എന്റെ ജനനത്തോടെ എല്ലാം ശരിയാവും എന്നവർ വിശ്വസിച്ചു. പക്ഷെ, ഞാൻ ജനിച്ചപ്പോൾ എന്നെക്കാണാൻ ജോലിസ്ഥലത്ത് നിന്ന് ഓടി എത്തിയ അച്ഛനെ ഒരു വണ്ടിയുടെ രൂപത്തിൽ ഞങ്ങളിൽ നിന്നും അകത്തി. വീണ്ടും അനാഥരായ അമ്മയെയും എന്നെയും ഇളയച്ഛനാണ് തറവാട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. അമ്മയോടും എന്നോടും മുത്തശ്ശൻ ഒരിക്കൽ പോലും സംസാരിച്ചിട്ടില്ല. മുത്തശ്ശിക്ക് അമ്മയോട് വലിയ കുഴപ്പം ഒന്നും ഇല്ലായിരുന്നു എങ്കിലും, എന്നെ കാണുന്നതേ ചതുർഥി ആയിരുന്നു. ഞാനാണ് എന്റെ അച്ഛനെ കൊന്നത് എന്നാണ് മുത്തശ്ശി പറയുന്നത്. അങ്ങനെ സ്വന്തം വീട്ടിൽ പോലും ഒരു ദുശ്ശകുനമായി വളർന്നത് കൊണ്ടാവാം ഞാൻ എന്നിലേക്ക് തന്നെ ഒതുങ്ങി പോയത്. മുത്തശ്ശനും മുത്തശ്ശിയും ഇളയച്ഛന്റെ മക്കളെ കൊഞ്ചിക്കുന്നത് പലപ്പോഴും ഞാൻ നോക്കി നിന്നിട്ടുണ്ട്. അവന്മാർ പോലും എന്നെ ഒരേട്ടൻ ആയി കണ്ടിട്ടില്ല. അവർ എന്നെ കരിമ്പൂച്ച എന്നായിരുന്നു വിളിച്ചിരുന്നത്, അത് ഞാൻ ഒരു ദുശ്ശകുനം ആയത് കൊണ്ടാണോ അതോ എന്റെ നിറം മൂലമാണോ എന്ന് എനിക്ക് ഉറപ്പ് ഇല്ലായിരുന്നു. സ്വയം ഒരു ദുശ്ശകുനമാണെന്ന് അമ്മയുടെ മരണത്തോടെ ഞാനും വിശ്വസിച്ചു തുടങ്ങിയിരുന്നു. അതുകൊണ്ട് തന്നെയാണ് ഞാൻ എന്നിലേക്ക് ഒതുങ്ങി തീർന്നത്.
പണ്ടത്തെ ഓർമ്മകളും അവളുടെ കണ്മഷി പടർന്ന കണ്ണുകളും അന്നത്തെ എന്റെ ഉറക്കം കളഞ്ഞു. രണ്ട് മാസത്തിനുള്ളിൽ പത്താം ക്ലാസ്സ് എക്സാം വരുന്നത് കൊണ്ട് ഞാൻ എന്റെ ശ്രദ്ധ പഠിത്തത്തിലേക്ക് തിരിച്ചു. വീട്ടിൽ ഇളയച്ഛന് അല്ലാതെ മറ്റാർക്കും എന്നെ കാണാൻ താല്പര്യം ഇല്ലാത്തതു കൊണ്ടും, എനിക്ക് ചെയ്യാൻ മറ്റ് പണികൾ ഇല്ല എന്നത് കൊണ്ടും ഞാൻ പഠിക്കാൻ മിടുക്കൻ ആയിരുന്നു. എക്സാം സമയത്തും ഇടക്ക് ഞാൻ അമ്പലത്തിൽ പോകുമായിരുന്നു, ജയിക്കാൻ വേണ്ടി മണിയടിക്കാൻ അല്ല, അവളെ കാണാൻ സാധിച്ചാലോ എന്ന് ഓർത്ത്. പക്ഷെ അവളെ മാത്രം കണ്ടില്ല.
പിന്നെ അവളെ വീണ്ടും കാണുന്നത് രണ്ടുമാസത്തെ വെക്കേഷൻ കഴിഞ്ഞാണ്.
