രാക്ഷസൻ 2 [FÜHRER] 335

ദിവസങ്ങള്‍ കടന്നു പോയി ആലീസ് മെഡിക്കല്‍ കോളജില്‍ അഡ്മിഷന്റെ തിരക്കുകളില്‍ മുഴുകി. അന്നത്തെ സംഭവങ്ങള്‍ അവള്‍ ഓര്‍ത്തെടുക്കാന്‍ പിന്നടു ശ്രമിച്ചില്ല. പക്ഷേ, കണ്ണടച്ചാല്‍ ആ സംഭവം അവളുടെ മുന്നില്‍ തെളിഞ്ഞു വരും. അത് അവളെ തളർത്തി. അവളുടെ മാറ്റം മനസിലായ അലകസ് അവളെ പതിയെ മാറ്റിയെടുത്തു.

അഡ്മിഷന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു അവള്‍ ക്ലാസിലേക്കു പോയി.

ആദ്യ ദിവസമാണ് അതിന്റെ ആശങ്കയും അതിലുപരി ഭാവിയേ കുറിച്ചുള്ള ആകാംഷയുമായി ഇസ കോളജിന്റെ കവാടത്തിനു മുന്നില്‍ നിന്നു.

അവളെ കോളജിന്റെ മുന്നില്‍ ഇറക്കി വിട്ട ശേഷം ആരയോ കാണാനുണ്ടെന്നു പറഞ്ഞു അലക്‌സ് വണ്ടിയുമായി പോയിരുന്നു. അവൾ ക്ലാസ് ലക്ഷ്യമാക്കി നടന്നു.

ആദ്യ ദിനമായതു കൊണ്ടു കോളജ് ഡീനിന്റെ ഇൻട്രൊഡക്ഷൻ ആയിരിക്കും ഉണ്ടാകുകയെന്ന് അലക്‌സ് അവളോടു പറഞ്ഞിരുന്നു.. ക്ലാസ് മുറി അഡ്മിഷന്റെ സമയത്തു തന്നെ കാട്ടി തന്നതുകൊണ്ട് അധികം അലഞ്ഞു നടക്കാതെ അവൾക്ക് ക്ലാസ് കണ്ടു പിടിക്കാന്‍ പറ്റി.

ആണ്‍ കുട്ടികളും പെണ്‍ കുട്ടികളുമാധി നാല്‍പതോളം പേര്‍ ക്ലാസില്‍ ഉണ്ടായിരുന്നു. ക്ലാസില്‍ കയറി സൈഡ് സീറ്റു കണ്ടു പിടിച്ച് അവള്‍ ഇരുപ്പുറപ്പിച്ചു. പിന്നാലെ അടുത്തിരുന്നവരെ അവള്‍ പരിചയപ്പെട്ടു. രണ്ടു മലയാളി കുട്ടികള്‍ അതില്‍ ഉണ്ടായിരുന്നു.. കൃഷ്ണ പ്രഭയും മായയും..

പിന്നെ അവരോടൊപ്പം ഉള്ളത് ഒരു തമിഴത്തികുട്ടിയാണ്. പേര് തേന്‍മൊഴി… അവളുടെ അച്ഛന്‍ ആത്രേയ ഗ്രൂപ്പിന്റെ കീഴിലാണു ജോലി ചെയ്യുന്നത്. അവള്‍ പരിചയപ്പെട്ടതുമതല്‍ വാതോരാതെ ഓരോന്നും പറയുന്നുണ്ട്. പെട്ടന്നു തന്നെ അവർക്കിടയിൽ ഒരു സൗഹൃദം രൂപപ്പെട്ടു.

അതിനിടയ്ക്കാണു കോളജ് ഡീന്‍ ക്ലാസിലേക്കു വന്നത്.. അതോടെ ക്ലാസ് നിശബ്ദമായി.. സ്വയം പരിചയപ്പെടുത്തിശേഷം അയാള്‍ മെഡിക്കല്‍ ഫീല്‍ഡിനെപ്പറ്റിയും ഒരു ഡോക്ടര്‍ എന്തായിരിക്കണമെന്നതിനെ പറ്റിയുമെല്ലാം പറഞ്ഞു കൊണ്ടിരുന്നു.. ഒരു മണിക്കൂര്‍ അദ്ദേഹത്തിന്റെ ക്ലാസ് തുടര്‍ന്നു.

