ഒരു വേശ്യയുടെ കഥ – 39 3998

പക്ഷേ മായമ്മ …..!
അവളുടെ പിണക്കം ….
ഇണക്കം …..
സ്നേഹം …..
കുറുമ്പ് …..
പരിഭവം …..
അരിശം …..
സങ്കടം …..
പിന്നെ…..
ചന്ദ്രികാസോപ്പിന്റെയും ചന്ദനത്തിന്റെയും സുഗന്ധം ……!

അവളുടെ കൂടെയുള്ള ജീവിതത്തെക്കുറിച്ചു കണ്ടിരുന്ന കുറെ സ്വപ്നങ്ങൾ അതൊക്കെ എങ്ങനെ എപ്പോൾ മറക്കുവാനാണ്……!

വേണ്ടായിരുന്നു …..
അവളെ കണ്ടുമുട്ടരുതായിരുന്നു…..
അവളുമായി അടുക്കരുയിരുന്നു ……
ഇത്രയും സ്നേഹിക്കുവാൻ പാടില്ലായിരുന്നു…….!ഇങ്ങനെ മോഹിക്കരുതായിരുന്നു……
ഏതു ശപിക്കപ്പെട്ട സമയമാണ് അവളെ കണ്ടുമുട്ടിയത്…….!

സുബോധം നഷ്ടപ്പെട്ടവനെപ്പോലെ തലയിൽ ചറപറാ മാന്തിക്കൊണ്ടും സ്റ്റീയറിങ് വീലിൽ ഇടിച്ചുകൊണ്ടും അയാൾ സ്വയം നീറിപ്പുകഞ്ഞുകൊണ്ടിരുന്നു……!

കഴിഞ്ഞ രണ്ടുദിവസങ്ങളായി മഴവില്ലുപോലെ സ്വപ്നങ്ങൾ വാരിയിട്ട നൂറായിരം വഴികൾ ജീവിതത്തിന്റെ മുന്നിലുണ്ടായിരുന്നു ……!

ഇപ്പോൾ അവൾ ഇറങ്ങി പോയതിനുശേഷം മുന്നിലുള്ള വഴിളൊക്കെ അടഞ്ഞുപോയതുപോലെ തോന്നുന്നു…..!
അല്ലെങ്കിൽ അവൾ കൊട്ടിയടച്ചുപോയതാണോ….?

എന്നാലും എൻറെ പൊന്നു മായമ്മേ നിനക്കെന്നെ മനസ്സിലായില്ലല്ലോ മോളെ …….

7 Comments

  1. പാവം പൂജാരി

    ഹർഷൻ പറഞ്ഞതിന് ശേഷമാണ് ഈ കഥ തിരഞ്ഞു പിടിച്ചു വായിച്ചു തുടങ്ങിയത്.
    വളരെ നല്ല കഥ. വായിക്കാൻ വൈകിയതിൽ ഖേദിക്കുന്നു. അതിന്റെ കാരണം ഭൂരിഭാഗം വായനക്കാരും ഈ സൈറ്റിൽ എത്തപ്പെട്ടതു അപരിചിതൻ പോലുള്ള കഥകൾ ഈ സൈറ്റിൽ വരാൻ തുടങ്ങിയതിനു ശേഷമാണു. വൈകിയ വേളയിൽ അഭിനന്ദങ്ങൾ. ഇനിയും ഇതുപോലുള്ള കഥകളുമായി വരണമെന്ന് അഭ്യർത്ഥിക്കുന്നു.

  2. Please read this story.

  3. ??????????

  4. അടിപൊളി ആയിട്ടുണ്ട്, വളരെയധികം ഇഷ്ടമായി

  5. Good story. Waiting for last part

Comments are closed.