രാക്ഷസൻ 2 [FÜHRER] 335

പക്ഷേ, അവള്‍ ചെന്നെയിലുള്ള പ്രമുഖ ലോകോളജില്‍ തന്നെ മെറിറ്റില്‍ അഡ്മിഷന്‍ നേടി.

പഠിക്കനുള്ള അവളുടെ കഴിവും കോളജ് വെല്‍ക്കം ഡേയില്‍ തന്നെ അവള്‍ നടത്തിയ ചെറു പ്രഭാഷണവുമെല്ലാം അവളെ അവിടുത്തെ താരമാക്കിയിരുന്നു.

എന്നാല്‍, ലോ കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്ന കാര്‍ത്തികിന് അവളോടു പ്രേമം തോന്നിയത് ആയിടക്കാണ്. എല്ലാ തല്ലിപ്പൊളി സ്വഭാവവും കൈയ്യില്‍ ഉണ്ടായിരുന്ന അവനെ അവള്‍ അവഗണിച്ചു. അവന്‍ കുറേ നാള്‍ പിന്നാലെ നടന്നിട്ടും അവള്‍ തിരിഞ്ഞു പോലും നോക്കീല്ല.

അതിന്റെ ഒക്കെ പക അവന്റെ മനസില്‍ ഉണ്ടായിരുന്നു. കോളജ് ഡേ സെലിബ്രേഷന്റെ അന്നു മദ്യപിച്ചെത്തിയ അവന്‍ വിദ്യാഥികളുടെ മുന്നില്‍വെച്ചു അവളെ കടന്നു പിടിച്ചു ചുംബിച്ചു.

കരണം പൊട്ടുന്ന അടിയാണ് അവള്‍ മറുപടി കൊടുത്തത്. വിദ്യാര്‍ഥികളുടെ മുന്നില്‍ നാണം കെട്ട അവന് അവളോടു പിന്നെ തീര്‍ത്താല്‍ തീരാത്ത പകയായിരുന്നു..

അവളെ ഉപദ്രവിക്കാന്‍ കിട്ടുന്ന ഒരോ അവസരവും അവനും കൂട്ടുകാരും മാക്‌സിമം ഉപയോഗിച്ചു.

എന്നാല്‍, അവളതിനൊക്കെ ചുട്ട മറുപടി തന്നെ നല്‍കി. കോളജില്‍ അവന്റെ ക്ലാസ് തീരുന്ന അന്ന് അവനും കൂട്ടുകാരും ചേര്‍ന്നു മാപ്പു പറയാനെന്ന വ്യാജേന ഒഴിഞ്ഞ സ്ഥലത്തേക്കു അവളെ വിളിച്ചു വരുത്തി. പിന്നില്‍ നിന്നു തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം അവളെ കടിച്ചു കീറി വഴിയരുകില്‍ തള്ളി.

അവിടെ നിന്നും ആരോ അവളെ ഹോസ്പിറ്റലില്‍ എത്തിച്ചിരുന്നു. ഞാന്‍ ആരുന്നു അന്ന് ഡ്യൂട്ടി ഡോക്ടര്‍. സഹിക്കാന്‍ പറ്റത്തില്ലടീ മോളേ.. അതുപോലാ അവന്‍മാര് അവളോട് ചെയ്‌തേ.  ഇസ അവനെ ഒന്ന് നോക്കുക മാത്രം ചെയ്തു.

പിന്നെ ഹോസ്പിറ്റലില്‍ നിന്നു വിവരമറിയിച്ചതനുസരിച്ചു പോലീസ് ഒക്കെ വന്നു.

അന്വേഷണത്തില്‍ അവളുടെ പേരും മറ്റു ഡീറ്റെയില്‍സും കണ്ടു പിടിച്ച ശേഷം അവളുടെ പിതാവ് സുന്ദരത്തെ വിളിച്ചു വരുത്തി.

37 Comments

  1. ❤️❤️❤️❤️❤️

  2. ഇതിന്റെ ആദ്യ പാര്‍ട്ട് എവിടെയാണ് സഹോദരാ…

  3. Adipoli… Bro free fire kalikunnath ano… Alok enna name evide ettekond choyichatha

    1. Tnx bro ❤️❤️❤️❤️❤️❤️
      Njan game onnum kalikkarilla bro. Alok nna pearu oru kittith avicharithamayanu ???

  4. What a thriller bro…Romanjifications…..please continue….All the very Best…

    1. Tnx bro.
      Adutha bagam submit chythittund.
      ❤️❤️❤️❤️❤️❤️❤️❤️

    1. Tnx bro
      Othiri sneham
      ❤️❤️❤️❤️❤️❤️❤️

  5. Super continue bro

    1. Tnx bro.
      Othiri sneham
      ❤️❤️❤️❤️❤️❤️

  6. FÜHRER,
    നന്മയുള്ള രാക്ഷസൻ ആണ്, ഇനി പ്രണയത്തിൽ ആകുമോ? ഈ ഭാഗവും സൂപ്പർ, നല്ല എഴുത്ത്,തുടർ ഭാഗം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    1. Tnx jwala.
      Pranayikkathvar churukkam alle. Eni pranayini illathavar Orikkalenkilum onnu pranayichirunnegill eannu manassil chindikkum. Ithonnum thonnathavar manasika vealluvilikal nearidunnavar akum.

  7. സൂപ്പർ ബ്രോയ്…waitng for nxt prt

    1. Tnx bro
      ❤️❤️❤️❤️❤️
      Next part submit chythittund.

  8. അങ്ങ് കത്തി കയറുവാല്ലൊ… തകർത്തു… ??❤️

    1. Tnx bro
      Kadha thudangunne ullu.???. Eniyum pratheekshikkam.
      ❤️❤️❤️❤️❤️❤️❤️

  9. ഒരുപാട് ഇഷ്ടമായി. അടുത്ത പാർട്ട്നായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ,❤️

    1. Tnx ragendhu
      Othiri sneham orupadu santhosham
      Adutha bagam udane undakum
      ❤️❤️❤️❤️❤️❤️❤️

  10. Super ???????

    1. Tnx karna bro
      Othiri sneham
      ❤️❤️❤️❤️❤️❤️❤️❤️

    1. Tnx pavithra
      ❤️❤️❤️❤️❤️❤️❤️

  11. Poli..ചെക്കൻ രാക്ഷസൻ തന്നേ……,

    അവർ കണ്ടത് അവൻ്റെ photo ആകും അല്ലേ……. അതോണ്ട് അല്ലേ ആലീസ് ഞെട്ടിയത്………

    അടുത്ത ഭാഗം ഉടനെ തരണേ..,

    1. Tnx bro.
      Avante photo thanne anu kande. Allathe aval njeattillallo. ????. Adutha bagam udane complete akki postum. ❤️❤️❤️❤️❤️❤️❤️❤️❤️

  12. Are anu kandath ????

    Vegam adutha part tharaneee
    ???

    1. Vere are kanan avane thanne
      ??????. Adutha bhagam udane seariyakka.❤️❤️❤️❤️❤️

  13. Kolam kto ❤️❤️

    1. Tnx reshma
      ❤️❤️❤️❤️❤️❤️❤️❤️

  14. വിരഹ കാമുകൻ???

    ❤❤❤

    1. Tnx bro
      ❤️❤️❤️❤️❤️❤️❤️❤️❤️

        1. Manushyan alle pulley ??

Comments are closed.