പത്താം ക്ലാസ്സ് നല്ലരീതിയിൽ pass ആയതോടെ ഇളയച്ഛനെ സോപ്പിട്ട് +1 ന് ചേരാൻ അനുവാദം വാങ്ങി അങ്ങനെ, അഡ്മിഷൻ ശരിയാക്കി, അന്ന് ആ ക്ലാസ്സിലേക്ക് കയറി ചെന്നപ്പോൾ ആദ്യം തന്നെ കണ്ടത് അവളെ ആയിരുന്നു. കരഞ്ഞു കലങ്ങിയ രീതിയിൽ അല്ല മറിച്ചു ചിരിച്ചു കളിച്ചു നിൽക്കുന്ന അവളെ. അവൾ എന്നെ പോലെ ആയിരുന്നില്ല ഒരുപാട് സുഹൃത്തുക്കൾ അവൾക്ക് ഉണ്ടായിരുന്നു, പതിയെ ഞാനും അവളുടെ കൂട്ടുകാരൻ ആയി, എനിക്കും സുഹൃത്തുക്കൾ ഉണ്ടായി. എന്റെ കാഴ്ചപ്പാടുകളും ജീവിതവും മാറിമറിഞ്ഞത് ധാ ന്ന് പറയുന്ന നേരം കൊണ്ടായിരുന്നു. എന്റെ കഥകൾ എല്ലാം അറിഞ്ഞ അവൾ എന്റെ കൂടെ കൂടുതൽ സമയം ചിലവഴിച്ചു. ഞാൻ എഴുതിയ കവിതകളുടെ ആദ്യ വായനക്കാരി അവളായിരുന്നു, പതിയെ പതിയെ ഞാൻ പൂർണമായും മറ്റാരാളായി മാറി. അല്ല അവൾ എന്നെ മാറ്റി, കളഞ്ഞുപോയ കൊലുസിലൂടെ ആരോ അവളെ എനിക്ക് നേടിത്തരുകയായിരുന്നു. ആറാം വയസിൽ അവസാനമായി ചവിട്ടിയ അമ്പലത്തിലെ പടികൾ ഞാൻ വീണ്ടും ചവിട്ടി. അവസാനമായി അമ്മയുടെ കൈ പിടിച്ചു നടന്ന വഴിയിലൂടെ അവളുടെ കൂടെ ഞാൻ നടന്നു. രണ്ട് കൊല്ലം പെട്ടന്ന് കടന്ന് ഞങ്ങൾ ഡിഗ്രിയുടെ പടി ചവിട്ടേണ്ട നേരമായി.
Superb!!!
ആരോ കുട്ടാ..
ഇപ്പോഴാണ് ഈ കഥ വായിച്ചത്..ഒരുപാട് ഇഷ്ട്ടപെട്ടു, നല്ല എഴുത്തായിരുന്നു..??
അന്ന് എന്നോട് ഈ കഥ വായിക്കാന് പറഞ്ഞപ്പോള് ഇങ്ങനെ ഒരു ചതി പ്രതീക്ഷിച്ചില്ല ദുഷ്ടാ..?? സങ്കടപ്പെടുത്തി കളഞ്ഞല്ലോ..??
സ്നേഹം മാത്രം ❤♥
Arrow…,,,
കഥ നീ പറഞ്ഞപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്…,,
വളരെ നന്നായി തന്നെ അവതരിപ്പിച്ചു….,,,
എന്നാലും ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല…,,
അവൻ അവളുടെ മറുപടിക്കായി കാത്തിരുന്നുവേങ്കിൽ…????
ജീവിതം ജീവിച്ചു തന്നെ തീർക്കണം…
അല്ലേ…???
അതെ….❣️❣️❣️
സ്നേഹം മാത്രം ❣️❣️❣️
Orupad ishtapettu
Aa penn ishtapedumbho avan athmahathya cheythu oru nimishathe budhi shunyatha
Iniyengilum premikumbho oru solid reason and reply kittikayinje suicide attempt cheyyan padullu
Lyfil oru backward button Illa undo option Illa oru second chance Illa otta jeevitham ore oru option forward button mathram
Ellam sad ending akkalle Bro karayipich avasanam sandhoshipikallo
By
Ajay
??
