ആഘോഷങ്ങളും നമ്മൾ ആഘോഷിക്കുകയും ചെയ്യുന്നു… പക്ഷെ ഇന്നത്തെ കാലത്തു ഓരോ ആഘോഷങ്ങളും അവനവന്റെ കുടുംബത്തിലേക്ക് മാത്രം ഒതുങ്ങി പോവുന്ന കാഴ്ചയാണ് കാണാറുള്ളത്…ഐക്യത്തോടെയും സ്നേഹത്തോടെയും കളങ്കമില്ലാതെയും ഒരു സമൂഹം കെട്ടി പെടുത്തു എന്നു കരുതുന്ന മാവേലി തമ്പുരാൻ നമ്മളെ കാണാൻ വരുന്നു എന്നു നാം കരുതുന്ന ഈ ദിവസമെങ്കിലും നാം നമ്മുടെ ചുറ്റു പാടുകളിലേക് നോക്കണം നമ്മൾ മൂക്ക് മുട്ടെ കഴിക്കുമ്പോൾ നമ്മുടെ അയൽക്കാരൻ പട്ടിണി ആണെങ്കിൽ നമുക്ക് എങ്ങനെ അതു ആഘോഷമാകും അങ്ങനെ ഒരു ചിന്തയിൽ നിന്നാണ്.. നമ്മുടെ ഈ ഓണം വിത്യസ്ഥമാക്കാൻ ഞങ്ങൾ തീരുമാനിച്ചത്… നമ്മുടെ ഗ്രാമം ഒരുമിച്ച് ഓണം ആഘോഷിക്കുന്നു ജാതി മത വർഗ ഭേദങ്ങൾ ഇല്ലാതെ… നിങ്ങൾ വീട്ടിലേക്കു വാങ്ങിയ പച്ചക്കറികളിൽ നിന്നും മറ്റു സാധനങ്ങളിൽ നിന്നും ഒരു പങ്ക് ഇവിടെ ഏല്പിക്കുന്നു ഇവിടെ നമ്മൾ ഒരുമിച്ച് ഒത്തൊരുമയോടെ അതു പാകം ചെയ്തു സദ്യ ഉണ്ടാക്കി കഴിച്ചു.. നമ്മൾ സന്തോഷമായി പിരിയുന്നു… അതു കൂടാതെ ഈ പ്രാവശ്യം നമ്മുടെ കൂടെ കുറച്ചു അമ്മമാർ കൂടെ ഉണ്ട്…..മാവേലി എന്ന നന്മയെ പാതാളത്തിലേക്കു ചവുട്ടി താഴ്ത്തിയ പോലെ ഒമ്പതു മാസം ചുമന്നു പ്രസവിച്ച അമ്മമാരെ ശരണാലയങ്ങളിലും അഗതി മന്ദിരങ്ങളിലും കൊണ്ടു തള്ളുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.. അമ്മയെന്ന സ്വർഗത്തെ പാതാളത്തിലേക്കു ചവുട്ടി താഴ്ത്തുന്ന വാമനൻമാരുള്ള സമൂഹം… ഈ ഓണ ദിനത്തിൽ ഈ അമ്മമാരെ നമ്മൾ ഏറ്റെടുക്കുക ആണ്… പ്രിയപ്പെട്ട അമ്മമാരേ നിങ്ങളെ ഉപേക്ഷിച്ചത് മകനോ മകളോ ആരും ആവട്ടെ… പക്ഷേ മക്കളായി ഞങ്ങൾ ഉള്ളപ്പോൾ ഇനി നിങ്ങളുടെ കണ്ണുകൾ നിറയരുത്…
“” എന്താ ഹരിതേച്ചി ഹരിയേട്ടൻ പറയുന്നത് “” സ്റ്റേജിൽ ഹരിയുടെ പ്രസംഗം തുടരുന്നതിനിടയിൽ ചന്ദന പതിയെ ഹരിതയോട് ചോദിച്ചു..
