ബ്ബാഫ്കിൻ ഒട്ടും കൂസലില്ലാതെ പുസ്തകം എടുത്ത് മേശയിലേക്ക് വച്ച് താളുകൾ തുറന്നു… മായാജാലം പോലെആ പുസ്തകത്തിലെ മുഴുവൻ പേജുകളിലും അക്ഷരങ്ങൾ തെളിഞ്ഞിരിക്കുന്നു…
അലക്‌സും കൂട്ടരും മാത്രമല്ല ഇക്കൂബിയൻ രാജ വംശത്തിന്റെ രഹസ്യങ്ങൾ സൂക്ഷിക്കുന്ന രീതി കണ്ട ജിമ്മിയുംവോണും അത്ഭുതപ്പെട്ടു… നനവിന്റെ അംശം ഉണ്ടെങ്കിൽ മാത്രം വായിക്കാവുന്ന പുസ്തകം….
അലക്സ് ആർത്തിയോടെ പുസ്തകം മറിച്ചു ഓരോ താളിലും പേർഷ്യാനയിലേക്ക് പോകേണ്ട വഴി എവിടെയാണ്രേഖപ്പെടുത്തിയത് എന്ന് തിരഞ്ഞു… അതികം വൈകാതെ അദ്ദേഹാം അത് കണ്ടെത്തി..
“കടൽ രാക്ഷസന്റെ തലയിലെ വെള്ളി കിരീടത്തിലെ 12 മുത്തുകൾ കൈക്കലാക്കുക…”
അലക്സ്: 4 കടമ്പകളി ആദ്യത്തേത്…
ജിമ്മി: കടൽ രാക്ഷസനോ..??
ബ്ബാഫ്ക്കിൻ: അതെ കടൽ രാക്ഷസൻ…
വോൺ: പക്ഷെ നമ്മൾ ചോദിച്ച ഉടനെ ഈ രാക്ഷസൻ ഈ മുത്ത് എടുത്ത് തരുവോ..?? ഇയാളെ നമ്മൾഎങ്ങനെ കീഴടക്കും…
സാഷ: ഇത്രക്ക് പേടി ആണെങ്കിൽ എന്തിനാ പോന്നത്..??
വോൺ: ആർക്ക് പേടി എനിക്കോ..?? പിന്നെ കടൽ രാക്ഷസൻ ഒക്കെ എനിക്ക് പുല്ലാണ്…
ജിമ്മി: തർക്കിക്കാൻ സമയം ഇല്ല.. ആദ്യം മാപ്പിലെ ദിശ നോക്കി കപ്പൽ തിരിച്ചു വിടാം…
കൈകൾ കെട്ടി എല്ലാം കേട്ട് നിന്ന റബേക്ക ഒന്ന് മൂളികൊണ്ട് ജിമ്മിയുടെ വാക്കുകൾ ശരി വച്ചു.. ജിമ്മി അവളെഒന്ന് നോക്കിയെങ്കിലും ഇരുവരുടെയും മുഖത്തു പരസ്പരം പുച്ഛം ആയിരുന്നു…
വോണും സാഷയും അപ്പോഴും എന്തെല്ലാമോ പറഞ്ഞു തർക്കിക്കുകയായിരുന്നു..
ബ്ബാഫ്ക്കിനും അലക്‌സും കപ്പലിന്റെ ഗതി മാപ്പിന് അനുസൃതമായി നിയന്ത്രിച്ചുകൊണ്ടിരുന്നു…
ഉദയ സൂര്യന്റെ ദിശ നോക്കി കടലിനെ ബേധിച്ചു കൊണ്ട് ആ കപ്പൽ യാത്ര തുടർന്നു….
(തുടരും..)
♥♥♥
തുടക്കം ഗംഭീരം
അടുത്ത ഭാഗങ്ങൾ പെട്ടന്നു വരട്ടേ
സംഭവം കലക്കി.ഇങ്ങനെ ഒരു തീം ആദ്യമായി ആണ് വായിക്കുന്നത്.Pirates of Caribien എൻ്റെ ഫേവറിറ്റ് ആണ്.
കഥക്ക് നല്ല flow ഉണ്ട്.വരികളിൽ visual effect കറക്റ്റ് ആയി കിട്ടുന്നുണ്ട്.ഒത്തിരി ഇഷ്ടായി.
Waiting for next part
സ്നേഹം മാത്രം?
വൗ man…. വ്യത്യസ്തമായ സ്റ്റോറി….. ഇതുവരെ ഇങ്ങനെ ഒന്ന് വായിച്ചിട്ട് ഇല്ല…. വായിക്കുമ്പോൾ തന്നെ ഒരു ഫീൽ….
ഇപ്പോൾ ശത്രുക്കളെ പോലെ ഇരിക്കുന്നവർ വൈകാതെ ഒന്നാവുമെന്ന് തോന്നുന്നു…. എന്തായാലും അടുത്ത ഭാഗത്തിനായി waiting…
സ്നേഹത്തോടെ.. ❤
Bro adipoli adhutha part petan ayake
Poli man?
Interesting ??
Oru premam manakkunnundallo ???
❣️❣️❣️
❤️