കടന്നു വരുവാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു. അവൾ അകത്തേക്ക് ചെന്നു. അദ്ദേഹം വീണ്ടും കമ്പ്യൂട്ടറിലേക്ക് തന്നെ നോക്കി ദക്ഷയോട് കൈ കൊണ്ട് വീണ്ടും ഇരിക്കുവാൻ ആംഗ്യം കാണിച്ചു.
നരച്ചമുടിയും കുടവയറും കണ്ണിൽ ഒരു കണ്ണാടിയും വച്ച ഒരു മനുഷ്യൻ. തന്റെ ബ്യുറോ ചീഫ് അലക്സ് മാത്യു.
” ആഹ് ദക്ഷ… താൻ നമ്മുടെ വിശ്വനാഥന്റെ ഇന്റർവ്യൂ ഒന്നെടുക്കണം.. അയാൾക്കെന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞ് രണ്ടു മൂന്ന് തവണയായി വിളിക്കുന്നു… താൻ തന്നെ മതി എന്നാണ് പറയുന്നത്…എന്തോ പൊളിറ്റിക്കൽ ഇഷ്യൂ ആണ്… ചിലപ്പോൾ അങ്ങേരെ കുറിച്ച് പ്രതിപക്ഷം ഇന്ന് എന്തെങ്കിലും കുത്തിപൊക്കി കൊണ്ടുവരുമായിരിക്കും.. അതിനൊരു മുൻകൂർജാമ്യം ആവുകയുള്ളു ഈ ഇന്റർവ്യൂ… എന്തായാലും താൻ പോയി അത് കവർ ചെയ്യൂ.. ”
അദ്ദേഹം പറഞ്ഞത് അനുസരിക്കാതെ തനിക്കു വേറെ വഴിയില്ലെന്ന് മനസിലാക്കി. അവൾ അതിന് സമ്മതിച്ചുകൊണ്ട് അവിടെ നിന്നുമിറങ്ങി… തന്റെ ക്യാബിനിൽ നിന്നും ബാഗ് എടുത്തു.. അതിൽ നിന്നും ഒരു ചെറിയ കഠാര എടുത്ത് കൈയിൽ പിടിച്ചു, ആരും കാണാതെ.
*****************************************
” ആഹ്… പറ ഗിരീഷ്….” വണ്ടിയിലെ സീറ്റിൽ നിന്നും മൊബൈൽ എടുത്ത് ശ്രീതു മറുതലക്കലുള്ള ഗിരീഷിനോട് ആരാഞ്ഞു..
” മാഡം… ഞാൻ മാഡത്തിന് ഒരു ഫയൽ ഡിക്കോട് ചെയ്തു വിട്ടിട്ടുണ്ട്… അതൊന്ന് ചെക്ക് ചെയ്തോളു… ഇത് മാഡം ഒന്ന് ശ്രെദ്ധിക്കാൻ പറഞ്ഞത് കൊണ്ട് മാത്രം ഞാൻ നോക്കിയതാണ് സംഗതി നന്നായെന്ന് തോന്നി ” ഒന്ന് നിർത്തി ഗിരീഷ് വീണ്ടുമൊന്ന് ചോദിച്ചു.. ” മാഡം… വേറെ ഒരാളെ ഈ കേസ് അന്വേഷിക്കുവാൻ ഏർപ്പെടുത്തി എന്ന് കേൾക്കുന്നുണ്ടലോ.. ”
” ആഹ് ഞാനും കേട്ടു… നമ്മുടെ ഡിപ്പാർട്മെന്റ് അങ്ങനെ ആണലോ ഗിരീഷേ… പക്ഷേ ആൾ എന്തോ ലീവിൽ പോയേക്കുകയാണ്.. പിന്നെ ഓർഡർ വന്നിട്ടൊന്നും ഇല്ല… ഇന്ന് രാത്രി നമുക്ക് ഭാഗ്യം ഉണ്ടെങ്കിൽ ഈ കേസ് അവസാനിക്കും…. ഞാൻ അവനെ പോക്കും… ” ഇത്രയും പറഞ്ഞു കൊണ്ട് ശ്രീതു ഫോൺ കട്ട് ചെയ്തു. വാട്സാപ്പിൽ വന്ന ഓഡിയോ… പിന്നെ സിം ഉടമയുടെയും പേര് കണ്ടപ്പോൾ ശ്രീതു ഞെട്ടി.
” ഗിരി… വിശ്വനാഥന്റെ മകന്റെ പേരിലുള്ള സിംമാണലോ ഇത്. ഇത് ക്യാൻസൽ ചെയ്തിട്ടില്ല അദ്ദേഹം അല്ലെ… “ശ്രീതു വീണ്ടും ഫോൺ എടുത്ത് ഗിരിയെ വിളിച്ചു.