“” ആ അമ്മമാരെ കണ്ടോ ഒരു പതിനഞ്ചു പേരുണ്ട് നമ്മുടെ ടൗണിനു അടുത്ത് ഒരു ശരണാലയത്തിൽ ആയിരുന്നു അവർ.. ഹരിയും കൂട്ടുകാരും എന്തോ ആവശ്യത്തിന് അതു വഴി പോയപ്പോൾ ആണ് അവിടുത്തെ സ്ഥിതി കണ്ടത്… മക്കള് ഉപേക്ഷിച്ച അമ്മമാർ.. ഭക്ഷണം പോലും കിട്ടാതെ.. മരുന്നും വസ്ത്രവും കിട്ടാതെ.. ചിലരൊക്കെ പൊട്ടിയ വൃണം പഴുത്തൊഴുകി കിടക്കുന്ന നിലയിൽ ഒക്കെ ആയിരുന്നു.. അവരെ ഒക്കെ..ആരു നോക്കാനാ മിക്കവരും ശരണാലയം ഒക്കെ നടത്തുന്നത് സർക്കാരിന്റെ ഗ്രാൻഡ് കിട്ടാൻ മാത്രം ആണ്.. ഏതേലും ഒരു ഹോം നഴ്സിനെയും വെക്കും അതു നോക്കിയാൽ നോക്കി അല്ലേൽ അങ്ങനെ കിടന്നു മരിക്കും…
ഹരിയും കൂട്ടുകാരും കൂടെ ആ അമ്മമാരേ നമ്മുടെ ക്ലബ്ബിനടുത്തു ഒരു വീടെടുത്തു അവിടെ താമസിപ്പിക്കാൻ തീരുമാനിച്ചു.. അതിന്റെ ഉത്ഘാടനം കൂടിയാണ് ഇന്ന്…
“”അതാണോ ചേച്ചി ആ കാണുന്ന “”സ്നേഹകൂട് “.. ചന്ദന പുറത്തേക് വിരൽ ചൂണ്ടി..
“” ഹ്മ്മ് അതേ… “”
ഹരിയുടെ പ്രസംഗവും സ്നേഹക്കൂടിന്റെ ഉത്ഘാടനവും ഒക്കെ കഴിഞ്ഞ ശേഷം ഓരോ കലാപരിപാടികൾ ഉണ്ടായിരുന്നു….
ഇതിനിടയിൽ ചന്ദന ഹരിയെ തേടിയെങ്കിലും കണ്ടില്ല… പക്ഷെ തിക്കും പോക്ക് നോക്കുന്ന ചന്ദനയെ ഹരി കാണുന്നുണ്ടായിരുന്നു.. അവൻ ഓണ സദ്യ ഉണ്ടാക്കുന്ന പാചകകാരുടെ കൂടെ ആയിരുന്നു… ഹരിത ആണെങ്കിൽ ക്ലബിന് മുന്നിൽ ഇട്ട വലിയ പൂക്കളത്തിന്റെ ഫോട്ടോ എടുക്കുന്ന തിരക്കിലും…
ഹരി പായസത്തിനു ഇളക്കി കൊണ്ടിരിക്കുമ്പോൾ ആണ് വേദിയിൽ നിന്നും ശ്രുതി മധുരമായ ഒരു പാട്ടു ഒഴുകി വന്നതു… ഒരു നിമിഷം ചെയ്തു കൊണ്ടിരുന്ന പ്രവർത്തി പോലും മറന്നു അവൻ ആ സംഗീതത്തിൽ ലയിച്ചു നിന്നു…
ആരാ ശ്രീകുട്ടാ ആ പാടുന്നത്.. വേദിയുടെ പുറകിൽ നിന്നും അവിടേക്കു വന്ന ശ്രീകുട്ടനോട് ഹരി ആകാംഷയോടെ ചോദിച്ചു..
“”ഇതാണോടാ നീ പറഞ്ഞ കാളരാഗം.. സാമദ്രോഹി… എന്ത് രസായിട്ട ആ കുട്ടി പാടണെ “”
“”ങേ ചന്ദന ആണോ ആ പാടുന്നേ “”
ഇളക്കി കൊണ്ടിരുന്ന ചട്ടുകം.. ശ്രീകുട്ടനെ ഏല്പിച്ചു ഹരി വേഗം വേദിയുടെ മുന്പിലേക് നടന്നു..
ചന്ദന വേദിയിൽ നിന്നു മനോഹരമായി പാടുന്നു.. പാട്ടിന്റെ ഭാവങ്ങൾ അവളുടെ മുഖത്തു മാറി മാറി വിരിഞ്ഞു കൊണ്ടിരുന്നു…ഹരി അവളുടെ മുഖത്തേക് തന്നെ നോക്കി നിന്നു…. പാടുന്നതിനിടയിൽ കണ്ണുകൾ തുറന്ന ചന്ദന കണ്ടു തന്നെ തന്നെ നോക്കി നിൽക്കുന്ന ഹരിയെ…
Story Romba Pudichirukku nandhappy ?????????????????
