? ഋതുഭേദങ്ങൾ ?️ 16 【അവസാന ഭാഗം】[ഖല്‍ബിന്‍റെ പോരാളി ?] 1503

{[ അങ്ങനെ ഒമ്പതു മാസങ്ങളോളം എടുത്തു ഞാന്‍ എഴുതിയ ‘ഋതുഭേദങ്ങള്‍’ എന്ന എന്റെ കഥ ഈ ഭാഗത്തോടെ അവസാനിക്കുകയാണ്. അമിതപ്രതീക്ഷ വെക്കാതെ വായിക്കുക…. ചെറിയ തെറ്റുകുറ്റങ്ങളെല്ലാം കാണും. സാദരം ക്ഷമിക്കുക….. ]}

✦✧━━━━━━∞༺༻∞━━━━━━✧✦

? ഋതുഭേദങ്ങൾ ?️ ??

അവസാന ഭാഗം | ?????? ????】

?????????????? ???? ?? | ?????? : ????????? ??????

| ???????? ????? |

✦✧━━━━━━∞༺༻∞━━━━━━✧✦

✿•••┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈•••✿

““അതിനത് അവളുടെ സ്വന്തം കുഞ്ഞൊന്നുമല്ല…. എവിടെന്നോ ദത്തെടുത്തു വന്നതാ അതിനെ….”” ഇത്രയും ശിവനോട് പറഞ്ഞു വന്നയാള്‍ അനഘയ്ക്ക് കാണാവുന്നിടത്ത് വന്നിരുന്നു. ഒരു നിമിഷം ആ മുഖം കണ്ട് വന്നയാളെ ഒരു ഞെട്ടലോടെ അനഘ മനസിലാക്കി….

 

““മനോജ്….”” അനഘയുടെ ചുണ്ടുകള്‍ മന്ത്രിച്ചു.

266 Comments

  1. Valare nalla oru kadhayaanith ennum mansill unndagumm…?? Thanks ?

  2. ഇതിന് ഒരു second part ഉണ്ടാകുമോ bro..
    ഇത് തീർന്നു എന്ന് ആലോചിക്കുമ്പോൾ എന്തോ ചെറിയ വിഷമം മാളൂട്ടിയും അനിയൻകുട്ടനും ദേവും അനഘയും കൂടെ ഉള്ളപോലെ ഉണ്ട്… ഒരിക്കലും മറക്കില്ല അവരെയൊന്നും…… ഒരുപാട് ഇഷ്ട്ടപെട്ട കഥ ആയിരുന്നു…….
    അടുത്ത അടിപൊളി കഥകൾക്കായി wait ചെയ്യുന്നു…
    സ്നേഹത്തോടെ❤❤❤… Rahul Er… ❤❤❤❤

    1. Rahul Bro ❤️

      രണ്ടാം ഭാഗത്തെ പറ്റീ ഇപ്പൊ ഞാൻ ചിന്തിച്ചിട്ടില്ല… നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി ?

      Thank You So Much ?

  3. oru paadu nalla muhoorthangal sammanicha oru kadha
    othiri ishtamaayi.
    ee kadha njangalkku nalkiya khalbe lub u..

    Padanam mukhyam bro..
    idavelkalil ezhuthu.

    lots of love dear
    Ann

  4. It’s a pleasure to say thanks ????
    Most loved ever story
    As always perfect

    More comment later

  5. Njn vijarichu erunna pole thanne aayirunnu ethile climax… Ente manassil thonniyathu thanne ningal ezhuthi ennu venamenkilum parayaam… Ennalum ningal ezhuthiyathu vayikkumbol kittunna oru anubhoothi athu vere level aanu… Paranju ariyikkaan pattilla… Nalloru kadhayum um aayi eniyum varanam

    1. Thank You Kannan Bro ?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?

  6. കാർത്തിവീരാർജ്ജുനൻ

    പേരിൽ കൗതുകം തോന്നി വായിച്ചു തുടങ്ങിയ കഥ പിന്നീട് എപ്പോഴോ എന്റെ ഏറ്റവും പ്രിയപ്പെട്ട കഥകളിൽ ഒന്നായി മാറി.
    അമ്മു❤️ദേവൻ
    മാളൂട്ടി?
    ഇനിയും ഇതുപോലുള്ള നല്ല കഥകൾക്കായി കാത്തിരിക്കുന്നു.