” അതെ മാഡം… ഈ രണ്ടാമത് വിളിച്ചത് ദക്ഷ എന്ന് പേരുള്ള ജേർണലിസ്റ്റ് ആണ്.കേരളമീഡിയയിലാണ് ജോലി. എനിക്ക് നേരിയ പരിചയം ഉള്ള ആളാണ്. മാഡത്തിനും അറിയാം ആളെ…. മുലശ്ശേരി പീഡനകേസ്… മരിച്ച ജസ്റ്റിൻ സർ അന്വേഷിച്ച കേസാണത്. അന്ന് ഈ പറയുന്ന ദക്ഷയാണ് ജസ്റ്റിൻ സാറിന്റെ അന്വേഷണം രാഷ്ട്രീയ നാടകം എന്നൊക്കെ പറഞ്ഞു മീഡിയാസിനിടയിൽ വലിയ കോലിളക്കം ഉണ്ടാക്കിയത്. ബട്ട് ജസ്റ്റിൻ സാർ അങ്ങനെ ഉള്ള
ചിതൃസ് ….☺️
chuper ??.,, എന്റെ ഫേവ് genre ആണ് ക്രൈം ഇൻവെസ്റ്റിഗേഷൻ … അത്യാവശ്യം കോൺസ്പിരസി ഒക്കെ ആയി മുന്നോട്ട് പോട്ടെ ..,, ഒരുമിച്ച് ആണ് എല്ലാ പാർട്ട് വായിച്ചത് കൊണ്ട് നല്ല ഫീൽ കിട്ടി ,,, പക്ഷെ ഓരോ പാർട്ട് തമ്മിൽ തീയതി നല്ല ഗാപ് ഉണ്ടല്ലോ? … തിരക്ക് ആവുമെന്ന് അറിയാ ,.,എന്നാലും പറ്റുന്ന അത്രേ പെട്ടെന്നു ഇട്ടാൽ ഫ്‌ലോ ആൻഡ് കണ്ടിന്യൂയിറ്റി കിട്ടും? …,.,
അപ്പൊ ശെരി വെയ്റ്റിംഗ് ഫോർ nxt പാർട്ട്
❤️?❤️?❤️?❤️?
Hi ചിത്ര,
ആദ്യ പാര്‍ട്ടിൽ എസ് ഐ – ഐ പി എസ് തമ്മിലുള്ള ആ കൺഫ്യഷൻ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയെല്ലാം നന്നായിരുന്നു. മൂന്ന് പാര്‍ട്ടും വായിക്കാൻ നല്ല ത്രില്ലിങ്ങും ആകാംഷയയും ഉണ്ടായിരുന്നു.
പിന്നേ ശ്രീതു രഘുവിനോട് പറയുന്ന ഡയലോഗ് എല്ലാം കൊള്ളാം… പക്ഷേ സിനിമയില്‍ എപ്പോഴും കേട്ടു പഴക്കം ചെന്ന ഡയലോഗ് ആയതുകൊണ്ട് ആ ഭാഗം മാത്രം കുറച്ച് ഓടിച്ചിട്ട് വായിച്ചു.
കഥ എന്തായാലും വളരെ ഇന്ററസ്റ്റിങ് ആയിരുന്നു… എഴുത്തും വളരെ നന്നായിട്ടുണ്ട്. അടുത്ത പാര്‍ട്ട് ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ ♥️❤️♥️
ഒന്ന് നോക്കിയതാ നടക്കുമോന്ന്… പിന്നെ മനസ്സിൽ വന്നതൊക്കെ അങ്ങോട്ട് കുറിച്ചു… അത്രേം ഉള്ളു ചേട്ടാ…. തെറ്റിൽ നിന്ന് കുറെ oke പഠിച്ചു… ഇപ്പോൾ കുറച്ചൊക്കെ അന്വേഷിച്ചതിന് ശേഷമാണ് എഴുത്ത്….
കുറെ oke ഞാൻ പറയുവാൻ ആഗ്രഹിച്ചതും എന്റെ ജീവിതത്തിൽ സംഭവിച്ചതും കുറിക്കും… സപ്പോർട്ടിന് ഒരുപാട് ഒരുപാട് സന്തോഷം ഉണ്ടെട്ടോ ????
❤❤❤
താങ്ക് യൂ
????
????
Super. Waiting 4 nxt part….
താങ്ക് യൂ.. ഒത്തിരി സന്തോഷം ???
?❤️❤️❤️ 26n exm kainja free ya ath kaynj free attoo vayikkaam
മതി… മതി jasu
Nannayittund…. Othiri gap illathe next part thannal santhosham
ഞാൻ നോക്കുന്നുണ്ട് ബട്ട് കുറെ പഠിക്കുവാൻ ulondane… ഐ will ട്രൈ ????
❤❤❤❤….. പിന്നെ വായിക്കാട്ടോ ?….
Yup sulu കുട്ടാ ???