എന്നിട്ട് ഹൃദയം പറിച്ചെടുത്ത് കടിച്ചുതിന്നു.
കുറച്ച് നേരമായിട്ടും രക്ഷിക്കാൻ പോയ സഹപ്രവർത്തകനെ കാണാതെ, ഫോണിൽ പാടികൊണ്ടിരുന്ന പാട്ട് നിർത്തി ചെവിയിൽ നിന്നും ഹെഡ്സെറ്റ് എടുത്ത് സീറ്റിൽ വെച്ച്. വണ്ടിയിൽ നിന്നും ഇറങ്ങി അയാൾ മുന്നിലേക്ക് നടന്നു. നോക്കുമ്പോൾ അവിടെയെങ്ങും ആരെയും കാണുന്നില്ല, എന്ത് സംഭവിച്ചു എന്നറിയാതെ പരിഭ്രമിച്ചു നിൽകുന്ന അയാളുടെ മുമ്പിലേക്ക് ഒരു ജഡം വീണു. അത് തൻ്റെ കൂടെയുണ്ടായിരുന്ന ഓഫീസർ ആണെന്ന് തിരിച്ചറിഞ്ഞ മാത്രയിൽ അയാൾ പുറകിലേക്ക് വെച്ചുപോയ്. എന്തോ തൻ്റെ നേരെ പുറകിൽനിന്ന് നടന്നു വരുന്ന ശബ്ദം കേട്ട് പതിയെ തിരിഞ്ഞുനോക്കുമ്പോഴെക്കും അത് അയാളുടെ കഴുത്തിൽ കടിച്ചിരുന്നു. അയാൾ ഉറക്കെ നിലവിളിച്ചു, പതിയെ അതൊരു നേർത്ത ശബ്ദം മാത്രമായി മാറി പിന്നെ അതും നിലച്ചു.
അന്നത്തെ ദിവസം അങ്ങനെ കടന്നുപോയി. പിറ്റേന്ന് ദക്ഷ പത്രമെടുത്ത് നോക്കുമ്പോൾ, കണ്ടത് “രണ്ടു പോലീസ് ഓഫീസേഴ്സ് അജ്ഞാത മൃഗത്തിൻ്റെ ആക്രമണത്തിന് ഇരയായി കാട്ടുപാതയിൽ മരിച്ചു കിടക്കുന്ന നിലയിൽ” എന്ന വാർത്തയാണ്.
ദക്ഷയുടെ കൂടെയുണ്ടായിരുന്ന രഘുറാം ഇതുകണ്ട ഉടൻ പറഞ്ഞു ” ഈ കേസ് മിക്കവാറും എൻ്റെ തലയിലായിരിക്കുമെന്ന്.” ഉടൻ തന്നെ അയാൾക് ഓഫീസിൽ നിന്നും കോൾ വന്നു, ആ കേസേറ്റെടുക്കണമെന്നു ആവിശ്യപ്പെട്ട്. അയാൾ അവിടെ ഉണ്ടായിരുന്ന റിമോട്ട് എടുത്ത് ടീ.വി ഓൺ ചെയ്തു. മാധ്യമങ്ങൾ എങ്ങനെ ഒക്കെ അഹ് ന്യുസ് വളച്ചൊടിച്ച് വച്ചേക്കുന്നേന് നോക്കുക എന്നതായിരുന്നു ലക്ഷ്യം. അതിനു ശേഷം കാപ്പികുടി ഒക്കെ കഴിഞ്ഞ് ദക്ഷ കോളേജിലേക്കും രഘുറാം ക്രൈം സ്പോടിലേക്കും പോയി.
################################
പിന്നീടുള്ള ഒരാഴ്ച അവർക്ക് ബേസിക് അയിടുള്ള ട്രെയിനിംഗ്, മെൻ്റൽ അവയർനസ്സ്, യോഗ അതുപോലുള്ള കാര്യങ്ങൾ ആയിരുന്നു. അങ്ങനെ ആദ്യമായ് അവർക്ക് കിട്ടിയ പ്രോജക്ട് വർക് അവരുടെ സീനിയേഴ്സുകളെ അവരുടെ പ്രോജക്ടിന് അസിസ്റ്റ് ചെയ്യുക എന്നതായിരുന്നു. ഭാഗ്യവശാൽ കാവ്യയും ദക്ഷയും ഒരു ഗ്രൂപ്പിൽ തന്നെയായിരുന്നു.