    1. Thank You Bro ?

      ഇത്രയും നാള്‍ നല്‍കിയ പിന്തുണയ്ക്ക് പെരുത്ത് നന്ദി ??❤️?❣️?

  7. കഥ വളരെ മികച്ചത് തന്നെയാണ്
    മാളൂട്ടി സത്യം അറിയണം എനിട്ട് അവസാനിപ്പിച്ചാൽ മതിയായിരുന്നു

    1. Thank You Appu ????

      മാളൂട്ടിയോട് ഇപ്പൊ പറയാന്‍ കഴിയില്ല… ഭാവിയില്‍ എന്നെങ്കിലും അവർ പറയുമായിരിക്കും… എന്നാൽ അത് വരെ എങ്ങനെ കഥ തള്ളി നീക്കും എന്ന് ഒരു പിടുത്തവും ഇല്ല ? അതോണ്ട് അതിന്‌ ഇപ്പൊ മുതിരുന്നില്ല ???❤️

  8. അടിപൊളിയാരുന്നു ❤❤❤❤❤❤
    അടുത്ത കഥ ഉടനെ പ്രേതിഷിക്കുന്നു

  9. ആദ്യമായാണ് ഈ കഥകൾ അഭിപ്രായം പറയുന്നത്. മുഴുവനായിട് ഇടാമെന്ന് കരുതി ഇരുന്നതാണ്. എന്റെ കല്യാണം അടുത്ത് വരുന്നു. കഥ വായിച്ചു അവരുടെ ജീവിതത്തിലേക്കു എത്തിയപ്പോ തുടങ്ങിയ ആഗ്രഹം ആണ് ദേവിനെ പോലെ ഒരു ഭർത്താവാകണം എന്ന്. കഥ അല്ല ജീവിതം എന്നറിയാം എങ്കിലും ശ്രമിക്കാമല്ലോ. അത്രയേറെ ഈ കഥ എന്റെ മനസിനെ തൃപ്തിപ്പെടുത്തിയിട്ടുണ്ട്. ഒരുപാട് ഇഷ്ടമായി.. തീർന്നു എന്ന് വിശ്വസിക്കാൻ ആവുന്നില്ല. പിന്നെ മാള്ളൂട്ടി.. അവളെ കുറിച് എന്താ പറയാൻ.. ?? എന്ത് പറഞ്ഞാലും കുറഞ്ഞു പോകും എന്റെ കാന്താരിയെ പറ്റി. കൂടുതൽ ഒന്നും പറഞ്ഞു വെറുപ്പിക്കുന്നില്ല ഒത്തിരി സ്നേഹത്തോടെ ???
    വേട്ടക്കാരൻ

    1. Enemhunter Bro ❤️

      ബ്രോ പറഞ്ഞ പോലെ കഥ പോലെയല്ല ജീവിതം… എന്നാലും കുറച്ചൊക്കെ ശ്രമിക്കാം ??? നമ്മുടെ സ്വപ്നങ്ങള്‍ ഒക്കെ അല്ലെ കഥ ആയി പുറത്ത്‌ വരുന്നേ… ഈ കഥ എന്റെ ഒരു സ്വപ്നം ആണ്‌ ???

      നല്ല വാക്കുകള്‍ക്ക് നന്ദി ബ്രോ ?

      Advance Happy Married Life ????

  10. ആദ്യായിട്ടാണ് ഇങ്ങനെ ഒരു കമന്റ്‌ ഇടുന്നത് അതും മലയാളത്തിൽ എന്തെകയോ എഴുതി ക്ഷമിച്ചേക്ക് ?❤

    1. ഒരു കുഴപ്പവുമില്ല ??❤️

      നിറഞ്ഞ സന്തോഷമേ ഉള്ളു ???

