?⚜️Return of Vampire 3⚜️?[Damon Salvatore] 118

അവർക്ക് മുഴുവനായും ഉൾകൊള്ളാൻ കഴിഞ്ഞിലേലും എന്തേലുമൊക്കെ കിട്ടാതിരിക്കില്ല എന്ന ചിന്തയിൽ അവിടേക്ക് പോകുവാൻ തീരുമാനമായി.

അവിടെ നിന്നും പോകുവാനൊരുങ്ങിയ നവീനെ കാവ്യ പിടിച്ചു അടുത്ത മുറിയിൽ കൊണ്ടുപോയിട്ട് അവനോട് ചോദിച്ചു. “നിൻ്റെ ഫ്രണ്ട് സാമിന് എവിടെ നിന്നാണ് ഇ സ്ഥലത്തിൻ്റെ പേരുകിട്ടയതെന്ന പറഞ്ഞെ??”

നവീൻ:- അത് അവനെതോ ബുക്കിൽ നിന്നോ മറ്റോ ആണെന്ന പറഞ്ഞെ.

കാവ്യ:- എന്നലെ…. അത് ബുക്ക് ഒന്നുമല്ല രണ്ടു മൂന്നു കടലാസ് തുണ്ടുകൾ ഒറിജിനലിട്ടിക്ക് വേണ്ടി അതിൽ കുറച്ചു പണിയും ചെയ്തരുന്നൂ…അതമത്രമല്ല അത് കൊടുത്തത് ഞാൻ ആണെന്ന സത്യം അവൻ നിന്നോട് പറഞ്ഞർനോ..ഇലല്ലോ..

നവീൻ :- ഇല്ല

കാവ്യ:- ഹാ പറയത്തില്ല, കാരണം ഞനതവൻ പണികൊടുത്തതാണ്. മണ്ടൻ…. അതുപോലും മനസ്സിലായില്ല.

നവീൻ:- പക്ഷെ, അതിന് കാരണം.

കാവ്യ :- അവൻ എന്നെ ചെറുതായിട്ട് ലൈൻ വലിക്കാൻ നോക്കി..സോ അഹ് ഫെക് കടലാസുകൾ കൊടുത്തിട്ട് അവിടെ പോയി വരാനുള്ള ചങ്കൂറ്റം ഉണ്ടോ എന്ന് ചോദിച്ചു. ദാറ്റ്സ് ഓൾ, ഞാനറിഞ്ഞ… അഹ് മണ്ടൻ അതും വിശ്വസിച്ചു നിന്നേം കൂട്ടി  അവിടെ ചെല്ലുമെന്ന്.???

നവീൻ:- എന്നാലും ഇത് വല്ല്യ ചതിയായ്പോയി പന്നി.

കാവ്യ:- ഇതൊക്കെ എന്ത്, എന്നോട് കളിച്ചാൽ ഇതല്ല…. ഇതിലപ്പറവും പണിയും.?

നവീൻ:- അത് ഫെക് ആണെന്നും പറഞ്ഞിട്ട് നിങൾ എന്തിനാ അവിടേക്ക് പോകാൻ തീരുമാനിച്ചത്.

കാവ്യ:- അത് നീ പറഞ്ഞതിൽ വല്ല കഴമ്പുമുണ്ടോ എന്ന് നോക്കാൻ. മുഴുവനായും ദഹിച്ചില്ല എങ്കിലും ചെന്ന് നൊക്കലോ..അഥവാ ബിരിയാണി കൊടുത്താലോ?.

നവീൻ:- നമിച്ചു പൊന്നേ ???

@@@@@@@@@@@@@@@@@@@@@@

റിച്ചാർഡും കൂട്ടരും അന്നുതന്നെ അവിടേക്ക് തിരിച്ചിരുന്നു. സന്ധ്യയോടെ ആണവർ അഹ് ഗുഹയിൽ എത്തിയത്. പക്ഷെ അവർക്ക് അയാളെ കണ്ടെത്തുവാൻ കഴിഞ്ഞില്ല, അഹ് ദേഷ്യത്തിൽ അഹ് ശവപെട്ടി റിച്ചാർഡ് ചവിട്ടിപൊട്ടിക്കുകയും സഹായികളിൽ ഒരുവനോട് അതൊക്കെ തൂക്കിയെടുത്ത് അഹ് പുഴയിലേക്ക് എറിയുവാനും പറഞ്ഞു. അന്നുരാത്രി മുഴുവൻ അവർ അതിനടുത്തുള്ള സ്ഥലങ്ങളിൽ അയാൾക്കുവേണ്ടി തിരഞ്ഞെങ്കിലും ഒന്നും തന്നെ നടന്നില്ല. അവർ അവിടെ നിന്നും താൽകാലികമായി അവർ താമസിക്കുന്ന കാടിനടുതുള്ള ഹോം സ്റ്റേയിലേക് പോയി. പിന്നീടുള്ള ഒരാഴ്ച അവർ അവനു വേണ്ടി രാവും പകലുമില്ലതെ അവിടെയും അതിനടുത്തുള്ള സ്ഥലങ്ങളിലെല്ലാം തിരച്ചിലിലേർപ്പെട്ടു.

×××××××××××××××××××××××××××××××××××××

പതിയെ അവന് ശാന്തത കൈവന്നപ്പോഴാണ് രണ്ടുപേരും താൻ കാരണം കൊല്ലപ്പെട്ടു എന്ന് മനസ്സിലായത്. പക്ഷെ താൻ എന്തിനാണ് മനുഷ്യരക്തത്തിനായ് ഇങ്ങനെയൊക്കെ ചെയ്തത്, ഇനി താൻ മനുഷ്യനല്ലേ എന്നൊക്കെ ചിന്തിച്ച് ഒരു പ്രന്തനെപ്പോലെ അവിടിരുന് പരസ്പരബന്ധമില്ലാതെ പലതും പറയുകയും അട്ടഹസിക്കുകയും സ്വയം ശരീരത്തിൽ മുറിവേൽപ്പിക്കുക്കയും മറ്റും ചെയ്തു.

21 Comments

  1. ബ്രോ ഇപ്പോഴാണ് വായിച്ചതു നന്നായിട്ടുണ്ട് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

    1. Thank you❤️

  2. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ ബ്രോ നൈസ് സ്റ്റോറി വെരി ഇൻട്രേസ്റ്റിംഗ്
    ❤❤❤❤❤❤❤
    ?????
    കുറച്ചുകൂടി പേജ് കൂട്ടി എഴുതുമോ
    പെട്ടന്ന് തീർന്നുപോയി

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ♥♥♥♥♥♥

    1. Thank you bro❤️

  3. Nalla interesting aayittundu… Page kootiyal kollarnnu

    1. Okey❤️

  4. Page kootarunu DS

    1. Okey❤️❤️❤️

  5. 3 പാർട്ടും വായിച്ചു ബ്രോ .ഞാൻ ആദ്യം ആയി ആണ് ഒരു vampire story വായിക്കുന്നത് നല്ല കഥ ?

    ♥️♥️♥️

    1. Thank you bro❤️❤️

  6. Very interesting
    നിർത്തി പോകരുത് തുടരണം
    ❤️❤️❤️❤️????❤️❤️❤️❤️????❤️❤️❤️???

    1. Ofcourse bro and thank you ❤️❤️❤️

  7. nannayittund bro…thudaruu..

    1. Thank you bro❤️❤️❤️

    1. Thank you bro❤️❤️❤️

  8. Pages kurachude kuttamo

    1. ഇവിടേം വന്നോ

    2. ❤️❤️❤️

Comments are closed.