? ഋതുഭേദങ്ങൾ ?️ 10 [ഖല്‍ബിന്‍റെ പോരാളി ?] 887

{[ഹായ് ഫ്രെണ്ടസ്….
വീണ്ടുമൊരു പുതിയ ഭാഗവുമായി ഞാനെത്തി കേട്ടോ…. ഇതൊരു കഥ മാത്രമാണ്. അതിന്‍റെതായ ഭാവനകളുടെ അതിപ്രസരവുമെല്ലാം ഇതില്‍ കണ്ടേക്കാം…. കഥ തുടങ്ങുമ്പോ പത്ത് ഭാഗത്തില്‍ നിര്‍ത്താന്‍ ഉദ്ദേശിച്ച കഥയാണ്…. എങ്ങിനെയോ നീണ്ടുപോയി. ഇനിയിപ്പോ എന്ന് നില്‍ക്കുമെന്ന് അറിയില്ല. എന്നാലും ഇതുപോലുള്ള നാലോ അഞ്ചോ ഭാഗങ്ങളില്‍ ഈ കഥയും അവസാനിക്കും. മുഷിപ്പ് തോന്നിയാല്‍ ക്ഷമിക്കുക. കുടെ തെറ്റുകുറ്റങ്ങളും….]}

✦✧━━━━━━∞༺༻∞━━━━━━✧✦

? ഋതുഭേദങ്ങൾ ?️  10 

RithuBhedangal Part 10 Author : Khalbinte Porali | Previous Part

✦✧━━━━━━∞༺༻∞━━━━━━✧✦


രാത്രിയുടെ ആകാശം നക്ഷത്രങ്ങളാല്‍ മിന്നിതിളങ്ങി. കുടെ പാല്‍നിറച്ച പാത്രം പോലെ ചന്ദ്രനും… ആ ആകാശത്തിന് താഴെ ചൂരല്‍ ചാരുകസേരയില്‍ ആകാശം നോക്കി കിടക്കുകയായിരുന്നു ദേവ്…. അവനകില്‍ പാതി ശരീരം അവന്‍റെ ദേഹത്തായി അനുവും കിടക്കുന്നുണ്ട്. നിശബ്ദമായിരുന്ന രണ്ടുപേരും എന്തോ ചിന്തയിലായിരുന്നു.

““എന്താടീ ചിന്തിച്ചുകുട്ടുന്നത്…..”” തന്‍റെ നഗ്നമായ നെഞ്ചില്‍ തല വെച്ചു ആകാശത്തേക്ക് നോക്കി കിടക്കുന്ന അനുവിനെ നോക്കി ദേവ് ചോദിച്ചു.

““ഞാന്‍ മരിച്ചുപോവില്ലേ…..?”” അനു ചിന്തയില്‍ നിന്നുയര്‍ന്നു ദേവിനെ നോക്കി ചോദിച്ചു.

 

133 Comments

  1. Nannayi adipolisuuperpart

  2. മാളുട്ടി വീടെത്തുന്ന വരെ പേടി ആയിരുന്നു……

    ♥️♥️ഒരുപാട് സ്നേഹം ♥️♥️♥️♥️????

    1. എന്തായാലും വീട്ടില്‍ എത്തിയല്ലോ… ആശ്വസിക്കാം ??

  3. ഒരുപാട് തിരക്കിലാണ് എപ്പോ വായിക്കാൻ പറ്റും എന്ന് തന്നെ വല്യ ധാരണ ഇല്ല. എന്നാലും വൈകാതെ തന്നെ വായിക്കാം കേട്ടോ. അവസ്ഥ അതായിപ്പോയി അതാണ്

    സ്നേഹത്തോടെ❤️❤️

    1. സാരമില്ല ബ്രോ…

      തിരക്കെല്ലാം കഴിഞ്ഞിട്ട് പതിയെ വായിച്ച മതി ??

