ഒരു തവണ കൂടി [Rivana] 71

ഒരു തവണ കൂടി

Oru Thavana Koodi | Author : Rivana

 

തിങ്ങി നിറഞ്ഞു നിൽക്കുന്ന വലിയ പടുകൂറ്റൻ മരങ്ങൾ. നാനാഭാഗത്തും പല ഇടങ്ങളിലായി വിട്ട് വിട്ട് നിൽക്കുന്ന വലുതും ചെറുതും ആയ പാറകളും കരിങ്കൽ കൂട്ടങ്ങളും…

മരങ്ങളിൽ നിന്നും ഉണങ്ങി അടർന്നു വീണ കരിയിലകൾ കൊണ്ട് മറച്ച പ്രതലം. ചെറു ചെടികളിൽ മൊട്ടിട്ടതും വിരിഞ്ഞതുമായ പൂക്കൾ. പക്ഷികളുടെയും മൃഗങ്ങളുടെയും കലപില ശബ്‌ദങ്ങൾ…

നേരിയ തണുപ്പിൽ സതാസമയവും വീശുന്ന കുളിരണിയിക്കുന്ന കാറ്റ്‌. പ്രകൃതി ദത്തമായി ഉൽഭവിക്കപ്പെടുന്ന സുഗന്ധം…

മരങ്ങളുടെ ചില്ലകളുടെ വിടവിലൂടെ കടന്ന് വരുന്ന നേരിയ സൂര്യ പ്രെകാശം…

കുളങ്ങളിൽ നിന്നും മലകലുടെ മുകളിൽനിന്നും ദൈവത്തിന്റെ സൃഷ്ടിയുടെ ഫലം കൊണ്ട് ഒഴുകി വരുന്ന കൂട്ടം ചേർന്ന ജലാംശങ്ങൾ ഒരു നദി പോലെ രൂപം പ്രാപിച്ചത്ത്…

ആ നദിയിലെ വെള്ളം ഉയർന്നൊരു പ്രേതേശത്തുനിന്നും ഒരുപാട് താഴ്ച ഇല്ലാത്ത തായ്ഭാഗത്തേക്ക് ശക്തിയോടെ വന്ന് പതിക്കുന്നത്. ആ നദിയിലെ വെള്ളം വന്ന് പതിക്കുന്നത് പാറ കെട്ടുകളിലും കല്ലുകളിലും, അതിൽ വന്ന് പതിക്കുന്നതോടെ വെള്ളം പല ദിക്കുകളിലേക്കായി ചിന്നി ചിതറുന്നു…

അതോടൊപ്പം നദിയിലെ വെള്ളം പല ഒഴുക്കുണ്ടാവാൻ സഹായിക്കുന്ന പ്രേതശങ്ങളിലൂടെ സന്ജരിച്ചു വേറെയും അടുത്തായി വെള്ളച്ചാട്ടത്തെ സൃഷ്ടിക്കുന്നു…

വെള്ളചാട്ടം ഉള്ളിടത്തെല്ലാം മുകളിൽ നിന്നും വീഴുന്ന വെള്ളത്തിന്റെ ഫലമായി പതപോലെ കാണപെടുന്നു…

വെള്ളച്ചാട്ടം കഴിഞ്ഞു വീണ്ടും ശാന്തത പ്രാപിച്ചു വെള്ളം ഒരു മിതമായ ഒഴുക്കോടെ മുന്നോട്ട് പോകുന്നു…

എല്ലാ നദികൾക്കും കാണുന്ന പോലെ രണ്ടു കരകൾ… രണ്ടു കരകളുടെയും അടുത്തു കൂടെ ഒഴുകുന്ന വെള്ളത്തിന്റെ തായേ പ്രതലം തെളിഞ്ഞു കാണുന്നു….

ആ തെളിഞ്ഞു കാണുന്ന ഇടങ്ങളിൽ കൂടെ നീന്തി രസിക്കുന്ന പല വർഗങ്ങളിൽ ഉള്ള മീനുകൾ… വെള്ളത്തിന്റെ ഒഴുക്കിന്റെ ഫലമായി പ്രെകൃതമായി നിർമിക്ക പെട്ട കല്ലുകൾ….

