മുറിയിലെത്തിയ അലോക് ഭദ്രയെക്കുറിച്ചു ചിന്തിച്ചു.. അവളെ എന്തു പറഞ്ഞു മനസിലാക്കുമെന്ന് അവനു യാതൊരു രൂപവും ഇല്ലായിരുന്നു. ആദ്യം കണ്ട നാള്‍ മുതല്‍ അവളില്‍ നിന്നു തന്നിലേക്കൊഴുകുന്ന നിലയ്ക്കാത്ത പ്രണയത്തെ പലയാവര്‍ത്തി അവഗണിച്ചിട്ടും ഓരോ പ്രാവശ്യവും മുന്‍പത്തേതിലും ഇരട്ടിയായി അവള്‍ തന്നെ സ്‌നേഹിച്ചു കൊണ്ടിരിക്കുകയാണ്.
തന്നെപ്പോലൊരാള്‍ക്കു ദാമ്പത്യ ജീവിതം പറഞ്ഞിട്ടില്ലെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. അവളെ കൂടെ കൂട്ടിയാൽ താൻ കാരണം നാളെ അവളുടെ കണ്ണുകൾ നിറയാനിടയാകും. അവൾക്ക് എന്നെ പോലൊരാളെ തെരഞ്ഞെടുത്തതിൽ കുറ്റബോധം തോന്നാം. അങ്ങനെ ഒരു അവസ്ഥ വരാതിരിക്കാൻ അവളെ അവളുടെ വഴിക്കു വിടുന്നതാവും നല്ലതെന്ന് അവനു തോന്നി. അവള്‍ ഓരോ തവണ വാതിലില്‍ തട്ടി വിളിക്കുമ്പോളും അവളോട് എന്തുപറയണമെന്ന് അറിയാത്തതുകൊണ്ട് അവന്‍ മുറിക്കുള്ളില്‍ തന്നെയിരുന്നു.
കുറച്ചു നേരം ശബ്ദം ഒന്നും കേള്‍ക്കാതെ വന്നതോടെ അവള്‍ മടങ്ങിപ്പോയെന്നു മനസിലാക്കി അവന്‍ കണ്ണുകളടച്ച് കിടക്കിയിലേക്കു ചാഞ്ഞു.
അല്‍പസമയം കഴിഞ്ഞു അലോക് കേട്ടത് ഭദ്രയുടെ നിലവിട്ടുള്ള ശബ്ദമായിരുന്നു.
ഇവൾ പോയില്ലേ ഇതുവരെ.. അവൻ സ്വയം പറഞ്ഞു. താന്‍ പ്രതികരിക്കാത്തതു കാരണം അവള്‍ ഭ്രാന്തെടുത്തു നില്‍ക്കുകയാണെന്നു അവനു മനസിലായി.
അപ്പോള്‍ തന്നെ മഴുകൊണ്ടുളള വെട്ടേറ്റ് വാതില്‍ കരയുന്ന ഒച്ചകേട്ടതും അലോകിനു ചിരിപൊട്ടി.
ഭദ്രയെ പിന്തുടര്‍ന്നെത്തിയ അമര്‍ തലയില്‍ കൈയ്‌വെച്ചു നിന്നു പോയി.
ഭദ്രേ നീയെന്താ ഈ കാണിക്കുന്നത്… അവളെ തടയാന്‍ ശ്രമിച്ച അവനെ തറപ്പിച്ചു നോക്കി. അവളുടെ മുഖത്ത് ദേഷ്യമായിരുന്നു. അലോക് സംസാരിക്കാൻ കൂട്ടാക്കാത്തതിലുള്ള അമർഷവും.
ഭദ്രേ നീ കോടാലി താഴെയിട്ടേ. നിനക്ക് എന്താ ഭ്രാന്ത് പിടിച്ചോ. അമർ അവളെ അനുനയിപ്പിക്കാൻ ശ്രമിച്ചു.
ദേ ഇക്കാ, എൻ്റെ മുന്നീന്ന് പൊക്കോണം. അങ്ങേര് മുറിയടച്ചിട്ട് അകത്തിരുന്നു തപസുചെയ്താല്‍ ഭദ്ര മടങ്ങിപ്പോകുമെന്നു കരുതിയോ. കാണണം എന്നു ഭദ്ര തീരുമാനിച്ചാല്‍ കണ്ടിട്ടേ പോകൂ…. ഇക്ക തടയാന്‍ നില്‍ക്കേണ്ട… എന്തു ചെയ്യണമെന്ന് എനിക്കറിയാം. അതോടെ അവന്‍ പിന്നീട് ഒന്നും പറയാതെ താഴേക്കു മടങ്ങി.
ഭദ്ര തന്റെ ഉദ്യമം തുടര്‍ന്നു കൊണ്ടിരുന്നു..
വാതില്‍ തകര്‍ന്നുവെന്നു മനസിലായതോടെ അവള്‍ അത് ആഞ്ഞു ചവിട്ടി തെറിപ്പിച്ചു അകത്തേക്കു കടന്നു. ഭദ്രയുടെ കണ്ണുകള്‍ അവനെ പരതി.. ഒടുവില്‍ കിടക്കയില്‍ തലവഴി പുതപ്പിട്ടു മൂടിക്കിടക്കുന്ന അലോകിനെ കണ്ടതോടെ അവള്‍ അവിടേക്കു ചെന്നു.
അവൾ കിടക്കയിലേക്ക് കേറി അലോകിൻ്റെ വയറിനു മുകളില്‍ കയറി കാല് രണ്ട് സൈഡിലുമായിട്ടിരുന്നു.