  11. ഇത് വായിക്കുമ്പോ ഒരു വല്ലാത്ത ഫീൽ ആണ് ഓരോ പാർട്ടും കാത്തു കാത്തിരുന്നാണ് വായിച്ചിട്ടുള്ളത് സൗഹൃദം പ്രേമം കുടുംബം ജീവിതം…. അനു എന്നും മനസിന്റെ ഒരു വിങ്ങലാണ് തന്റെ പ്രണയവും പ്രിയപെട്ടവനെയും അച്ഛനേം ഒരിക്കൽ പോലും കാണാത്ത തന്റെ മോളെയും വിട്ട് വേറെ ഒരു ലോകത്തേക് പോയ പെൺകുട്ടിയുടെ തകർന്ന സ്വപ്നങ്ങളുടെ തീരാ ദുഃഖം….അനുന്റെ ദേവലോകം…. മൈസൂർ ലൈഫ് ടോമി മാലു…. കോളേജ് ഫ്രണ്ട്ഷിപ്…. ചിറ്റശി…. ദേവിന്റെ ഒറ്റപ്പെടൽ…. മാളൂട്ടി നെ ഉപേക്ഷിച്ചതും…. വീണ്ടെടുക്കലും…. അനഘയെന്ന അമ്മുവും അവളുടെ സ്വപ്നങ്ങളും വിപരീത ജീവിതവും…. ഭാര്യയിൽ നിന്ന് അമ്മയിലേക്കുള്ള പരകയപ്രവേശവും പ്രണയത്തിലേക്കുള്ള മാറ്റവും…. വെറുക്കപെട്ടവൻ വിട്ടുപിരിയാൻ പറ്റാത്തവനായത്…. ദേവ് എന്നാ അച്ഛന്റെ മാറ്റങ്ങളും മാളൂട്ടിനെ വീണ്ടെടുത്ത ശേഷമുള്ള ലൈഫ് മാറ്റങ്ങളും…. അനു മാത്രം മനസിൽ കൊണ്ടുനടന്നവൻ അമ്മുനെ പ്രണയിച്ചുതുടങ്ങിയത് ഓരോ സ്ഥാനങ്ങൾ കൊണ്ടുവരുന്ന മാറ്റങ്ങളാണ്…. മൈസൂർ സ്പെഷ്യൽ ബിരിയാണി താർ ജീപ് മൈസൂർ ട്രിപ്പ്സ്…. വൈദ്യരത്തു മന അമ്മാത്തു…. മനു മായ ഭദ്രമ അത്തു അമ്മേം അച്ഛനും നന്തുവും സൂരജ് സിസ്റ്റർ etc…. എല്ലാരേം ഒരുതരം വേദനനിറഞ്ഞ സന്തോഷത്തോടെ ഓർക്കുന്നു…. ഇനി മാളൂട്ടിടേം വൃന്ദ കുട്ടിടേം അവരുടെ അനിയൻകുട്ടന്റേം ലോകം ആണ്…. Its so close to heart…. ഈ കഥ സമ്മാനിച്ചതിനു പോരാളിക് ഹൃദയംകൊണ്ട് സ്നേഹം അറിയിക്കുന്നു…. Nena ന്റെ കഥകൾക്ക് ശേഷം “കിനാവുപോലെ ” fireblade praneshwari പ്രൊഫസർ ബ്രോ “സ്വയംവരം” ത്തിലൂടെ പ്രവാസിയും ഇടക് പിടിച്ചു കുലുക്യ ഹൃദയത്തെ നിങ്ങളും ഒന്ന് കുലുക്കി…. ????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ആദ്യമേ എന്റെ കഥയെ മനസ്സിലാക്കി ഇത്രയും നാള്‍ സപ്പോര്‍ട്ട് തന്നതിന് ഒരുപാട് നന്ദി ??