Ayyo sorry Reshma sis ithu pettennu avante anennu karuthi poi ???????
കോണ്ഗ്രട്സ് ചേച്ചീ???
രേഷ്മ ചേച്ചി
കഥ ഇപ്പോൾ ആണ് വായിക്കാൻ സാധിച്ചത് സോറി
തുടക്കം മുതൽ ഒടുക്കം വരെ നല്ലൊരു ഫീൽ ഗുഡ് വൈബ് ഉണ്ടായിരുന്നു
ഗ്രാമീണ ഭംഗി വിളിച്ചോതുന്ന ആ മനോഹരമായ എഴുത്ത് ഒരുപാട് ഇഷ്ടമായി ഒരു സിംഗിൾ സ്റ്റോറി കുറച്ചു പേജസ് വച്ചു ഓണവും പ്രണയവും ഒരുപോലെ നൽകി
വാക്കുകൾ അതിമനോഹരം ആയിരുന്നു ഓരോ ഫ്രെയിം പോലും മനസ്സിൽ കാണാൻ സാധിക്കുന്ന വിധത്തിൽ
ഇത് ആദ്യമായി എഴുതി എന്ന് ഞാൻ വിശ്വസിക്കുന്നില്ല
ഹരിയെയും ചന്ദനയെയും ഒരുപാട് ഇഷ്ടമായി
By
അജയ്
ഈ മണ്ണിനോടുള്ള നൊസ്റ്റാൾജിയ
അനുരാഗത്തി നിയോഗങ്ങൾ
സമൂഹത്തിനോടുള്ള ഒരു മേസേജ്
ഓണ ഓർമ്മകൾ
പിന്നെ ആഗ്രഹ സഫലീകരണത്തിൻ്റെ നന്ദൻbro യുടെ കൈയ്യെപ്പ് ചാലിച്ച് ഹും ഹും?? വരികൾ
എല്ലാം നന്നായിട്ടുണ്ട് രേഷ്മ പെങ്ങളെ ????
ചേട്ടൻ/ചേച്ചി…
കഥ വായിച്ചു.. തുടക്കം മുതൽ നല്ല ഫീൽ ഉണ്ടായിരുന്നു…
കഥ ഇഷ്ട്ടമായിട്ടാ… ❣️❣️❣️
കഥ അടിപൊളിയായിട്ടുണ്ട് ചേച്ചി.
ഇഷ്ടപ്പെട്ടു പേര് മാറിയത് മാത്രേ ഒര് പ്രശ്നമായിട്ട് തോന്നിയുള്ളു ♥️
ഹ്മ്മ് കൈ വിട്ടുപോയ ആയുധവും സബ്മിട് ചെയ്ത സ്റ്റോറിയും തിരിച്ചെടുക്കാൻ പറ്റില്ലല്ലോ Ly. കഥ ഇഷ്ടായി എന്നറിഞ്ഞതിൽ ഒരുപാട് നന്ദി
ഹ ഹ?? അത് എനിക്ക് ഇഷ്ടപ്പെട്ടു
ആ വെഷമം എനിക്ക് മനസ്സിലാകും ചേച്ചി
ഹായ് രേഷ്മ.. ഈ കഥ വളരെ അധികം ഇഷ്ടപ്പെട്ടു… നല്ല ഒരു പ്രണയം കഥയാക്കി കൺമുമ്പിൽ കാണിച്ചു തന്ന ഫീൽ ആണ് ഉണ്ടായത്…
ഇത് നന്ദൻ ആണോ രേഷ്മ ആണോ അതോ രണ്ടും ഒരാളാണോ എന്നു അറിയില്ല. വെവ്വേറെ ആളുകൾ ആണെങ്കിൽ ഞാൻ ഇങ്ങനെ പറഞ്ഞതിൽ ക്ഷമ ചോദിക്കുന്നു…
ഇനിയും ഇതുപോലെ നല്ല നല്ല കഥകൾ എഴുതുവാൻ സാധിക്കട്ടെ… അടുത്ത കഥക്കായി കാത്തിരിക്കുന്നു…
അയ്യോ എന്തിനാ ക്ഷമ ഒക്കെ.. ഞാൻ രേഷ്മ തന്നെ ആണ്.. നന്ദനും ഈ കഥയിൽ കൈ വെച്ചിട്ടുണ്ട്. (കുഴപ്പമുള്ള ഭാഗം ഒക്കെ അങ്ങേർക്കു ഡെഡിക്കേറ്റ് ചെയ്യുന്നു )???