അന്നിട്ടും അലോക് അനങ്ങുന്നില്ലെന്ന് കണ്ട അവൾ തന്റെ കൈയ്യിലിരുന്ന മഴു ഉപയോഗിച്ചു അവന്റെ മുഖത്തു കിടന്ന പുതപ്പു നീക്കി മഴു അവന്റെ കഴുത്തിലേക്കു ചേര്‍ത്തു വെച്ചു.
കണ്ണു തുറന്ന അലോക് നോക്കിയത് പ്രണയവും ക്രേധവുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന ഭദ്രയുടെ കണ്ണുകളെയാണ്. താമരയിതൾ പോലെയുള്ള അവളുടെ മിഴികള്‍ക്ക് തന്നോട് ഒരായിരം പരിഭവങ്ങള്‍ പറയാനുണ്ടെന്ന് അവനു തോന്നി.
പൊടുന്നനെ അലോകിനെ ഒന്നും പറയാൻ സമ്മതിക്കാതെ അവള്‍ തന്റെ ജീന്‍സിന്റെ പോക്കറ്റില്‍ നിന്നും കൈയ് നീട്ടി എന്തോ എടുക്കന്നത് അവന്‍ കണ്ടു.
അതെന്താണെന്ന് നോക്കിയ അവന്റെ കണ്ണുകൾ നടുങ്ങി. പിന്നീട് അതൊരു പുഞ്ചിരിയിലേക്കുവഴിമാറി. അവൾ അവനെ തന്നെ ഉറ്റുനോക്കി.
ഭദ്ര തന്റെ ജീൻസിൻ്റെ പോക്കറ്റില്‍ നിന്നെടുത്ത മഞ്ഞ ചരടില്‍ കോര്‍ത്തെടുത്ത താലി അവനു നേരെ നീട്ടി
❤️❤️❤️❤️❤️
Bro super…… ഒന്നും പറയാൻ ഇല്ല ഇനി പോയി അടുത്ത പാർട്ട് വായിക്കട്ടെ
പിണങ്ങൂലെങ്കില്‍ ഒരു കാര്യത്തെ ചോദിച്ചോട്ടെ നേതാവെ ???
ഈയിടെയായി വരുന്ന പാർട്ടികളിലെ എല്ലാ ആദ്യപേജും ഇങ്ങനെ ബോള്‍ഡ് ആന്ഡ് ലാര്‍ജ്ജ് ഫോണ്ട് സെറ്റ് ചെയ്യുന്നതെന്തിനാ? ???
Ariyilla bro. Njaan submit vazhi anu kadha ayakkunmath. Athil paragraph font anu idunne. But publish ayi varumbol ingane anu kanunnathu.kuttettanod next part sradhikkan parajittund.
❤️❤️❤️❤️❤️
ബ്രോയുടെ ഒരാളുടെ കഥയില്‍ മാത്രമേ ഞാനിതു കണ്ടുള്ളൂ. അത് കൊണ്ടാണ് ട്ടോ അങ്ങിനെ ചോദിച്ചത് ???
Ingane chodikkunnathu nallathalle bro. Big font vayanak discomfort anu. Adutha part il kuttettan sariyakkumayirikkum.
Why sad emojis bro.
“Kara pattunnathu nalla karyathinu anengil kara nallathalle”.
???
കഴിഞ്ഞ രക്തഗന്ധിയായ അദ്ധ്യായത്തിനു ശേഷം നല്ല കുളികാറ്റു പോലൊരദ്ധ്യായം.❤️
Tnx bro.
❤️❤️❤️❤️❤️
Othiri sneham
Orupadu santhosham
Next part submit chythittund
ബ്രോ കഥ മാസ് ആയി വരുന്നുണ്ട്..
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️
Tnx ragendu
❤️❤️❤️❤️❤️
Orupadu santhosham
❤️❤️
Tnx bro
❤️❤️❤️❤️❤️
??
Tnx bro
❤️❤️❤️❤️❤️
FÜHRER ബ്രോ,
ഈ ഭാഗവും പൊളി, മനസ്സിന് സന്തോഷം പകർന്ന ഭാഗം,
കഥ ത്രില്ലടിപ്പിച്ചു മുന്നോട്ട് കൊണ്ട് പോകുന്നു… കാത്തിരിക്കാം തുടർഭാഗത്തിനായി…
Tnx jwala
Othiri sneham orupadu santhosham
Next part ennu theerum
❤️❤️❤️❤️❤️❤️❤️
Adipoli episode
Kidukki
Waiting for next part
Tnx bro
Adutha part enn theerum
❤️❤️❤️❤️❤️
adipoli..machane….kidu….
Tnx bro
Othiri sneham
❤️❤️❤️❤️
നൈസ്…
Tnx bro
Othiri sneham
❤️❤️❤️❤️
❤❤❤❤❤❤
Tnx bro
❤️❤️❤️❤️
അടിപൊളി….
Tnx bro
Orupadu sneham
❤️❤️❤️❤️❤️
ഒരു പേജോ
15 plus page und bro. But eallam otta page ayi anu publish cheythe
Pwoli
Tnx bro
❤️❤️❤️❤️
????
Tnx bro
❤️❤️❤️
ഈ പാർട്ടും അടിപൊളി ബ്രോ ?
❤️❤️❤️
Tnx bro
Orupadu sneham
❤️❤️❤️❤️
????
Super
Tnx pavithra
❤️❤️❤️❤️
Tnx bro
❤️❤️❤️❤️
❣️
Tnx bro
❤️❤️❤️❤️
Nice
Tnx bro
❤️❤️❤️❤️❤️
❤
ഈ പാർട്ടും അടിപൊളി ബ്രോ ?
❤️❤️❤️
Tnx bro
Othiri sneham
❤️❤️❤️❤️❤️