പ്രണയം നിഷേധിച്ചതിന് ഒരു പെണ്ണിനെ സുഹൃത്തുക്കളുമൊത്ത് റേപ്പ് ചെയ്യാമെന്നുണ്ടോ. നിങ്ങള്‍ അവളെ ശരിക്കും പ്രണയിച്ചിട്ടുണ്ടോ. കനി വീണ്ടും ചോദിച്ചു. അലോക് അടുത്ത വിരലില്‍ പിടിച്ചു. അവന്‍ തളര്‍ന്നു നിന്നു.
ഇല്ല, ഞാന്‍ നിന്നെ പ്രണയിച്ചിട്ടില്ല. കാണാന്‍ കൊള്ളാമെന്നു തോന്നി. അതാ നിന്നെ ഇഷ്ടമാണെന്നു പറഞ്ഞത്. ഞാന്‍ നിന്നെ പ്രണയിച്ചിട്ടില്ല. എന്നെ ഇനി ഒന്നും ചെയ്യല്ലേ… അവന്‍ കരഞ്ഞുകൊണ്ടു പറഞ്ഞതും അലോക് അടുത്ത വിരലും അറുത്തുമാറ്റി.
അവള്‍ അത് അവജ്ഞയോടെ നോക്കി കണ്ടു.
ഒരു പെണ്ണിനെ അവളുടെ സമ്മതമില്ലാതെ കീഴ്‌പ്പെടുത്താന്‍ ഇതാണോ നിങ്ങള്‍ കണ്ടെത്തിയ കാരണം. അവള്‍ക്കു നിങ്ങളെ ഇഷ്ടമല്ലെങ്കില്‍ എന്തിന് അവളുടെ പിന്നാലെ നടക്കണം. എന്തിന് അവളോട് പക തോന്നണം. എന്തിന് അവളെ കുട്ടുകാരുമൊത്ത് റേപ്പ് ചെയ്യണം. അവളുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ശരിയോ തെറ്റോ എന്നു വിധിക്കാന്‍ കാര്‍ത്തിക് ജയകേശിന് ആരാണ് അധികാരം തന്നത്. അവള്‍ വീറോടെ ചോദിച്ചു.
പറയെടാ പുല്ലേ അവള്‍ ചോദിച്ചതിന് ഉത്തരം. അവന്‍ അവന്റെ മോതിര വിരല്‍ മുറിച്ചു കൊണ്ടു പറഞ്ഞു.
അമ്മാ.. അവന്‍ അലറി കരഞ്ഞു.
തെറ്റു പറ്റിപ്പോയി. മാപ്പാക്കണം. ഇനി എന്നെ ഒന്നും ചെയ്യല്ലേ.. അവന്‍ ഏങ്ങികരഞ്ഞുകൊണ്ടു പറഞ്ഞു. അവന്റെ കരച്ചില്‍ കേട്ടു കലികേറി അലോക് അവന്റെ ചെറുവിരലും അറുത്തു നീക്കി.
അവളോട് കേസിന്റെ വാദം തുടരാൻ അലോക് പറഞ്ഞു…
കാര്‍ത്തിക്കിന്റെ ഒപ്പമുണ്ടായിരുന്നവര്‍ക്കെതിരെയും കനി തന്റെ ചോദ്യം ശരമെയ്തു.
അലോക് അവർ പറയുന്ന ഓരോ ഉത്തരങ്ങൾക്കും അവരുടെ വിരലുകള്‍ അറുത്തുമാറ്റി. ഒടുവില്‍ വാദം പൂത്തിയതും മൂന്നു പേരും കുറ്റം ഏറ്റുപറഞ്ഞു മാപ്പപേക്ഷിച്ചു.
അപ്പോള്‍ കേസിന്റെ വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ കേസിന്റെ വിധി പറയാനായി ഞാന്‍ ജഡ്ജിയും ഈ കേസ് ഒരുക്കി തീര്‍ക്കാന്‍ തന്റെ അധികാര ദുര്‍വിനിയോഗം നടത്തിയ കാര്‍ത്തിക്കിന്റെ പിതാവ് ജയകേശിനെയും ക്ഷണിക്കുന്നു.
❤️❤️❤️❤️❤️
ഇതിന്റെ ആദ്യ പാര്‍ട്ട് എവിടെയാണ് സഹോദരാ…
Adipoli… Bro free fire kalikunnath ano… Alok enna name evide ettekond choyichatha
Tnx bro ❤️❤️❤️❤️❤️❤️
Njan game onnum kalikkarilla bro. Alok nna pearu oru kittith avicharithamayanu ???
What a thriller bro…Romanjifications…..please continue….All the very Best…
Tnx bro.
Adutha bagam submit chythittund.
❤️❤️❤️❤️❤️❤️❤️❤️
Super
Tnx bro
Othiri sneham
❤️❤️❤️❤️❤️❤️❤️
Super continue bro
Tnx bro.
Othiri sneham
❤️❤️❤️❤️❤️❤️
FÜHRER,
നന്മയുള്ള രാക്ഷസൻ ആണ്, ഇനി പ്രണയത്തിൽ ആകുമോ? ഈ ഭാഗവും സൂപ്പർ, നല്ല എഴുത്ത്,തുടർ ഭാഗം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…
Tnx jwala.
Pranayikkathvar churukkam alle. Eni pranayini illathavar Orikkalenkilum onnu pranayichirunnegill eannu manassil chindikkum. Ithonnum thonnathavar manasika vealluvilikal nearidunnavar akum.
സൂപ്പർ ബ്രോയ്…waitng for nxt prt
Tnx bro
❤️❤️❤️❤️❤️
Next part submit chythittund.
അങ്ങ് കത്തി കയറുവാല്ലൊ… തകർത്തു… ??❤️
Tnx bro
Kadha thudangunne ullu.???. Eniyum pratheekshikkam.
❤️❤️❤️❤️❤️❤️❤️
ഒരുപാട് ഇഷ്ടമായി. അടുത്ത പാർട്ട്നായി കാത്തിരിക്കുന്നു
സ്നേഹത്തോടെ,❤️
Tnx ragendhu
Othiri sneham orupadu santhosham
Adutha bagam udane undakum
❤️❤️❤️❤️❤️❤️❤️
Super ???????
Tnx karna bro
Othiri sneham
❤️❤️❤️❤️❤️❤️❤️❤️
Good
Tnx pavithra
❤️❤️❤️❤️❤️❤️❤️
Poli..ചെക്കൻ രാക്ഷസൻ തന്നേ……,
അവർ കണ്ടത് അവൻ്റെ photo ആകും അല്ലേ……. അതോണ്ട് അല്ലേ ആലീസ് ഞെട്ടിയത്………
അടുത്ത ഭാഗം ഉടനെ തരണേ..,
Tnx bro.
Avante photo thanne anu kande. Allathe aval njeattillallo. ????. Adutha bagam udane complete akki postum. ❤️❤️❤️❤️❤️❤️❤️❤️❤️
Are anu kandath ????
Vegam adutha part tharaneee
???
Vere are kanan avane thanne
??????. Adutha bhagam udane seariyakka.❤️❤️❤️❤️❤️
Kolam kto ❤️❤️
Tnx reshma
❤️❤️❤️❤️❤️❤️❤️❤️
❤❤❤
Tnx bro
❤️❤️❤️❤️❤️❤️❤️❤️❤️
?
?
??
Manushyan alle pulley ??
??
❤❤❤
???