മനോഹരമായിട്ടുണ്ട്… പക്ഷെ sad എൻഡിങ് സങ്കടമാണ്… അതൗ വിങ്ങലായി കിടക്കും…
അടുത്ത കഥയുമായി വീണ്ടും വരിക…
തൂലിക…..
താങ്ക്സ് ?
കണ്ണ് നിറഞ്ഞു പോയി arrow..കഥ മനസ്സിൽ തട്ടി…….ഇനിയും ഇത്പൊലതെ ചെറു കഥകൾ പ്രതീക്ഷിക്കുന്നു…ഇത്പൊലതെ climax വേണോന്ന് ഇല്ലാട്ടോ …. പകുതിക്ക് വെചെക്കുന്ന കഥകൾ ഒക്കെ ഒന്ന് പെട്ടന്ന് തീർക്കനെ…repeat അടിച്ചു വായിച്കൊന്ദ് ഇരിക്കുഅ……
താങ്ക്സ് ബ്രോ ?
Enda ponnu arrow super anutta……???
??
പ്രിയപ്പെട്ട ആരോ എത്ര മനോഹരമായ കഥകൾ മനോഹരമായി ആരംഭിച്ചിട്ട് അത് മിക്കവാറും ക്ലൈമാക്സിൽ വന്നത് ഒരു മരണത്തിൽ ആണല്ലോ അവസാനിക്കുന്നത്. അതിൽ ചെറിയൊരു വിഷമം ഉണ്ട് എങ്കിലും പറയാതെ വയ്യ കഥ അതിമനോഹരം. ഒരു കാര്യം കൂടി പറയട്ടെ കഥകളിൽ എപ്പോഴും ഒരു പോസിറ്റീവ് വേണം ജീവിതമെന്നത് ജീവിച്ച് തന്നെ തീർക്കണം പരാജയത്തിൽ എത്തിയാൽ അത് മനസ്സിന്റെ ആഴങ്ങളിൽ ഒരു പരാജയമായി തന്നെ നിലനിൽക്കും. സ്നേഹപൂർവ്വം എല്ലാ ആശംസകളും നേർന്നുകൊണ്ട് അപ്പൂട്ടൻ
ഈ കമന്റ്ന് നന്ദി,
പലപ്പോഴും ക്ലൈമാക്സുകൾ ആണ് എന്റെ മനസ്സിൽ ആദ്യം വരുന്നത്, പിന്നീട് കഥയെ ആ ക്ലൈമാക്സിലേക്ക് എത്തിക്കുകയാണ് ചെയ്യാറ്. ഞാൻ കൂടുതലും sad എൻഡിങ് ആയിട്ടുള്ള സിനിമകൾ കാണാൻ ഇഷ്ട്ടപ്പെടുന്ന ഒരു വ്യക്തി ആണ്, അത് കൊണ്ട് തന്നെ ആവും എനിക്ക് സ്ട്രൈക്ക് ചെയ്യുന്ന ചില മൊമെന്റ്കൾ ഒരു കഥ ആയി മോൾഡ് ചെയ്ത് എടുക്കുമ്പോ അത് ഒരു മരണത്തിലോ നഷ്ടതിലോ ചെന്ന് അവസാനിക്കുന്നത് ?
ഒരു shinigami (japanese god of death) യുടെ ഒപ്പം പോവുന്ന ആത്മാവ് തന്റെ മൃതദേഹത്തെ നോക്കുന്ന ഒരു ഡ്രോയിങ് കണ്ടത് ആണ് ഈ കഥ എഴുതാൻ ഉള്ള ഇൻസ്പറേഷൻ. അതാണ് ഈ കഥ ഇങ്ങനെ അവസാനിച്ചത്.
Da arrow eghine end cheyandayirunnu, sangadam und , pinne nee kallyanapittennu ennu story de second part sremikkam ennu paranjittu enthayyi…..
കല്യാണപ്പിറ്റേന്ന് സത്യത്തിൽ തിരക്കിൽ പെട്ടു മറന്നു തുടങ്ങി ഇരുന്നു
എഴുതി തുടങ്ങി ഉടനെ ഉണ്ടാവും ?
