രാക്ഷസൻ 2 [FÜHRER] 335

രാക്ഷസൻ 2

Author : Führer

[ Previous Part ]

സുഹൃത്തുക്കളേ രാക്ഷസൻ ഒന്നാം ഭാഗത്തിനു തന്ന പിന്തുണയ്ക്ക് നന്ദി. തുടർന്നും ഈ സഹകരണം പ്രതീക്ഷിക്കുന്നു.

 

ചുടു രക്തം പടര്‍ന്നൊഴുകുന്ന മുഖം. അവന്‍ തങ്ങളെ വീക്ഷിച്ചു കൊണ്ടു മന്ദഹസിക്കുന്നു.

ഇസ ഞെട്ടിയുണര്‍ന്നു ചുറ്റു നോക്കി. മുകളിലെ ഫാന്‍ കറങ്ങുന്ന ശബ്ദം അവിടെ മുഴങ്ങികൊണ്ടിരുന്നു. സമീപത്തെ ബെഡില്‍ വേറെ കുറേ പേര്‍ കിടക്കുന്നുണ്ട്.

താനൊരു ഹോസ്പിറ്റലിലാണുള്ളതെന്ന് അവള്‍ക്കു മനസിലായി. അവള്‍ പരിഭ്രാന്തയായി അലക്‌സിനെ തിരഞ്ഞു. അവന്‍ അപ്പുറത്ത് മാറിയിരുന്നു ഉറങ്ങുന്നുണ്ട്. അവള്‍ ആശ്വസത്തോടെ എഴുനേല്‍ക്കാന്‍ ശ്രമിച്ചു.

 ഇച്ചായി.. ഇസ ഇടറിയ ശബ്ദത്തോടെ അവനെ വിളിച്ചു.

അവളുടെ ശബ്ദം കേട്ട അലക്‌സ് മയക്കം വിട്ടുണര്‍ന്നു. അവന് ഇസ ഉണര്‍ന്നതു കണ്ടു ആശ്വാസം തോന്നി.

അലക്‌സ് അവളുടെ അവളുടെ സമീപത്തേക്കുവന്നിരുന്നു. അവളെ തലോടി ആശ്വസിപ്പിച്ചു.

നിറഞ്ഞ കണ്ണുകളോടെ അവള്‍ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു. അവളുടെ കണ്ണില്‍ നിന്നും എത്ര ശ്രമിച്ചിട്ടും ആ കാഴ്ച മായുന്നുണ്ടായിരുന്നില്ല. അവളുടെ ഉള്ളില്‍ ഭയം മാത്രമായിരുന്നു. അവനും അവള്‍ നന്നേ ഭയന്നിരുന്നുവെന്നു മനസിലായി.

എന്നാലും എന്റെ ചട്ടമ്പി ഇത്രേയുള്ളോ.. ഭാവിയിലെ ഡോക്ടര്‍ ചോര കണ്ടു ബോധം പോയീന്നറിഞ്ഞാല്‍ നാണക്കേടാന്നേ…അലക്‌സ് അവളുടെ മൂടു മാറ്റാനായി ചെറു ചിരിയോടെ പറഞ്ഞു.

അതു കേട്ട അവള്‍ കണ്ണീരു തുടച്ച് അവനെ നോക്കി. അവള്‍ അപ്പോഴും ഭയത്താല്‍ വിറയ്ക്കുകയായിരുന്നു. അലകസ് അവളെ ചേര്‍ത്തു പിടിച്ചു.

ഇച്ചായി.. അയാള്‍.. അവള്‍ വിക്കി വിക്കി പറഞ്ഞു.

എന്റെ മോളു പേടിക്കെണ്ട.. ഒരു ദുസ്വപ്‌നം കണ്ടെന്നു കരുതിയാല്‍ മതി. അവന്‍ അവളെ ആശ്വസിപ്പിച്ചു.

ആരാ ഇച്ചായി അയാള്‍…. അയാളെ പോലീസ് അറസ്റ്റു ചെയ്‌തോ..

37 Comments

  1. ❤️❤️❤️❤️❤️

  2. ഇതിന്റെ ആദ്യ പാര്‍ട്ട് എവിടെയാണ് സഹോദരാ…

  3. Adipoli… Bro free fire kalikunnath ano… Alok enna name evide ettekond choyichatha

    1. Tnx bro ❤️❤️❤️❤️❤️❤️
      Njan game onnum kalikkarilla bro. Alok nna pearu oru kittith avicharithamayanu ???

  4. What a thriller bro…Romanjifications…..please continue….All the very Best…

    1. Tnx bro.
      Adutha bagam submit chythittund.
      ❤️❤️❤️❤️❤️❤️❤️❤️

    1. Tnx bro
      Othiri sneham
      ❤️❤️❤️❤️❤️❤️❤️

  5. Super continue bro

    1. Tnx bro.
      Othiri sneham
      ❤️❤️❤️❤️❤️❤️

  6. FÜHRER,
    നന്മയുള്ള രാക്ഷസൻ ആണ്, ഇനി പ്രണയത്തിൽ ആകുമോ? ഈ ഭാഗവും സൂപ്പർ, നല്ല എഴുത്ത്,തുടർ ഭാഗം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    1. Tnx jwala.
      Pranayikkathvar churukkam alle. Eni pranayini illathavar Orikkalenkilum onnu pranayichirunnegill eannu manassil chindikkum. Ithonnum thonnathavar manasika vealluvilikal nearidunnavar akum.

  7. സൂപ്പർ ബ്രോയ്…waitng for nxt prt

    1. Tnx bro
      ❤️❤️❤️❤️❤️
      Next part submit chythittund.

  8. അങ്ങ് കത്തി കയറുവാല്ലൊ… തകർത്തു… ??❤️

    1. Tnx bro
      Kadha thudangunne ullu.???. Eniyum pratheekshikkam.
      ❤️❤️❤️❤️❤️❤️❤️

  9. ഒരുപാട് ഇഷ്ടമായി. അടുത്ത പാർട്ട്നായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ,❤️

    1. Tnx ragendhu
      Othiri sneham orupadu santhosham
      Adutha bagam udane undakum
      ❤️❤️❤️❤️❤️❤️❤️

  10. Super ???????

    1. Tnx karna bro
      Othiri sneham
      ❤️❤️❤️❤️❤️❤️❤️❤️

    1. Tnx pavithra
      ❤️❤️❤️❤️❤️❤️❤️

  11. Poli..ചെക്കൻ രാക്ഷസൻ തന്നേ……,

    അവർ കണ്ടത് അവൻ്റെ photo ആകും അല്ലേ……. അതോണ്ട് അല്ലേ ആലീസ് ഞെട്ടിയത്………

    അടുത്ത ഭാഗം ഉടനെ തരണേ..,

    1. Tnx bro.
      Avante photo thanne anu kande. Allathe aval njeattillallo. ????. Adutha bagam udane complete akki postum. ❤️❤️❤️❤️❤️❤️❤️❤️❤️

  12. Are anu kandath ????

    Vegam adutha part tharaneee
    ???

    1. Vere are kanan avane thanne
      ??????. Adutha bhagam udane seariyakka.❤️❤️❤️❤️❤️

  13. Kolam kto ❤️❤️

    1. Tnx reshma
      ❤️❤️❤️❤️❤️❤️❤️❤️

  14. വിരഹ കാമുകൻ???

    ❤❤❤

    1. Tnx bro
      ❤️❤️❤️❤️❤️❤️❤️❤️❤️

        1. Manushyan alle pulley ??

Comments are closed.