ഞെട്ടല്കൊണ്ട് അവന് നിന്നു വിറയ്ക്കാന്‍ തുടങ്ങി.. അവനെ നോക്കി നല്ക്കുന്ന ഇസയുടെ കൈയ്യില്‍ പിടിച്ചു വലിക്കാന്‍ അലക്സ് ശ്രമിച്ചെങ്കിലും അലക്സിൻ്റെ വിറയ്ക്കുന്ന കൈകള്‍ക്ക് അതിനുള്ള ശേഷിയില്ലായിരുന്നു.
തിരിഞ്ഞു നോക്കിയ ഇസ അവന്റെ മുഖത്തെ ഭയം കണ്ട് പകച്ചു പോയി.. ആദ്യമായാണ് അലക്സിനെ ഇത്രയും പേടിച്ചു അവൾ കാണുന്നത്.
എന്നാ ഇച്ചായി മുഖം വല്ലാണ്ടിരിക്കുന്നേ. ഞാൻ തമാശയ്ക്കു പറയുന്നതല്ലേ ഇച്ചായി. ഇച്ചായി വാ നമുക്ക് പോകാം.
അവൾ അലക്സിനെയും വിളിച്ചുകൊണ്ടു തിരിഞ്ഞു നടക്കാന്‍ ഭാവിച്ചതും അവളെ തട്ടിമറിച്ചിട്ട് ഒരാള്‍ ആ യുവാവിനെ ലക്ഷ്യമാക്കി ഓടി.
ആരുടെ പതിനാറിനു പോകുവാടാ പുല്ലേ.. നിലത്ത് കിടന്ന ഇസ അയാളെ ചീത്ത വിളിച്ചു.
അവളെ ഒന്നു തിരിഞ്ഞു പോലും നോക്കാതെ അയാൾ ഓടി ആ യുവാവിന്റെ അടുത്തെത്തി.
കൈയ്മുട്ടില് പറ്റിയ പൊടി തൂത്തുകൊണ്ടു നിലത്തിരുന്ന ഇസയെ അലക്സ് പിടിച്ച് എഴുനേല്‍പ്പിച്ചു.
ഇവനൊന്നും കണ്ണുകണ്ടൂടെ….അവള് അമര്‍ഷത്തോടെ അയാളെ നോക്കി പറഞ്ഞു.
യുവാവിന്റെ അരികിലേക്ക് ഓടിപോയ ആളെ അവള് സൂക്ഷിച്ചു നോക്കി.
മധ്യവയസ്കനായ അയാളുടെ വേഷ ഭൂഷാധികളള്കണ്ടാല് തന്നെ അറിയാം പണത്തിന്റെ മീതേ ഉറങ്ങുന്നവനാണെന്ന്. ചെറ്റ അവൾ മനസിൽ പറഞ്ഞു.
ഓടിയെത്തിയ മധ്യവയസ്കന് കാറിലിരിക്കുന്ന യുവാവിനു മുന്‍പിലായി മുട്ടുകുത്തി നിന്നു.
ഭയം നിറഞ്ഞ കണ്ണുകളോടെ അയാളവനുനേരെ കൈ കൂപ്പിക്കൊണ്ടു കരഞ്ഞപേക്ഷിച്ചു.
മന്നിച്ചിട് ഭായ്.. ഇനിമേ തപ്പു പണ്ണമാട്ടെ ഭായ്..തെരിയാമതാ പണ്ണിട്ടെ. ഇന്ത വാട്ടി മന്നിച്ചിടു ഭായ്..
അയാൾ ഓരോന്നും പറഞ്ഞുകൊണ്ടു യുവാവിന്റെ കാലില്‍ പിടിച്ചു മാപ്പ് അപേക്ഷിച്ച് കരയുകയായിരുന്നു.
?????





അടിപൊളി ബ്രോ
ഞാൻ ഈ സ്റ്റോറി മറ്റൊരു appil എഴുതിക്കോട്ടെ bro.. Plzz
FÜHRER,
രാക്ഷസനെ ഇന്റർഡ്യൂസ് ചെയ്തത് തന്നെ അവന്റെ ഭീകരത വായനക്കാർക്ക് പരിചയപ്പെടുത്തി കൊടുത്താണ്. തുടക്കം തന്നെ കിടുക്കി,അടുത്തതും കൂടെ വേഗം ആകട്ടെ… കാത്തിരിക്കുന്നു…
Tnx jwala. Othiri sneham orupadu santhosham




. Kadha violence leak chuvad veakkunne ullu. Adutha bhagam udane varum.???
Bro.. ഞാൻ ഈ സ്റ്റോറി മറ്റൊരു ആപ്പിൾ എഴുതിക്കോട്ടെ.. Plzz
Poli mone…… രാക്ഷസൻ..???? തുടക്കം ഗംഭീരം……????? Waiting for next part….
Tnx bro.




Othiri santhosham othiri sneham
Adutha part post chythirunnu. Udane varum ???
Plzz… Reply ഈ സ്റ്റോറി ഞാൻ മറ്റൊരു പ്ലാറ്റുഫോമിൽ ഇട്ടോട്ടെ…
rakshasane pranayicha malakha ????
powli brooo keep going like this
രാക്ഷസനെ പ്രണയിക്കാനുള്ള കരളുറപ്പുണ്ടേ മാലാഖ പ്രേമിക്കട്ടേ കുഞ്ഞാപ്പൻ ബ്രോ. നമുക്ക് ആ കെട്ട് നടത്തി കൊടുക്കാം.???







??
athanggene sheri akkum ?
Arengilum arealumeankilum okke keattatte bro. ???.
Super പിന്നെ ചേതിക്കുന്നത്കെണ്ട് ഒന്ന് തേന്നരുത് അടുത്ത ഭാഗം പെട്ടെന്ന് ഇടമെ ?????????????????????????????????????????
Tnx bro








Othiri seaham. Othiri santhosham
Adutha part submit chythittund. Eappo varum eann ariyilla.
അടുത്ത ഭാഗം കൂടെ വായിച്ച ശേഷം റിവ്യൂ ഇടുന്നതാണ്……
ഇഷ്ടായി തുടരുക
സ്വന്തം രാവണൻ
Tnx ravanan bro





Adutha part submit cheythittund.
Bro vere level onnum parayanilla. Adutha partnayi waiting


Tnx bro






Othiri sneham othiri santhosham
Good
Tnx pavithra




Bro കൊള്ളാം പൊളി

പേര് കണ്ടു വായിച്ചതാ ?
Tnx bro








Othiri sneham othiri santhosham
പൊളി പൊളി..
തുടക്കം വളരെ ഇഷ്ടമായി.. അടുത്ത പാർട്ട് വേഗം പോരട്ടെ.. രാക്ഷസനെ അറിയുവാൻ കൊതിയായി
സ്നേഹത്തോടെ
Tnx ragendhu




Kadha de next submit chythittund.
Tnx bro





??????????????????????????????????????????????????????????????????????????
????????????????????????????????????????????????????
Tnx bro




































Othiri sneham othiri santhosham
Tnx bro






??
Tnx bro






???
Tnx bro




