” എന്നാലും എന്റെ മാഡം… ഈ അലവലാതിക്കൊക്കെ കാവൽ നിൽക്കുന്നത് ഒരുമാതിരി വൃത്തികെട്ട ഏർപ്പാടായി പോയി. “റാഫി അൽപ്പം പുച്ഛത്തോടെയാണ് അത് പറഞ്ഞു നിർത്തിയത്.
” നമ്മുടെ ഗതികേട്… ഇപ്പോൾ തന്നെ വന്നു കാണും സ്റ്റേഷനിൽ ഇവന്റെ ശിങ്കിടിയെ പിടിച്ചതന് നൂറു ഫോൺ കോൾ ”
ഇത് കേട്ട് റാഫി ചിരിച്ചു. പിന്നെ ചിരി നിർത്തി ശ്രീതുവിനോട് ചോദിച്ചു. സമയം എത്രയായി മാഡം.
ശ്രീതു തന്റെ വലതുകൈ കുറച്ചു ഉയർത്തി വാചിലേക്ക് നോക്കി.പന്ത്രണ്ടുമണി… പെട്ടെന്ന് അതിനെ മറച്ചുകൊണ്ട് വാച്ചിന്റെ ചിലില്ലേക്ക് ചുവന്ന എന്തോ വന്നു വീണു. ശ്രീതു അതിൽ തൊട്ടു.റാഫിയും ശ്രീതുവും പരസ്പരം നോക്കി ഞെട്ടി നിന്നു.
” ഓഹ്ഹ്…. ഷിറ്റ് ” ഇരുവരും മുകളിലേക്ക് നോക്കി.
” നോ……… ” ആക്രോശിച്ചു കൊണ്ട് ശ്രീതുവും പോലീസ്കാരും അകത്തേക്ക് ഓടുന്നു…..
റാഫി സ്തംഭിച്ചു നിന്നു. വായിൽ നിന്നും ചോരത്തുള്ളികൾ വീണു കൊണ്ട് ബാൽക്കണിയിൽ ചാരി വച്ചിരിക്കുന്നു… വിശ്വനാഥന്റെ മൃതദേഹം……
(തുടരും )
ചിതൃസ് ….☺️
chuper ??.,, എന്റെ ഫേവ് genre ആണ് ക്രൈം ഇൻവെസ്റ്റിഗേഷൻ … അത്യാവശ്യം കോൺസ്പിരസി ഒക്കെ ആയി മുന്നോട്ട് പോട്ടെ ..,, ഒരുമിച്ച് ആണ് എല്ലാ പാർട്ട് വായിച്ചത് കൊണ്ട് നല്ല ഫീൽ കിട്ടി ,,, പക്ഷെ ഓരോ പാർട്ട് തമ്മിൽ തീയതി നല്ല ഗാപ് ഉണ്ടല്ലോ? … തിരക്ക് ആവുമെന്ന് അറിയാ ,.,എന്നാലും പറ്റുന്ന അത്രേ പെട്ടെന്നു ഇട്ടാൽ ഫ്‌ലോ ആൻഡ് കണ്ടിന്യൂയിറ്റി കിട്ടും? …,.,
അപ്പൊ ശെരി വെയ്റ്റിംഗ് ഫോർ nxt പാർട്ട്
❤️?❤️?❤️?❤️?
Hi ചിത്ര,
ആദ്യ പാര്‍ട്ടിൽ എസ് ഐ – ഐ പി എസ് തമ്മിലുള്ള ആ കൺഫ്യഷൻ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയെല്ലാം നന്നായിരുന്നു. മൂന്ന് പാര്‍ട്ടും വായിക്കാൻ നല്ല ത്രില്ലിങ്ങും ആകാംഷയയും ഉണ്ടായിരുന്നു.
പിന്നേ ശ്രീതു രഘുവിനോട് പറയുന്ന ഡയലോഗ് എല്ലാം കൊള്ളാം… പക്ഷേ സിനിമയില്‍ എപ്പോഴും കേട്ടു പഴക്കം ചെന്ന ഡയലോഗ് ആയതുകൊണ്ട് ആ ഭാഗം മാത്രം കുറച്ച് ഓടിച്ചിട്ട് വായിച്ചു.
കഥ എന്തായാലും വളരെ ഇന്ററസ്റ്റിങ് ആയിരുന്നു… എഴുത്തും വളരെ നന്നായിട്ടുണ്ട്. അടുത്ത പാര്‍ട്ട് ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ ♥️❤️♥️
ഒന്ന് നോക്കിയതാ നടക്കുമോന്ന്… പിന്നെ മനസ്സിൽ വന്നതൊക്കെ അങ്ങോട്ട് കുറിച്ചു… അത്രേം ഉള്ളു ചേട്ടാ…. തെറ്റിൽ നിന്ന് കുറെ oke പഠിച്ചു… ഇപ്പോൾ കുറച്ചൊക്കെ അന്വേഷിച്ചതിന് ശേഷമാണ് എഴുത്ത്….
കുറെ oke ഞാൻ പറയുവാൻ ആഗ്രഹിച്ചതും എന്റെ ജീവിതത്തിൽ സംഭവിച്ചതും കുറിക്കും… സപ്പോർട്ടിന് ഒരുപാട് ഒരുപാട് സന്തോഷം ഉണ്ടെട്ടോ ????
❤❤❤
താങ്ക് യൂ
????
????
Super. Waiting 4 nxt part….
താങ്ക് യൂ.. ഒത്തിരി സന്തോഷം ???
?❤️❤️❤️ 26n exm kainja free ya ath kaynj free attoo vayikkaam
മതി… മതി jasu
Nannayittund…. Othiri gap illathe next part thannal santhosham
ഞാൻ നോക്കുന്നുണ്ട് ബട്ട് കുറെ പഠിക്കുവാൻ ulondane… ഐ will ട്രൈ ????
❤❤❤❤….. പിന്നെ വായിക്കാട്ടോ ?….
Yup sulu കുട്ടാ ???