? ഋതുഭേദങ്ങൾ ?️ 10 [ഖല്‍ബിന്‍റെ പോരാളി ?] 887

{[ഹായ് ഫ്രെണ്ടസ്….
വീണ്ടുമൊരു പുതിയ ഭാഗവുമായി ഞാനെത്തി കേട്ടോ…. ഇതൊരു കഥ മാത്രമാണ്. അതിന്‍റെതായ ഭാവനകളുടെ അതിപ്രസരവുമെല്ലാം ഇതില്‍ കണ്ടേക്കാം…. കഥ തുടങ്ങുമ്പോ പത്ത് ഭാഗത്തില്‍ നിര്‍ത്താന്‍ ഉദ്ദേശിച്ച കഥയാണ്…. എങ്ങിനെയോ നീണ്ടുപോയി. ഇനിയിപ്പോ എന്ന് നില്‍ക്കുമെന്ന് അറിയില്ല. എന്നാലും ഇതുപോലുള്ള നാലോ അഞ്ചോ ഭാഗങ്ങളില്‍ ഈ കഥയും അവസാനിക്കും. മുഷിപ്പ് തോന്നിയാല്‍ ക്ഷമിക്കുക. കുടെ തെറ്റുകുറ്റങ്ങളും….]}

✦✧━━━━━━∞༺༻∞━━━━━━✧✦

? ഋതുഭേദങ്ങൾ ?️  10 

RithuBhedangal Part 10 Author : Khalbinte Porali | Previous Part

✦✧━━━━━━∞༺༻∞━━━━━━✧✦


രാത്രിയുടെ ആകാശം നക്ഷത്രങ്ങളാല്‍ മിന്നിതിളങ്ങി. കുടെ പാല്‍നിറച്ച പാത്രം പോലെ ചന്ദ്രനും… ആ ആകാശത്തിന് താഴെ ചൂരല്‍ ചാരുകസേരയില്‍ ആകാശം നോക്കി കിടക്കുകയായിരുന്നു ദേവ്…. അവനകില്‍ പാതി ശരീരം അവന്‍റെ ദേഹത്തായി അനുവും കിടക്കുന്നുണ്ട്. നിശബ്ദമായിരുന്ന രണ്ടുപേരും എന്തോ ചിന്തയിലായിരുന്നു.

““എന്താടീ ചിന്തിച്ചുകുട്ടുന്നത്…..”” തന്‍റെ നഗ്നമായ നെഞ്ചില്‍ തല വെച്ചു ആകാശത്തേക്ക് നോക്കി കിടക്കുന്ന അനുവിനെ നോക്കി ദേവ് ചോദിച്ചു.

““ഞാന്‍ മരിച്ചുപോവില്ലേ…..?”” അനു ചിന്തയില്‍ നിന്നുയര്‍ന്നു ദേവിനെ നോക്കി ചോദിച്ചു.

 

133 Comments

  1. എന്റെ മോനെ തുടക്കം വെറുതെ കരയിച്ചു കളഞ്ഞു, കോപ്പ്, പണ്ടത്തെ ആണ് ആയിട്ടുള്ള സീൻസ് ഇനി ഇണ്ടാകില്ലന്നു കരുതിയ ഞാൻ കരഞ്ഞില്ലെന്നേ ഒള്ളു, ഹോ, നക്ഷത്രം എന്ന് പറയുമ്പോ എനിക്ക് ചിത്രത്തിൽ ലാലേട്ടന്റെ ഡയലോഗ് ഓർമ വരും, പിന്നെ പറയണോ, തീര്ന്നു.. ?

    ഈ കഥകളിൽ ഏറ്റവും രസം വായിക്കാൻ കുട്ടികളുടെ ഡയലോഗ്സ് ആണല്ലേ, എന്താ രസം ആണെന്ന് അറിയുവോ മാളൂട്ടിയുടെ സംസാരം വായിക്കാൻ.. ?❤️

    അതുപോലെ ആ പാട്ട്, ഏതോ വാർമുകിലിൻ, എന്റെ ഫേവറിറ്റ് സോങ് ആണ്, എന്നാ ഫീൽ ആണ്, ഞാനും കൂടെ പാടി പോയി.. ?❤️

    കഥയുടെ തുടക്കത്തിൽ കരയിച്ചവൻ അവസാനം ഒറ്റ വക്കിൽ എന്നെ ചിരിപ്പിച്ചു കൊന്നു കളഞ്ഞു, സ്പെല്ലിങ് മിസ്റ്റേക്ക് ആണ്, ബട്ട്‌ സ്റ്റിൽ, ചിരിച് ചത്ത്, “ചന്തകൾ ഉറങ്ങാൻ സമ്മതിക്കാതെ”, അങ്ങനെ വന്നത് നന്നായി “ന്തി” വന്നിരുന്നേൽ ഞാൻ ചിരിച് ചത്തതിന് നിന്നെ ഞാൻ തെറി പറഞ്ഞേനെ.. ???