ക്ലാസ് അവസാനിപ്പിച്ച ശേഷം ഡീന്‍ അവരെ നോക്കി.

37 Comments

  1. ❤️❤️❤️❤️❤️

  2. ഇതിന്റെ ആദ്യ പാര്‍ട്ട് എവിടെയാണ് സഹോദരാ…

  3. Adipoli… Bro free fire kalikunnath ano… Alok enna name evide ettekond choyichatha

    1. Tnx bro ❤️❤️❤️❤️❤️❤️
      Njan game onnum kalikkarilla bro. Alok nna pearu oru kittith avicharithamayanu ???

  4. What a thriller bro…Romanjifications…..please continue….All the very Best…

    1. Tnx bro.
      Adutha bagam submit chythittund.
      ❤️❤️❤️❤️❤️❤️❤️❤️

    1. Tnx bro
      Othiri sneham
      ❤️❤️❤️❤️❤️❤️❤️

  5. Super continue bro

    1. Tnx bro.
      Othiri sneham
      ❤️❤️❤️❤️❤️❤️

  6. FÜHRER,
    നന്മയുള്ള രാക്ഷസൻ ആണ്, ഇനി പ്രണയത്തിൽ ആകുമോ? ഈ ഭാഗവും സൂപ്പർ, നല്ല എഴുത്ത്,തുടർ ഭാഗം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    1. Tnx jwala.
      Pranayikkathvar churukkam alle. Eni pranayini illathavar Orikkalenkilum onnu pranayichirunnegill eannu manassil chindikkum. Ithonnum thonnathavar manasika vealluvilikal nearidunnavar akum.

  7. സൂപ്പർ ബ്രോയ്…waitng for nxt prt

    1. Tnx bro
      ❤️❤️❤️❤️❤️
      Next part submit chythittund.

  8. അങ്ങ് കത്തി കയറുവാല്ലൊ… തകർത്തു… ??❤️

    1. Tnx bro
      Kadha thudangunne ullu.???. Eniyum pratheekshikkam.
      ❤️❤️❤️❤️❤️❤️❤️

  9. ഒരുപാട് ഇഷ്ടമായി. അടുത്ത പാർട്ട്നായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ,❤️

    1. Tnx ragendhu
      Othiri sneham orupadu santhosham
      Adutha bagam udane undakum
      ❤️❤️❤️❤️❤️❤️❤️

  10. Super ???????

    1. Tnx karna bro
      Othiri sneham
      ❤️❤️❤️❤️❤️❤️❤️❤️

    1. Tnx pavithra
      ❤️❤️❤️❤️❤️❤️❤️

  11. Poli..ചെക്കൻ രാക്ഷസൻ തന്നേ……,

    അവർ കണ്ടത് അവൻ്റെ photo ആകും അല്ലേ……. അതോണ്ട് അല്ലേ ആലീസ് ഞെട്ടിയത്………

    അടുത്ത ഭാഗം ഉടനെ തരണേ..,

    1. Tnx bro.
      Avante photo thanne anu kande. Allathe aval njeattillallo. ????. Adutha bagam udane complete akki postum. ❤️❤️❤️❤️❤️❤️❤️❤️❤️

  12. Are anu kandath ????

    Vegam adutha part tharaneee
    ???

    1. Vere are kanan avane thanne
      ??????. Adutha bhagam udane seariyakka.❤️❤️❤️❤️❤️

  13. Kolam kto ❤️❤️

    1. Tnx reshma
      ❤️❤️❤️❤️❤️❤️❤️❤️

  14. വിരഹ കാമുകൻ???

    ❤❤❤

    1. Tnx bro
      ❤️❤️❤️❤️❤️❤️❤️❤️❤️

        1. Manushyan alle pulley ??

Comments are closed.