“എന്താണ് മെലിസ്സ?”ഐറിൻ ചോദിച്ചു.
“മാം ഇവിടെ ഒരു റൂമർ ഉണ്ട് ഞാനും തോമസ്സും തമ്മിൽ ഡേറ്റിംഗ് ആണെന്ന്”ചെറിയ ചമ്മലോടെ മെലിസ്സ പറഞ്ഞു.
“സൊ വാട്ട്?”ഐറിൻ സംശയത്തോടെ ചോദിച്ചു.
“മാം അതങ്ങനെ ഒരു പുകമറപോലെ ഇരിക്കട്ടെ.ഞങ്ങൾ രണ്ടുപേരും ഒരു ട്രിപ്പ് പോകുന്നു അങ്ങനെ അറിഞ്ഞാൽ മതി ഈ ഓഫീസിൽ ഉള്ളവർ”മെലിസ്സ പറഞ്ഞു.
“ഹ്മ്മ് നല്ലത്. നിങ്ങൾ വേഗം റെഡി ആവു. ഞാൻ നിങ്ങൾക്ക് പോകാൻ ഉള്ള ടിക്കറ്റ്സ് എടുപ്പിക്കാം”ഐറിൻ പറഞ്ഞു.
“താങ്ക് യു മാം”ഇതും പറഞ്ഞ് മെലിസ്സ പുറത്തിറങ്ങി തോമസ്സിനെ വിവരം അറിയിച്ചു.
************************************************
കുർളയിലേക്ക് എത്താൻ ആയിരിക്കുന്നു. ഞാൻ കാർ കഴിയും വേഗം വിടുന്നുണ്ട് പക്ഷെ റോഡ് നിറയെ ബ്ലോക്ക് ആണ്. ഞാൻ വാച്ചിലേക്ക് നോക്കി സമയം 8.15. ഇനിയും പതിനഞ്ചു മിനുട്ട് കൂടിയുണ്ട്. അങ്ങനെ ഒരു വിധം ബ്ലോക്ക് ഒക്കെ മാറി ഞാൻ ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ 8. 25ഇന് എത്തി. അവിടെ എന്റെ പേരിൽ ഒരു റൂം ബുക്ക് ചെയ്തിരുന്നു. കയ്യിൽ തന്റെ CZ P9 ഗൺ മാത്രമാണ് എടുത്തത്.ചെക്ക് ഇന്നിനു ശേഷം ഞാൻ എന്റെ റൂമിലേക്കു നടന്നു.റൂം നമ്പർ ‘229’. രണ്ടാം നിലയിൽ ആണ് റൂം. റൂമിലെത്തിയ ഉടനെ അവിടത്തെ മിനി ഫ്രിഡ്ജ് തുറന്ന് ഞാൻ ഒരു കിംഗ്ഫിഷർ ബിയർ പൊട്ടിച്ചു കുടിച്ചു.അതിനു ശേഷം ഒന്ന് ഫ്രഷ് ആയി വന്നു.
കുറച്ചു നേരത്തിനു ശേഷം റൂമിലെ കാളിങ് ബെൽ മുഴങ്ങി. ഞാൻ റൂം തുറന്നു. ആരെ കാണുവാൻ ആണോ ഞാൻ കാത്തിരുന്നത് അയാൾ ഇതാ എന്റെ മുന്നിൽ.യുവാൻ ഫെർണാണ്ട്‌സ് എന്ന ഞങ്ങളുടെ രഹസ്യ ഏജന്റ്.ദൃധിതിയിൽ അയാൾ റൂമിലേക്കു കയറി. ഞാൻ വാതിലടച്ചു അകത്തു വന്നപ്പോൾ അയാൾ ഒരു കസേരയിൽ ഇരുന്ന് ഒരു ബിയർ കുടിക്കുകയാണ്.(ഇനിയുള്ള സംഭാഷണങ്ങൾ സ്പാനിഷിൽ ആണ് വായിക്കാൻ സുഖത്തിന് വേണ്ടി മലയാളത്തിൽ എഴുതുന്നു)
” ‘ഇത് വരെ നമ്മൾ വിചാരിച്ചപോലെ നടന്നിരിക്കുന്നു.
