ഒരു വേശ്യയുടെ കഥ – 19 4050

” മതിയോ …….”
കണ്ണാടിയിലൂടെ കണ്ണുകൾകൊണ്ടു ചോദിക്കുന്നതിനിടയിൽ അവൾ പോലുമറിയാതെ കണ്ണാടിയിൽനോക്കി അയാൾ മൊബൈൽ ക്ലിക്ക് ചെയ്തു ……!

കിട്ടിയ ഫോട്ടോ കണ്ടതും അയാളുടെ മനസു തുള്ളിത്തുളുമ്പി പോയി …..!
അത്രയും മനോഹരമായിരുന്നു അവളുടെ മുഖത്തെ ഭാവം…….!

“മതി നമുക്കുപോകാം …..”

അയാൾ ചാരിതാർത്ഥ്യത്തോടെ അവളെ വിളിച്ചു.

” ഒരു മിനിറ്റ് അനിലേട്ടാ ……
നിങ്ങളുടെ കൂടെ നിന്നുകൊണ്ടു ഞാനൊരു ഫോട്ടോ എടുക്കട്ടെ ……”

അവൾ വേഗം ബാഗിൽ നിന്നും മൊബൈൽ ഫോൺ തപ്പിയെടുത്തു കൊണ്ടുവന്നു അയാളെയും ചേർത്തുപിടിച്ചുകൊണ്ട് ഒരു സെൽഫി എടുത്തു .

അതേസമയം തന്നെ അയാളുടെ ഫോണിലെയും ഫ്ലാഷ് ലൈറ്റ് മിന്നിമറഞ്ഞിരുന്നു…….!

പിന്നെ അവളെ തനിക്കു അഭിമുഖമായി തിരിച്ചു നിർത്തിയശേഷം കണ്ണുകളിൽ നോക്കാതെ അവളുടെ നെറ്റിയിൽ അമർത്തി ചുണ്ടമർത്തികൊണ്ട് അയാൾ വാതിൽ തുറന്നു പുറത്തിറങ്ങി.

തുടരും……

7 Comments

  1. Adutha bhakathinay kayhiruppaney

  2. Aake manasinu oru vishamam pole

  3. katta waitng for balance parts. itu teerumpol pdf theerchyayum venam

  4. നിങ്ങളുടെ വരികൾ വളരെയധികം വേദനിപ്പിക്കുന്നു കഥാകാരാ…
    രാം

  5. ottayirippinu vayichu theerthu.. super bro..pettennu thanne bakki partsum idane

Comments are closed.