പിന്നെ അർച്ചന ആത്മികയെ കൂട്ടികൊണ്ട് പോയത് അവരുടെ ക്യാമ്പിന്റെ അടുത്തുള്ള ഒരു റൂമിലേക്കാണ് . അത് ലൈബ്രറി ആയിരുന്നു അവൾ അവിടെ ഷെൽഫിൽ ഉള്ള ഒരു ബുക്കിൽ കൈ അമർത്തിയതും മുൻപിൽ ഉണ്ടായിരുന്ന ഭിത്തിയിൽ ഒരു കവാടം തെളിഞ്ഞു അതിന് അടുത്ത് ഒരു സ്കാനർ അവിടെ അർച്ചന കൈ അമർത്തിയതിന് ശേഷം ആത്മികക് വേണ്ടി വഴി മാറി അവളും അതിൽ കൈ അമർത്തിയപ്പോൾ സ്റ്റീൽ ഡോർ തെന്നി മാറി അവർക്ക് വഴിയൊരുക്കി
അകത്തു കയറിയ ആത്മികയുടെ കണ്ണ് അത്ഭുതം കൊണ്ട് വിടർന്നു
അവിടെ chey Tac m200 intervention , spike missile Lockhead- martin exoskelton suit ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആയുധശേഖരം
?{{ chey Tac m200 ( ലോകത്തിലെ തന്നെ ഏറ്റവും ദൂരത്തിൽ കൃത്യമായി ഷൂട്ട് ചെയ്യാൻ പറ്റുന്ന സ്‌നൈപ്പർ )
?Lockhead- martin exo skelton suit( അമേരിക്കൻ സ്പെഷ്യൽ ഫോഴ്സ് ഉപയോഗിക്കുന്ന പുതിയ തലമുറ സ്യൂട്ട് , സാദാരണ മനുഷ്യൻ ചെയ്യുന്നതിന്റെ 2 ഇരട്ടി വേഗത്തിലും ശക്തിയിലും കാര്യങ്ങൾ ചെയ്യാൻ കഴിയും 12 മണിക്കൂർ വരെ ഇതിൽ ചാർജ് നിൽക്കും) }}
അർച്ചന അവളെ അവടെ ഉള്ള എല്ലാം പരിചയപ്പെടുത്തി കൊടുത്തു
കോമ്പാക്ട് ട്രെയിനിങ് റൂം , ഇന്ററോഗേഷൻ റൂം …
?????????
Bangalore
അലി ഭായ് ഗാങ്……..രക്തം കണ്ട് അറപ്പു മാറിയ സംഘം, ബാംഗ്ലൂർ സിറ്റിയിൽ ഡ്രഗ്സ് രാജാക്കൻമാർ എന്ന പേരിൽ വാഴുന്ന പിശാചുക്കൾ.
ഈ സിറ്റിയിൽ പഠിക്കാൻ വരുന്ന പെൺകുട്ടികളെ മയക്കുമരുന്നിനടിമകളാക്കി സ്വയം നുകർന്നും , ഉയരങ്ങളിൽ കാഴ്ചവെച്ചും, പെൺവാണിഭ റാക്കറ്റും ഒക്കെ ആയി നടക്കുന്ന ഗ്യാങ്ങ്.
അവർ ജോലി ചെയുന്നത് ഡേവിഡ് റൊസാരിയോ എന്ന് പറയുന്ന പകൽ മാന്യന് വേണ്ടി ആണ് .ബാംഗ്ലൂർ സിറ്റിയിലെ പ്രമുഖൻ ആയ ബിസിനസ് മാൻ . പല പ്രമുഖ പാർട്ടികൾക്കും പ്രിയപ്പെട്ടവൻ .
ഡാ അലി……………ഡേവിഡ് റൊസാരിയോ അലറി വിളിച്ചു
എന്താ ഭായ് ….
കേരളത്തിൽ നിന്ന് സാധനം വന്നോ
ഇന്ന് നൈറ്റ് വരും എന്നാപറഞ്ഞേ ഭായ്…..
നമ്മുടെ ഹോസ്പിറ്റലിൽ എത്ര സ്റ്റോക്ക് ഉണ്ട് ..??
ഒരു 25 കിലോ ഉണ്ടാകും
വരുന്നത് നീ സേഫ് ആയി ഹോസ്പിറ്റലിൽ കൊണ്ട് വച്ചേക്കു
Ok ഭായ് …
❤️❤️
Bro appo dhruvanath ara
എല്ലാം പറയാം അല്പം ക്ഷമയോടെ കാത്തിരിക്കൂ
Bro thudakkam super…
Nandante pole pakuthilu nirtharuthu….
Ok bro
Good one.good begining nalloru investigation thriller varate
താങ്ക്സ് ബ്രോ
എല്ലാവർക്കും തുടക്കം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം
തുടക്കം ഗംഭീരം .
താങ്ക്സ്
അടിപൊളി, വെടി മരുന്നിന് തിരി കൊളുത്തി കഴിഞ്ഞു. ഇനിയുള്ള ഭാഗങ്ങൾ നല്ല ഉഗ്രൻ വെടിക്കെട്ടോടെ വരട്ടെ
താങ്ക്സ് ബ്രോ
തുടക്കം കൊള്ളാം
?
??
?
Aj ഒരു തകർപ്പൻ ആക്ഷൻ ത്രില്ലെർ കഥയ്ക്കുള്ള എല്ലാം ചേരും പടി ചേർത്തുള്ള തുടക്കം. നന്നായി എഴുതി ?
Thanku bro
Adipoli thudakkam
സപ്പോർട്ട് ചെയ്യുന്നതിന് താങ്ക്സ്
Polik ✌
Thanku bro
❤️❤️❤️
?
❤️❤️❤️❤️❤️
?
?????
Thanks bro