സംഹാരം [Aj] 135

ആമി , നീ  അന്ന ദേവൂന്റെ
ഏട്ടനെ  അങ്ങ് കെട്ടിക്കോ  അങ്ങനെ  ആകുമ്പോൾ  നിനക്ക്  തറവാട്ടിൽ  ജീവിക്കാൻ   പറ്റുമല്ലോ . ഒരു   ആക്കി  ചിരിയോടെ  അർച്ചന  അത്  പറഞ്ഞപ്പോൾ  കപട ദേഷ്യം കാട്ടി  ആത്മിക  തിരിഞ്ഞിരുന്നു ..

അത്  വിട്ട് പിടി മോളെ ….. നീ  നമ്മുടെ  കാര്യം പറ .എന്താണ്  നമ്മുടെ  മിഷൻ

   നാർക്കോട്ടിക്  സ്പെഷ്യൽ  ഇൻവെസ്റ്റിഗേഷൻ  ടീം ആണ്  നമ്മൾ .     ഇവിടെ  ചെയുന്നത്   മോണിറ്ററിങ്    ആണ് . ഫീൽഡ്  ഏജന്റ്സ് തരുന്ന വിവരങ്ങൾ ഹെഡ് ഓഫീസിൽ  റിപ്പോർട്ട്‌ ചെയുക , അവർ  തരുന്ന  ഇൻഫർമേഷൻ    കൊടുക്കുക , പിന്നെ  അവർക്ക്  ആവശ്യമായ ടാക്ടിക്കൽ സപ്പോർട്ട്  കൊടുക്കുക.

  ഗ്ലോബൽ  സൊല്യൂഷൻ  തന്നെ  ആണ്  നമ്മുടെ  ഓഫീസ്   നമ്മുടെ   സ്റ്റാഫ്‌  മൊത്തം  10 പേരാണ്  4 പേര്      ടെക്നിക്കൽ   &  6 പേര്   ടാക്ടിക്കൽ  ടീം  .  ഇതാണ്  നമ്മുടെ  ഓഫീസ്  ഒരു  ഒറ്റപെട്ടു കിടക്കുന്ന  4 നില  ഉള്ള  കെട്ടിടം

അർച്ചന  വണ്ടി  പാർക്കിൽ  ഇട്ട് ലിഫ്റ്റിൽ  കയറി  1st ഫ്ലോർ  അമർത്തി

ലിഫ്റ്റ്  ഓപ്പൺ ആയി  അവർ  ഓഫീസിൽ  കയറി

ക്യാബിനിൽ  കയറിയപ്പോൾ  തന്നെ  ആത്മിക  ചോദിച്ചു  .ഒരു  സെക്യൂരിറ്റി   മാത്രം  ഒള്ളോ   ഓഫീസിൽ  . ഒരു വെരിഫിക്കേഷൻ  പോലും ഇല്ലാത്ത ലിഫ്റ്റ്  .  എന്താ  ഇങ്ങനെ  ??

അർച്ചന  ഒന്നും പറയാതെ  ചിരിച്ചുകൊണ്ട് അവളുടെ  കൈ പിടിച്ചു നടന്നു

അതെ  ലിഫ്റ്റ് തന്നെ കയറി 11  എന്ന്   അമർത്തി   കഴിഞ്ഞപ്പോ  താഴേക്കു  പോയി   താഴെ ഒരു ഫ്ലോർ  മാത്രം

അർച്ചന  പറഞ്ഞു നമ്മുടെ   ഓഫീസിന്റെ  സെക്യൂരിറ്റി   കാണിച്ചു  തരാം   . അവൾ  ടാക്ടിക്കൽ  ടീമിലെ  വിനോദിനോട്  കാർ  എടുത്ത്  പുറത്ത്  പോയി  വരാൻ പറഞ്ഞു

വിനോദ്           മഹിന്ദ്ര xuv  500      100 കിലോമീറ്റർ    സ്പീഡിൽ  വന്നു സ്ലോ ചെയ്യാതെ  ഡ്രിഫ്റ്റ്  ചെയ്ത്  അകത്തേക്കു  കയറ്റി  എന്നിട്ടും അവൻ  cctv  ക്യാമറയിൽ  പതിഞ്ഞു
കാറിന്റെ  ഡോർ   തുറന്ന്  ആദ്യത്തെ   അടി  എടുത്ത്  വച്ചപോഴെ സ്കാനിംഗ്    കംപ്ലീറ്റ്    ഏജന്റ്  വിനോദ്  ഐഡന്റിഫൈഡ് എന്ന്   സ്‌ക്രീനിൽ   കാണിച്ചു