മുകളിൽ നിന്നും തായെക്ക് വന്നു വീഴുന്ന വെള്ളത്തിന്റെ ശബ്‌ദവും അവിടെ കേൾക്കാം…
നദിയുടെ കരയുടെ ഭാഗങ്ങളിൽ ഇരിക്കാൻ പാകത്തിൽ ഉള്ള പാറകളും കിടക്കുന്നു…

നദിയിലെ വെള്ളത്തിലേക് അടർന്ന് വീണിട്ടുള്ള മര ത്തിന്റെ തടികൾ, ഇച്ചിൽ പിടിച്ചു കിടക്കുന്നു… ഇച്ചിലുകൾ പിടിച്ച സ്ഥലം കടും പച്ച നിറത്തിൽ കാണുന്നു…

വെള്ളച്ചാട്ടം രൂപപെട്ട പ്രേദേശത്തിനടുത്തുള്ള ചെരിവ് സ്ഥലങ്ങളിൽ ജലാംശം മൂലം ഇച്ചിലുകൾ അവിടെയും കാണുന്നു… കൂടാതെ മരത്തിന്റെ വേരുകൾ ജലാംശം തേടി വന്നതായും കാണാം…

പ്രെകൃതിയിലെ സൗന്ദര്യത്തിന്റെ ഒരുപാകം മാത്രമാണ് ഇവിടം.

64 Comments

  1. നന്നായിട്ടുണ്ട്.,.,
    അക്ഷരതെറ്റുകൾ ഒന്ന് ശ്രദ്ധിക്കുക.,.,.
    അടുപ്പം ഉള്ള ആർക്കെങ്കിലും വായിക്കാൻ കൊടുത്താൽ അവർക്ക് അത് പെട്ടെന്ന് അറിയാൻ സാധിക്കും.,..,നമ്മൾ എഴുതുന്നത് നമ്മൾ തന്നെ വായിച്ചാൽ അത് മനസ്സ് കൊണ്ടാവും വായിക്കുക.,., അത്കൊണ്ട് തന്നെ നമ്മുക്ക് അത് മനസിലാക്കാൻ പാടാണ്?(എനിക്ക് പാടാണ്) ആദ്യകഥയല്ലെ,.,ഇനിയും ഒരുപാട് കഥകൾ എഴുതുക.,

    സ്നേഹപൂർവ്വം.,.,
    തമ്പുരാൻ.,.,.
    ??

    1. ഇത് (?) അവിടെ തെറ്റികയറിയതാണ്.,.
      കഥ ഇഷ്ടപ്പെട്ടു ,.,.,
      ??

    2. അക്ഷര തെറ്റ്‌ എവിടെ ആണെന്ന് മാമാസിലാകാൻ പെട്ടെന്ന് വയ്യ അതാണ് പിന്നെ കിബോർഡിന്റെ കുഴപ്പവും. അടുത്തത് കഥ ശെരിയാകാം.

      കഥ ഇഷ്ടമയില്ലെ അതെന്നെ സന്ദോഷം ?

  2. ഒത്തിരി ഇഷ്ട്ടയി റിവാനാ…
    എനിക്ക് ഉണ്ടായ അനുഭവം പോലെ ഉണ്ട്.അടുത്ത സൃഷ്ടിക്ക് കാത്തിരിക്കുന്നു.

    ആമി?

    1. പ്രകൃതിയെ ആസ്വദിക്കാൻ തുടങ്ങിയാൽ വല്ലാത്തൊരു സൗന്തര്യം കാണാൻ പറ്റും അതാണ് ഞാൻ എഴുതാൻ ഉദ്ദേശിച്ചത്. അടുത്ത കഥ എഴുതുന്നുണ്ട്.

      കഥ ഇഷ്ട്ടമായാല്ലോ സന്ദോഷം ?

  3. നന്നായിട്ടുണ്ട്…

    1. കഥ ഇഷ്ട്ടമായല്ലോ ഇത്ത അതെന്നെ സന്ദോഷം ?

  4. ആരാ മനസ്സിലായില്ല

    റിവ കുട്ടീ…
    കഥ വായിച്ചു. ഞമ്മക്ക് ഇഷ്ടായീ…..❤️❤️
    പ്രകൃതി…. അതൊരു സംഭവാ….

