ഇതു കേട്ടു ദാസ് പൊട്ടിച്ചിരിച്ചു. നിനക്കിനിയും അവനെ മനസിലായില്ലേടാ.
അവന് എന്തെങ്കലും കര്യം നേരെ ചൊവ്വേ പറഞ്ഞിട്ടുണ്ടോ.. അവനു തോന്നുമ്പോ തോന്നുന്നപോലെ ചെയ്യും എന്തേലും ചോദിച്ചാ ആക്കിയ ചിരിയും ചിരിച്ച് ആളെ മയക്കും.
അപ്പോഴേയ്ക്കും ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചുകൊണ്ട് അവിടേക്കു വന്ന അലോക് ഇതെല്ലാം കേട്ടിരുന്നു.
ഡാ നീയൊക്കെ ഞാന്‍ ഇല്ലാത്തപ്പോ എന്തൊക്കെ അപവാദങ്ങളാണു പറഞ്ഞുണ്ടാക്കുന്നത്. അവന് കുസൃതിയോടെ ചോദിച്ചു.
ഓ പിന്നെ, ഒന്നു പോയേടാ പുല്ലേ. ഞങ്ങളു പറഞ്ഞതു സത്യമല്ലെന്നു നിനക്കു പറയാന്‍ പറ്റുമോ.
എന്നിട്ട് അവന്റെ കോപ്പിലെ ചോദ്യവും… അയ്യപ്പന് കേറി ദേഷ്യപ്പെട്ടു.
അയ്യോ… ഞാനൊന്നും പറയുന്നല്ലേ…കൈയുകൂപ്പിക്കൊണ്ട് അലോക് പറഞ്ഞു.
എല്ലാരോടുമായിട്ടു ഞാന്‍ ഒരു കാര്യം പറയുവാ. നിനക്കൊക്കെ സന്തോഷം ഉണ്ടാക്കുന്ന കാര്യം തന്നെയാ.
നാളത്തെ അസ്തമയ സൂര്യന് അറബിക്കടലിന്റെ മടിത്തട്ടില്‍ ലയിക്കുമ്പോള്‍ റാണയുടെ സാമ്രാജ്യവും ഇല്ലാതായിരിക്കും.
നമ്മള് ഇല്ലാതാക്കിയിരിക്കും. അലോക് ചിരിയോടെ പറഞ്ഞു.
അലോകിന്റെ വാക്കുകള്‍ കേട്ട് എല്ലാവരും ഞെട്ടിയെഴുനേറ്റു.
നീ എന്താ പറഞ്ഞത് ഒറ്റ ദിവസം കൊണ്ട് അയാളുടെ സാമ്രാജ്യം ഇല്ലാതാക്കാമെന്നോ. അമര്‍ വിശ്വാസം വരാതെ അലോകിനോടു ചോദിച്ചു.
അതെ.. എന്താ വേണ്ടേ… അലോക് തിരിച്ചു ചോദിച്ചു.
ഡാ.. നീ ഈ പറഞ്ഞതു കാര്യമായിട്ടു തന്നെയാണോ… ഒറ്റ ദിവസം കൊണ്ട് ഇല്ലാതാക്കാന്‍ അയാള്‍ കൊച്ചിയില്‍ ആയിരം രൂപയും വാങ്ങി തല്ലാന്‍ പോകുന്ന ലോക്കല്‍ ഗുണ്ടയല്ല. ആല്വിന് പറഞ്ഞു.
അലോക് ഒരുനിമിഷം മിണ്ടാതെ നിന്നു.
❤️❤️❤️❤️❤️
❤️❤️❤️❤️
ബ്രോ,
ഈ പാർട്ടും ഒന്നൊന്നര, അലോക് പൂന്തു വിളയാടുകയാണ് അടിപൊളി, ത്രില്ലടിപ്പിച്ച് എഴുതുന്നു, അടുത്തത് വേഗം വരട്ടെ…
Tnx jwala
Alok nte veatta und undakum
Adutha bagam submit chythittund.
❤️❤️❤️❤️❤️
❤️❤️
❤️❤️❤️❤️
????
❤️❤️❤️❤️❤️❤️
????
❤️❤️❤️❤️❤️
Ranayude സാമ്രാജ്യം ഒരുപാട് വലുതാ ആണല്ലോ…… ഇന്ദ്രൻ ആണോ വില്ലൻ….
???
ലാസ്റ്റ് സീൻ പക്കാ മാസ്സ്…aa ഡയലോഗ്…??????
Tnx bro???
Villan arum akam. Ath surprise ???
Adutha bhagam submit chythittund
❤️❤️❤️❤️❤️❤️
Waiting
Nice story
Tnx bahu. Adutha part submit cheythittund.
❤️❤️❤️❤️❤️❤️❤️
അടിപൊളി അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു സ്നേഹം ❤❤❤
Tnx bro
Adutha bhagam submit chythittund.
❤️❤️❤️❤️
ബ്രോ സൂപ്പർ ബ്രോ ബ്രോ പേജുകൾ വളരെ കുറവാണ് ഭയങ്കര ടെൻഷൻ അതുകൊണ്ട് കുറച്ചുകൂടി പേജുകൾ കൂട്ടിയാൽ നന്നായിരിക്കും
Tnx
Othiri sneham
Adutha part submit chythittund.
Eni page kootti edam
❤️❤️❤️❤️❤️
??
Tnx bro
❤️❤️❤️
ബ്രോ കഥ ഇഷ്ടപ്പെട്ടു അല്പം സ്പീഡ് കൂടുന്ന പോലെ തോന്നുന്നു പേജുകൾ കൂട്ടി എഴുതുക
Tnx oppole
Past ayakond speed koottunnatha. Adutha bhagam submit cheythittund. Eni ulla bhagangal length kootti idam
❤️❤️❤️❤️❤️❤️
അടിപൊളി തകർത്തു …
ഇച്ചിരി പേജ് കൂട്ടാൻ ശ്രമിക്കുക
സ്നേഹത്തോടെ സ്വന്തം രാവണൻ
Tnx ravanan bro
Othiri sneham
Adutha bagam submit cheythittund. Eni ulla baganal length kootti idan sramikkam
❤️❤️❤️❤️
ഈ പാർട്ടും അടിപൊളി ബ്രോ
അവസാന ഭാഗം KGF BGM വച്ചു ഒന്നും കൂടെ വായിച്ചു രോമഞ്ജിഫിക്കേഷൻ ?
അടുത്ത പാർട്ട് സമയം എടുത്തു പേജ് കൂട്ടി എഴുതു ബ്രോ
❤️❤️❤️
Tnx bro.
Othiri sneham
❤️❤️❤️❤️
Adutha part submit cheythittund. Eni ulla partukal length kootti idan sramikkam
???
?
❤️❤️❤️❤️❤️
???????
❤️❤️❤️❤️❤️
♥️
❤️❤️❤️❤️❤️
?
Tnx bro
????