രാക്ഷസൻ 8
Author : Führer
[ Previous Part ]
അലോകും അമറും ഞെട്ടി തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടതു ദേഷ്യം കൊണ്ടു ചുവന്ന മുഖവുമായി നല്‍ക്കുന്ന ഭദ്രയെയാണ്…അവര്‍ക്കു നേരെ അവള്‍ നടന്നടുക്കുന്തോറും കാര്യങ്ങള്‍ പന്തിയല്ലെന്നു മനസിലായ അലോക് അവളോട് ഒന്നും സംസാരിക്കാതെ മുകളിലേക്കു വേഗത്തിൽ കേറിപ്പോയി.
അലോകേട്ട എനിക്കു സംസാരിക്കണം. ഭദ്ര പിന്നാലെ എത്തിയതും അലോക് തിരിഞ്ഞു നോക്കി. ഭദ്രയുടെ വാക്കുകളില്‍ മുമ്പുണ്ടായിരുന്ന ദേഷ്യം ഇത്തവണ അലോകിനു കാണാന്‍ കഴിഞ്ഞില്ല.
അവളുടെ മിഴികള്‍ നിറഞ്ഞിരുന്നു. അവനും ഒരു വല്ലായ്മ തോന്നി. എന്നിട്ടും അവന്‍ അവളെ അവഗണിച്ചുകൊണ്ടു മുന്നോട്ടു പടികള്‍ കയറി.
തന്റെ പ്രണയത്തെ അലോക് തിരസ്‌കരിക്കുന്നത് അവള്‍ക്കു താങ്ങാന്‍ കഴിയുന്നുണ്ടായിരുന്നില്ല. അവളുടെ മിഴികൾ നിറഞ്ഞൊഴുകി.
അവന്‍ പോയതും ഭദ്ര തന്റെയൊപ്പം നില്‍ക്കുന്ന അമറിനെ നോക്കി. അവളെയെന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അവനും അറിയില്ലായിരുന്നു. അവളെ നേരിടാനാകാതെ അവനും തിരിഞ്ഞു നടന്നു.
ഉമ്മാ…..അപ്രതീക്ഷിതമയി പുറത്തു കിട്ടിയ പ്രഹരത്തില്‍ അമര്‍ അലറി. അവൻ തിരിഞ്ഞു നോക്കിയതും കലിയോടെ നിൽക്കുന്ന ഭദ്രയെയാണ് കണ്ടത്.
നീ എന്തിനാടി എന്നെ തല്ലുന്നത്. അവനോടുള്ള ദേഷ്യം എന്നോടു തീര്‍ക്കുന്നതെന്തിനാ. അവൻ അവളെ തുറിച്ചു നോക്കി. അവൾ അപ്പോളും കലിപ്പിലായിരുന്നു.
ഇക്ക അങ്ങനെ വല്യ നല്ലപിള്ള ചമയണ്ട.. ഞാന്‍ രാവിലെ വന്നപ്പോ എന്താ പറഞ്ഞേ.. അവന്‍ ഇങ്ങേട്ടേക്കു വരുവോ ഇല്ലയോ എന്ന് അറിയില്ല.. വിളിച്ചില്ല… ഭദ്ര ഇപ്പൊ പൊയ്‌ക്കോ.. അലോകു വരുമ്പോ ഞാന്‍ വിളിച്ചറിയിക്കാം..നിന്നോടൊപ്പം ഞാനും ഉണ്ടാകും എന്നൊക്കെയല്ലേ.. എന്നിട്ടു സായിപ്പിനെ കണ്ടപ്പോ കവാത്തു മറന്നു..
ഏതു സായിപ്പിന്റെ കാര്യമാ ഭദ്രക്കുട്ടി പറയുന്നത്.. അമര്‍ താടി ചൊറിഞ്ഞു കൊണ്ട് അവളെ കളിയാക്കി ചോദിച്ചു..
അതു കേട്ടതും ഭദ്രയക്കു തന്റെ കലി ഇരട്ടിച്ചു… സായിപ്പു തന്റെ മറ്റവളെയും കൊണ്ട് ഒളിച്ചോടി..