അതുശരി അപ്പോൾ വാമഭാഗം ആണ്… കഥ നന്നായിട്ടുണ്ട് കേട്ടോ… നന്ദനോട് അന്വേഷണം പറഞ്ഞോളോ… എന്റെ വൈഫ് നന്ദന് ഒരു പണിയും കൂടി കൊടുക്കുന്നുണ്ട് എന്നു പറഞ്ഞോളോ..
അങ്ങനെ ആണേലും അല്ലേലും കഥ super ? ???
നന്ദി രാജീവ് ചേട്ടാ ?
നല്ല രസമുള്ള കഥ..!!
നന്നായി അവതരിപ്പിച്ചു.. ജ്യോതി , ചന്ദന ആയത് എല്ലാരും പറഞ്ഞതും ചേച്ചി കൊടുത്ത റീപ്ലൈയും കണ്ടു..അതിനിയും ആവർത്തിക്കുന്നില്ല..!!
വേറെ നന്നായി തന്നെയാണ് തോന്നിയത്..തുടർന്നും കഥകളുമായി വരിക❤️
(അക്ഷരപിശാചുകൾ കൂടി അടുത്ത കഥയിൽ ശ്രദ്ധിക്കണെ..!)
ഹായ് നീൽ,
എനിക്ക് മലയാളം എഴുതാൻ കംഫർട് മൊബൈൽ ആണ് ഇതു ലാപ്ടോപ്പിൽ തന്നെ എഴുതിയത് ആണ് അതു കൊണ്ടു തന്നെ അക്ഷര പിശാചുക്കൾ കടന്നു കൂടി.. അടുത്ത പ്രാവശ്യം ശെരിയാക്കാം. ഇഷ്ടമായെന്നു അറിഞ്ഞതിൽ സന്തോഷം
ഈ ഓണത്തിന് വന്ന കഥകളിൽ മികച്ച രചന, തുടക്കം മുതൽ ഫീൽ നിലനിർത്തിയ കഥ, ചന്ദന ജ്യോതിയായി മാറിയ കഥ മാത്രം മനസ്സിലായില്ല, അഭിനന്ദനങ്ങൾ…
നന്ദി ജ്വാല.
കഥ മുഴുവൻ എഴുതിയത് നായികയുടെ പേര് ജ്യോതി എന്നായിരുന്നു പിന്നീട് വായിച്ചു ഹരിനന്ദൻ എന്ന പേരിന് ചന്ദന മാച്ച് ആവും എന്നു തോന്നി വേർഡ് ഫയലിൽ ജ്യോതി റീപ്ലേസ് ചെയ്തു ചന്ദന കൊടുത്തെങ്കിലും എല്ലായിടത്തും മാറിയില്ല.. അങ്ങനെ പറ്റി പോയതാണ്. വായനയുടെ ഇടയിൽ പേര് മാറി വന്നതു കല്ലുകടി ആണെന്ന് അറിയാം. അതിനു സോറി
Wow
Thank you ?
എല്ലാരും പറയുന്ന പോലെ
‘ആ ആൾ’ തന്നെയാണോ
…..ന്ദാ??????
എന്തായാലും സദ്യയ്ക്ക്
അവസാനം വിളമ്പുന്ന
അതിമധുരം കിനിയുന്ന പായസം
പോലെ ഉണ്ട് കെട്ടോ!
എന്താ? ?????താങ്ക്യു
Chechi(chetta)?. Katha super. Chandanayum hariyum sugamayi 100varsham jeevikatte.
Nalla feel good story . Adutha kathakyayi waiting nandetta❤️❤️
ഹ ഹ..nandhetta messege for you
കഥ ഇഷ്ടം ആയതിൽ നന്ദി കേട്ടോ രാഗെന്തു.
??
Nalloru feel ulla kadhaa ..
