സംഭവാമി യുഗേ യുഗേ 2
Sambhavaami Yuge Yuge Part 2 | John Wick | Previous Part
ഫ്രണ്ട്സ് എന്നോട് ക്ഷമിക്കണം ഇതായിരുന്നു പാർട്ട് 1 ഇന്റെ അവസാനം. എന്തുകൊണ്ടോ ഈ ഭാഗം വന്നില്ല. ക്ഷമിക്കുമല്ലോ. എല്ലാവരും പറഞ്ഞപ്പോൾ ഞാൻ ഒന്ന് വായിച്ചു നോക്കിയപ്പോളാണ് അമളി പറ്റിയത് മനസ്സിലായത്. അപ്പൊ പാർട്ട് 1 end ആണിത്.എല്ലാവരും വായിച്ചഭിപ്രായം പറയണം
*****************************************
തങ്ങളുടെ ഏറ്റവും മികച്ച ഏജന്റുമാരിൽ ഒരാളായ മൈക്കൽ എന്ന ചെറുപ്പക്കാരൻ അഞ്ചു വർഷം മുൻപ് ഇവരുടെ പിന്നാലെ പോയതാണ്. ഗോൻസൽവേസിന്റെ രഹസ്യതാവളം കണ്ടെത്തി പിന്നാലെ പോയി എന്നാൽ ഉദ്ദേശിച്ച സ്ഥലത്തിന്റെ ഒരു കിലോമീറ്റർ മുൻപ് മൈക്കലുമായിട്ടുള്ള ബന്ധം മുറിഞ്ഞു.പിന്നെ അവനെ കാണുന്നത് അവനെ ഈ ധൗത്യം ഏൽപ്പിച്ച അന്നത്തെ ഡയറക്ടർ ആയ ഷെൽഡൺ എന്നയാളുടെ വീടിന്റെ മുൻപിലുള്ള പോസ്റ്റിൽ പൂർണ നഗ്നനാക്കി കെട്ടി തൂക്കിയ നിലയിൽ. മൈക്കലിന്റെ രഹസ്യ ഭാഗം മറച്ചുകൊണ്ട് ഒരു എഴുത്തും ഉണ്ടായിരുന്നു
“ഡു നോട്ട് റിപീറ്റ് ദിസ്”
“ശെരിയാണ് ആർക്കും അതിനുള്ള ധൈര്യമില്ല.പിന്നെ എന്താണ് വഴി മെലിസ്സ?”പഴയ കാര്യങ്ങൾ ഓർത്തു കൊണ്ട് ഐറിൻ പറഞ്ഞു.
“മാം നമുക്കിപ്പോൾ ഒരു ലീഡ് ആണ് കിട്ടിയിരിക്കുന്നെ. എനിക്ക് തോന്നുന്നു നമുക്ക് ആ ലീഡ് വെച്ച് അവന്റെ പിന്നാലെ ഇപ്പോ പോകാം. അവൻ എന്തിനാ പോയതെന്ന് അറിയാമല്ലോ. തെൻ നമുക്ക് അവനെ പിടിക്കാം”ആത്മവിശ്വാസത്തോടെ മെലിസ്സ പറഞ്ഞു.
“മെലിസ്സ നമ്മൾ ഇപ്പോൾ തന്നെ ഏകദേശം 18 മണിക്കൂർ പിറകിൽ ആണ് സൊ വി നീഡ് ടു മൂവ് ഫാസ്റ്റ്.ബട്ട് അവിടെയും പ്രോബ്ലം ഉണ്ടല്ലോ ഒരു ഓപ്പറേഷൻ രണ്ട് രാജ്യങ്ങളുടെയും കൺസന്റ് ഇല്ലാതെ പറ്റില്ലല്ലോ”ആശങ്കയോടെ ഐറിൻ ചോദിച്ചു.
“മാം അതിനാര് ഓപ്പറേഷന് വേണ്ടി പോകുന്നു. നമ്മൾ വെറും ടൂറിസ്റ്റുകൾ ആണ്. അവിടെ എത്തിയാൽ പിന്നെ പോലീസിന്റെ സഹായത്തോടെ അവനെ നമുക്ക് തേടിപിടിക്കാം”ഒരു ചെറു പുഞ്ചിരിയോടെ മെലിസ്സ പറഞ്ഞു.
