പിന്നെ……..അടുത്ത വീട്ടിലെ മുത്തശ്ശിയുടെ പിറന്നാൾ ആണ് ഇന്ന്. വിളിച്ചിരുന്നു……..രാവിലെ തന്നെ ദേവു വിളിച്ചു ഓർമിപ്പിക്കുകയും ചെയ്തു . നിന്നെയും കൂട്ടി വരണം എന്നാണ് പുള്ളികാരിത്തിടെ ഓഡർ
ദേവു ആരാ……. എനിക്ക് മനസിലായില്ല …??
അത് പറയാൻ മറന്നു നമ്മുടെ വീടിന്റെ അടുത്തുള്ളത് ഒരു പഴയ കോവിലകം ആണ് അവിടത്തെ ദേവകി മുത്തശ്ശിയുടെ പിറന്നാൾ ആണ് ഇന്ന്. മുത്തശ്ശൻ രാജശേഖരൻ വലിയ ഒരു കളരി ഗുരുക്കൾ ആണ് അദ്ദേഹം. ഇവരുടെ കൊച്ചുമകൾ ആണ് ദേവു . ആത്മിക മർമ്മവിദ്യ എന്ന് കേട്ടിട്ടുണ്ടോ…??
ഇല്ല അച്ചു ഞാൻ കേരളത്തിൽ ആദ്യം ആണ് .
മർമ്മവിദ്യ എന്ന് പറയുന്നത് ഒരു നിഗൂഢമായ ആയോധനകലയാണ്
അത് അറിയാവുന്ന വിരലിൽ എണ്ണാവുന്നവർ മാത്രമേ ഇന്ന് ലോകത്തിൽ ഒള്ളു
അപ്പൊ ആളൊരു പുലി ആണല്ലേ…
ആണോ എന്നോ ഞാൻ ഇടക്ക് പോകാറുണ്ട് അങ്ങോട്ട് എന്നോട് നല്ല ഇഷ്ടം ആണ് പുള്ളിക്ക് . പിന്നെ പുള്ളിയുടെ മകൻ ദേവരാജൻ ആൾ ഫാമിലി ബിസിനസ് നോക്കി നടത്തുന്നു, പിന്നെ ദേവൂന്റെ അമ്മ അനുരാധ ഒരു അധ്യാപികയാണ്.
ഞാൻ എല്ലാരോടും നല്ല കമ്പനി ആണ്
ദേവു ഒറ്റ മോളാണല്ലേ …
അയ്യോ അല്ല ഞാൻ പറയാൻ മറന്നതാണ് ദേവൂന് ഒരു എട്ടൻ ഉണ്ട് കാർത്തിക് ” ദേവൂന്റെ കാർത്തിയേട്ടൻ ” ഞാൻ ഇതുവരെ നേരിൽ കണ്ടട്ടില്ല വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫർ ആണ് എന്ന ദേവു പറഞ്ഞത് . പുള്ളി വീട്ടിൽ വരുന്നതെല്ലാം വളരെ കുറവാണ് എന്തായാലും ഇന്ന് പോകുന്നുണ്ടല്ലോ അപ്പോൾ ദേവു തന്നെ പറയും ഒരു പത്തു പ്രാവശ്യം എങ്കിലും …
Ok നമ്മുടെ ഐഡന്റിറ്റി എന്താ ഇവിടെ …എല്ലാം നിങ്ങൾ പറയും എന്നാ ചീഫ് പറഞ്ഞത്
അയ്യോ അത് മറന്നു ആമി . നമ്മൾ വർക്ക് ചെയുന്ന കമ്പനി global solutions ആണ് നീ അവിടെ പുതിയതായി വന്ന പ്രൊജക്റ്റ് മാനേജർ . വിനോദ് ഇന്നലെ പിസ്റ്റൾ തന്നില്ലേ . ഫ്രഷ് ആവാൻ നോക്ക് നമുക്ക് ഒരു 10 മണി ആകുമ്പോ അങ്ങോട്ട് പോകാം .
അവൾ ചിരിച്ചുകൊണ്ട് തലയാട്ടുക മാത്രം ചെയ്തു .
?????????????
ചന്ദ്രഗിരി….. പേര് വായിച്ചു ആത്മിക സ്വയം പറഞ്ഞു കൊള്ളാം പേരുപോലെ തന്നെ നല്ല തലയെടുപ്പുള്ള കോവിലകം.
അകത്തേക്കു കയറിയതും പഴമയുടെ പ്രൗഢി വിളിച്ചോതുന്ന തറവാട്. കല്ല് പാകിയ വഴി നടന്നു കയറുബോൾ ഇരുവശത്തും പടർന്നു പന്തലിച്ച മരങ്ങൾ ആകെ കുളിരു കൊരുനൊരു അന്തരീക്ഷം . സിറ്റിയിൽ ജീവിച്ച അവൾക് അതൊരു പുതിയ അനുഭവം ആയിരുന്നു .
അവരെ കണ്ടപ്പോൾ തന്നെ അകത്തുനിന്നും ദേവു ഓടിവന്നു
അച്ചു ചേച്ചി …. എന്ന് നീട്ടി വിളിച്ചുകൊണ്ട് ഓടിവന്ന് അവള് അർച്ചനയെ കെട്ടിപിടിച്ചു . ഇതല്ലേ ആത്മിക ചേച്ചി ഇന്നലെ പറഞ്ഞത്…
ഇതുതന്നെ ആണ് ആത്മിക .
ചേച്ചി അച്ചൂസിനേക്കാൾ സുന്ദരി ആണല്ലോ . ഇനി അമ്പലത്തിൽ പോകുമ്പോ അച്ചൂസിന് ഫാൻസ് ഇണ്ടാവൂലല്ലോ. അത് പറഞ്ഞ് ദേവു അവളെ കളിയാക്കി
❤️❤️
Bro appo dhruvanath ara
എല്ലാം പറയാം അല്പം ക്ഷമയോടെ കാത്തിരിക്കൂ
Bro thudakkam super…
Nandante pole pakuthilu nirtharuthu….
Ok bro
Good one.good begining nalloru investigation thriller varate
താങ്ക്സ് ബ്രോ
എല്ലാവർക്കും തുടക്കം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം
തുടക്കം ഗംഭീരം .
താങ്ക്സ്
അടിപൊളി, വെടി മരുന്നിന് തിരി കൊളുത്തി കഴിഞ്ഞു. ഇനിയുള്ള ഭാഗങ്ങൾ നല്ല ഉഗ്രൻ വെടിക്കെട്ടോടെ വരട്ടെ
താങ്ക്സ് ബ്രോ
തുടക്കം കൊള്ളാം
?
??
?
Aj ഒരു തകർപ്പൻ ആക്ഷൻ ത്രില്ലെർ കഥയ്ക്കുള്ള എല്ലാം ചേരും പടി ചേർത്തുള്ള തുടക്കം. നന്നായി എഴുതി ?
Thanku bro
Adipoli thudakkam
സപ്പോർട്ട് ചെയ്യുന്നതിന് താങ്ക്സ്
Polik ✌
Thanku bro
❤️❤️❤️
?
❤️❤️❤️❤️❤️
?
?????
Thanks bro