    എല്ലാരും പറഞ്ഞപോലെ ചെറിയൊരു പ്രശ്നം തോന്നിയത് അക്ഷരത്തെറ്റാണ്. ആദ്യമേയല്ലേ എഴുതുന്നേ….അത് മ്മക്ക് ശരിയാക്കാന്ന്. എഴുതിക്കഴിഞ്ഞ് ആരെക്കൊണ്ടെങ്കിലും എഡിറ്റ് ചെയ്യിച്ചാ മതീ….

    ഞമ്മക്ക് രണ്ട് മീനെ പിടിച്ചെരോ……വെർതേ വേണ്ടാ…. ഫ്രീയായി മതി…..?

    1. പ്രകൃതി എപ്പോയും സുന്ദരി അല്ലേ. എനിക് അക്ഷര തെറ്റ്‌ എവിടെ ആണെന്ന് പെട്ടെന്ന് മനസിലാക്കാൻ കഴിയുന്നില്ല അതെ പോലെ കിബോർഡിന്റെ പ്രെഷണവും. മീനിനെ പിടിക്കാൻ പറ്റണ്ടേ അത് നല്ല നീന്തൽ ആണ്.

      കഥ ഇഷ്ടമായല്ലോ സന്ദോഷം ?

  5. ഒരു ചെറിയ കഥാതന്തു കൊണ്ട് ഒരു കഥയാക്കാനുള്ള ശ്രമം അഭിനന്ദനം അർഹിക്കുന്നു, സ്വതസിദ്ധമായി തനിക്ക് കഥ എഴുതുവാനുള്ള കഴിവ് ഉണ്ട് നന്നായി വായിക്കുക, നല്ല സാഹിത്യകാരന്മാരുടെ പുസ്തകങ്ങൾ ഒക്കെ,
    അക്ഷരത്തെറ്റ് അതു ആദ്യം പരിഹരിക്കണം, സ്ഥലത്തിന്റെ വർണനയൊക്കെ അക്ഷരത്തെറ്റ് കൊണ്ട് കല്ലുകടിയാണ്.
    ആദ്യ കഥ അല്ലേ ഇതൊന്നും പ്രശ്നമില്ല, ഇനിയും എഴുതുക, ധാരാളം…. ആശംസകൾ..

    1. ഒരു ശ്രെമം മാത്രമായിരുന്നു വെറുതെ ഒന്നെഴുതി അത്യാവശ്യം ബുക്ക് ഒക്കെ പണ്ടേ വായിക്കാറുണ്ട്. അക്ഷര തെറ്റ്‌ എവിടെ ആണെന്ന് മനസിലാക്കാൻ വയ്യ പിന്നെ കിബോർഡ് കുഴപ്പവും.

      കഥ ഇഷ്ട്ടം ആയില്ലേ അതെന്നെ സന്ദോഷം ?

  6. അല്ലാ ആരപ്പത്… ഇജ്ജ് പൊളിയാട്ടോ.. നന്നായിട്ടുണ്ട്.. എനിക്ക് ഇഷ്ട്ടമായി..

    1. ആത്യ ശ്രെമം മാത്രം ആണ്.
      കഥ വായിച്ചു ഇഷ്ട്ടമായല്ലോ സന്ദോഷം ?

  7. Ɒ?ᙢ⚈Ƞ Ҡ???‐??

    കൊള്ളാം… നല്ല കഥ…
    കൂടുതൽ പറയാൻ വാക്കുകൾ കിട്ടുന്നില്ല…

    സ്നേഹം???

    1. കഥ വായിച്ചിഷ്ടമായല്ലോ അതെന്നെ സന്ദോഷം ?
      കൂടുതൽ ഒന്നും പറയണ്ട വായിച്ചത് തന്നെ സന്ദോഷം ആയി

  8. Hi Rivana കഥ വയിച്ചു നന്നായിട്ടുണ്ട്

    1. കഥ വായിച്ചിഷ്ട്ടമായല്ലോ അതെന്നെ സന്ദോഷം ?

  9. ?????????????????

