അമിത്:- നോ യാർ, കാവ്യാ ആർ യു ഷുവർ ദിസ് ഈസ് ദി റൈറ്റ് വെ ??
കാവ്യ:- യാഹ് ഫ്രണ്ട്സ് നമ്മളിപ്പോൾ എത്തും.
അവർ കുറച്ചൂടെ മുന്നോട്ട് നടന്ന് അരുവിയും മുറിച്ചു കടന്ന് ഗുഹയ്ക്കടുതെത്തി.
കാവ്യ:- ഊലാ…ഫൈനല്ലി വീ റീച്ചിഡ്.
ദക്ഷ :- അതെയതെ, ഇല്ലേൽ നിന്നെ എല്ലാവരും കൂടെ പഞ്ഞിക്കിട്ടെനെ. ?
കെവിൻ :- കമ്മോൺ യാർ… ലെട്സ് ഗോ ദേർ.
അവർ എല്ലാവരും അകത്തേക്ക് പ്രവേശിച്ചു, ചുറ്റിലും തിരഞ്ഞു. എന്നാൽ നിരാശയായിരുന്നു ഫലം, അവർക്കവിടെ നിന്നും പ്രത്യേകിച്ച് ഒന്നും തന്നെ കിട്ടിയില്ല.
ഡയാന :- ലുക് ഗയിസ് ഇവിടെ ഒന്നും തന്നെയില്ല. വെറുതെ നമ്മുടെ ടൈം നഷ്ടപ്പെടുത്തി.
കാവ്യ:- എന്നാലും അവർ പറഞ്ഞത് വെച്ച് നോക്കുവാനേൽ…. അല്ല പറഞ്ഞതിൽ പകുതിയും ശരിയല്ലേ??
ദക്ഷ :- അതൊക്കെ ശരി തന്നെ, പാക്ഷെ അവർ വേറെ എന്തേലും കണ്ട് പേടിച്ച് ചിന്തിച്ച് കൂട്ടിയതാവും നമ്മളോട് പറഞ്ഞത്.
ബെൻ :- യാ.. മെ ഭി അതാവും സത്യം.?
നിരാശരായവർ അവിടെ നിന്നും പുറത്തേക്കിറങ്ങി.
കാവ്യ:- എനിക്കൊരു സജഷൻ..എന്തായാലും നമ്മൾ നനഞ്ഞു..സോ ഒന്ന് കുളിച്ചുകേറാം.
അമിത്:- വാട്ട് ടു യു മിൻ??
കാവ്യ :- എന്തായാലും വന്നു…സോ ഇവിടെയൊക്കെ കറങ്ങിയടിച്ചിട്ട് പോവാന്നെ.
ഡയാന :- ഹാ.. ഷീ ഈസ് റൈറ്റ്. നമ്മൾ വിചാരിച്ച കാര്യമോ ഒട്ടു നടന്നില്ല സോ ഇതെങ്കിലും നടക്കട്ടെ.
എല്ലാവരും അതനുകൂലിച്ചുകൊണ്ട് അവിടെയുള്ള പുഴയിലേക്ക് ഇറങ്ങി കുറച്ചു നേരം ചിലവഴിച്ചു. പിന്നീട് അവിടെ നിന്നും സൺസെട് വ്യു കാണുവാനായി മലയുടെ മുകളിലേക്ക് പോയി. സൂര്യാസ്തമയവും കണ്ടു മലയിറങ്ങുമ്പോഴേക്കും ഇരുട്ടിയിരുന്നു. മലയുടെ താഴ്‌വരയിൽ എത്തിയപ്പോഴാണവർ അവിടെയുള്ള വലിയൊരു മരത്തിൻ്റെ ചുവട്ടിൽ ഒരാൾ എന്തൊക്കെയൊ കഴിക്കുന്നത് ശ്രദ്ധിച്ചത്. ദക്ഷയാണ് മുമ്പെ നടന്നത്, ഈ സമയത്ത് അതും തനിച്ചോരാൾ അവിടിരിക്കുന്നത് കണ്ട് അസ്വാഭാവികത തോന്നിയ അവർ അയാളുടെ അടുക്കലേക്ക് നടന്നു. അയാളുടെ അടുതെത്തിയത്തും അയാൾ മുഖമുയർത്തി ദക്ഷയുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു. ?
Will be continued…
ബ്രോ ഇപ്പോഴാണ് വായിച്ചതു നന്നായിട്ടുണ്ട് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
Thank you❤️
സൂപ്പർ ബ്രോ നൈസ് സ്റ്റോറി വെരി ഇൻട്രേസ്റ്റിംഗ്
❤❤❤❤❤❤❤
?????
കുറച്ചുകൂടി പേജ് കൂട്ടി എഴുതുമോ
പെട്ടന്ന് തീർന്നുപോയി
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് ♥♥♥♥♥♥
Thank you bro❤️
Nalla interesting aayittundu… Page kootiyal kollarnnu
Okey❤️
Page kootarunu DS
Okey❤️❤️❤️
3 പാർട്ടും വായിച്ചു ബ്രോ .ഞാൻ ആദ്യം ആയി ആണ് ഒരു vampire story വായിക്കുന്നത് നല്ല കഥ ?
♥️♥️♥️
Thank you bro❤️❤️
Very interesting
നിർത്തി പോകരുത് തുടരണം
❤️❤️❤️❤️????❤️❤️❤️❤️????❤️❤️❤️???
Ofcourse bro and thank you ❤️❤️❤️
nannayittund bro…thudaruu..
Thank you bro❤️❤️❤️
Nice story
Thank you bro❤️❤️❤️
Pages kurachude kuttamo
❤️
❤️
ഇവിടേം വന്നോ
❤️❤️❤️