“ഓഹ് ഗ്രേറ്റ് മെലിസ്സ”ഉത്സാഹത്തോടെ ഐറിൻ പറഞ്ഞു.”മെലിസ്സ നിനക്ക് എത്ര പേരെ വേണമെങ്കിലും എടുത്തോ നമുക്ക് അവനെ വേണം”ഐറിൻ പറഞ്ഞു.
“മാം എനിക്ക് ഒരുപകാരം ചെയ്യണം”മെലിസ്സ പറഞ്ഞു.
പൊളിച്ചു ബ്രോ ??
???
പുതിയ പാർട്ട് വന്നിട്ടുണ്ട് ബ്രോ ?
അടുത്ത ഭാഗം സബ്‌മിറ്റ് ചെയ്തിട്ടുണ്ട്??
പേജ് കൂടുതൽ ഉണ്ട്??
Bro next part evde bro
എഴുതി കഴിയാൻ ആയി ബ്രോ??
ആദ്യായിട്ട എന്റെ കഥ വൈകിയതിനു ഒരാൾ ചോദിക്കുന്നെ??
ഡേയ്♥️♥️♥️
കൊള്ളാം. കഥ ഹൈടെക്കാവുന്നുണ്ടല്ലോ….
കഴിഞ്ഞ പാർട്ട് കണ്ടപ്പോഴേ തോന്നിയതാ അവസാനഭാഗം മുറിഞ്ഞ്പോയതാണെന്ന്.
അടുത്ത പാർട്ട് വരട്ടെ.
??
Nj??
അടുത്ത പാർട്ട് പണിപ്പുരയിലാണ് ഉടനെ തരാൻ ശ്രമിക്കാം??
എടാ ചാത്താ നീ ആള് കൊള്ളാലോ.. നിന്നെ ഞാൻ ഇത്രയും ഒന്നും പ്രതീക്ഷിച്ചില്ല,. ഫുൾ സസ്പെൻസ് ഒക്കെ ഇട്ട് വേറെ ലെവൽ ആയി.., നായകൻ വലിയ ഏതോ പുള്ളി ആണെന്ന് മനസ്സിലായി, സംഭവം പൊളി ആണ് .. കഴിഞ്ഞ ഭാഗത്തിന്റെ അവസാനവും, പേജിന്റെ എണ്ണവും മാത്രം ആണ് ഒരു പോരായ്മ ആയി തോന്നിയത്.വേറെ എടുത്തു പറയാൻ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല..
എക്സാം ആണെന്ന് അറിയാം, സമയം കിട്ടുന്നത് അനുസരിച്ചു അടുത്ത ഭാഗം പേജ് കൂട്ടി പെട്ടെന്ന് പോസ്റ്റ് ചെയ്യാൻ ശ്രമിക്കണം..
സ്നേഹത്തോടെ
ZAYED ❤️
കുഞ്ഞു…..??
ഞാൻ ഒരു സംഭവ ല്ലേ?ഇനിയത്തെ പാർട്ട് പൊളി ആണ് വലുതാണ്?കാത്തിരിക്കണം??
നന്നായിട്ടുണ്ട് ജോൺ…. കഴിഞ്ഞ പാർട്ടിന്റെ ബാക്കിയാണല്ലേ… ഇന്റസ്റ്റിംഗ് ആയി വായിച്ചു വന്നു..ഒത്തിരി കാര്യങ്ങൾ വെളിപ്പെടാനുണ്ട്…. കത്തിരിക്കുന്നു…. ആശംസകൾ കൂട്ടെ ??
ഇത്ത??
ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം??
ആകെ മൊത്തം മിസ്റ്ററി ആണ്?
കാര്യങ്ങൾ എല്ലാം വെളിപ്പെടും, വെളിപ്പെടാതെ എങ്ങോട്ട് പോവാൻ?
ഒരിക്കൽക്കൂടി??
അട മോനേ…
നീയാളു കൊള്ളാല്ലോ…
ഒന്നും വിട്ടു പറയാതെയാണ് രണ്ടു പാര്‍ട്ടുകളും പറഞ്ഞുനിര്‍ത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ കഥയെക്കുറിച്ച് കാര്യമായ ഒരഭിപ്രായം പറയാനായിട്ടില്ല. കുറെ ദുരൂഹതകള്‍ ഉള്ള കഥയാണെന്ന് തോന്നുന്നു അല്ലേ.
