റെഡ് ഹാൻഡ് 3
Red Hand Part 3 | Author : Chithra S K | Previous Part
പിറ്റേന്നുള്ള സുപ്രഭാതത്തിൽ കട്ടിലിൽ നിന്നും എഴുനേൽക്കുന്ന ഒരു രൂപം… ഓറഞ്ച് നിറത്തിൽ സൂര്യൻ ജനലില്ലേക്ക് വെളിച്ചം പകരുന്നത് നോക്കി അയാൾ ജനലിനരുകില്ലേക്ക് നീങ്ങി. തന്റെ മേശവലിപ്പ് തുറന്ന് അദ്ദേഹം ഒരു പുസ്തകം കൈയിലെടുത്തു. അതിൽ അദ്ദേഹം വരച്ചിരുന്ന കൈപ്പത്തിയിലെ ഒരു തള്ളവിരൽ വെട്ടിയിരിക്കുന്നു.
” മൈ സെക്കന്റ് ഫിംഗർ…നിയമത്തിന് നിന്നെ പരിഷ്കരിക്കുവാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഞാൻ തന്നെ നിയമമായി നിന്നെ പരിഷ്കരിക്കുന്നു.പക്ഷേ എന്റെ പരിഷ്ക്കാരം നിന്നെ അറുത്തുമാറ്റുകയാണ്…. ഇതാ ഇന്നാണ് ആ ദിവസം… വെയിറ്റ് ആൻഡ് സീ…. ” ആ ബുക്ക് അടച്ചു ആ രൂപം ജനലിന് പുറത്തേക്കു നോക്കി നിന്നു…
***********************************************
” മുസ്തഫ ഇന്ന് വിശ്വനാഥൻ സാറിന്റെ വീട്ടിലേക്കുള്ള സകലവഴികളും ചെക്കിങ് ഉണ്ടായിരിക്കണം… ഇറ്റ്സ് മൈ ഓർഡർ… ” പോലീസ്സ്റ്റേഷനകത്തേക്ക് കേറുന്നതിനു മുൻപേ കൂടെ നടന്ന മുസ്‌തഫയോട് ശ്രീതു അല്പം ഗൗരവത്തോടെ പറഞ്ഞു.
” എല്ലാം ഓക്കേയാണ് മാഡം.” മുസ്തഫ ഭവ്യതയോടെ പറഞ്ഞു നിർത്തി.
തന്റെ റൂമിലേക്ക് കയറിയ ശ്രീതു കസേരയിലേക്ക് ഇരുന്നു.ടേബിളില്ലേ സൈഡിൽ ഇരുന്ന ബുക്ക് എടുത്ത് എന്തൊക്കെയോ കുത്തികുറിച്ച ശേഷം ശ്രീതു തന്റെ മേശപ്പുറത്തെ ബെല്ലിൽ രണ്ടുപ്രാവശ്യം കൈയമർത്തി. ഉടനെ തന്നെ മുസ്തഫ അകത്തേക്ക് കയറിവന്നു. മുറിയിൽ കയറിയ മുസ്തഫ ശ്രീതുവിന് മുന്നിൽ നിന്ന് സല്യൂട്ട് ചെയ്തു.
” മുസ്‌തഫ… ഈ മരിച്ച ജസ്റ്റിൻ സാറും വിശ്വനാഥൻ സാറും തമ്മിൽ എങ്ങനെയായിരുന്നു എന്നറിയണം. എന്തെങ്കിലും ശത്രുതയോ മറ്റോ ഉണ്ടായിരുന്നോ എന്നും അറിയണം. ”
” മാഡം… എനി ഡൌട്ട് “…
” ഉണ്ട് മുസ്തഫ…. നമ്മുടെ സി ഐ പറഞ്ഞത് അങ്ങനെ തള്ളികളയണ്ട എന്ന് തോന്നി എനിക്ക്. രാഷ്ട്രീയക്കാരലെ നമുക്ക് അറിയാത്ത മുഖവും അവർക്കുണ്ടെങ്കിലോ.”