  10. ആഹാ കൊള്ളാലോ ❤️. ആ സ്ഥലത്തിന്റെ വിവരണം നല്ലപോലെ ഇഷ്ടമായി. നീ നേരിട്ട് കണ്ട് വിവരിച്ചതുപോലെ തോന്നി. ഇനി ശരിക്കും നീ കണ്ടിട്ടുണ്ടോ ?. സംഭവം കൊള്ളാം. പരസ്പരം മനസിലാക്കുന്ന ഇണയെ കിട്ടുന്നത് വലിയ കാര്യം തന്നെയാണ്.
    നല്ല വിവരണം. ഇച്ചിരി അക്ഷരപ്പിശക് ഒഴിച്ചാൽ നല്ല വായനാനുഭവം ആയിരുന്നു ?

    തുടർന്നും എഴുതുക. ❤️

    1. ഉമ്മാന്റെ വീടിന്റെ അടുത്താണ് ഈ വെള്ളച്ചാട്ടം അതൊന്ന് മനസ്സിൽ കണ്ട് പിന്നെ എന്റെ രീതിയിൽ ഒന്ന് വർണിച്ചു അത്രയുള്ളു. നല്ല ഒരു പാതിയെ കിട്ടാൻ എല്ലാരും ആഗ്രഹിക്കും അതാ എഴുതിയെ. അക്ഷര തെറ്റ്‌ എവിടെ ആണെന്ന് മനസിലാകുന്നില്ല കിബോർഡിന്റെ പ്രേശ്നവും ഉണ്ട്.

      കഥ ഇഷ്ട്ടമായല്ലോ അതെന്നെ സന്ദോഷം?

  11. ന്റെ കഥ വന്നുലെ

    എല്ലാർകും റിപ്ലെ തരാം ഇപ്പോ വയ്യ

  12. അതുൽ കൃഷ്ണ

    റിവ അടിപൊളി ആയി എഴുതിട്ടുണ്ട്. ഈ സ്ഥലത്ത് ഇജ്ജ് ശെരിക്കും പോയിട്ടുണ്ടോ?? അങ്ങനെ ഒരു സ്ഥലം കണ്ട് എഴുതിയ പോലെ തോന്നി, ഇങ്ങനെ ഒരു സ്ഥലം ഇണ്ടെങ്കി ഏതാണ് ആ സ്ഥലം? ഇനി ഇങ്ങനെ ഒരു സ്ഥലം ഇല്ലെങ്കി ഹാറ്സ് ഓഫ് ഫോർ യുവർ ഭാവന. അത്രക്ക് നല്ല അവതരണം ആയിരുന്നു, ഇനിയും കഥകൾ പോന്നോട്ടെ പോന്നോട്ടെ.

    ??

    1. ഉമ്മാന്റെ വീടിന്റെ അടുത്തൊരു വെള്ളച്ചാട്ടം ഉണ്ട് അതൊന്ന് ഞാൻ വർണിച്ചു എഴുതി അത്രയേയുള്ളൂ. കഥകൾ ഇനിയും എഴുതാൻ നോക്കാം

      കഥ ഇഷ്ട്ടമായല്ലോ അതെന്നെ സന്ദോഷം ?

  13. കുഞ്ഞി..

    നല്ല എഴുത്,. സ്ഥലത്തിനെ കുറിച്ച് ഉള്ള വർണ്ണനകൾ എല്ലാം നന്നായിട്ടുണ്ട്, എല്ലാത്തിന്റെയും ഒരു ചിത്രം മനസ്സിൽ കാണാൻ കഴിഞ്ഞു..
    തന്റെ മനസ്സിൽ എന്താണ് എന്ന് പറയാതെ തന്നെ മനസ്സിലാക്കാൻ കഴിയുന്ന ഒരു ഇണ യെ കിട്ടുക എന്നത് ഭാഗ്യം ആണ് ..

    സ്ഥലം വെറുതെ ഒരു ഓളത്തിന് എഴുതിയത് ആണൊ അതോ അങ്ങനെ ഒരെണ്ണം ഉണ്ടോ,? ഉണ്ടെങ്കിൽ ഒരുനാൾ അവിടെ പോകണം.

    ഇനിയും തുടർന്ന് എഴുതുക,.