പൊളിച്ചു ബ്രോ ??
???
പുതിയ പാർട്ട് വന്നിട്ടുണ്ട് ബ്രോ ?
അടുത്ത ഭാഗം സബ്‌മിറ്റ് ചെയ്തിട്ടുണ്ട്??
പേജ് കൂടുതൽ ഉണ്ട്??
Bro next part evde bro
എഴുതി കഴിയാൻ ആയി ബ്രോ??
ആദ്യായിട്ട എന്റെ കഥ വൈകിയതിനു ഒരാൾ ചോദിക്കുന്നെ??
ഡേയ്♥️♥️♥️
കൊള്ളാം. കഥ ഹൈടെക്കാവുന്നുണ്ടല്ലോ….
കഴിഞ്ഞ പാർട്ട് കണ്ടപ്പോഴേ തോന്നിയതാ അവസാനഭാഗം മുറിഞ്ഞ്പോയതാണെന്ന്.
അടുത്ത പാർട്ട് വരട്ടെ.
??
Nj??
അടുത്ത പാർട്ട് പണിപ്പുരയിലാണ് ഉടനെ തരാൻ ശ്രമിക്കാം??
എടാ ചാത്താ നീ ആള് കൊള്ളാലോ.. നിന്നെ ഞാൻ ഇത്രയും ഒന്നും പ്രതീക്ഷിച്ചില്ല,. ഫുൾ സസ്പെൻസ് ഒക്കെ ഇട്ട് വേറെ ലെവൽ ആയി.., നായകൻ വലിയ ഏതോ പുള്ളി ആണെന്ന് മനസ്സിലായി, സംഭവം പൊളി ആണ് .. കഴിഞ്ഞ ഭാഗത്തിന്റെ അവസാനവും, പേജിന്റെ എണ്ണവും മാത്രം ആണ് ഒരു പോരായ്മ ആയി തോന്നിയത്.വേറെ എടുത്തു പറയാൻ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല..
എക്സാം ആണെന്ന് അറിയാം, സമയം കിട്ടുന്നത് അനുസരിച്ചു അടുത്ത ഭാഗം പേജ് കൂട്ടി പെട്ടെന്ന് പോസ്റ്റ് ചെയ്യാൻ ശ്രമിക്കണം..
സ്നേഹത്തോടെ
ZAYED ❤️
കുഞ്ഞു…..??
ഞാൻ ഒരു സംഭവ ല്ലേ?ഇനിയത്തെ പാർട്ട് പൊളി ആണ് വലുതാണ്?കാത്തിരിക്കണം??
നന്നായിട്ടുണ്ട് ജോൺ…. കഴിഞ്ഞ പാർട്ടിന്റെ ബാക്കിയാണല്ലേ… ഇന്റസ്റ്റിംഗ് ആയി വായിച്ചു വന്നു..ഒത്തിരി കാര്യങ്ങൾ വെളിപ്പെടാനുണ്ട്…. കത്തിരിക്കുന്നു…. ആശംസകൾ കൂട്ടെ ??
ഇത്ത??
ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം??
ആകെ മൊത്തം മിസ്റ്ററി ആണ്?
കാര്യങ്ങൾ എല്ലാം വെളിപ്പെടും, വെളിപ്പെടാതെ എങ്ങോട്ട് പോവാൻ?
ഒരിക്കൽക്കൂടി??
അട മോനേ…
നീയാളു കൊള്ളാല്ലോ…
ഒന്നും വിട്ടു പറയാതെയാണ് രണ്ടു പാര്‍ട്ടുകളും പറഞ്ഞുനിര്‍ത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ കഥയെക്കുറിച്ച് കാര്യമായ ഒരഭിപ്രായം പറയാനായിട്ടില്ല. കുറെ ദുരൂഹതകള്‍ ഉള്ള കഥയാണെന്ന് തോന്നുന്നു അല്ലേ.
