റെഡ് ഹാൻഡ് 3 [Chithra S K] 89

ആളലാത്തത് ഒന്നും വിലപോയില്ല. ”

ഗിരി ഒന്നു നിർത്തിയതും പെട്ടെന്ന് എന്തോ കണ്ടപോലെ ഗിരി വീണ്ടും തുടർന്നു.

” മാഡം.. വെയിറ്റ് എ മിനിറ്റ്… ഇതിൽ ആദ്യം പോയിരിക്കുന്ന കോളിലേക്ക് വീണ്ടും ഒരു കോൾ പോയിട്ടുണ്ട്…ഞാൻ ആ ടവർ ലൊക്കേഷൻ ഡിക്കോട് ചെയ്തു മാഡത്തിന് അയച്ചിട്ടുണ്ട്. ”

” എനി പ്രോബ്ലം ഗിരി… ”

” ഐ തിങ്ക്…. ഇറ്റ് മസ്റ്റ് ബി എ പ്രോബ്ലം ”

കോൾ കട്ട് ചെയ്ത് ശ്രീതു വാട്സ്ആപ്പ് നോക്കി. അതിന്റെ ഒപ്പം ഗിരിയുടെ മെസ്സേജും ‘ ദക്ഷ ഈസ് ഇൻ ഡേയ്ഞ്ചർ’

പെട്ടന്ന് തന്റെ വാച്ചിലേക്ക് നോക്കി.

സമയം മൂന്നു മണി .

” റാഫി വണ്ടിയെടുക്ക് ”

ശ്രീതു ധൃതിയിൽ തന്റെ പോലീസ് വാഹനത്തിലേക്ക് കയറി. മുസ്തഫയും റാഫിയും ഒപ്പം കയറി പോലീസ് വാഹനം പായിച്ചു.

” ഇക്ക ഈ മഹാവീര കോളേജ് ടവറിനുള്ളിൽ വിശ്വനാഥന്റെ ഏതെങ്കിലും സ്ഥാപനങ്ങളൊ ഗോഡൗണുകളോ മറ്റോ ഉണ്ടോ ” ചോദ്യം മുസ്തഫയോടാണെങ്കിലും ഉത്തരം വന്നത് റാഫിയിൽ നിന്നുമായിരുന്നു.

” ഉണ്ട്… മഹാവീര കോളേജിന്റെ അടുത്ത് അതായത് കോളേജിന്റെ തെക്ക് ഭാഗത്ത്‌ അദ്ദേഹം കാർ പൊളിക്കുന്ന സ്ഥലം വാങ്ങിയിരുന്നു.. എന്താണ് മാഡം.. എനി പ്രോബ്ലം . ”

മുസ്തഫയും റാഫിയും എന്താണ് കാര്യമെന്നറിയാൻ ശ്രീതുവിലേക്ക് ശ്രെദ്ധ കൊടുത്തു.

ശ്രീതു അത് വകവെക്കാതെ വാഹനത്തിലുള്ള വയർലെസ്സ് സെറ്റ് കൈയിലെടുത്തു.

” കോബ്ര 356 കോളിങ്… കോബ്ര 356 കോളിങ്…. നഗരത്തിലെ മഹാവീര കോളേജിന്റെ തെക്ക് ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന കാർ ഡംബിങ്ങ് യാർഡിലേക്ക് ബാക്കപ്പ് ടീം ഉടനെയ്യെത്തുക…ഓവർ… ഓവർ… ” വയർലെസ്സ് കൈയിൽ പിടിച്ചു കൊണ്ട് തന്നെ ശ്രീതു മുസ്തഫയോടും റാഫിയോടുമായി പറഞ്ഞു.

” ഒരു ജീവൻ രക്ഷിക്കുവാൻ നമ്മുക്കാവണം… ”

ആ പോലീസ് വാഹനം അവരെയും കൊണ്ടു പാഞ്ഞു.

