“”അതിനെന്താ ഇതല്ലേ ഇവിടെ ഇഷ്ടം പോലെ കുട്ടികൾ… അല്ലേൽ ദേ ഈ കുട്ടി പോരെ ചന്ദനയെ ചൂണ്ടി ഹരി പറഞ്ഞു..
“”അയ്യോ എനിക്കൊന്നും അറിയൂല… “”
“” ഒന്നും അറിയാൻ ഇല്ല മോളെ… മോള് നടുക്ക് ഒരു പൂവും പിടിച്ചു ഇരുന്നാൽ മതി ഞങ്ങൾ ചുറ്റും നിന്നു പാട്ടു പാടും അത്രേ ഉള്ളു…
“” ങ്ങാ എന്നാൽ ഞാൻ ഒക്കെ… “” ചന്ദന സമ്മതിച്ചു..
നീ ആ കൊച്ചിന് ഒരു പണി കൊടുത്തത് അല്ലെടാ… സദ്യ വിളമ്പാൻ ഉള്ള ഒരുക്കങ്ങൾക്കായി കലവറയിലേക് നടക്കുന്നതിനിടയിൽ ശ്രീക്കുട്ടൻ ഹരിയോട് ചോദിച്ചു
“”ഹ ഹ.. പണിയൊന്നും അല്ല.. പെണ്ണ് തുള്ളുമോ എന്നു നോക്കാം.. “”
സദ്യ എല്ലാവരുടെയും പങ്കാളിത്തം കൊണ്ടു തന്നെ ഗംഭീരം ആയിരുന്നു…. സദ്യ ഒക്കെ കഴിഞ്ഞായിരുന്നു ഓണക്കളികൾ… ഓണ തല്ലും.. കസേര കളിയും കുട്ടികൾക്കു സ്പൂൺ റെയ്സും, സൂചിയിൽ നൂൽ കോർക്കലും അങ്ങനെ വിവിധ മത്സരങ്ങൾ ഉണ്ടായിരുന്നു…എല്ലാ മല്‍സര വിജയികൾക്കും ചെറിയ സമ്മാനവും ഉണ്ടായിരുന്നു..
ഏറ്റവും അവസാനം ആയിരുന്നു തുമ്പി തുള്ളൽ.. അതിനായി ചന്ദനയെ ഒരു വൃത്തത്തിനു നടുക്ക് ഇരുത്തി കൊടി ഇലയ്ക്ക് നടുവിൽ തുമ്പ പൂവും വെച്ചു മുഖം പൊത്തി ഇരുത്തിച്ചു .. അതിനു പുറത്തു അമ്മമാരും നിരന്നു അവർ ചുറ്റും നിന്നു പാട്ടു പാടി തുടങ്ങി…
“”ഒന്നാം തുമ്പിയുമവർ പെറ്റ മക്കളും
പോയീ നടപ്പറ തുമ്പി തുള്ളാൻ
തുമ്പിയിരുമ്പല്ല – ചെമ്പല്ല – ഓടല്ല
തുമ്പിത്തുടർമാല – പൊൻമാല
തുമ്പിയിരുമ്പല്ല – ചെമ്പല്ല – ഓടല്ല
എന്തെന്റെ തുമ്പി തുള്ളാത്തെ
പന്തലിൽ പൂക്കുല പോരാഞ്ഞിട്ടോ
എന്തെന്റെ തുമ്പീ തുള്ളാത്തേ?
തുമ്പീ തുള്ള് തുള്ള്
ഒന്നാം ശ്രീകടലിന്നക്കരെച്ചെന്നപ്പോൾ
ഒന്നല്ലോ മണിനാഗൻ മുട്ടയിട്ടു
പതിനെട്ടു മുട്ടയും പാമ്പും തടം പിടിച്ചോടിവാ തുമ്പീ
ഒളിച്ചു വാ തുമ്പീ, ആടിവാ തുമ്പീ, അലഞ്ഞുവാ തുമ്പീ…
എന്തേ തുമ്പീ നീ തുള്ളാതിരിക്കുന്നു?
ആളു പോരയോ, അലങ്കാരം പോരയോ
കൊട്ടു പോരയോ, കുരവ പോരയോ
പൂ പോരയോ, പൂപ്പട പോരയോ
എന്തു തുമ്പി നീ തുള്ളാതിരിക്കുന്നു?