നല്ല ഭാഷാ ശൈലിയാണ് കേട്ടോ. വായനക്ക് മടുപ്പില്ലാതെ മുന്നോട്ടു പോവുന്ന ശൈലി. പിന്നെ ചിലയിടത്ത് മാത്രം അക്ഷരത്തെറ്റുകള്‍ കണ്ടു. അതൊന്നു ശ്രദ്ധിച്ചാല്‍ സെറ്റ്.
കുറെയധികം കെട്ടിക്കുടുക്കുകള്‍ ഉള്ള കഥയായതു കൊണ്ട് കഴിവതും മടുപ്പിക്കാതെയും ലാഗ് അടിപ്പിക്കാതെയും നോക്കുക. പ്രണയ കഥയൊന്നും അല്ലാത്തത് കൊണ്ട് ലാഗ് വന്നാല്‍ ആള്‍ക്കാര്‍ ഇട്ടെറിഞ്ഞു പോവും.
ആള്‍ ദ ബെസ്റ്റ്.
പിന്നെ പേരുകള്‍ കൊള്ളാം കേട്ടോ.
അനസിക്ക??
ദുരൂഹതയാണ് മൊത്തം?ലാഗ് അടിപ്പിക്കില്ല ഏറിപോയാൽ 10 പാർട്ട് അത്രേം കൊണ്ട് നിർത്തും.
കഥ വ്യക്തമാവണമെങ്കിൽ കാത്തിരിക്കൂ?
അക്ഷര തെറ്റുകൾക്ക് കാരണം ഞാൻ ഫോണിൽ ആണ് ടൈപ്പ് ചെയ്യുന്നേ അപ്പൊ കാരണം ഊഹിക്കാം?
ഇഷ്ട്ടപെട്ടതിൽ സന്തോഷം?
പ്രണയം ഉണ്ടോ…????
പ്രണയം നോക്കി ഇങ്ങോട്ട് വരണ്ട??
ഇതെന്താ ഭായി…
കുറഞ്ഞത് 10-15 പേജ് എഴുതിക്കൂടെ…
ബ്രോ ഇത് ഫസ്റ്റ് പാർട്ടിന്റെ end ആണ് ?
Wick ❤❤❤❤❤
ഇഷ്ടം….
പാർട്ട് പൊളിച്ചൂട്ടാ…
എല്ലാം കൂടി ഫുൾ സസ്പെൻസ്, തീരുന്നില്ലല്ലോ മോനുസേ…
ആരെ തട്ടനാണാവോ പെട്ടീം കിടക്കേം പൊക്കി ഇങ്ങോട്ടു പോന്നത് വെയ്റ്റിംഗ് ആണുട്ടാ….
Dasvidanya…
Mr wick…
ചുമ്മാ❤❤❤
ആരെ തട്ടാൻ ആണെന്ന് അടുത്ത പാർട്ടിൽ കാണാം ഒരു കൊച്ചു കൊലയുണ്ട്?
ഇഷ്ട്ടപെട്ടല്ലോ???
തുടരട്ടെ കാത്തിരിക്കാം…???
കാത്തിരിക്കണം???
വിക്ക ?സ്നേഹം ❤️
ശങ്കര….??
Nice
??
nannayittund…adipoli…aduthavattam pege koottane..vaayichu onnu trackil varubol page teerunnu…waiting for next part…
രണ്ട് പാർട്ടും ഒന്ന് തന്നെ ആണ് പുരുഷു?
ഇട്ടപ്പോൾ പണി കിട്ടിയതാ ഇത് രണ്ടും ഒരു പാർട്ട് തന്നെയാണ്
??
ഇപ്പൊ അറിഞ്ഞില്ലേ അന്റോണിയോ ആരാണെന്ന്?
??
അറിഞ്ഞു . Waiting for kola mass entry??
ഹാ….. ഹഹഹ….??
??
നൻബാ??
വായിക്കാം ❤
എന്തോന്നാടാ അജയ്
എന്ത് ചെയ്യാനാ അവസ്ഥ ?
സമയമുള്ളപ്പോൾ വായിക്കൂ?
Nannyittumd….page koottamo…
അടുത്ത പാർട്ടിൽ കുറച്ചു പേജ് കൂടുതൽ ആണ് ?
❤❤❤
???
??
ഫസ്റ്റ് ?
??