  4. ആൽക്കെമിസ്റ്റ്

    ഭായ്, ഇപ്പോഴാണ് ഈ കഥ ഒരു ലെവലിൽ എത്തിയത്. ഇതുവരെ നടന്നത് കഥയ്ക്ക് വേണ്ട മണ്ണൊരുക്കൽ മാത്രമാണെന്ന് തോന്നുന്നു. ആദ്യ മൂന്നോ നാലോ ഭാഗം കഴിഞ്ഞപ്പോൾ ഞാനീ കഥ വായിക്കുന്നത് നിർത്തിയതാണ്. സത്യം പറയാല്ലോ, വൈകുന്നത് കൊണ്ടുള്ള ബോറടിയായിരുന്നു കാരണം. പിന്നെ നിങ്ങളുടെ സ്ഥിരം റേഞ്ചിലേക്ക് കഥ എത്താത്തതും. പിന്നീട് കഴിഞ്ഞ പാർട്ട് വന്നതിനു ശേഷമാണു വായിച്ചു തുടങ്ങിയത്. അവർ മൈസൂർ എത്തി പഴയകാലം പറഞ്ഞുതുടങ്ങുന്നതോടു കൂടി കഥ ട്രാക്കിലെത്തി. നിങ്ങളുടെ എഴുത്തിന്റെ ഭംഗിയും എത്തി. അഭിനന്ദനങ്ങൾ! കഥ ഇങ്ങനെത്തന്നെ പോട്ടെ…

    1. Thank You Bro ?❤️??

      നല്ല വാക്കുകള്‍ക്കു ഒത്തിരി നന്ദി ???

      ഈ പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നു ❤️ ♥️

  5. Bro . എന്താ ഇപ്പ പറയാ . നിങൾ ഒരു സംഭവം തന്നെ . മനസ്സിനെ വേറേ ഒരു ദിശയിലേക്ക് മാറ്റി കളഞ്ഞു. സത്യം പറഞ്ഞാല് കരഞ്ഞ് പോയീ . ശെരിക്കും വേഷ്മ്മം ഉണ്ട് അനഘയുടെ കാര്യത്തിൽ . അവസാനം അവർ തമ്മിൽ പിരിയ്‌വോ . കഥ വായിച്ച് പേജ് തിർന്നത് അറിഞ്ഞില്ല അത്രക്ക് മനോഹരം ആണ് താങ്കളുടെ എഴുത്ത് . ഇതേ പോലെ ഇനിയും എഴുതണം . അടുത്ത part ഇനു വേണ്ടി waiting ആണ്……

    1. ആദ്യമെ നല്ല വാക്കുകള്‍ക്കു നന്ദി ???

      പിരിയുമോ ഇല്ലയോ എന്നൊക്കെ വഴിയേ അറിയാം ??

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?

  6. അപ്പൂട്ടൻ ?

    വാക്കുകൾക്കും അതീതം ❤❤❤❤❤

  7. നല്ലവനായ ഉണ്ണി

    അടിപൊളി…. ???❤❤❤❤

  8. ezhuthine snehikunnavan

    dev is not deserve anagha

    1. എല്ലാം ശരിയാവും ബ്രോ… ☺

      Cool?????

  9. ഖൽബേയ് ഇജ്ജ് പൊളിക്ക് മുത്തേയ്… ❤️❤️❤️

  10. ഇത്രയും പാർട്ടികളിൽ എനിക്ക് ഏറ്റവും ഫീൽ തോന്നിയത് ഈ പാർട്ട് ആണ്…….

    ആ മായമ്മേ എന്നുള്ള മാളുട്ടിയുടെ വിളി , ആ ഭാഗം എല്ലാം സൂപ്പർ ആയിരുന്നു………???

    അനുവിന്റെ കാര്യം ഓർക്കുമ്പോൾ ആണ് ഒരേയൊരു വിഷമം ……അവർ പിരിയുമോ….??? …..അനു ആണേൽ already പിരിയാൻ വേണ്ടി മനസിനെ പാകപ്പെടുത്തിയിരിക്കുന്നു , ദേവൻ ആണേൽ ആ വഴിക്ക് ഒരു പോസിറ്റീവ് അപ്പ്രോച്ചും ഇല്ല്യാ……. ഖൽബേ അവരെ പിരിക്കാതിരിക്കാൻ ശ്രമിച്ചൂടെ?? ……..

    എന്തായാലും മനസുനിറഞ്ഞു…
    …അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….

    സ്നേഹത്തോടെ????????????

