പാറിച്ചു കൊണ്ട് നിർത്തി. ഒപ്പം ഒരു പറ്റം പോലീസും… കൂടെ സി ഐ ജോസഫും… സി ഐ യും ശ്രീതുവും തന്റെ ഹോൾസ്റ്ററിൽ നിന്നും തോക്കെടുത്ത് ലോഡ് ആക്കി. ശ്രീതു മുന്നോട്ട് നടക്കുന്നതിനൊപ്പം ചുറ്റും നോക്കി.ആരെയും കാണുന്നില്ല.ശ്രീതു തന്റെ മുൻപിൽ അടഞ്ഞുകിടന്ന തുരുമ്പുപിടിച്ച ഗേറ്റിന് മുന്നിൽ എത്തി ഒപ്പം ബാക്കിയുള്ളവരും… ശ്രീതു തന്റെ തോക്ക് വാതിലിനു നേരെ ചൂണ്ടി.ജോസഫ് വാതിലിൽ ചാരി നിന്നു. ഒപ്പം ശ്രീതുവിനെ നോക്കി വിരൽ കൊണ്ട് ആംഗ്യം കാണിച്ചു. ശ്രീതു മനസിലായി എന്നർത്ഥത്തിൽ തല കുലുക്കി.ജോസഫ് വിരലുകൾ കൊണ്ട് എണ്ണുവാൻ തുടങ്ങി.
വൺ….. ടു….. ത്രീ
അടുത്ത നിമിഷം ഒരു പറ്റം പോലീസുകാർ ഡോർ ചവിട്ടി തുറന്നു. ആ കാഴ്ച്ച കണ്ട് അവരെല്ലാം ഞെട്ടി.
**************************************
ഈ സമയം വിശ്വനാഥന്റെ ഫോൺ ശബ്‌ദിച്ചു. അയാൾ ഫോണെടുത്തു തന്റെ സോഫയിലേക്ക് ചാരി ഇരുന്നു
” എന്താടാ തീർന്നോ… അവൾക്കിത്തിരി രുചി കൂടുതലാ ”
പക്ഷേ പ്രതീക്ഷിച്ചതിനും വിപരീതമായി ഒരു ചൂളമടി ശബ്ദം അയാളുടെ ചെവിയിൽ മുഴങ്ങി. അയാൾ ഞെട്ടി നേരെ ഇരുന്നു.
“ആരാടാ നീ ” വിശ്വനാഥൻ ആക്രോശിച്ചു.
പൊടുന്നനെ ഒരു അട്ടഹാസം മാത്രം എതിരെ നിന്നും കേട്ടു. അയാളുടെ തലയിൽ നിന്നും വിയർപ്പുതുളികൾ പൊടിയുവാൻ തുടങ്ങി.
” നിന്റെ ശിങ്കിടികളെ ഞാനൊന്ന് ശുദ്ധിയാക്കി… ഒന്ന് കുമ്പസരിപ്പിച്ചു… ഇതാ അവരിപ്പോൾ യാത്രയായി…നീയും ശുദ്ധിയാവുക… നിനക്കും കുമ്പസരിക്കുവാൻ നേരമാകുന്നു. ”
അത്രയും പറഞ്ഞുകൊണ്ട് ആ അജ്ഞാതൻ ഫോൺ കട്ട് ചെയ്തു.
വിശ്വനാഥൻ അവിടെ അടുത്തിരുന്ന ടേബിളിലെ വെള്ളം എടുത്തു കുടിച്ചു പുറത്തേക്ക് ജനൽ വഴി നോക്കി.പോലീസുകാരുണ്ട്… വീടിന് ചുറ്റും… ഒന്നും പേടിക്കാനില്ല എന്നയാളുടെ മനസ്സ് പറയുന്നുണ്ടെങ്കിലും ആ ഫോണിലൂടെയുള്ള ശബ്ദം അയാളുടെ കാതുകളിൽ മുഴുങ്ങി കൊണ്ടിരിന്നു.
****************************************
“ദക്ഷ…. ദക്ഷ….”
കുറച്ചുനേരത്തെ വിളിക്കൊടുവിൽ അവൾ കണ്ണ് തുറന്ന് തുടങ്ങി.
