സംഹാരം [Aj] 135

സംഹാരം

Author : Aj

 

Raw headquarters , new delhi

May 10

11AM

ഗൗരവമേറിയ മുഖഭാവത്തോട് കൂടി    ആനന്ദ് ശർമ  (  j t.  സെക്രട്ടറി ഇലക്ട്രിക്കൽ &  ടെക്നിക്കൽ വിംഗ് )  ലിഫ്റ്റിൽ  കയറി തന്റെ  ഫിംഗർ പ്രിന്റ്  സ്കാൻ ചെയ്ത ശേഷം -6th floor അമർത്തി.

അകത്തുകയറിയ  ആനന്ദ് ശർമ്മയോട് അനലിസ്റ്റ്  ലിസ  പറഞ്ഞു .

സർ , കറാച്ചി യിലുള്ള നമ്മുടെ ഏജൻസ് എൻക്രിപ്റ്റ് ചെയ്ത വിവരങ്ങൾ ഞങ്ങൾ ഡീകോഡ്   ചെയ്തിട്ടുണ്ട്.

ഷോ മി ദി മെസ്സേജ്…….

ലീന  ഓഡിയോ പ്ലേ ചെയ്തു…..

   ഓഡിയോ  കേട്ടപ്പോൾ  അയാളുടെ  ശരീരത്തിലൂടെ  ഒരു  വിറയൽ  കടന്ന് പോയി….അപ്പോൾ തന്നെ ഫോൺ  എടുത്ത്  യോഗേഷ് സിംഗിനെ  ( Raw ചീഫ് ) വിളിച്ചു.

  Sir, we have a situation .

ഉടൻ  തന്നെ ഞാൻ    വാർ  റൂമിൽ  നിങ്ങളോടൊപ്പം ജോയിൻ ചെയാം

????????????

War room

Raw ചീഫ് , അഡിഷണൽ സെക്രട്ടറി , സ്പെഷ്യൽ  ഓപ്പറേഷൻ ചീഫ് എല്ലാവരും  ആനന്ദ്  ശർമയോട്  ഓഡിയോ  പ്ലേ ചെയ്യാൻ   പറഞ്ഞു.

” ഇബ്രാഹിം  ഖുറേഷിയോട്  കൂടെ 20 ബുള്ളറ്റ് വരും .    താലിബാന്റെ  സ്പെഷ്യൽ  ദീപാവലി   ഇന്ത്യക്ക്  “

ഓഡിയോ  കേട്ട് കഴിഞ്ഞപ്പോൾ   എല്ലാവരുടേയും  മനസ്സിൽ  ഒരേ ഒരു പേര്  മാത്രം  മുഴങ്ങി ഖുറേഷി……   ഇബ്രാഹിം ഖുറേഷി  രക്ത കൊതിയനായ  ചെകുത്താൻ

സർ    റിപ്പോർട്ട്‌  പ്രകാരം  ഇബ്രാഹിം ഖുറേഷി 2012 മെയ്‌  20 നടന്ന   CIA  ഓപ്പറേഷനിൽ കൊല്ലപ്പെട്ടു  എന്നല്ലേ………അപ്പോൾ പിന്നെ  ഈ ഓഡിയോ…??

സ്പെഷ്യൽ  ഓപ്പറേഷൻ ഹെഡ്  ചോദിച്ചു

ഹ ഹ ഹ ….  അവൻ  കൂർമ  ബുദ്ധിയുള്ള കൗശലക്കരനായ  ചെന്നായയാണ് ,  താലിബാന്റെ മാസ്റ്റർ ബ്രെയിൻ  , അവരുടെ  അടുത്ത  കമാൻഡർ ….. താലിബാൻ , ലോകത്തുള്ള  എല്ലാ  തീവ്രവാദ സംഘടനകളുമായി   ചേർന്ന്  പ്രവത്തിക്കാൻ   കാരണവും  ഇവൻ ആണ് .

               ഹാഫിസ് മുഹമ്മദിന് (ലഷ്കർ -e-തയിബ  കമാൻഡർ ) ഇവൻ   പ്രിയപ്പെട്ട  പോരാളി  ആണ്.
അന്ന് കൊല്ലപ്പെട്ടത്  ഇവന്റെ  ബോഡി ഡബിൾ  ആണ്  . അത് മനസിലായത്  കൊണ്ടാണ്  കറാച്ചിയിലെ നമ്മുടെ ഏജന്റ്സിനോട്  താലിബാന്റെ  എല്ലാ ആക്ടിവിറ്റികളും  മോണിറ്റർ  ചെയ്യാൻ  ഞാൻ ആവശ്യപ്പെട്ടത് .

സർ  , ഇത്തവണ ഇബ്രാഹിം ഖുറേഷി  നേരിട്ടെതുന്നത്കൊണ്ട്  വലിയ  എന്തെങ്കിലും പ്ലാൻ  ആയിരിക്കും അവർ നടത്താൻ തീരുമാനിച്ചിട്ടുണ്ടവുക.

അതെ….. അവൻ എത്തി കഴിഞ്ഞട്ടുണ്ടവും  മറ്റുള്ളവരെ കബളിപ്പിച്ച്  സേഫ് ആയി  എവിടെ  എങ്കിലും    കയറി  പറ്റിയിട്ടുണ്ടാകും .

28 Comments

  1. ❤️❤️

  2. Bro appo dhruvanath ara

    1. എല്ലാം പറയാം അല്പം ക്ഷമയോടെ കാത്തിരിക്കൂ

      1. Bro thudakkam super…
        Nandante pole pakuthilu nirtharuthu….

  3. Good one.good begining nalloru investigation thriller varate

    1. താങ്ക്സ് ബ്രോ

  4. എല്ലാവർക്കും തുടക്കം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

  5. കൈലാസനാഥൻ

    തുടക്കം ഗംഭീരം .

    1. താങ്ക്സ്

  6. അടിപൊളി, വെടി മരുന്നിന് തിരി കൊളുത്തി കഴിഞ്ഞു. ഇനിയുള്ള ഭാഗങ്ങൾ നല്ല ഉഗ്രൻ വെടിക്കെട്ടോടെ വരട്ടെ

    1. താങ്ക്സ് ബ്രോ

  7. തുടക്കം കൊള്ളാം

  8. Aj ഒരു തകർപ്പൻ ആക്ഷൻ ത്രില്ലെർ കഥയ്ക്കുള്ള എല്ലാം ചേരും പടി ചേർത്തുള്ള തുടക്കം. നന്നായി എഴുതി ?

  9. വിശാഖ്

    Adipoli thudakkam

    1. സപ്പോർട്ട് ചെയ്യുന്നതിന് താങ്ക്സ്

  10. ❤️❤️❤️

  11. ❤️❤️❤️❤️❤️

Comments are closed.