**************************************

പോലീസ് വാഹനം ബൊലേറോ പാഞ്ഞ് ഗോഡൗണിന്റ മുൻപിൽ പൊടി

16 Comments

  1. ചിതൃസ് ….☺️

    chuper ??.,, എന്റെ ഫേവ് genre ആണ് ക്രൈം ഇൻവെസ്റ്റിഗേഷൻ … അത്യാവശ്യം കോൺസ്പിരസി ഒക്കെ ആയി മുന്നോട്ട് പോട്ടെ ..,, ഒരുമിച്ച് ആണ് എല്ലാ പാർട്ട് വായിച്ചത് കൊണ്ട് നല്ല ഫീൽ കിട്ടി ,,, പക്ഷെ ഓരോ പാർട്ട് തമ്മിൽ തീയതി നല്ല ഗാപ് ഉണ്ടല്ലോ? … തിരക്ക് ആവുമെന്ന് അറിയാ ,.,എന്നാലും പറ്റുന്ന അത്രേ പെട്ടെന്നു ഇട്ടാൽ ഫ്‌ലോ ആൻഡ് കണ്ടിന്യൂയിറ്റി കിട്ടും? …,.,
    അപ്പൊ ശെരി വെയ്റ്റിംഗ് ഫോർ nxt പാർട്ട്

    ❤️‍?❤️‍?❤️‍?❤️‍?

  2. Hi ചിത്ര,
    ആദ്യ പാര്‍ട്ടിൽ എസ് ഐ – ഐ പി എസ് തമ്മിലുള്ള ആ കൺഫ്യഷൻ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയെല്ലാം നന്നായിരുന്നു. മൂന്ന് പാര്‍ട്ടും വായിക്കാൻ നല്ല ത്രില്ലിങ്ങും ആകാംഷയയും ഉണ്ടായിരുന്നു.

    പിന്നേ ശ്രീതു രഘുവിനോട് പറയുന്ന ഡയലോഗ് എല്ലാം കൊള്ളാം… പക്ഷേ സിനിമയില്‍ എപ്പോഴും കേട്ടു പഴക്കം ചെന്ന ഡയലോഗ് ആയതുകൊണ്ട് ആ ഭാഗം മാത്രം കുറച്ച് ഓടിച്ചിട്ട് വായിച്ചു.

    കഥ എന്തായാലും വളരെ ഇന്ററസ്റ്റിങ് ആയിരുന്നു… എഴുത്തും വളരെ നന്നായിട്ടുണ്ട്. അടുത്ത പാര്‍ട്ട് ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു.
    സ്നേഹത്തോടെ ♥️❤️♥️

    1. ഒന്ന് നോക്കിയതാ നടക്കുമോന്ന്… പിന്നെ മനസ്സിൽ വന്നതൊക്കെ അങ്ങോട്ട് കുറിച്ചു… അത്രേം ഉള്ളു ചേട്ടാ…. തെറ്റിൽ നിന്ന് കുറെ oke പഠിച്ചു… ഇപ്പോൾ കുറച്ചൊക്കെ അന്വേഷിച്ചതിന് ശേഷമാണ് എഴുത്ത്….

    2. കുറെ oke ഞാൻ പറയുവാൻ ആഗ്രഹിച്ചതും എന്റെ ജീവിതത്തിൽ സംഭവിച്ചതും കുറിക്കും… സപ്പോർട്ടിന് ഒരുപാട് ഒരുപാട് സന്തോഷം ഉണ്ടെട്ടോ ????

  3. ലക്ഷമി

    ❤❤❤

    1. താങ്ക് യൂ

  4. ????

  5. Super. Waiting 4 nxt part….

    1. താങ്ക് യൂ.. ഒത്തിരി സന്തോഷം ???

  6. ?❤️❤️❤️ 26n exm kainja free ya ath kaynj free attoo vayikkaam

    1. മതി… മതി jasu

  7. Nannayittund…. Othiri gap illathe next part thannal santhosham

    1. ഞാൻ നോക്കുന്നുണ്ട് ബട്ട്‌ കുറെ പഠിക്കുവാൻ ulondane… ഐ will ട്രൈ ????

  8. ༒☬SULTHAN☬༒

    ❤❤❤❤….. പിന്നെ വായിക്കാട്ടോ ?….

    1. Yup sulu കുട്ടാ ???

Comments are closed.