പോയി തപ്പിപ്പിടിക്ക്… ഇതും പറഞ്ഞ് അവള്‍ അലോക് പോയ വഴിയേ മുകളിലേക്കു പോയി… ഈ സമയം അമര്‍ തന്റെ ചരിയടക്കാന്‍ പാടു പെടുകയായിരുന്നു..തനി ഭ്രാന്തി..അവൻ മനസ്സിൽ പറഞ്ഞു.
ഭദ്ര അലോകിന്റെ മുറിയുടെ മുന്നിലെത്തി വാതില്‍ തുറക്കാന്‍ നോക്കി.. വാതില്‍ അകത്തു നിന്നു കുറ്റിയിട്ടിരിക്കുകയാണെന്നു മനസിലോയോടെ അവള്‍ വാതിലില്‍ തട്ടി വിളിച്ചു.. അലോകേട്ടാ വാതില്‍ തുറക്ക്.. എനിക്കു സംസാരിക്കണം… സംസാരിക്കാതെ ഞാന്‍ ഇവിടുന്നു പോവില്ല.. ഭദ്ര പലയാവര്‍ത്തി തട്ടി വിളിച്ചിട്ടും അലോക് വാതില്‍ തുറക്കാന്‍ തയ്യാറായില്ല…
അലോക് ഇനി വാതില്‍ തുറക്കില്ലെന്നു മനസിലായതോടെ അവള്‍ രണ്ടും കല്‍പ്പിച്ചു താഴേക്കിറങ്ങിപോയി…
നിരാശയോടെ പുറത്തേക്കു പോകുന്ന അവളെ കണ്ടതും അമര്‍ അവളെ നോക്കി ചിരിച്ചു.
എന്താ ഭദ്രേ ആളെ കണ്ടോ.. എന്നിട്ട് എന്തു പറഞ്ഞു… കല്യാണം ഉടനെ കാണുമോ.
ഇതു കേട്ട അവള്‍ അവനെ ദഹിപ്പിച്ചൊന്നു നോക്കി.. അമര്‍ പിന്നെ ഒന്നും മിണ്ടാന്‍ പോയില്ല.. ഇനി മിണ്ടിയല്‍ അതു അന്റെ അരോഗ്യത്തു ഹാനികരമാണെന്ന് അവനറിയാമായിരുന്നു. ഭദ്ര വേഗം പുറത്തേക്ക് ഇറങ്ങി പോയതും അമർ ടി.വി. ഓണാക്കി ചാനൽ മാറ്റി കൊണ്ടിരുന്നു.
പുറത്തേക്കു പോയ ഭദ്ര അല്‍പ സമയത്തനു ശേഷം ഒരു കൊടുംകാറ്റു പോലെ അകത്തേക്കു വീണ്ടും കയറി വന്നു.
അവളുടെ വരവുകണ്ട അമര്‍ ഇരുന്നിടത്തു നിന്നും ചാടി എഴുനേറ്റു പോയി. അത്രയും രൗദ്രഭാവമായിരുന്നു അവൾക്ക്.
ഭദ്രേ നീ എന്നാ ചെയ്യാന്‍ പോകുവാ. മോളേ ആവശ്യമില്ലാത്ത പണി ഒന്നും കാണിക്കല്ലേ.. അമർ അവളെ അനുനയിപ്പിക്കാൻ നോക്കി.
അമറിന്റെ വാക്കുകള്‍ ഒന്നും അവളുടെ കാതില്‍ വീഴുന്നുണ്ടായിരുന്നില്ല. അവൾ അലോകിൻ്റെ മുറി ലക്ഷ്യമാക്കി നടന്നു.
അടച്ചിട്ട മുറിയ്ക്കു മുന്നില്‍ അവള്‍ വീണ്ടുമെത്തി അവൾ കതകിൽ തട്ടി വിളിച്ചു.
അലോകേട്ടാ ഞാന്‍ അവസാനമായി ചോദിക്കുവാ. വാതില്‍ തുറക്കുന്നുണ്ടോ ഇല്ലയോ..
വീണ്ടും അലോകിൻ്റെ ഭാഗത്തു നിന്നു പ്രതികരണം ഒന്നും ലഭിക്കാതെ വന്നതോടെ അവള്‍ കൈയ്യില്‍ കരുതിയിരുന്ന മഴു ഉപയോഗിച്ചു വാതിലിൽ ആഞ്ഞു വെട്ടി…