“ദക്ഷ… വെക്കപ്പ്… ദക്ഷ…” ഒട്ടും പരിചിതമല്ലാത്ത ഒരു സ്ത്രീ ശബ്ദം.പതിയെ കണ്ണുകൾ തുറന്ന് തന്റെ ഇടതുവശത്തേക്ക് നോക്കി. മങ്ങിയ കാഴ്ച്ച പതിയെ തെളിഞ്ഞു തുടങ്ങി. തന്റെ ഇടതുവശത്തിരിക്കുന്ന ശ്രീതുവിനെ അവൾ നോക്കി. പിന്നീട് ചുറ്റിനും നോക്കി. ആശുപത്രിയാണതെന്ന് അവൾക്ക്
ചിതൃസ് ….☺️
chuper ??.,, എന്റെ ഫേവ് genre ആണ് ക്രൈം ഇൻവെസ്റ്റിഗേഷൻ … അത്യാവശ്യം കോൺസ്പിരസി ഒക്കെ ആയി മുന്നോട്ട് പോട്ടെ ..,, ഒരുമിച്ച് ആണ് എല്ലാ പാർട്ട് വായിച്ചത് കൊണ്ട് നല്ല ഫീൽ കിട്ടി ,,, പക്ഷെ ഓരോ പാർട്ട് തമ്മിൽ തീയതി നല്ല ഗാപ് ഉണ്ടല്ലോ? … തിരക്ക് ആവുമെന്ന് അറിയാ ,.,എന്നാലും പറ്റുന്ന അത്രേ പെട്ടെന്നു ഇട്ടാൽ ഫ്‌ലോ ആൻഡ് കണ്ടിന്യൂയിറ്റി കിട്ടും? …,.,
അപ്പൊ ശെരി വെയ്റ്റിംഗ് ഫോർ nxt പാർട്ട്
❤️?❤️?❤️?❤️?
Hi ചിത്ര,
ആദ്യ പാര്‍ട്ടിൽ എസ് ഐ – ഐ പി എസ് തമ്മിലുള്ള ആ കൺഫ്യഷൻ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയെല്ലാം നന്നായിരുന്നു. മൂന്ന് പാര്‍ട്ടും വായിക്കാൻ നല്ല ത്രില്ലിങ്ങും ആകാംഷയയും ഉണ്ടായിരുന്നു.
പിന്നേ ശ്രീതു രഘുവിനോട് പറയുന്ന ഡയലോഗ് എല്ലാം കൊള്ളാം… പക്ഷേ സിനിമയില്‍ എപ്പോഴും കേട്ടു പഴക്കം ചെന്ന ഡയലോഗ് ആയതുകൊണ്ട് ആ ഭാഗം മാത്രം കുറച്ച് ഓടിച്ചിട്ട് വായിച്ചു.
കഥ എന്തായാലും വളരെ ഇന്ററസ്റ്റിങ് ആയിരുന്നു… എഴുത്തും വളരെ നന്നായിട്ടുണ്ട്. അടുത്ത പാര്‍ട്ട് ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ ♥️❤️♥️
ഒന്ന് നോക്കിയതാ നടക്കുമോന്ന്… പിന്നെ മനസ്സിൽ വന്നതൊക്കെ അങ്ങോട്ട് കുറിച്ചു… അത്രേം ഉള്ളു ചേട്ടാ…. തെറ്റിൽ നിന്ന് കുറെ oke പഠിച്ചു… ഇപ്പോൾ കുറച്ചൊക്കെ അന്വേഷിച്ചതിന് ശേഷമാണ് എഴുത്ത്….
കുറെ oke ഞാൻ പറയുവാൻ ആഗ്രഹിച്ചതും എന്റെ ജീവിതത്തിൽ സംഭവിച്ചതും കുറിക്കും… സപ്പോർട്ടിന് ഒരുപാട് ഒരുപാട് സന്തോഷം ഉണ്ടെട്ടോ ????
❤❤❤
താങ്ക് യൂ
????
????
Super. Waiting 4 nxt part….
താങ്ക് യൂ.. ഒത്തിരി സന്തോഷം ???
?❤️❤️❤️ 26n exm kainja free ya ath kaynj free attoo vayikkaam
മതി… മതി jasu
Nannayittund…. Othiri gap illathe next part thannal santhosham
ഞാൻ നോക്കുന്നുണ്ട് ബട്ട് കുറെ പഠിക്കുവാൻ ulondane… ഐ will ട്രൈ ????
❤❤❤❤….. പിന്നെ വായിക്കാട്ടോ ?….
Yup sulu കുട്ടാ ???