അർച്ചന പറഞ്ഞു  നമ്മുടെ ലിഫ്റ്റിൽ  ഫേസ്  ഡിറ്റക്ടർസ്  ആണ്  യൂസ്  ചെയുന്നത്  പിന്നെ  സ്വിച്ച്  എല്ലാം ഫിംഗർപ്രിന്റ്‌  സ്കാനർ  ആണ്  . ഒരാൾ  വരുമ്പോൾ  അയാളുടെ  ശരീരത്തിൽ  വരെ  എന്തൊക്കെ ഉണ്ട് എന്ന് നമുക്ക്  മനസിലാക്കാൻ പറ്റും . വരുന്ന   ആളുടെ  ഫേസ്  ഡിറ്റക്ടർ സ്കാൻ  ചെയ്ത്   മാച്ച്  ആയില്ല  എങ്കിൽ  റെഡ് ലൈറ്റ് അലാറം  അടിക്കും അയാളോട്  നില്കാൻ  പറയും  . ഇനി  അയാൾ  നിന്നില്ല  എങ്കിൽ  ലേസർ ലൈറ്റ്  ആക്ടിവേറ്റ്  ആകും  പിന്നെ  എന്താ  സംഭവിക്കുക  എന്ന്  ഞാൻ പറയണ്ടല്ലോ  പീസ്   പീസ്  ആവും  . മൊസാദ്  ഉപയോഗിക്കുന്ന    സെയിം ടെക്നോളജി  ആണ്  നമ്മൾ  യൂസ്  ചെയുന്നത് . എല്ലാ  ഫ്ളോറിലും  നമ്മൾ  ഈ ടെക്നോളജി  ഇൻസ്റ്റാൾ  ചെയ്തിട്ടുണ്ട് .

മൊസാദ് ( ഇസ്രായേൽ  ചാര  സംഘടനആണ് )

അർച്ചനയുടെ  മുഖഭാവം അപ്പോൾ  ആ പഴയ  വായാടി  പെണ്ണിൻ്റെതായിരുന്നില്ല  പകരം  എന്തും  നേരിടാൻ  തയ്യാറായ  കരുത്തുറ്റ പോരാളിയുടെതായിരുന്നു.
അത്  പറയുമ്പോൾ  അവളുടെ  വാക്കുകൾക്ക് വല്ലാത്ത  മൂർച്ച
ആയിരുന്നു…….

28 Comments

  1. ❤️❤️

  2. Bro appo dhruvanath ara

    1. എല്ലാം പറയാം അല്പം ക്ഷമയോടെ കാത്തിരിക്കൂ

      1. Bro thudakkam super…
        Nandante pole pakuthilu nirtharuthu….

  3. Good one.good begining nalloru investigation thriller varate

    1. താങ്ക്സ് ബ്രോ

  4. എല്ലാവർക്കും തുടക്കം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

  5. കൈലാസനാഥൻ

    തുടക്കം ഗംഭീരം .

    1. താങ്ക്സ്

  6. അടിപൊളി, വെടി മരുന്നിന് തിരി കൊളുത്തി കഴിഞ്ഞു. ഇനിയുള്ള ഭാഗങ്ങൾ നല്ല ഉഗ്രൻ വെടിക്കെട്ടോടെ വരട്ടെ

    1. താങ്ക്സ് ബ്രോ

  7. തുടക്കം കൊള്ളാം

  8. Aj ഒരു തകർപ്പൻ ആക്ഷൻ ത്രില്ലെർ കഥയ്ക്കുള്ള എല്ലാം ചേരും പടി ചേർത്തുള്ള തുടക്കം. നന്നായി എഴുതി ?

  9. വിശാഖ്

    Adipoli thudakkam

    1. സപ്പോർട്ട് ചെയ്യുന്നതിന് താങ്ക്സ്

  10. ❤️❤️❤️

  11. ❤️❤️❤️❤️❤️

Comments are closed.