Bro super…… ഒന്നും പറയാൻ ഇല്ല ഇനി പോയി അടുത്ത പാർട്ട് വായിക്കട്ടെ
പിണങ്ങൂലെങ്കില്‍ ഒരു കാര്യത്തെ ചോദിച്ചോട്ടെ നേതാവെ ???
ഈയിടെയായി വരുന്ന പാർട്ടികളിലെ എല്ലാ ആദ്യപേജും ഇങ്ങനെ ബോള്‍ഡ് ആന്ഡ് ലാര്‍ജ്ജ് ഫോണ്ട് സെറ്റ് ചെയ്യുന്നതെന്തിനാ? ???
Ariyilla bro. Njaan submit vazhi anu kadha ayakkunmath. Athil paragraph font anu idunne. But publish ayi varumbol ingane anu kanunnathu.kuttettanod next part sradhikkan parajittund.

ബ്രോയുടെ ഒരാളുടെ കഥയില്‍ മാത്രമേ ഞാനിതു കണ്ടുള്ളൂ. അത് കൊണ്ടാണ് ട്ടോ അങ്ങിനെ ചോദിച്ചത് ???
Ingane chodikkunnathu nallathalle bro. Big font vayanak discomfort anu. Adutha part il kuttettan sariyakkumayirikkum.
Why sad emojis bro.
“Kara pattunnathu nalla karyathinu anengil kara nallathalle”.
???
കഴിഞ്ഞ രക്തഗന്ധിയായ അദ്ധ്യായത്തിനു ശേഷം നല്ല കുളികാറ്റു പോലൊരദ്ധ്യായം.
Tnx bro.

Othiri sneham
Orupadu santhosham
Next part submit chythittund
ബ്രോ കഥ മാസ് ആയി വരുന്നുണ്ട്..
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹത്തോടെ
Tnx ragendu

Orupadu santhosham
Tnx bro

??
Tnx bro

FÜHRER ബ്രോ,
ഈ ഭാഗവും പൊളി, മനസ്സിന് സന്തോഷം പകർന്ന ഭാഗം,
കഥ ത്രില്ലടിപ്പിച്ചു മുന്നോട്ട് കൊണ്ട് പോകുന്നു… കാത്തിരിക്കാം തുടർഭാഗത്തിനായി…
Tnx jwala

Othiri sneham orupadu santhosham
Next part ennu theerum
Adipoli episode
Kidukki
Waiting for next part
Tnx bro

Adutha part enn theerum
adipoli..machane….kidu….
Tnx bro

Othiri sneham
നൈസ്…
Tnx bro

Othiri sneham
Tnx bro

അടിപൊളി….
Tnx bro

Orupadu sneham
ഒരു പേജോ
15 plus page und bro. But eallam otta page ayi anu publish cheythe
Pwoli
Tnx bro

????
Tnx bro

ഈ പാർട്ടും അടിപൊളി ബ്രോ ?
Tnx bro

Orupadu sneham
????
Super
Tnx pavithra

Tnx bro

Tnx bro

Nice
Tnx bro

ഈ പാർട്ടും അടിപൊളി ബ്രോ ?
Tnx bro

Othiri sneham