    1. Thank You Brother ?♥️?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? ❤️ അനഘയും ദേവും പിരിയുമോ എന്ന് ചോദിച്ച അറിയില്ല… പിന്നെ ദേവിനും അനഘയ്ക്കും ഇനിയും സമയം ഉണ്ടല്ലോ… നോക്കാം എന്തേലും നടക്കുമോ എന്ന് ???

  11. ഗുഡ്

  12. Nyzz????

  13. ?✨?????????????_??✨❤️

    ?❤️

  14. ഖൽബെ…. ❤

    എന്താണ് പറയേണ്ടത്…..വല്ലാത്ത ഒരു ഫീൽ ആണ് നിങ്ങളുടെ എഴുത്തിന്……. മാളൂട്ടിയെ വിട്ടു പോകാനും വയ്യ എന്നാൽ അവൾക്ക് പോകും വേണം… അനഘയുടെ മാനസികാവസ്ഥ വ്യക്തമായി അവതരിപ്പിച്ചു……. മാളൂട്ടിയുമായുള്ള ഫോൺ കാൾ ഒക്കെ…… അറിയാതെ ചുണ്ടിൽ പുഞ്ചിരി വരിഞ്ഞു…… കണ്ണ് നിറഞ്ഞു…..,,,

    മനു മാത്രമേ അവിടെ ഇപ്പോഴും മിണ്ടാതെ നില്കുന്നത് വൈകാതെ മാറുമെന്ന് പ്രതീക്ഷിക്കുന്നു…….. ഓരോ വരികളും വയനക്കാരന്റെ മനസിലെ വികാരങ്ങളെ നിയന്തിക്കാൻ കഴിയുന്നവയാണ്….. മാളൂട്ടിയുടെ ഓരോ രംഗങ്ങളും അറിയാതെ പുഞ്ചിരി വരുത്തും……. അവസാനം അവളെ ഉറക്കാൻ അനഘ പാട്ട് പാടിയപ്പോൾ ഒക്കെ എന്തോ ഫീൽ ആയിരുന്നു…….. ഒരുപാട് ഇഷ്ട്ടമായി ഈ ഭാഗം….. അടുത്ത ഭാഗത്തിനയുള്ള കാത്തിരിപ്പ് ആണ് ഇനി….,,

    സ്‌നേഹത്തോടെ സിദ്ധു. ❤

    1. സിദ്ധു ബ്രോ ?

      സത്യം പറഞ്ഞാൽ ഞാന്‍ ഉദ്ദേശിച്ച കാര്യങ്ങൾ നിങ്ങളിലേക്ക് വിചാരിച്ച പോലെ എത്തി എന്ന് അറിയുന്നതിൽ ഒരിത്തിരി സന്തോഷമുണ്ട് ❤️♥️

      ബ്രോ പറഞ്ഞ പോലെ ഇനിയിപ്പോ മനു മാത്രമാണ്‌ വൈദരത്ത് ഒരു നിസ്സഹകരണം കാണിക്കുന്നത്… അത് വഴിയേ മാറുമെന്ന് പ്രത്യാശിക്കാം ? ❤️ ?

      നല്ല വാക്കുകള്‍ക്ക് ഒരിക്കൽ കൂടി നന്ദി ? ? ?

  15. ❤❤❤❤

  16. വേട്ടക്കാരൻ

    ബ്രോ,ഹൃദയനിറഞ്ഞ നന്ദി. മനോഹരമായിട്ടുണ്ട് ഈ പാർട്ടും.മാളൂട്ടിക്ക് അച്ഛനേയുംഅമ്മയെയും കിട്ടി.ഇനി അച്ഛനും അമ്മയും ഒന്നാകുന്നതു കാണാൻ കാത്തിരിക്കുന്നു…..

    1. നന്ദി സുഹൃത്തേ… ?

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️

  17. മല്ലു റീഡർ

    ഖൽബേ പൊളിച്ചു…

    അമ്മയേയു കുഞ്ഞിനെയും ഒന്നിപ്പിക്കാൻ നിനക്കു വളരെ നല്ലത് പോലെ തന്നെ സാധിച്ചു…അച്ഛനെയും കൂടെ കൂട്ടി പക്ഷെ അവരെ ഒന്നിപ്പിക്കുന്ന കാര്യത്തിൽ മാത്രം നീ മുടക്കം കാട്ടി…സാരമില്ല വരും ഭാഗങ്ങളിൽ അതും നീ നല്ല വൃത്തിക്ക് ചെയ്യും എന്നറിയാം..