    എന്തായാലും ഈ പാർട്ട്‌ ഫുൾ ഫീൽസ് ആയിരുന്നു, മാളൂട്ടി ആ ഓർഫനേജ് വിട്ടു പോകുന്നതിനു അവിടുത്തെ ആളുകളുടെ അവസ്ഥ, അത് നീ അധികം പൊലിപ്പിച്ചില്ലങ്കിലും ഞാൻ ചുമ്മാ ആലോചിച്ചു പോയി, എന്റെ അസുഖം ആണ് അത്, വെറുതെ ഓരോന്ന് ആലോചിച്ച കൂട്ടും, ഇത്രേം കാലം കൂടെ ഇണ്ടായിരുന്ന ഒരു കുറുമ്പി ഇനി ഉണ്ടാകില്ലല്ലോ, എന്ന് അവര് ആലോചിച്ച അവര്ക് വിഷമം ആയി കാണില്ലേ എന്ന്, അങ്ങനെ, പിന്നെ അനഘ സങ്കടം കാരണം കണ്ണീർ കാണിക്കാതെ ഇരിക്കാൻ മഴയത്തു ഇറങ്ങി നിന്ന സീൻ ഒക്കെ, ഹോ, ഇനീം പറഞ്ഞ ഞാൻ ഒരുപാട് ഇമോഷണൽ ആയി പോകും, വീണ്ടും നൈസ് ഭാഗം ആയിരുന്നു മുത്തേ.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. രാഹുല്‍ ബ്രോ ?

      അല്ലേലും നിനക്ക് നീ സൂചിപ്പിച്ച ആ അസ്കിത കുറച്ച് കൂടുതലാണ്… വേണ്ടതും വേണ്ടാത്തതുമെല്ലാം ആലോചിച്ചു കുട്ടും… എന്നിട്ട് അതിന്റെ പേരില്‍ കരയും ??? എന്തോഡോ വാര്യരെ നന്നാവാത്തെ… ☺ ?

      കുറച്ച് ഫ്ലാഷ് ബാക്ക് വെച്ചു എന്ന് മാത്രം… പിന്നെ ഭാവിയില്‍ ആവശ്യം വന്നാലോ ??? എന്തായാലും മാളുട്ടിയെ ഇഷ്ടമായല്ലോ അത് മതി ? ❤️ ? പിന്നെ ആ ചന്ത പ്രശ്നം മാറ്റി കേട്ടോ ????

      എന്തായാലും കഥ ഇഷ്ടപ്പെടുന്നുവെന്ന് അറിയുന്നതിൽ ഒത്തിരി സന്തോഷം ?

  2. Otta karyam mathram arinjal mathi
    Angahayum devum onnikkumo ileyo

    Plz avara onnippikkanam
    Apekshayaanu

    1. പിരിയുമോ എന്ന് ചോദിച്ച ഉറപ്പൊന്നും പറയാന്‍ പറ്റുന്നില്ല ?? എന്നാലും ഒന്നിപ്പിക്കാൻ ശ്രമിക്കാം ??

      ഇപ്പൊ അത്രേ പറയുന്നുള്ളൂ ????

  3. °~?അശ്വിൻ?~°

    ???

  4. Aegon Targereyan

    ❤️❤️❤️❤️❤️

  5. Enna oru feel aanu manushya.., adipoli… Last aa paattu kooda add cheytirune nerichanaa….

  6. ❤❤❤❤❤❤❤❤❤❤??????????????????????

  7. വൈദരത്തെ വീട്ടുക്കാർക്കെല്ലാം ബോധിച്ചു വല്ലോ ആ കൂറുമ്പി പെണ്ണിനെ ?? അതുപോലെ ആ കുഞ്ഞു മോള് തന്നെ ദേവിനെയും,അനഘയേയും ഒന്നിപ്പിക്കട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????????????????????????????????

    1. വൈശാഖ് ബ്രോ??

      വൈദരത്തെല്ലാവരും ഇഷ്ടപ്പെട്ടു എന്ന് പറയാന്‍ പറ്റില്ല… ദേവിന്റെ ഏട്ടൻ ഇപ്പോഴും മാളുട്ടിയെ അംഗീകരിച്ചില്ല??

      എന്നാലും എല്ലാം ശരിയാവും എന്ന് പ്രത്യാശിക്കാം ? ❤️

  8. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  9. കാർത്തിവീരാർജ്ജുനൻ

    Beautiful ❤️?

  10. ഒറ്റയാൻ

    ???????