Thnx daa
Ente bro entha paraya pagukal kurave ashayam valare athikam oru rakshayum illa
താങ്ക്സ് man?
Good Story..
Pakshe… Kollentayirunnu mone Dinesha ..
Thanks bro
അടിപൊളി മോനെ ദിനേശാ ?
ഇവിടെ എത്തിയോ..
ഇവിടൊരു കഥ പോസ്റ്റ് നന്ദേട്ടാ..
താങ്ക്സ് നന്ദാ ??
super story..
താങ്ക്സ് മുത്തേ ?
???
Nalloru katha aarrow
താങ്ക്സ് ഹർഷൻ ഭായ് ?
ഇത് മ്മടെ ആരോ കുട്ടൻ ആണോ??
ജ്ജ് ഇവിടേം വന്നോ പഹയാ…!?
വായന സ്വല്പം കഴിഞ്ഞിട്ടാ…വായിച്ചിട്ട് പറയാം
പിന്നല്ല, ഇപ്പോഴാ ഇങ്ങനെ ഒന്ന് ഇവിടെ ഉണ്ടെന്ന് ശ്രദ്ധിച്ചേ അപ്പൊ പിന്നെ ഒരു കഥ ഇടാം എന്ന് വെച്ചു
സമയം പോലെ വായിച്ചു പറ ?
iniyum nalla nalla kathakal porattetto
ഉറപ്പായും ?
വായിച്ചു ബ്രോ..?
എന്നാ പറയണം എന്നറിയതത്തില്ല..അസാധ്യ ഫീൽ ആരുന്നു..ക്ലൈമാക്സിന് മുന്നേ വെറുതെ ചെറുതായിട്ട് ഒന്ന് പ്രതീക്ഷ തന്നു ദുസ്തൻ..ആ പൊട്ട്.. അത് ഞാൻ ക്ഷമിച്ച്..!?
നിനക്കു ഒരു exam ഇല്ലേ.. എഴുതാൻ തീരുമാനിച്ചത് ഏതായാലും നന്നായി…all the best!! ശുഭം ആവും..എല്ലാം നന്നായി തന്നെ വരും.?
ഇനി അഥവാ ആയില്ലേലും ….ങ്ഹ ബാക്കി ഞാൻ പറയുന്നില്ല!
Anyway..loved it bro..all the best♥️
നീൽ ബ്രോ പരീക്ഷ അല്ല ഒരു പരീക്ഷണം ആണ് വിജയിച്ചാൽ ഹാപ്പി ?
വിജയിച്ചില്ലേൽ…. അത് അന്നേരം നോക്കാം ?
ഹ്മ്മ്..അത് മനസിലായി..അതുഞാനിച്ചരെ വളച്ചു കെട്ടി പറഞ്ഞതാ ബ്രോ..!??
☹️☹️
Rambo മോനുസേ sed ആയോഡാ?? ?
അതെന്ന ചോദ്യം ആണ് ചേട്ടായി… കടുംകെട്ട് കഴിഞ്ഞ് ഒന്ന് റിലാക്സ് ആയി വന്നെ ള്ളു…ded aayi☹️☹️
മുത്തുമണിയെ
വിട്ടു കളയണം ?
അങ്ങനെയങ്ങ് വിട്ട് കളയാൻ ഒക്കുവോ. ചേട്ടായി,
??ഒരുപാട് വിഷമം ആയി….. നല്ല ഒരു ചെറുകഥ….. ??
കടും കെട്ട് വേഗം വേണം
താങ്ക്സ് ബ്രദർ ??
ഉടനെ ഉണ്ടാവും ?
??????
???
Poli sadnam ?
താങ്ക്സ് മുത്തേ ?
കഥ കൊള്ളാം ???അടിപൊളി.. pskshe ഒരു വിങ്ങൽ പോലെ
(കടുംകെട്ടു കാത്തിരിക്കുന്നു )
താങ്ക്സ് ആരോമൽ ?
കടുംകെട്ട് ഉടനെ ഉണ്ടാവും ?
Story super
താങ്ക്സ് man ?