Return of Vampire 2
Author : Damon Salvatore | Previous part
ഇതേ സമയം ഫ്രാൻസിൽ തന്നെ ഉള്ള ” ഗോർജിയസ് ഡി ല രസ്‌ടണിക ” എന്ന കാടിൻ്റെ ഉൾക്കാട്ടിൽ, രണ്ടു യാത്രികർ എന്ന് തോന്നിക്കുന്ന യുവാക്കൾ.
നവീൻ :- ഹെയ് സാം, നമ്മളിത് കുറെ അയല്ലോ നടക്കുന്നെ.. ഇന്നെങ്കാണ്ട് നീ പറഞ്ഞ സ്ഥലത്ത് എത്തുമോ. വെറുതെ മനുഷ്യൻ്റെ ഉറക്കവും കളഞ്ഞ്
സാം :- അങ്ങനെ ചോദിച്ചാൽ എനിക്കും അത്ര നിശ്ചയം ഇല്ല… അഹ് ബുക്കിൽ പറഞ്ഞു വെച്ചുള്ള ഊഹം നോക്കിയ ഞാൻ ഇറങ്ങിയത്പിന്നെ ഇതൊക്കെ ഒരു അഡ്‌വ്വഞ്ചർ അല്ലേ
നവീൻ :- ഫാ…. എൻ്റെ വായിൽ ഇരിക്കുന്നത് നീ കേൾക്കുംപറഞ്ഞേക്കാം
സാം :- ചിൽ മാൻ, ഇതൊക്കെ ഉണ്ടെങ്കിൽ അല്ലേ ലൈഫിൽ ഒരു രസമുള്ളൂ. എപ്പോളും പഠിത്തം,വീട്, പാർട്ടീസ് മാത്രം മതിയോ, ഇതൊക്കെ അസ്വദ്ധികണ്ടെ
നവീൻ :- അതൊക്കെ നല്ലത് തന്നെ, പക്ഷേ നീ പറഞ്ഞ ചെകുത്താൻ്റെ ഗുഹ അതിലെ രഹസ്യങ്ങൾ എന്നൊക്കെ പറഞ്ഞത് മാത്രം എനിക്ക് ഉൾക്കൊള്ളാൻ പറ്റിയിട്ടില്ല
സാം :- ചുമ്മാ ഒന്ന് നോക്കാമല്ലോ, പിന്നെ…. ഒരു ട്രിപ്പ് കൂടെ ആയില്ലെ. നീ മിണ്ടാത്ത വാ…ഇനി കുറച്ചൂടെ ഉള്ളൂ.
അങ്ങനെ അവർ രണ്ടുപേരും നടന്നു നടന്ന് പുഴയുടെ ഓരത് എത്തി.
നവീൻ :- വൗ ഇത് ശെരിക്കും മനോഹരമായിരിക്കുന്നു.
സാം :- ശരിയ ഇപ്പൊൾ എന്തായി..ഇവിടേക്ക് വന്നില്ലേൽ ഇത് വല്ലതും കാണാൻ പറ്റുമോ.
നവീൻ :- ഈ….
സാം :- ദാ.. അഹ് കാണുന്ന പാറയുടെ അടുത്ത് എവിടെയോ ഒരു ഗുഹ കാണണം, ഇ മാപ് വെച്ച് നോകുക്കയാന്നേൽ.
നവീൻ :- വാ..പോയി നോക്കാം
സാം :- ഡാ നവീ…. കിട്ടിപോയ്, ദേണ്ടെ അഹ് ഗുഹ.
നവീൻ :- വാ.. അകത്തു കയറി നോക്കാം.
അവർ നടന്നു അഹ് ഗുഹാ കവാടത്തിൽ എത്തി. ഗുഹാ കവാടം കണ്ടിട്ട് അവർക്ക് മനുഷ്യനിർമിതമായ ഗുഹയാണെന്ന് മനസ്സിലായി.
സാം :- മൊബൈൽ ഫ്ലാഷ് ഓൺ ആക്കിക്കോ..വല്ല ഇഴ ജന്തുക്കളും മറ്റും കാണും.
നവീൻ :- അതെന്തേ ഇഴ ജന്തുക്കൾ മാത്രമേ ഉണ്ടവുള്ളോ, വല്ല കരടിയോ മറ്റോ ഉണ്ടെങ്കിലോ… നകിലോ… ലോ .
സാം :- നീ ആ വായ പൂട്ടി നിന്നെ..വെറുതെ മനുഷ്യനെ പേടിപ്പിക്കാൻ വന്നോളും.
നവീൻ :- ഞാൻ ഒരു സാധ്യത പറഞ്ഞന്നെ ഉള്ളൂ.
സാം :- ഹാ..ശരി ശരി
നവീൻ :- ഇത് മനുഷ്യനിർമിതമായ ഗുഹയ അതുകൊണ്ട് തന്നെ നീ പറയുന്ന ഒന്നും ഇതിൽ കാണാൻ പോകുന്നില്ലെന്ന് എൻ്റ മനസ്സ് പറയുന്നു.
സാം :- നീ ഇങ്ങനെ നെഗറ്റീവ് മാത്രം പറയല്ലേ.
ബ്രോ കൊള്ളാം നല്ല പാർട്ട് ആയി ഇതും??
ഇങ്ങനെ തന്നെ പൊയ്ക്കോട്ടേ, ബട്ട് പേജ് കുറച്ചു കൂടെ കൂട്ടാം?ടൈം എടുത്തോ ണോ പ്രോബ്ലം?
Ofcs bro ??
നന്നായിട്ടുണ്ട് ബ്രോ കുറച്ച് കൂടി പേജ് കൂട്ടിയാൽ കൊള്ളാമായിരുന്നു
Okey ? ✌️ thank you❤️
nannayittund saho…engane thanne munnottu pokatte..vaayikkumbol nalla horror feel thonnikkunund..page alpam koottyal nannayirikkum…waiting for next party..
Thank you for your valuable compliment bro ? any ways adutha part muthal length koottan sramikkam.?✌️
❤️
?❤️
Kadha kollam nalla thudakam but ee type stories kurachoode pages undenkile athinte feel kittu vayikumbol
With love❤️❤️
Thank you bro..nxt part muthal koottam ??
Kkyil എഴുതിയ vampire stories നിങ്ങളുടേത് അല്ലെ ബ്രോ. അതിൻ്റെ ബാകിയാണോ ഇത്
Eey nops…ith ente first attempt aahnu. ? Athukonduthanne nalla standard keep up cheyyan sramikkam??✌️
Sorry bro njan athavum enn വിചാരിച്ചു.
1st ?
Thank you bro?
?
Same time bro
നെക്സ്റ്റ് ടൈം പിടിച്ചോ…
ഞാൻ പോയാൽ ?
മെഷീനെ, ഇങ്ങള് റിഫ്രഷ് അടിച് കളിക്കാണോ
Thank you bro??