ഡാ ആല്‍വിനെ നമ്മള്‍ ഒന്നാ, നമ്മളെ പിരിച്ചെഴുതിയാല്‍ പത്തും പത്തിരിട്ടിച്ചാല്‍ നൂറും ആയിരവും ലക്ഷങ്ങളുമായി അതു വര്‍ധിക്കും. ഇത്രയും ആള്‍ബലം പോരേ നിനക്ക് ഒരാളുടെ സാമ്രാജ്യം തകര്‍ക്കാന്‍.. വീണ്ടും ചോദിക്കാന്‍ നിന്ന അമറിനെ അലോക് തടഞ്ഞു.
അമറെ.. നിനക്കറിയുമോ ഒരിക്കല്‍ ഒരിടത്ത് ഒരു രാക്ഷസ സേനയുണ്ടായിരുന്നു.. തങ്ങളുടെ ശത്രുക്കള്‍ എല്ലാം ഒന്നിച്ചു കൂടിയതു കണ്ടു ഭയന്ന തന്റെ രാക്ഷസ സൈന്യത്തോടു സൈന്യാധിപന്‍ പറഞ്ഞതെന്താന്നോ.
“Demoralize the enemy from within by surprise, terror, sabotage, assassination”.
ഇതാണെടാ ആധുനി യുഗത്തിലെ യുദ്ധ തന്ത്രം.
ആ സൈന്യാധിപന്റെ വാക്കുകള്‍ അക്ഷരംപ്രതി നമ്മളിവിടെ നടപ്പാക്കും. നാളെ അസ്തമയത്തിനു മുന്‍പു റാണയുടെ സാമ്രാജ്യം തകര്‍ത്തെറിഞ്ഞിരിക്കും നമ്മള്‍.
അലോക് ക്രൂരമായ പുഞ്ചിരിയോടെ പറഞ്ഞു.
തുടരും…
ബ്രോ,
ഈ പാർട്ടും ഒന്നൊന്നര, അലോക് പൂന്തു വിളയാടുകയാണ് അടിപൊളി, ത്രില്ലടിപ്പിച്ച് എഴുതുന്നു, അടുത്തത് വേഗം വരട്ടെ…
Tnx jwala





Alok nte veatta und undakum
Adutha bagam submit chythittund.
????
????
Ranayude സാമ്രാജ്യം ഒരുപാട് വലുതാ ആണല്ലോ…… ഇന്ദ്രൻ ആണോ വില്ലൻ….
???
ലാസ്റ്റ് സീൻ പക്കാ മാസ്സ്…aa ഡയലോഗ്…??????
Tnx bro???






Villan arum akam. Ath surprise ???
Adutha bhagam submit chythittund
Waiting
Nice story
Tnx bahu. Adutha part submit cheythittund.







അടിപൊളി അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു സ്നേഹം


Tnx bro




Adutha bhagam submit chythittund.
ബ്രോ സൂപ്പർ ബ്രോ ബ്രോ പേജുകൾ വളരെ കുറവാണ് ഭയങ്കര ടെൻഷൻ അതുകൊണ്ട് കുറച്ചുകൂടി പേജുകൾ കൂട്ടിയാൽ നന്നായിരിക്കും
Tnx





Othiri sneham
Adutha part submit chythittund.
Eni page kootti edam
??
Tnx bro



ബ്രോ കഥ ഇഷ്ടപ്പെട്ടു അല്പം സ്പീഡ് കൂടുന്ന പോലെ തോന്നുന്നു പേജുകൾ കൂട്ടി എഴുതുക
Tnx oppole






Past ayakond speed koottunnatha. Adutha bhagam submit cheythittund. Eni ulla bhagangal length kootti idam
അടിപൊളി തകർത്തു …
ഇച്ചിരി പേജ് കൂട്ടാൻ ശ്രമിക്കുക
സ്നേഹത്തോടെ സ്വന്തം രാവണൻ
Tnx ravanan bro




Othiri sneham
Adutha bagam submit cheythittund. Eni ulla baganal length kootti idan sramikkam
ഈ പാർട്ടും അടിപൊളി ബ്രോ
അവസാന ഭാഗം KGF BGM വച്ചു ഒന്നും കൂടെ വായിച്ചു രോമഞ്ജിഫിക്കേഷൻ ?
അടുത്ത പാർട്ട് സമയം എടുത്തു പേജ് കൂട്ടി എഴുതു ബ്രോ
Tnx bro.




Othiri sneham
Adutha part submit cheythittund. Eni ulla partukal length kootti idan sramikkam
???
?
???????
♥️
?
Tnx bro
????