ഒരു വേശ്യയുടെ കഥ – 21 4030

കണ്ണാടിയിൽ നോക്കി അവളുടെ ആസ്വദിച്ചുകൊണ്ടു വണ്ടി മുന്നോട്ടെടുക്കുന്നതിനിടയിൽ യാത്രയുടെ ലക്ഷ്യസ്ഥാനം അവൾക്കു മനസിലാകാതിരിക്കുവാൻ അവളുടെ ശ്രദ്ധ വഴിയോരാകാഴ്ചകളിലേക്കും റോഡുവക്കിലെ കടകളിലേക്കും പാളിപ്പോകാതിരിക്കുവാൻ ഇടതടവില്ലാതെ നേരമ്പോക്കുകൾ പറഞ്ഞുകൊണ്ട് അവളെ പ്രകോപിപ്പിച്ചും ചിരിപ്പിച്ചും കൊണ്ടിരിക്കുവാൻ അയാൾ ബദ്ധശ്രദ്ധനായിരുന്നു.

നമുക്കു പോകാനുള്ള സ്ഥലം എത്താറായി ഒരുകാര്യം പ്രത്യേകം ഓർക്കണം……
ഇതൊക്കെ ചെയ്യുന്നത് മായയ്ക്ക് വേണ്ടിയാണ്….
എന്തിനും ഏതിനും മായയുടെ കൂടെ ഞാനുമുണ്ടെന്നു ഓർമ്മവേണം …..
അതുപോലെ അവിടെയുള്ളവർക്കെല്ലാം പഴയ മായായെ നന്നായി അറിയാം ……
അവരോടൊക്കെ ഞാൻ മായയെ കല്യാണം കഴിക്കാൻ പോകുന്ന ആളാണെന്ന് തന്നെ പറയണം …….!
ഒരാളോടുപോലും മാറ്റിപറയരുത് കെട്ടോ….

ഇട റോഡിൽനിന്നും മെയിൻറോഡിലേക്ക് കയറുന്നതിനിടയിലാണ് അയാൾ മുന്നറിയിപ്പു നൽകിയത്…..!
“എന്നെ അറിയുന്ന ആൾക്കാരോ …..
എവിടെയാണ്…….
അവരൊയൊക്കെ എനിക്കും അറിയാമോ……”

ആശങ്കയോടെയാണ് അവൾ ചോദിച്ചത്.

” അതൊക്കെ ഇപ്പോൾ കാണാമല്ലോ …….”

അയാൾ ചിരിച്ചു .

“മറ്റൊരു കാര്യം കൂടെയുണ്ട്……
എൻറെ കൂടെയാണ് മായ വരുന്നത് ….
അതും എൻറെ ഭാവിയിലെ ഭാര്യയായികൊണ്ട്…. അതുകൊണ്ടുതന്നെ തലയുയർത്തി ചിരിച്ചു കൊണ്ടു വേണം എൻറെ കൂടെ നടക്കുവാൻ….. അവിടെയുള്ള ആരുടെ മുന്നിലും തലകുനിക്കാനോ കണ്ണീരൊലിപ്പിക്കുവാനോ പാടില്ല……!

9 Comments

  1. നീണ്ട കാത്തിരുപ്പ്….

  2. ലക്ഷ്മി എന്ന ലച്ചു

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

  3. ലക്ഷ്മി എന്ന ലച്ചു

    ഈശ്വരാ ഈ കഥാകൃത്തിനേ അഭിനന്ദിക്കാൻ ഇനി എനിക്ക് വാക്കുകൾ കിട്ടുന്നില്ലല്ലോ

  4. Vegam next part ayakku plzz

  5. അടുത്ത ഭാഗം??? ???

  6. Sooper..adutha part pettannu idanee

  7. ithum kidukki..eagerly waiting for next parts

Comments are closed.