പിന്നാലെ അയ്യപ്പന് അമര്‍ഷത്തോടെ പുറത്തേക്കു പോയി.
വിവരങ്ങള്‍ ചോര്‍ത്താന്‍ അയ്യപ്പനെ കഴിഞ്ഞിട്ടേ ആളുള്ളൂ.. അത് അലോകിനു നന്നായറിയാം അതുകൊണ്ടു തന്നെ എന്തിനും ഏതിനും അലോക് ആദ്യം വിളിക്കുന്ന പേര് അയ്യാപ്പാ എന്നാണ്.
അയ്യപ്പന് വണ്ടി ഓടിക്കുന്നതിനിടെ ഫോണെടുത്തു നമ്പര്‍ ഡയല് ചെയ്തു. പക്ഷേ, മറുസൈഡില്‍ കോള്‍ എടുത്തില്ല. അയ്യപ്പന് ഫോണ്‍ താഴെ വെച്ചു വണ്ടി വേഗം വിട്ടു.
ഒരു കിലോമീറ്റർ കൂടെ പോയതും
റോഡ് സൈഡില്‍ നിന്ന് അറുപതു വയസിനു മുകളില്‍ പ്രായം തോന്നിക്കുന്ന വയോധികന് അയ്യപ്പന്റെ വണ്ടിക്കു കൈയ്കാണിച്ചു.
അവന് വണ്ടി നിര്‍ത്തിയതും ഡോര്‍ തുറന്ന് അയാള്‍ അകത്തേക്കു കയറി.
എന്താ അയ്യപ്പാ കുറേ ആയല്ലോ നമ്മള് കണ്ടിട്ട്. അയാള്‍ സൗഹൃദം പുതുക്കി ചോദിച്ചു.
എന്തു പറയാനാ ആശാനെ തിരക്കല്ലേ. അയ്യപ്പന് ചിരിയോടെ മറുപടി പറഞ്ഞു. അയാള്‍ തിരിച്ചും പുഞ്ചിരിച്ചു.
അല്ല, ഞാന്‍ പറഞ്ഞ കാര്യം എന്തായി. വല്ലോം നടക്കുമോ.. അയ്യപ്പന് അയാളോടു ചോദിച്ചു.
അയ്യപ്പന് പറഞ്ഞാ പിന്നെ അതിനൊരു അപ്പീലില്ലല്ലോ.
പിന്നെ, എനിക്കുള്ള ദക്ഷിണ കിട്ടിയാ ഞാനതങ്ങു പറഞ്ഞേക്കാം. അയാള്‍ പറഞ്ഞതും അയ്യപ്പന് പൊട്ടിച്ചിരിച്ചു.
അതു പിന്നെ എനിക്കറിയില്ലേ, ദക്ഷിണ കിട്ടാതെ ഈ പൂജാരി പൂജ ചെയ്യില്ലെന്ന്. ദേ ആ ബാഗങ്ങ് തുറന്നിട്ട് എത്രയാന്നു വെച്ചാ അങ്ങ് എടുത്തോ.
അയാള്‍ പിന്‍സീറ്റിലിരുന്ന ബാഗ് ആര്‍ത്തിയോടെ എടുത്തു പണം എണ്ണിനോക്കിയ ശേഷം. റാണയെക്കുറിച്ചു അയ്യപ്പനോടു പറയാന്‍ തുടങ്ങി.
❤️❤️❤️❤️❤️
❤️❤️❤️❤️
ബ്രോ,
ഈ പാർട്ടും ഒന്നൊന്നര, അലോക് പൂന്തു വിളയാടുകയാണ് അടിപൊളി, ത്രില്ലടിപ്പിച്ച് എഴുതുന്നു, അടുത്തത് വേഗം വരട്ടെ…
Tnx jwala
Alok nte veatta und undakum
Adutha bagam submit chythittund.
❤️❤️❤️❤️❤️
❤️❤️
❤️❤️❤️❤️
????
❤️❤️❤️❤️❤️❤️
????
❤️❤️❤️❤️❤️
Ranayude സാമ്രാജ്യം ഒരുപാട് വലുതാ ആണല്ലോ…… ഇന്ദ്രൻ ആണോ വില്ലൻ….
???
ലാസ്റ്റ് സീൻ പക്കാ മാസ്സ്…aa ഡയലോഗ്…??????
Tnx bro???
Villan arum akam. Ath surprise ???
Adutha bhagam submit chythittund
❤️❤️❤️❤️❤️❤️
Waiting
Nice story
Tnx bahu. Adutha part submit cheythittund.
❤️❤️❤️❤️❤️❤️❤️
അടിപൊളി അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു സ്നേഹം ❤❤❤
Tnx bro
Adutha bhagam submit chythittund.
❤️❤️❤️❤️
ബ്രോ സൂപ്പർ ബ്രോ ബ്രോ പേജുകൾ വളരെ കുറവാണ് ഭയങ്കര ടെൻഷൻ അതുകൊണ്ട് കുറച്ചുകൂടി പേജുകൾ കൂട്ടിയാൽ നന്നായിരിക്കും
Tnx
Othiri sneham
Adutha part submit chythittund.
Eni page kootti edam
❤️❤️❤️❤️❤️
??
Tnx bro
❤️❤️❤️
ബ്രോ കഥ ഇഷ്ടപ്പെട്ടു അല്പം സ്പീഡ് കൂടുന്ന പോലെ തോന്നുന്നു പേജുകൾ കൂട്ടി എഴുതുക
Tnx oppole
Past ayakond speed koottunnatha. Adutha bhagam submit cheythittund. Eni ulla bhagangal length kootti idam
❤️❤️❤️❤️❤️❤️
അടിപൊളി തകർത്തു …
ഇച്ചിരി പേജ് കൂട്ടാൻ ശ്രമിക്കുക
സ്നേഹത്തോടെ സ്വന്തം രാവണൻ
Tnx ravanan bro
Othiri sneham
Adutha bagam submit cheythittund. Eni ulla baganal length kootti idan sramikkam
❤️❤️❤️❤️
ഈ പാർട്ടും അടിപൊളി ബ്രോ
അവസാന ഭാഗം KGF BGM വച്ചു ഒന്നും കൂടെ വായിച്ചു രോമഞ്ജിഫിക്കേഷൻ ?
അടുത്ത പാർട്ട് സമയം എടുത്തു പേജ് കൂട്ടി എഴുതു ബ്രോ
❤️❤️❤️
Tnx bro.
Othiri sneham
❤️❤️❤️❤️
Adutha part submit cheythittund. Eni ulla partukal length kootti idan sramikkam
???
?
❤️❤️❤️❤️❤️
???????
❤️❤️❤️❤️❤️
♥️
❤️❤️❤️❤️❤️
?
Tnx bro
????