    സ്നേഹത്തോടെ
    ZAYED

    1. ഉമ്മാന്റെ വീടിന്റെ അടുത്തൊരു വെള്ളച്ചാട്ടം ഉണ്ട് അതൊന്ന് സങ്കല്പിച്ചു പിന്നെ എന്റെ ഭാവനയിൽ എഴുതിയത് ആണ് അത്രേ ഉള്ളു. നല്ല പങ്കാളിയെ കിട്ടാൻ എല്ലാരും ആഗ്രഹിക്കും അതാണ് എഴുതിയെ. ഇനിയും എഴുതാൻ നോക്കാം

      ഇഷ്ട്ടായില്ലേ അതെന്നെ സന്ദോഷം ?

  14. ജീന_അപ്പു

    വളരെ നന്നായിട്ടുണ്ട് ?❣️ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു ?

    1. കഥ ഇഷ്ട്ടായില്ലേ അത് കേട്ടാൽ മതി സന്ദോഷം ? അടുത്തത് എഴുതാൻ നോക്കാം

  15. Rivana

    കഥ ഇപ്പോൾ ആണ് വായിച്ചാത്

    നന്നായിട്ടുണ്ട് പ്രകൃതി വർണ്ണനയും നദിയെ കുറിച് അതിലെ പല വര്ഗങ്ങളിൽ ഉള്ള മീനുകൾ ഉയരം കൂടിയ ഭാഗത്തു നിന്ന് കുറഞ്ഞ ഭാഗത്തേക്ക്‌ ഉള്ള വീഴ്ച അതുമുലം പതപോലെ രൂപപ്പെടുന്നത് കൊള്ളാം അതൊക്കെ മനസ്സിൽ കണ്ട് വായിക്കാൻ സാധിച്ചു
    പ്രകൃതി അങ്ങനെ ആണ് എന്ത്‌ വിഷമം ഉണ്ടെങ്കിലും ഇതുപോലെ ഒരു സ്ഥലം അല്ലെങ്കിൽ കുറച്ചു ശാന്തസുന്ദരമായ ഒരിടം ഒറ്റയ്ക്കു ആണേൽ അത്യുതമം പോയിരുന്നു കുറച്ചുനേരം അതിൽ ലയിച്ചു അതുപോലെ ഒരു അന്തരീക്ഷം ആസ്വദിച്ചാൽ നമ്മുടെ എല്ലാ സങ്കടങ്ങളും മായ്ച്ചുകളയാൻ അല്ലെങ്കിൽ അല്പനേരത്തേക്ക് അതിൽ നിന്നൊക്കെ മാറി ചിന്തിക്കാൻ ചിന്തിപ്പിക്കാൻ പ്രകൃതി ആ സൗന്ദര്യം പ്രേരിപ്പിക്കും സാധിക്കും
    എട്ടാം ക്ലാസ്സിലെ മലയാളം ടെസ്റ്റിൽ ഇതുപോലെ പ്രകൃതിയെ വർണ്ണിക്കുന്ന ഒരു കഥ ഉണ്ടായിരുന്നു അത് എനിക്ക് ഒരുപാട് ഇഷ്ടം ആയിരുന്നു പേര് എന്തോ മറന്നു കുറച്ചു വർഷം ആയില്ലേ

    അതുപോലെ തന്നെ മനസ്സിലാക്കുന്ന തന്റെ ഇഷ്ടങ്ങളെ മാനിക്കുന്ന ഒരു സുഹൃത്ത് വലയമോ അല്ലെങ്കിൽ ഒരു നല്ല പാതിയേയോ കിട്ടുക എന്നത് വളരെ റയർ ആണ് അതുപോലെ കിട്ടിയാൽ ഭാഗ്യം ആണ് ഈ കഥയിലെ കുട്ടിക്ക് അതു കിട്ടി
    നമ്മുടെ ഇഷ്ടം മനസ്സിലക്കി അതിന് പിന്തുണ നൽകുന്ന കുറച്ചുപേർ ഉണ്ടാകുക അതൊക്കെ ഭാഗ്യം തന്നെ ആണ് അങ്ങനെ ഉള്ളവരോട് അടുക്കുന്നത് ആണ് നല്ലത്,,, അയ്യോ പറഞ്ഞു പറഞ്ഞു കാട് കയറി ഒരു ബന്ധവും ഇല്ലാതെ ഒക്കെ പറഞ്ഞു ബോർ അടിപ്പിച്ചു അല്ലെ

