Search Results for – "Raktharakshassu"

രക്തരക്ഷസ്സ് 8 45

രക്തരക്ഷസ്സ് 8 Raktharakshassu Part 8 bY അഖിലേഷ് പരമേശ്വർ  previous Parts   നിമിഷ നേരം കൊണ്ട് അവർ ഭയത്തിന്റെ കൈകളിൽ അകപ്പെട്ടു. ആർത്തലയ്ക്കുന്ന മഴയിലും ദേവകിയമ്മയെ വിയർത്തൊഴുകി. പൊടുന്നനെ കിഴക്കൻ കാറ്റ് ആഞ്ഞു വീശി, മുറ്റത്ത് നിന്ന മൂവാണ്ടൻ മാവിന്റെ കനത്ത ശിഖരങ്ങളിലൊന്ന് ദേവകിയമ്മയുടെ മുന്നിലേക്ക് ഒടിഞ്ഞു വീണു. അവർ പേടിച്ച് നിലവിളിച്ചു കൊണ്ട് പിന്നിലേക്ക് ഒരടി വച്ചു. എന്നാൽ ആരോ പിടിച്ചു നിർത്തിയ പോലെ അവരവിടെ നിന്നു പോയി. തനിക്ക് പിന്നിൽ ആരോ […]

രക്തരക്ഷസ്സ് 7 42

രക്തരക്ഷസ്സ് 7 Raktharakshassu Part 7 bY അഖിലേഷ് പരമേശ്വർ  previous Parts   പുറത്ത് കണ്ട കാഴ്ച്ച ശങ്കര നാരായണ തന്ത്രിയെ ഞെട്ടിച്ചു. ദേവീ ചതിച്ചുവോ. അയാൾ നെഞ്ചിൽ കൈ അമർത്തി. പുറത്ത് ഒരു ബലിക്കാക്ക ചിറകടിച്ചു പറക്കുന്നു. മേനോനെ ഈ നിമിത്തങ്ങൾ സൂചിപ്പിക്കുന്നത് ശ്രീപാർവ്വതി അതീവ ശക്തയായി എന്നാണ്. അത് എങ്ങനെ എന്നാണ് ഇനി അറിയേണ്ടത്. മ്മ്മ് നോക്കാം. തന്ത്രി ഒരു നുള്ള് ഭസ്മം കൈയ്യിലെടുത്ത് മന്ത്രം ചൊല്ലി. സിന്ദുരാരുണവിഗ്രഹാം ത്രിണയനാം മാണിക്യമൗലിസ്‌ഫുരത്‌- താരാനായകശേഖരാം […]

രക്തരക്ഷസ്സ് 6 45

രക്തരക്ഷസ്സ് 6 Raktharakshassu Part 6 bY അഖിലേഷ് പരമേശ്വർ  previous Parts   ചോദ്യത്തിന് ഉത്തരമെന്നോണം ഒരു ചിരി ഉയർന്നു. പിന്നെ അതൊരു പൊട്ടിച്ചിരിയായി മാറി. അഭി ഞെട്ടി പിന്നോട്ട് മാറി. എന്താണ് സംഭവിക്കുന്നതെന്ന് അയാൾക്ക്‌ വ്യക്തമായില്ല. അഭി വിയർത്തു കുളിച്ചു. പെട്ടന്ന് പിടിച്ചു നിർത്തിയത് പോലെ ചിരി നിന്നു. അയാൾ തിരിഞ്ഞു നോക്കി. പിന്നിൽ തീഷ്ണതയേറിയ കണ്ണുകളുമായി ശങ്കര നാരായണ തന്ത്രി. ഉണ്ണീ നിന്നോട് ഞാൻ പറഞ്ഞിട്ടില്ല്യെ ഇടനാഴിയുടെ അകത്തു കടന്നുള്ള കുസൃതികൾ വേണ്ട […]

രക്തരക്ഷസ്സ് 5 47

രക്തരക്ഷസ്സ് 5 Raktharakshassu Part 5 bY അഖിലേഷ് പരമേശ്വർ  previous Parts ഇല്ല്യാ, ദേവീടെ സ്വത്ത് ഞാൻ എടുത്തൂന്നോ,ഒരിക്കലുമില്ല. എന്നെ വിശ്വസിക്കണം.ദയവായി എന്നെ വിശ്വസിക്കൂ. ഞാൻ ചെയ്തിട്ടില്ല. മൂന്ന് പൂജ തൊഴുത് ഞാൻ വിളിക്കണ ഈ ദേവി സത്യം ഞാൻ കള്ളനല്ല. ഞാൻ കള്ളനല്ലാ. മേനോൻ അദ്ദേഹം എന്നെ വിശ്വസിക്കണം. ഹയ്, ദേവീടെ മുതൽ കക്കുക എന്നിട്ട് പിടിച്ചപ്പോ ഇല്ല്യാന്ന് കള്ള സത്യം ചെയ്യുന്നോ. മേനോൻ കലിതുള്ളി. ഇനി ഒരക്ഷരം മിണ്ടിയാൽ നാവ് ഞാൻ പിഴുതെടുക്കും. […]