      കഥ എഴുതി തുടങ്ങുമ്പോള്‍ ഒരു എട്ടോ പത്തോ ഭാഗം കൊണ്ട്‌ തീർക്കാൻ ഉദ്ദേശിച്ച കഥയാണ് ഇത്… പക്ഷേ വിവരിച്ച് എഴുതിയപ്പോൾ ഇത്രയും നീണ്ടു പോയി… എന്നാലും അവയെല്ലാം വായിച്ചു തികഞ്ഞ പിന്തുണ നൽകി കൂടെ നിന്ന വായനക്കാര്‍ ആണ്‌ ഈ കഥയുടെ വിജയികൾ…

      ഹൃദയാത്മകമായ വാക്കുകള്‍ക്ക് ഒരിക്കൽ കൂടെ നന്ദി ? ?

  12. നന്നായിട്ടുണ്ട് bro. മനസ്സ് നിറഞ്ഞു. ?????

  13. °~?അശ്വിൻ?~°

    പെട്ടെന്നു തീർന്നു പോയി…???❤️❤️❤️
    ഒരുപാട് ഇഷ്ടമായി ഈ സ്റ്റോറി…❤️

    1. പെട്ടെന്നോ… ഒമ്പത് മാസം എടുത്താണ് ഈ കഥ തീര്‍ന്നത് ?

      Thank You Bro for the Support ❤️???

      1. °~?അശ്വിൻ?~°

        ???

  14. This what I call a true ending…
    Sad that the beautiful story comes to an end…
    You are an amazing writter,keep amaze us like always…
    With love yours Ladu ?…

    1. Beautiful ❤️❤️❤️❤️

  15. ഏവൂരാൻ

    കിടു സ്റ്റോറി ആയിരുന്നു man…
    ഒരു രക്ഷയും ഇല്ലാട്ടോ….

    നല്ല അവതരണം.. ഒതുക്കം ഉള്ള എഴുത്ത്.. ആവിശ്യം ഉള്ള കഥാപാത്രങ്ങൾ.. ഫീൽ ഗുഡ് ക്ലൈമാക്സ്‌…. പിന്നെ എന്തു വേണം…

    ഇനിയും നല്ല കഥകൾ പിറക്കട്ടെ….

    ♥️♥️♥️

    1. നല്ല വാക്കുകള്‍ക്കു ഒത്തിരി നന്ദി ബ്രോ ?

      Thank You So Much ?

  16. Valare ishtapetta oru kadha. Iniyum ithul pole rachanakal prateekshikkunnu.

  17. അച്ചുതന്‍

    അടിപൊളി ആയിട്ടുണ്ട്

    അടുത്ത കഥ ഉടനെ തന്നെ വേണം….

    1. താങ്ക്യൂ അച്ചുതന്‍ ചേട്ടാ ?

      അടുത്ത കഥയ്ക്ക് അല്പം കാല താമസം ഉണ്ടാവും ?

  18. Nikhilhttps://i.imgur.com/c15zEOd.jpg

    ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ എഴുതിക്കൂടെ ചങ്ങായി

    1. നിഖില്‍ ബ്രോ ?

      രണ്ടാം ഭാഗത്തെ പറ്റീ ഇപ്പൊ ചിന്ത ഒന്നും ഇല്ല… ഭാവിയില്‍ അങ്ങനെ ഒരു അവസരം ഉണ്ടായാല്‍ എന്തായാലും എഴുതാം ബ്രോ ?

  19. ഖൽബെ ഒരുപാട് നന്ദിയുണ്ട് ഇങ്ങനെ ഒരു കഥ ഞങ്ങൾക്ക് സമ്മാനിച്ചത്തിൽ. കഥ തീർന്നു എന്ന് അറിഞ്ഞപ്പോൾ ഭയങ്കര വിഷമം തോന്നി ?. എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥകളിൽ ഒന്നാണ് “ഋതുഭേദങ്ങൾ”. എന്താ പറയുക ഒത്തിരി ഇഷ്ടായി മാളൂട്ടിയെ ശെരിക്കും മിസ്സ്‌ ചെയ്യും ?❤️?. ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു ❤️.