    ഇനി കൂടുതൽ വഴിതിരുവുകൾ വരാൻ ഇടയില്ല എന്ന് വിശ്വസിക്കുന്നു…

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു..

    1. മല്ലു ഇക്കാ… ???

      അച്ഛനെയും അമ്മയെയും മകളെയും ഒരു വീടിനുള്ളിലെത്തിച്ചിട്ടുണ്ട്… ബാക്കി അടിയും ഇടിയും, പ്രണയവും പ്രതികാരവും, കുറുമ്പും കൊഞ്ചലും എല്ലാം വഴിയേ അറിയാം… അതല്ലേ അതിന്റെ ഒരു ഇത് ???

      വഴിത്തിരിവ് ഉണ്ടാവാനും ഇല്ലാതിരിക്കാനും.. അതൊക്കെ ചിന്ന സസ്പെന്‍സ്… ?❤️??

  18. Thanks ? bro
    Super part
    Malootty istham
    Eagerly waiting man

  19. അടിപൊളി തകർത്തിട്ടുണ്ട് ഒരുപാട് ഇഷ്ടമായി തുടരുക

    ഒത്തിരി സ്നേഹത്തോടെ

    സ്വന്തം രാവണൻ

  20. Keep Going Mutheee Pirinjal??? Manubroje ottayk akkale bro entho enik vishamamvuny puline main ili maya ettathi alle ishtapedNdeee athonn set akkane

    1. സാം ബ്രോ ❤️

      മനുവിന്റെ കാര്യം കുറച്ചൂടെയുണ്ട്… അത്‌ കഴിഞ്ഞ് തിരുമാനിക്കാം ബാക്കി കാര്യങ്ങൾ എല്ലാം…

      എല്ലാം ശരിയാവും ??

  21. Adipoli

  22. ചെമ്പൂർ പട്ടേരി

    Gud gud gude?

  23. ഖൽബെ…
    ഒത്തിരിയിഷ്ടായീട…
    അങ്ങനെ മാളൂട്ടി അവളുടെ അച്ഛന്റെ കൂടെ..

    മാളൂട്ടിയെ നിന്റെ വാക്കുകളിലൂടെ എത്ര മനോഹരമായാണ് വരച്ചുവച്ചിരിക്കുന്നത്.

    അവളുടെ ഓരോ ഡയലോഗിനും വല്ലാത്തൊരു ലൈഫ് ഉണ്ട്. കുട്ടിത്തവും.

    ഏറ്റവും ആസ്വദിച്ചുവായിച്ച ഭാഗം മാളൂട്ടിയുമൊത്തുള്ള ഇടങ്ങളായിരുന്നു.

    അനഘയുടെ ഭാഗത്ത്‌ നിന്ന് ആലോചിക്കുമ്പോൾ എന്തോ ചെറിയ സങ്കടമൊക്കെ വരുന്നുണ്ട്.

    ആദ്യം തന്നെ അനുവിന്റെ കാര്യം പറഞ്ഞ് sed ആക്കിക്കളഞ്ഞു ?.

    ക്ലൈമാക്സ്‌ അടുത്തു എന്ന് തോന്നുന്നു.
    എല്ലാ ഭാവുകങ്ങളും. ??

    1. കുട്ടപ്പോ… ??

      മാളുട്ടിയെ ഇഷ്ടമായല്ലോ അത് മതി ? സംഭവം ഇത്തിരി പാടാണ് കുട്ടികളെ ഡയലോഗ് എഴുതാൻ.. എന്നാലും ഉള്ള അറിവ് വെച്ച് എഴുതി നോക്കി ??

      പ്രശ്നങ്ങില്ലാത്ത ജനങ്ങളുണ്ടോ… അതേ പോലെയാണ് അനഘയുടെ അവസ്ഥ… എല്ലാം കലങ്ങി തെളിയും എന്ന് പ്രത്യാശിക്കാം ???

Comments are closed.