എച്ചി തുമ്പീ തുള്ള് തുള്ള്
എക്കറ തുമ്പീ തുള്ള് തുള്ള്
പറയന്റെ മാടത്തിൽ കേറും തുമ്പീ
പറയനടിച്ചു പറത്തും തുമ്പീ
എച്ചി തുമ്പീ തുള്ള് തുള്ള്
എക്കറ തുമ്പീ തുള്ള് തുള്ള്”””
അമ്മമാർ പാടുന്നതിനു അനുസരിച്ചു അവർ താളത്തിൽ കൈ കൊട്ടുകയും കുരവ ഇടുകയും ചെയ്തു കൊണ്ടിരുന്നു..ചുറ്റും നിന്നിരുന്ന ആണുങ്ങൾ ആർപ്പു വിളിച്ചു കൊണ്ടും ഇരുന്നു.. താളത്തിലുള്ള പാട്ടുകൾ ഒന്നിന് പുറകെ അമ്മമാർ പാടി തുടങ്ങിയതും നടുവിൽ ഇരുന്ന ചന്ദന പതിയെ തല അനക്കി തുടങ്ങി അതിനു അനുസരിച്ചു പാട്ടിന്റെ താളവും വേഗതയും മുറുക്കി അതിനു അനുസരിച്ചു ..ചന്ദന മുടിയഴിച്ചു ഇളകി ആടി …ഒടുവിൽ നിലത്തേക് തളർന്നു വീണു…
Story Romba Pudichirukku nandhappy ?????????????????
Ayyo sorry Reshma sis ithu pettennu avante anennu karuthi poi ???????
കോണ്ഗ്രട്സ് ചേച്ചീ???
രേഷ്മ ചേച്ചി
കഥ ഇപ്പോൾ ആണ് വായിക്കാൻ സാധിച്ചത് സോറി
തുടക്കം മുതൽ ഒടുക്കം വരെ നല്ലൊരു ഫീൽ ഗുഡ് വൈബ് ഉണ്ടായിരുന്നു
ഗ്രാമീണ ഭംഗി വിളിച്ചോതുന്ന ആ മനോഹരമായ എഴുത്ത് ഒരുപാട് ഇഷ്ടമായി ഒരു സിംഗിൾ സ്റ്റോറി കുറച്ചു പേജസ് വച്ചു ഓണവും പ്രണയവും ഒരുപോലെ നൽകി
വാക്കുകൾ അതിമനോഹരം ആയിരുന്നു ഓരോ ഫ്രെയിം പോലും മനസ്സിൽ കാണാൻ സാധിക്കുന്ന വിധത്തിൽ
ഇത് ആദ്യമായി എഴുതി എന്ന് ഞാൻ വിശ്വസിക്കുന്നില്ല
ഹരിയെയും ചന്ദനയെയും ഒരുപാട് ഇഷ്ടമായി
By
അജയ്
ഈ മണ്ണിനോടുള്ള നൊസ്റ്റാൾജിയ
അനുരാഗത്തി നിയോഗങ്ങൾ
സമൂഹത്തിനോടുള്ള ഒരു മേസേജ്
ഓണ ഓർമ്മകൾ
പിന്നെ ആഗ്രഹ സഫലീകരണത്തിൻ്റെ നന്ദൻbro യുടെ കൈയ്യെപ്പ് ചാലിച്ച് ഹും ഹും?? വരികൾ
എല്ലാം നന്നായിട്ടുണ്ട് രേഷ്മ പെങ്ങളെ ????
ചേട്ടൻ/ചേച്ചി…
കഥ വായിച്ചു.. തുടക്കം മുതൽ നല്ല ഫീൽ ഉണ്ടായിരുന്നു…
കഥ ഇഷ്ട്ടമായിട്ടാ… ❣️❣️❣️
കഥ അടിപൊളിയായിട്ടുണ്ട് ചേച്ചി.