    1. Aegon Bro ❤️?

      ഇത്രയും നാള്‍ നല്‍കിയ പിന്തുണയ്ക്ക് ഒരുപാട്‌ നന്ദി സുഹൃത്തേ ?

      Thank You So Much ? ? ?

  20. Ithrayum nalla kadha vaayikkan avasaramundaakiyathil suhrthe thaangaloodu etha nanni paranjalum vaakkukal poraathe aavum inium thangalude thoolikayil nalla nalla kadhakal piravikollatte ennashamsikkunnu

    Sneham mathram sahodhara♥♥♥

    1. നല്ല വാക്കുകള്‍ക്കു നന്ദി സുഹൃത്തേ ???

  21. ❤️❤️❤️❤️❤️ ❤️❤️❤️❤️❤️ ❤️❤️❤️❤️❤️ ❤️❤️❤️❤️❤️ ❤️❤️❤️❤️❤️ ❤️❤️❤️❤️❤️ ❤️❤️❤️❤️❤️

  22. അങ്ങനെ കാത്തിരിന്നു വായിച്ചിരുന്ന ഒരു കഥ കൂടി അവസാനിച്ചു . ❤️❤️❤️❤️❤️

  23. ബായി ഇങ്ങള് ഒരു ആടാര് item ആണുട്ടെ ക്ലൈമാക്സ്‌ പൊളിച്ചു. ഭൂതകാലതിന്നു ഒരു ടൈം ലാപ് പോലെ ബാക്കി കാര്യങ്ങൾ പറഞ്ഞപ്പോ വിചാരിച്ചു അവസാനം കോലം ആകുന്നു പക്ഷെ അത് വേറെ ലെവൽ ആക്കി തന്നതിന് ഒരുപാട് നന്ദി ?

    1. ലോലൻ ബ്രോ ?

      കഴിഞ്ഞു പോയ കാര്യങ്ങൾ ഒന്ന് പറഞ്ഞു എന്നെ ഉള്ളു… കഥ അവസാനിക്കുക അല്ലെ.. അപ്പൊ കഥ ഇതുവരെ ഒന്ന് ഓര്‍മ്മിപ്പിച്ചു എന്ന് മാത്രം ??

      എന്തായാലും ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? നല്ല വാക്കുകള്‍ക്ക് നന്ദി ♥️ ♥️

  24. കൈലാസനാഥൻ

    ഖൽബേ

    ബുദ്ധിപരമായ നീക്കത്തിലൂടെ സംശയം ലവലേശം പോലും വരുത്താതെ അവസാനിപ്പിച്ചിരിക്കുന്നു അതും പ്രതികാര ദാഹിയായി നടന്ന അനുവിന്റെ അച്ഛൻ ജയിംസിനേയും കൊണ്ടു വന്ന് . അനഘയുടെ അരഞ്ഞാണത്തിലും മാളൂട്ടിയുടെ മാലയിലും ചിപ്പ് ഘടിപ്പിച്ചതോടെ യാതൊരു ചോദ്യങ്ങൾക്കും പ്രസക്തിയില്ലാതാക്കി. താങ്കളുടെ എഴുത്തിന്റെ ശൈലിയും അവതരണ രീതിയുമാണ് ഈ കഥയുടെ നട്ടെല്ല് . നല്ലൊരു വായനാനുഭവം ഒരുക്കി തന്നതിന് നിയോടൊപ്പം അഭിനന്ദനങ്ങളും. സ്നേഹാദരങ്ങളോടെ ❤️
    കൈലാസനാഥൻ

    1. കൈലാസനാഥൻ ?

      അതുപിന്നെ കഥ ഇങ്ങനെ ആയി പോയി… കഥയില്‍ ചോദ്യമില്ല എന്നാണല്ലോ… ☺ കഥയ്ക്ക് പിന്നെ ജീവിതവുമായി അജഗജാന്തരം ഉണ്ടാവുമല്ലോ… അങ്ങനെ കരുതിയ മതി ? ❤️

      നല്ല വാക്കുകള്‍ക്കു നന്ദി ❤️

Comments are closed.