  11. കൈലാസനാഥൻ

    താങ്കൾ ശരിക്കും വിസ്മയിപ്പിച്ചു കളഞു. അനിതര സാധാരണമായ ഹൃദയത്തിന്റെ ഭാഷയിലുള്ള രചന. രണ്ട് കുടുംബങ്ങളുമായുള്ള യാത്രയും പ്രശ്നാവതരണവും എല്ലാം വളരെ ഹൃദ്യമായി വികാരവിചാരങ്ങൾക്കനുസൃതമായി വരച്ചു കാട്ടി. അനഘയുടെ വീട്ടിൽ അമ്മയെ സമ്മതിപ്പിക്കുന്ന സീൻ ഇതിൽ നർമ്മവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു. വൈദരത്ത് നിന്ന് മാളൂട്ടിയുമായുള്ള എല്ലാവരുടേയും ഫോൺ സംഭാഷണം വായനക്കാരന്റെ മനസ്സിലേക്ക് ആഴത്തിൽ പതിപ്പിക്കുവാൻ കഴിഞ്ഞു. അനഘയും മനോവ്യഥകളും സാഹചര്യങ്ങൾക്കനുസൃതമായി പെരുമാറുന്ന രീതിയും ഒക്കെ വളരെ നന്നായിരുന്നു. മാളൂട്ടിയെ ഉറക്കുവാൻ പാടുന്ന പാട്ടാണെങ്കിൽ സന്ദർഭത്തിന് എത്ര മാത്രം ഇഴുകി ചേർന്നു നിന്നു എന്ന് പറയാൻ വാക്കുകൾ ഇല്ല. ആകെ മൊത്തം “ഹൃദയസ്പർശിയായി ” എന്ന് ഒറ്റവാക്കിൽ പറയാം. സസ്നേഹം കൈലാസനാഥൻ

    1. ആദ്യമെ നല്ല വാക്കുകള്‍ക്കു ഒത്തിരി നന്ദി… ?

      മനസില്‍ തോന്നിയത്‌ അങ്ങനെ എഴുതുന്നു എന്ന് മാത്രമേ ഉള്ളു… അത് ഞാൻ ഉദ്ദേശിച്ച രീതിയില്‍ താങ്കള്‍ക്ക് കിട്ടുന്നു എന്ന് അറിയുന്നതിൽ പറഞ്ഞിരിക്കാൻ പോലും എനിക്ക് ഇപ്പൊ കഴിയുന്നില്ല… തുടര്‍ന്നും ഈ പിന്തുണ പ്രതീക്ഷിക്കുന്നു ❤️

  12. Superb❤️

  13. അടിപൊളി അടുത്ത പാർട്ട്‌ പെട്ടന്ന് തരണേ

    1. Thank You Bro ?

      അടുത്ത ഭാഗം കഴിവതിലും പെട്ടെന്ന് തരാന്‍ ശ്രമിക്കാം ??

  14. ഒരു പാട്…. ഒരു പാട്…
    കാത്തിരിക്കുന്ന കഥ….
    വളരെ മനോഹരമായി തന്നു…
    Super

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

    1. Thank You Ibnu ❤️

      ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ?

  15. ഈ ഭാഗവും മനോഹരമായിരുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    സ്നേഹപൂർവ്വം ആരാധകൻ❤️

  16. Bro,
    e partum adipoliyayrunnu.
    Malutty ayirunnu e partile tharam.Ini endhu karanam paranju anuvinu devineyum, maluttyeyum piriyuvan kazhiyum ?
    devine ozhivakiyalum , maluvine ozhivakki pirivuvan pattumo ?
    kathirunnu kanam. Devinte rasyangal vettukar ariyumo ?
    manuvinte bhavam kandittu endhengilum twist pradhishikkunnu.
    samayam kittumpol adutha partmai varu porali

    1. പ്രവീണ്‍ ബ്രോ ? ?

      അനഘയുടെ പോക്ക് ഇപ്പോൾ ഒരു ചോദ്യചിഹ്നമായി മാറിയിട്ടുണ്ട്… എന്നാലും കുറച്ചുടെ മുറുകട്ടെ… ?

      ബാക്കി കാര്യങ്ങള്‍ വഴിയേ അറിയാം… ഇനിയും കുറച്ച് കാര്യങ്ങൾ കൂടെ നടക്കാൻ ഉണ്ട്… ? അതിൽ പലരും വരാൻ ഉണ്ട് ?

  17. കൊച്ചൂഞ്ഞിന്റെ ജോസൂട്ടി എന്ന കഥയിൽ പൊന്നൂസ് ഡയാനയെ അമ്മേ എന്ന് വിളിക്കുന്ന ഒരു scene ഉണ്ട് മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു ആ ഭാഗം, മാളൂട്ടി ദേവനെ അച്ഛാ എന്ന് വിളിച്ചപ്പോളും അതേ അവസ്ഥ കണ്ണ് നിറഞ്ഞു പോയി.
    ഈ ഭാഗവും ഗംഭീരം.

    1. നല്ല വാക്കുകള്‍ക്ക് നന്ദി ♥️ ♥️

  18. പഴയ സന്യാസി

    ❤❤

  19. Adipowli bro….????

    1. ഒത്തിരി സന്തോഷം ബ്രോ ❤️

      സ്നേഹം?

  20. നന്നായിട്ടുണ്ട് ❤❤

  21. കർണ്ണൻ

    അടിപൊളി .. waiting for next part

  22. 2nd
    Super ayittund ??????????
    Oru rakshayumilla ?????????
    Adutha partn i am waiting ???????????????????????????????????????????????????????????????????????????????????????

    1. Bro adipwoli ആയിട്ടുണ്ട്… ❤❤.. Waiting for nxt part❤

Comments are closed.