ഇഷ്ടപ്പെട്ടു പേര് മാറിയത് മാത്രേ ഒര് പ്രശ്നമായിട്ട് തോന്നിയുള്ളു ♥️
ഹ്മ്മ് കൈ വിട്ടുപോയ ആയുധവും സബ്മിട് ചെയ്ത സ്റ്റോറിയും തിരിച്ചെടുക്കാൻ പറ്റില്ലല്ലോ Ly. കഥ ഇഷ്ടായി എന്നറിഞ്ഞതിൽ ഒരുപാട് നന്ദി
ഹ ഹ?? അത് എനിക്ക് ഇഷ്ടപ്പെട്ടു
ആ വെഷമം എനിക്ക് മനസ്സിലാകും ചേച്ചി
ഹായ് രേഷ്മ.. ഈ കഥ വളരെ അധികം ഇഷ്ടപ്പെട്ടു… നല്ല ഒരു പ്രണയം കഥയാക്കി കൺമുമ്പിൽ കാണിച്ചു തന്ന ഫീൽ ആണ് ഉണ്ടായത്…
ഇത് നന്ദൻ ആണോ രേഷ്മ ആണോ അതോ രണ്ടും ഒരാളാണോ എന്നു അറിയില്ല. വെവ്വേറെ ആളുകൾ ആണെങ്കിൽ ഞാൻ ഇങ്ങനെ പറഞ്ഞതിൽ ക്ഷമ ചോദിക്കുന്നു…
ഇനിയും ഇതുപോലെ നല്ല നല്ല കഥകൾ എഴുതുവാൻ സാധിക്കട്ടെ… അടുത്ത കഥക്കായി കാത്തിരിക്കുന്നു…
അയ്യോ എന്തിനാ ക്ഷമ ഒക്കെ.. ഞാൻ രേഷ്മ തന്നെ ആണ്.. നന്ദനും ഈ കഥയിൽ കൈ വെച്ചിട്ടുണ്ട്. (കുഴപ്പമുള്ള ഭാഗം ഒക്കെ അങ്ങേർക്കു ഡെഡിക്കേറ്റ് ചെയ്യുന്നു )???
അതുശരി അപ്പോൾ വാമഭാഗം ആണ്… കഥ നന്നായിട്ടുണ്ട് കേട്ടോ… നന്ദനോട് അന്വേഷണം പറഞ്ഞോളോ… എന്റെ വൈഫ് നന്ദന് ഒരു പണിയും കൂടി കൊടുക്കുന്നുണ്ട് എന്നു പറഞ്ഞോളോ..
അങ്ങനെ ആണേലും അല്ലേലും കഥ super ? ???
നന്ദി രാജീവ് ചേട്ടാ ?
നല്ല രസമുള്ള കഥ..!!
നന്നായി അവതരിപ്പിച്ചു.. ജ്യോതി , ചന്ദന ആയത് എല്ലാരും പറഞ്ഞതും ചേച്ചി കൊടുത്ത റീപ്ലൈയും കണ്ടു..അതിനിയും ആവർത്തിക്കുന്നില്ല..!!
വേറെ നന്നായി തന്നെയാണ് തോന്നിയത്..തുടർന്നും കഥകളുമായി വരിക❤️
(അക്ഷരപിശാചുകൾ കൂടി അടുത്ത കഥയിൽ ശ്രദ്ധിക്കണെ..!)
ഹായ് നീൽ,
എനിക്ക് മലയാളം എഴുതാൻ കംഫർട് മൊബൈൽ ആണ് ഇതു ലാപ്ടോപ്പിൽ തന്നെ എഴുതിയത് ആണ് അതു കൊണ്ടു തന്നെ അക്ഷര പിശാചുക്കൾ കടന്നു കൂടി.. അടുത്ത പ്രാവശ്യം ശെരിയാക്കാം. ഇഷ്ടമായെന്നു അറിഞ്ഞതിൽ സന്തോഷം
ഈ ഓണത്തിന് വന്ന കഥകളിൽ മികച്ച രചന, തുടക്കം മുതൽ ഫീൽ നിലനിർത്തിയ കഥ, ചന്ദന ജ്യോതിയായി മാറിയ കഥ മാത്രം മനസ്സിലായില്ല, അഭിനന്ദനങ്ങൾ…
നന്ദി ജ്വാല.
കഥ മുഴുവൻ എഴുതിയത് നായികയുടെ പേര് ജ്യോതി എന്നായിരുന്നു പിന്നീട് വായിച്ചു ഹരിനന്ദൻ എന്ന പേരിന് ചന്ദന മാച്ച് ആവും എന്നു തോന്നി വേർഡ് ഫയലിൽ ജ്യോതി റീപ്ലേസ് ചെയ്തു ചന്ദന കൊടുത്തെങ്കിലും എല്ലായിടത്തും മാറിയില്ല.. അങ്ങനെ പറ്റി പോയതാണ്. വായനയുടെ ഇടയിൽ പേര് മാറി വന്നതു കല്ലുകടി ആണെന്ന് അറിയാം. അതിനു സോറി
Wow
Thank you ?