    എന്തായാലും നിന്റെ ആദ്യ കഥ കൊള്ളാം അവിടവിടെ കുറച്ചു അക്ഷര പിശക് അതും വളരെ സിംപിൾ വർഡ്‌സിന് അതൊക്കെ ഒന്ന് ശ്രെദ്ധിക്കാമായിരുന്നു.. സാരമില്ല അടുത്തതിൽ കൂടുതൽ നന്നാക്കു

    അപ്പോൾ പിന്നെ എല്ലാം പറഞ്ഞത് പോലെ

    വെയ്റ്റിംഗ് ഫോർ യുവർ നെക്സ്റ്റ്

    By

    അജയ്

    1. ഇത് വല്യ കമന്റാണല്ലോ. എനിക് ഇങ്ങനെ വലിയ കമന്റ് ഇട്ട് ഒന്നുമറിയില്ല. ഉമ്മാന്റെ വീടിന്റെ അടുത്ത ഒരു വെള്ളച്ചാട്ടം ഉണ്ട് അത് ഞാൻ ഒന്ന് വർണിച്ചു എന്റെ രീതിയിൽ മാറ്റി എഴുതിയതാ അത്രേ ഉള്ളു. പ്രെഗൃതി എപ്പോളും സുന്ദരി അല്ലേ. നല്ല പങ്കാളി അതെല്ലാവരുടെയും ആഗ്രഹം ആകും അതാ ഞാൻ എഴുതിയെ. അക്ഷര തെറ്റ്‌ എവിടെ ആണെന്ന് മനസിലാക്കാൻ കഴിയുന്നില്ല അതാ പിന്നെ കിബോർഡിന്റെ കുഴപ്പവും.

      കഥ ഇഷ്ട്ടായില്ലേ അതെന്നെ സന്ദോഷം ?

      1. വല്യ കമെന്റ്സ് സംഭവിച്ചു പോകുന്നത് aആണ്

        അടുത്ത പ്രാവശ്യം എഴുതികഴിഞ്ഞു എഡിറ്റിംഗ് നടത്തുമ്പോൾ ശ്രെദ്ധിച്ചാൽ അക്ഷരതെറ്റ് കുറയും

        ആൽവേസ് സ്നേഹം ❤

  16. ശങ്കരഭക്തൻ

    കുഞ്ഞി ഇപ്പോള വായിച്ചത് ട്ടോ… ഇഷ്ടായി… ഇനിയും അടുത്ത കഥയും ആയി വാ…. സ്നേഹം ❤️

    1. ഇനിയും കഥ എഴുതാൻ നോകാം ശങ്കൂസ്

      കഥ ഇഷ്ടമായില്ല അതെന്നെ സന്ദോഷം ?

  17. നല്ല ഒരു ചെറുകഥാ…
    ആശ്വടിച്ചു വായിക്കുമ്പോൾ അചരത്തെറ്റ് ഒരു കല്ലുകടിയാണ്.. ? ….
    പ്രൂഫ് റീഡിങ് ചെയ്യുമ്പോൾ അത് ഒന്നു ശ്രെധിക്കൂ..

    Withlove – zeus

    1. അക്ഷര തെറ്റ്‌ എവിടെ ആണെന്ന് മനസിലാക്കാൻ കഴിയുന്നില്ല അതാണ് പിന്നെ കിബോർഡും ശെരിയല്ല

      കഥ ഇഷ്ടമായില്ല അതെന്നെ സന്ദോഷം ?