” ശരി മാഡം ” മുസ്തഫ സല്യൂട്ട് നൽകി പുറത്തേക്ക് നടന്നു.
ചിതൃസ് ….☺️
chuper ??.,, എന്റെ ഫേവ് genre ആണ് ക്രൈം ഇൻവെസ്റ്റിഗേഷൻ … അത്യാവശ്യം കോൺസ്പിരസി ഒക്കെ ആയി മുന്നോട്ട് പോട്ടെ ..,, ഒരുമിച്ച് ആണ് എല്ലാ പാർട്ട് വായിച്ചത് കൊണ്ട് നല്ല ഫീൽ കിട്ടി ,,, പക്ഷെ ഓരോ പാർട്ട് തമ്മിൽ തീയതി നല്ല ഗാപ് ഉണ്ടല്ലോ? … തിരക്ക് ആവുമെന്ന് അറിയാ ,.,എന്നാലും പറ്റുന്ന അത്രേ പെട്ടെന്നു ഇട്ടാൽ ഫ്‌ലോ ആൻഡ് കണ്ടിന്യൂയിറ്റി കിട്ടും? …,.,
അപ്പൊ ശെരി വെയ്റ്റിംഗ് ഫോർ nxt പാർട്ട്
❤️?❤️?❤️?❤️?
Hi ചിത്ര,
ആദ്യ പാര്‍ട്ടിൽ എസ് ഐ – ഐ പി എസ് തമ്മിലുള്ള ആ കൺഫ്യഷൻ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയെല്ലാം നന്നായിരുന്നു. മൂന്ന് പാര്‍ട്ടും വായിക്കാൻ നല്ല ത്രില്ലിങ്ങും ആകാംഷയയും ഉണ്ടായിരുന്നു.
പിന്നേ ശ്രീതു രഘുവിനോട് പറയുന്ന ഡയലോഗ് എല്ലാം കൊള്ളാം… പക്ഷേ സിനിമയില്‍ എപ്പോഴും കേട്ടു പഴക്കം ചെന്ന ഡയലോഗ് ആയതുകൊണ്ട് ആ ഭാഗം മാത്രം കുറച്ച് ഓടിച്ചിട്ട് വായിച്ചു.
കഥ എന്തായാലും വളരെ ഇന്ററസ്റ്റിങ് ആയിരുന്നു… എഴുത്തും വളരെ നന്നായിട്ടുണ്ട്. അടുത്ത പാര്‍ട്ട് ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ ♥️❤️♥️
ഒന്ന് നോക്കിയതാ നടക്കുമോന്ന്… പിന്നെ മനസ്സിൽ വന്നതൊക്കെ അങ്ങോട്ട് കുറിച്ചു… അത്രേം ഉള്ളു ചേട്ടാ…. തെറ്റിൽ നിന്ന് കുറെ oke പഠിച്ചു… ഇപ്പോൾ കുറച്ചൊക്കെ അന്വേഷിച്ചതിന് ശേഷമാണ് എഴുത്ത്….
കുറെ oke ഞാൻ പറയുവാൻ ആഗ്രഹിച്ചതും എന്റെ ജീവിതത്തിൽ സംഭവിച്ചതും കുറിക്കും… സപ്പോർട്ടിന് ഒരുപാട് ഒരുപാട് സന്തോഷം ഉണ്ടെട്ടോ ????
❤❤❤
താങ്ക് യൂ
????
????
Super. Waiting 4 nxt part….
താങ്ക് യൂ.. ഒത്തിരി സന്തോഷം ???
?❤️❤️❤️ 26n exm kainja free ya ath kaynj free attoo vayikkaam
മതി… മതി jasu
Nannayittund…. Othiri gap illathe next part thannal santhosham
ഞാൻ നോക്കുന്നുണ്ട് ബട്ട് കുറെ പഠിക്കുവാൻ ulondane… ഐ will ട്രൈ ????
❤❤❤❤….. പിന്നെ വായിക്കാട്ടോ ?….
Yup sulu കുട്ടാ ???