എല്ലാരും പറയുന്ന പോലെ
‘ആ ആൾ’ തന്നെയാണോ
…..ന്ദാ??????
എന്തായാലും സദ്യയ്ക്ക്
അവസാനം വിളമ്പുന്ന
അതിമധുരം കിനിയുന്ന പായസം
പോലെ ഉണ്ട് കെട്ടോ!
എന്താ? ?????താങ്ക്യു
Chechi(chetta)?. Katha super. Chandanayum hariyum sugamayi 100varsham jeevikatte.
Nalla feel good story . Adutha kathakyayi waiting nandetta❤️❤️
ഹ ഹ..nandhetta messege for you
കഥ ഇഷ്ടം ആയതിൽ നന്ദി കേട്ടോ രാഗെന്തു.
??
Nalloru feel ulla kadhaa ..
Enik orupaad ishtaaayi …
Edhaa ente vaaga ???. … ???
??നന്ദി ഷാന
രേഷ്മരേഷ്മSeptember 8, 2020 at 9:40 am
നായികയുടെ പേര് ചന്ദന എന്നു തന്നെ ആണ്.ജ്യോതി എന്ന പേര് വെച്ച് ആണ് കഥ പൂർത്തി ആക്കിയത് പിന്നെ ഹരിനന്ദൻ എന്ന പേരിനൊപ്പം ചന്ദന എന്ന പേര് ചേരും എന്നു തോന്നിയപ്പോൾ മാറ്റി സബ്മിട് ചെയ്തു കഴിഞ്ഞാണ് പേര് എല്ലായിടത്തും മാറിയില്ല എന്നു കണ്ടത്.
####
ഓക്കേ ?
എന്താ അഭിനയം,????
ഉലകനായകനും തൊട്ടുപോകുമല്ലോ ????
Renee zellweger നെ തോൽപിക്കണം എന്നിട്ടു അടുത്ത ഓസ്കാർ അടിച്ചെടുക്കണം
ഡോ കള്ള.. അഭിനയം മതിയാക്കിക്കോ ???
??
കഥ കൊള്ളാം.. പക്ഷെ നായികയുടെ പേര് ഇടയ്ക്ക് മാറിപ്പോയി
Ho…നന്ദന് കഥ എഴുതിയില്ല????
???
നന്ദൻ ചേട്ടാ… നിങ്ങൾ എഴുതിയത് ആണോ ഇത്… ആ എഴുത്തിലെ ഫ്ലോ… ആ വരികൾ… അതെല്ലാം ചേട്ടന്റെ സ്റ്റൈൽ ആണല്ലോ… കഥ മുഴുവൻ ആക്കിയില്ല… ബാക്കി പിന്നെ പറയാം ?
ചേട്ടാ matti ചേച്ചി എന്ന് aakkikko
ആ കഷ്മലൻ തന്നെയാ ഇത് എഴുതിയെ.. അനുപല്ലവി ജന്മനിയോഗം അതൊക്കെ വായിച്ചപ്പോൾ തോന്നിയ അതെ ഫീൽ ❤️❤️❤️❤️.. അപ്പോൾ ചേട്ടൻ തന്നെയാ ????
ചേട്ടന് ആണോ ചേച്ചി ആണോ..ആർക്കറിയാം…ഇനി chettan ശരിക്കും ചേച്ചി aanengilo ???
ഇത് ആ കാട്ടു കള്ളൻ ആണ്… 100% ഉറപ്പ് ?
???
രാജീവ് ചേട്ടാ ചേട്ടൻ ചേട്ടനും ചേച്ചി ചേച്ചിയും ആണ്
നന്ദേട്ടൻ അല്ല രേഷ്മേച്ചി ആണ് ?
ഡാ(ഡീ) കള്ള തീരുമാലീ???
പെരുമാറ്റിയാല്‍ കണ്ടുപിടിക്കില്ലാന്നു വെച്ചോ,??? അതോ ഇനി ഇതാണോ സ്ഥായീ ഭാവം ???