  18. കുഞ്ഞി.. സൂപ്പർ ആയിക്കണല്ലോ…

    നൗഫൂ അണ്ണൻ പറഞ്ഞ പോലെ അക്ഷരപിശാചിനെ ഓടിച്ചാൽ എല്ലാം വളരെ ഭംഗി ആയി…

    സ്ഥലത്തെ കുറിച്ചുള്ള ആദ്യത്തെ വർണന ഒക്കെ ഒരു കാഴ്ച വിസ്മയം ഒരുക്കി…

    ഏതാ ഈ സ്ഥലം ഇജ്ജ് പോയിക്കാണോ ഇവിടെ.. ഒരു ട്രിപ്പ് പ്ലാൻ ചെയ്യാനായിരുന്നു…

    ഇനിയും എഴുതണം കുഞ്ഞി, കഥകൾ എഴുതാൻ അനക്കു നല്ല കഴിവുണ്ട്…

    കാത്തിരിപ്പിന് ഒരു സുഖം ഉണ്ട്.. വെറുതെയായില്ല ഈ കാത്തിരിപ്പ് എന്ന് തോന്നി വായിച്ചപ്പോ…

    ??????????

    ♥️♥️♥️♥️♥️♥️♥️

    1. അക്ഷര തെറ്റ്‌ എവിടെ ആണെന്ന് അറിയുന്നില്ല അതാണ് കുഴപ്പം കിബോർഡും ശെരിയല്ല. ഉമ്മാന്റെ വീടിന്റെ അടുത്ത് ചെറിയ ഒരു വെള്ള ചാട്ടം ഉണ്ട് പിന്നെ ഞാൻ എന്റെ രീതിയിൽ സങ്കല്പിച്ചതും അത്രേ ഉള്ളു. കഥ yeyuthan ശ്രെമിക്കാം

      ഇഷ്ടം ആയില്ലേ അതെന്നെ സന്ദോഷം ?

  19. നല്ലൊഴുത്… അക്ഷര പിശാച് കൂടെ ഉണ്ട്…

    ഓടിക്കണം…??

    ചെറിയൊരു വലിയ കഥ… വീണ്ടും എഴുതുക…

    തന്നെ മനസ്സിലാക്കുന്ന ഇണ.. അത് ആണിനായാലും പെണ്ണിനായാലും ഭാഗ്യം തന്നെ ആണ്…

    1. എനിക് അക്ഷര തെറ്റ്‌ എവിടെ ആണെന്ന് മനസിലാക്കാൻ കഴിയുന്നില്ല കിബോർഡിന്റെ കുഴപ്പവും ഉണ്ട് അതാ ഞാൻ ഒരു ഭാവനയിൽ വന്നത് എഴുതി അത്രയേ ഉള്ളു.

      കഥ ഇഷ്ടമായത് തന്നെ സന്ദോഷം ?

  20. ആദ്യമൊക്കെ നന്നായി വലിച്ചു നീട്ടുകയും അവസാനം പെട്ടന് തീർക്കുകയും ചെയ്തു, അക്ഷര തെറ്റുകൾ ഉണ്ട്. ഇനി എഴുതുമ്പോൾ സമയം എടുത്ത് തെറ്റുകൾ പരിപരിച്ച് പോസ്റ്റ് ചെയ്യൂ. എന്തായാലും നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു,❤️❤️❤️❤️❤️❤️❤️

    1. തുടക്കം അല്ലേ അതാ ഞാൻ ഒരു ഒഴുക്കിൽ അങ്ങട്ട് എഴുതിയതാ.
      അക്ഷര തെറ്റ്‌ വായിച്ചാലും എവിടെ ആണെന്ന് എനിക് പെട്ടെന്ന് മനസിലാക്കാൻ വയ്യ അതാണ് വന്നത്. പിന്നേ കിബോർഡിന്റെ കുഴപ്പവും ഉണ്ട്

      ഇഷ്ടമായീലെ അത് കേട്ടപ്പോ സന്ദോഷമായി ?

      1. ❤️❤️

  21. വായിച്ചിട്ടില്ല വായിക്കാം

  22. MRIDUL K APPUKKUTTAN

    സൂപ്പർ ?????

    1. താങ്ക്സ് ?

  23. വായിക്കാം ?

  24. ആരാ മനസ്സിലായില്ല -??

    ♥️

  25. ശങ്കരഭക്തൻ

    ❤️

    1. ആരാ മനസ്സിലായില്ല -??

      യൂ….

      1. ശങ്കരഭക്തൻ

        ഇഹ് ഇഹ് ?

        1. ആരാ മനസ്സിലായില്ല -??

          സില്ലി ബർഗർ….

Comments are closed.