയുള്ള ഭാഗങ്ങൾ നല്ല ഉഗ്രൻ വെടിക്കെട്ടോടെ വരട്ടെ

    1. താങ്ക്സ് ബ്രോ

  7. തുടക്കം കൊള്ളാം

  8. Aj ഒരു തകർപ്പൻ ആക്ഷൻ ത്രില്ലെർ കഥയ്ക്കുള്ള എല്ലാം ചേരും പടി ചേർത്തുള്ള തുടക്കം. നന്നായി എഴുതി ?

  9. വിശാഖ്

    Adipoli thudakkam

    1. സപ്പോർട്ട് ചെയ്യുന്നതിന് താങ്ക്സ്

  10. ❤️❤️❤️

  11. ❤️❤️❤️❤️❤️

Comments are closed.