അതേ, പറഞ്ഞ പോലെ ഓണം കുറവും ഓണക്കളി കൂടുതലുമല്ല കേട്ടോ. ഓണം സന്തോഷത്തിന്റ്റെ, സമാധാനത്തിന്റ്റെ, സാഹോദര്യത്തിന്റ്റെ, സമൃദ്ധിയുടെയെല്ലാം ഉത്സവമല്ലേ, അപ്പോ ചില ഓണക്കഥകള്‍ ഇങ്ങനെയുമാവാം ???
കഥ അടിപൊളിയായിരിന്ന്… പച്ചേങ്കി, കോപ്പി പേസ്റ്റ് ചെയ്തപ്പോ അല്പം വശപ്പിശകായി..
*****************
എന്താ മോളെ.. വിശ്വൻ ചന്ദനയെ നോക്കി.
“”ഒന്നുമില്ല അച്ഛാ .. “” ജ്യോതി മറുപടി പറഞ്ഞു..
ജ്യോതിയുടെ കൈ ഹരിയുടെ കഴുത്തിലൂടെ ചുറ്റി പിടിച്ചിരുന്നു
*****************
ശരിക്കും കഥാ നായികയുടെ പേരെന്താ? ???
പിന്നെ കുറച്ചധികം അക്ഷരതെറ്റുകളും, അത് തീരെ പ്രതീക്ഷിച്ചില്ല ???
പാല്പ്പായസമാണേലും ഇങ്ങനത്തെ അല്കുല്ത്ത് വന്നു വീണാല്‍ അറിയാലോ ..???
ഹരി, അതെനിക്ക് വളരെ ഇഷ്ടമുള്ള പേരാ. ഹരിയേട്ടാന്നുള്ള വിളി അതെലേറെ ഇസ്തം ??????
വേറെയൊന്നും പറയാനില്ല .. ഒരുപാട് ഇഷ്ടവും സ്നേഹവും മാത്രം
???
ഋഷി ബിന്‍ അല്‍ അച്ഛന് ബിന്‍ അല്‍ അപ്പൂപ്പന് ???
നായികയുടെ പേര് ചന്ദന എന്നു തന്നെ ആണ്.ജ്യോതി എന്ന പേര് വെച്ച് ആണ് കഥ പൂർത്തി ആക്കിയത് പിന്നെ ഹരിനന്ദൻ എന്ന പേരിനൊപ്പം ചന്ദന എന്ന പേര് ചേരും എന്നു തോന്നിയപ്പോൾ മാറ്റി സബ്മിട് ചെയ്തു കഴിഞ്ഞാണ് പേര് എല്ലായിടത്തും മാറിയില്ല എന്നു കണ്ടത്.
ന്റ്റെ പൈഗാനെ ഇതല്ലേ? ആളിതാണോ ???????
അത് തന്നെ..അത് തന്നെ
ഇത് ആണല്ലേ ആ പോൾ ബാർബർ
ഇത് പോള്‍ ബാര്‍ബര്‍ അല്ല മോനേ, ഇതാണ് നിഗൂഡതകളുടെ രാജ്ഞിയായ ബ്ലാക് വിന്‍ഡോ ???
അറിയിപ്പ്: അക്ഷരതെറ്റല്ല, ഒരു വിധത്തിലും അറംപറ്റാതിരിക്കാന്‍ അങ്ങനെ തന്നെയെഴുതിയതാണ് ???
അതാരാ?? ?
അടിപൊളി ആയിട്ടുണ്ട്
നന്ദി ജൊനാസ്
വളരെ നന്നായിട്ടുണ്ട്
നല്ല ഫീൽ ഉള്ള മനോഹരമായ ഒരു കഥ
അതെനിക്കും തോന്നി…
ആത്മഗതമാണോ സുഗതാ ???
നന്ദി ഹര്‍ഷാപ്പി
അയ്യോ
എന്നെ അറിയുവോ…
എനിക്കങ്ങോട്ടു ഓര്മ വരുന്നില്ല
രേഷ്മ എന്നപേരിൽ …
കഥ ഒക്കെ അടിപൊളി ആയിരിക്കുന്നു..
ഫീൽ എന്ന കിടിലൻ ഫീൽ..
….
അതാ രാവിലെ തന്നെ കമന്റ് ഇട്ടത്
എന്റെ വമഭാഗത്തോട് കൂടെ പറയാനുണ്ട് ഇത് വായിക്കാൻ…
പറഞ്ഞോ പറഞ്ഞോ… വാമ ഭാഗത്തോട് വായിച്ചിട് അഭിപ്രായം പറയാൻ പറയണേ