നല്ല ഭാഷാ ശൈലിയാണ് കേട്ടോ. വായനക്ക് മടുപ്പില്ലാതെ മുന്നോട്ടു പോവുന്ന ശൈലി. പിന്നെ ചിലയിടത്ത് മാത്രം അക്ഷരത്തെറ്റുകള്‍ കണ്ടു. അതൊന്നു ശ്രദ്ധിച്ചാല്‍ സെറ്റ്.
കുറെയധികം കെട്ടിക്കുടുക്കുകള്‍ ഉള്ള കഥയായതു കൊണ്ട് കഴിവതും മടുപ്പിക്കാതെയും ലാഗ് അടിപ്പിക്കാതെയും നോക്കുക. പ്രണയ കഥയൊന്നും അല്ലാത്തത് കൊണ്ട് ലാഗ് വന്നാല്‍ ആള്‍ക്കാര്‍ ഇട്ടെറിഞ്ഞു പോവും.
ആള്‍ ദ ബെസ്റ്റ്.
പിന്നെ പേരുകള്‍ കൊള്ളാം കേട്ടോ.
അനസിക്ക??
ദുരൂഹതയാണ് മൊത്തം?ലാഗ് അടിപ്പിക്കില്ല ഏറിപോയാൽ 10 പാർട്ട് അത്രേം കൊണ്ട് നിർത്തും.
കഥ വ്യക്തമാവണമെങ്കിൽ കാത്തിരിക്കൂ?
അക്ഷര തെറ്റുകൾക്ക് കാരണം ഞാൻ ഫോണിൽ ആണ് ടൈപ്പ് ചെയ്യുന്നേ അപ്പൊ കാരണം ഊഹിക്കാം?
ഇഷ്ട്ടപെട്ടതിൽ സന്തോഷം?
പ്രണയം ഉണ്ടോ…????
പ്രണയം നോക്കി ഇങ്ങോട്ട് വരണ്ട??
ഇതെന്താ ഭായി…
കുറഞ്ഞത് 10-15 പേജ് എഴുതിക്കൂടെ…
ബ്രോ ഇത് ഫസ്റ്റ് പാർട്ടിന്റെ end ആണ് ?
Wick ❤❤❤❤❤
ഇഷ്ടം….
പാർട്ട് പൊളിച്ചൂട്ടാ…
എല്ലാം കൂടി ഫുൾ സസ്പെൻസ്, തീരുന്നില്ലല്ലോ മോനുസേ…
ആരെ തട്ടനാണാവോ പെട്ടീം കിടക്കേം പൊക്കി ഇങ്ങോട്ടു പോന്നത് വെയ്റ്റിംഗ് ആണുട്ടാ….
Dasvidanya…
Mr wick…
ചുമ്മാ❤❤❤
ആരെ തട്ടാൻ ആണെന്ന് അടുത്ത പാർട്ടിൽ കാണാം ഒരു കൊച്ചു കൊലയുണ്ട്?
ഇഷ്ട്ടപെട്ടല്ലോ???
തുടരട്ടെ കാത്തിരിക്കാം…???
കാത്തിരിക്കണം???
വിക്ക ?സ്നേഹം ❤️
ശങ്കര….??
Nice
??
nannayittund…adipoli…aduthavattam pege koottane..vaayichu onnu trackil varubol page teerunnu…waiting for next part…
രണ്ട് പാർട്ടും ഒന്ന് തന്നെ ആണ് പുരുഷു?
ഇട്ടപ്പോൾ പണി കിട്ടിയതാ ഇത് രണ്ടും ഒരു പാർട്ട് തന്നെയാണ്
??
ഇപ്പൊ അറിഞ്ഞില്ലേ അന്റോണിയോ ആരാണെന്ന്?
??
അറിഞ്ഞു . Waiting for kola mass entry??
ഹാ….. ഹഹഹ….??
??
നൻബാ??
വായിക്കാം ❤
എന്തോന്നാടാ അജയ്
എന്ത് ചെയ്യാനാ അവസ്ഥ ?
സമയമുള്ളപ്പോൾ വായിക്കൂ?
Nannyittumd….page koottamo…
അടുത്ത പാർട്ടിൽ കുറച്ചു പേജ് കൂടുതൽ ആണ് ?
❤❤❤
???
??
ഫസ്റ്റ് ?
??