രക്തരക്ഷസ്സ് 4 38

രക്തരക്ഷസ്സ് 4 Raktharakshassu Part 4 bY അഖിലേഷ് പരമേശ്വർ  previous Parts   അവളുടെ കണ്ണുകളിൽ നിന്നും ചുടു രക്തം ഒഴുകിയിറങ്ങി. പതിയെ ആ രൂപം തൊടിയിലെ കോട മഞ്ഞിൽ ലയിച്ചു ചേർന്നു. നമ്മൾ എങ്ങോട്ടാണ് വല്ല്യച്ഛാ പോകുന്നത്. അഭിമന്യു കൃഷ്ണ മേനോനെ നോക്കി. നീ ഇന്ന് വരെ പോയിട്ടില്ലാത്ത ഒരു സ്ഥലത്തേക്കാണ് നമ്മുടെ യാത്ര. കാളകെട്ടി ഇല്ലത്തെ ശങ്കര നാരായണ തന്ത്രിയുടെ അടുത്തേക്ക്. ആരാണ് അദ്ദേഹം. നമ്മൾ ഇപ്പോൾ അങ്ങോട്ട്‌ പോകുന്നതിന്റെ കാരണം. ഇവിടെ […]

രക്തരക്ഷസ്സ് 3 53

രക്തരക്ഷസ്സ് 3 Raktharakshassu Part 3 bY അഖിലേഷ് പരമേശ്വർ  previous Parts     പാലയുടെ മുകളിലിരുന്ന് ഒരു മൂങ്ങ അവരെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. പെട്ടന്ന് തറവാട്ടിലെ ഒരു വേലക്കാരി കാര്യസ്ഥനരികിലേക്ക് ഓടി വന്നു, ലക്ഷ്മിക്കുഞ്ഞ് എന്തോ കണ്ട് ഭയന്നിരിക്കുന്നു, ബോധം പോയി. ഒന്ന് വേഗം വരൂ. ന്റെ ദേവി ചതിച്ചോ. കുമാരൻ നെഞ്ചിൽ കൈയ്യമർത്തിക്കൊണ്ട് പത്തായപ്പുരയിലേക്ക് ഓടി. പിന്നാലെ അഭിയും.. പത്തായപ്പുരയുടെ തളത്തിൽ ലക്ഷ്മിയെ കിടത്തി വീശിക്കൊടുക്കുന്നു ദേവകിയമ്മയും വാല്യക്കാരും. വല്ല്യമ്മേ വൈദ്യരെ വിളിപ്പിക്കണ്ടേ? […]

രക്തരക്ഷസ്സ് 2 45

രക്തരക്ഷസ്സ് 2 Raktharakshassu Part 2 bY അഖിലേഷ് പരമേശ്വർ  previous Parts   ക്ഷേത്രത്തിൽ വിളക്ക് തെളിക്കാറില്ല എങ്കിൽ പിന്നെ എങ്ങനെയാണ് കൽ വിളക്കുകൾ തെളിഞ്ഞു കത്തിയത്. അത് തോന്നൽ ആയിരുന്നോ.. ഹേയ് അല്ല.. ഞാൻ കണ്ടതാണ് അഭിയുടെ മനസ്സ് അസ്വസ്ഥതമായിരുന്നു. ഉണ്ണീ നീ എന്താ ഈ ആലോചിക്കണെ, എപ്പോ നോക്കിയാലും ആലോചന തന്നെ. നീ ഈ ലോകത്ത് ഒന്നുമില്ല്യാന്ന് തോന്നണു. അല്ല വല്ല്യമ്മേ ഞാൻ അമ്മ പറഞ്ഞ കാര്യങ്ങൾ ആലോചിക്കുവാരുന്നു. ആരാണ് ആ കുട്ടി, […]

രക്തരക്ഷസ്സ് 1 53

രക്തരക്ഷസ്സ് 1 Raktharakshassu Part 1 bY അഖിലേഷ് പരമേശ്വർ    ഉണ്ണീ യാത്രാ ക്ഷീണം മാറിയെങ്കിൽ എഴുന്നേറ്റ് കുളിക്കാൻ നോക്ക് , പടിഞ്ഞാറ്റയിൽ ഇരുട്ട് കയറി. വല്യമ്മയുടെ ഉച്ചത്തിലുള്ള സംസാരം കേട്ട് അഭി ചാടി എഴുന്നേറ്റ് ക്ലോക്ക്‌ നോക്കി, സമയം 6 കഴിഞ്ഞു.. സോപ്പും, മാറ്റും എടുത്തു പുഴയിലേക്ക് നടന്നു. വഴിയിൽ ഇരുട്ട് വീണു തുടങ്ങി, ഇപ്പോൾ നേരത്തെ സന്ധ്യയാവുന്നു. ഇരു കരയും നിറഞ്ഞു നിന്നിരുന്ന പുഴ മെലിഞ്ഞു തുടങ്ങിയിരിക്കുന്നു. പുഴയിലേക്ക് കാൽ നീട്ടിയതും ആരോ […]