രണ്ടു സീനിയേഴ്സ് അടക്കം ആറുപർ അടങ്ങുന്ന ഗ്രൂപ്പാണ് അവരുടേത് അതിൽ അമിത് ശർമ്മ,ഡയാന ഫിലിപ്പ് സീനിയേഴ്സ്സും ദക്ഷ, കാവ്യ, ബെൻ, കെവിൻ എന്നിവർ ജുനിയീഴ്സ്സും. അവർ എല്ലാവരും കാവ്യയുടെ വീട്ടിൽ ഡിസ്കഷനുവന്നിട്ട് ഏതു സ്ഥലം സെലക്ട് ചെയ്യുമെന്ന് അലോചിരിക്കുമ്പോഴാണ് അവിടേക്ക് നവീൻ വരുന്നത്. നവീൻ കാവ്യയുടെ കസിൻ ബ്രദർ ആഹ്ന്.
നവീൻ:- എക്‌സ്സ്ക്യുസ് മി ഗൈസ്, എനി ഹെൽപ് ??
കാവ്യ:- ഹെയ് നവീ, ലോങ് ടൈം…നിൻ്റെ ഒരു വിവരോം ഇല്ലല്ലോ.. എന്താ ഈ വഴിയൊക്കെ ??.
നവീൻ:- സോറി ഡിയർ സെട്ടൻ ബായങ്കര തിരക്കിലാണ് അതാ ??.
കാവ്യ:- ഓ..അവൻ്റൊരു ജാഡ.. ഹേയ് ഗൈസ് മീറ്റ് മിസ്റ്റർ നവീൻ, എൻ്റെ കസിൻ ബ്രദർ ആഹ്നു. ഡോക്റ്റർ ആകാൻ പഠിക്കൂവാ, കൂടെ കൊഴിതരത്തിൽ പി.എച്ച്.ഡിയും ?.
നവീൻ:- വേണ്ട വേണ്ട…അല്ല ഞാൻ വരുമ്പോൾ എന്തായിരുന്നു ഇവിടെ ഒരു ഡിസ്കഷൻ.
കാവ്യ:- അത് ഞങ്ങടെ പ്രോജക്ട് ചെയ്യാൻ പറ്റിയ ഒരു സ്ഥലം വേണം..അതാ.
നവീനിന് അപ്പോഴ് അവർ പോയ സ്ഥലം ഓർമ വന്നു. അതവൻ അവർക്കു പറഞ്ഞുകൊടുക്കുകയും ചെയ്തു കൂടെ അവിടെ നടന്ന സംഭവങ്ങളും. അത്
ബ്രോ ഇപ്പോഴാണ് വായിച്ചതു നന്നായിട്ടുണ്ട് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
Thank you❤️
സൂപ്പർ ബ്രോ നൈസ് സ്റ്റോറി വെരി ഇൻട്രേസ്റ്റിംഗ്
❤❤❤❤❤❤❤
?????
കുറച്ചുകൂടി പേജ് കൂട്ടി എഴുതുമോ
പെട്ടന്ന് തീർന്നുപോയി
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് ♥♥♥♥♥♥
Thank you bro❤️
Nalla interesting aayittundu… Page kootiyal kollarnnu
Okey❤️
Page kootarunu DS
Okey❤️❤️❤️
3 പാർട്ടും വായിച്ചു ബ്രോ .ഞാൻ ആദ്യം ആയി ആണ് ഒരു vampire story വായിക്കുന്നത് നല്ല കഥ ?
♥️♥️♥️
Thank you bro❤️❤️
Very interesting
നിർത്തി പോകരുത് തുടരണം
❤️❤️❤️❤️????❤️❤️❤️❤️????❤️❤️❤️???
Ofcourse bro and thank you ❤️❤️❤️
nannayittund bro…thudaruu..
Thank you bro❤️❤️❤️
Nice story
Thank you bro❤️❤️❤️
Pages kurachude kuttamo
❤️
❤️
ഇവിടേം വന്നോ
❤️❤️❤️