Enik orupaad ishtaaayi …
Edhaa ente vaaga ???. … ???
??നന്ദി ഷാന
രേഷ്മരേഷ്മSeptember 8, 2020 at 9:40 am
നായികയുടെ പേര് ചന്ദന എന്നു തന്നെ ആണ്.ജ്യോതി എന്ന പേര് വെച്ച് ആണ് കഥ പൂർത്തി ആക്കിയത് പിന്നെ ഹരിനന്ദൻ എന്ന പേരിനൊപ്പം ചന്ദന എന്ന പേര് ചേരും എന്നു തോന്നിയപ്പോൾ മാറ്റി സബ്മിട് ചെയ്തു കഴിഞ്ഞാണ് പേര് എല്ലായിടത്തും മാറിയില്ല എന്നു കണ്ടത്.
####
ഓക്കേ ?
എന്താ അഭിനയം,????
ഉലകനായകനും തൊട്ടുപോകുമല്ലോ ????
Renee zellweger നെ തോൽപിക്കണം എന്നിട്ടു അടുത്ത ഓസ്കാർ അടിച്ചെടുക്കണം
ഡോ കള്ള.. അഭിനയം മതിയാക്കിക്കോ ???
??
കഥ കൊള്ളാം.. പക്ഷെ നായികയുടെ പേര് ഇടയ്ക്ക് മാറിപ്പോയി
Ho…നന്ദന്‍ കഥ എഴുതിയില്ല????
???
നന്ദൻ ചേട്ടാ… നിങ്ങൾ എഴുതിയത് ആണോ ഇത്… ആ എഴുത്തിലെ ഫ്ലോ… ആ വരികൾ… അതെല്ലാം ചേട്ടന്റെ സ്റ്റൈൽ ആണല്ലോ… കഥ മുഴുവൻ ആക്കിയില്ല… ബാക്കി പിന്നെ പറയാം ?
ചേട്ടാ matti ചേച്ചി എന്ന് aakkikko
ആ കഷ്മലൻ തന്നെയാ ഇത് എഴുതിയെ.. അനുപല്ലവി ജന്മനിയോഗം അതൊക്കെ വായിച്ചപ്പോൾ തോന്നിയ അതെ ഫീൽ ❤️❤️❤️❤️.. അപ്പോൾ ചേട്ടൻ തന്നെയാ ????
ചേട്ടന്‍ ആണോ ചേച്ചി ആണോ..ആർക്കറിയാം…ഇനി chettan ശരിക്കും ചേച്ചി aanengilo ???
ഇത് ആ കാട്ടു കള്ളൻ ആണ്… 100% ഉറപ്പ് ?
???
രാജീവ് ചേട്ടാ ചേട്ടൻ ചേട്ടനും ചേച്ചി ചേച്ചിയും ആണ്
നന്ദേട്ടൻ അല്ല രേഷ്മേച്ചി ആണ് ?
ഡാ(ഡീ) കള്ള തീരുമാലീ???
പെരുമാറ്റിയാല്‍ കണ്ടുപിടിക്കില്ലാന്നു വെച്ചോ,??? അതോ ഇനി ഇതാണോ സ്ഥായീ ഭാവം ???
അതേ, പറഞ്ഞ പോലെ ഓണം കുറവും ഓണക്കളി കൂടുതലുമല്ല കേട്ടോ. ഓണം സന്തോഷത്തിന്റ്റെ, സമാധാനത്തിന്റ്റെ, സാഹോദര്യത്തിന്റ്റെ, സമൃദ്ധിയുടെയെല്ലാം ഉത്സവമല്ലേ, അപ്പോ ചില ഓണക്കഥകള്‍ ഇങ്ങനെയുമാവാം ???
കഥ അടിപൊളിയായിരിന്ന്… പച്ചേങ്കി, കോപ്പി പേസ്റ്റ് ചെയ്തപ്പോ അല്പം വശപ്പിശകായി..
*****************
എന്താ മോളെ.. വിശ്വൻ ചന്ദനയെ നോക്കി.
“”ഒന്നുമില്ല അച്ഛാ .. “” ജ്യോതി മറുപടി പറഞ്ഞു..
ജ്യോതിയുടെ കൈ ഹരിയുടെ കഴുത്തിലൂടെ ചുറ്റി പിടിച്ചിരുന്നു
*****************
ശരിക്കും കഥാ നായികയുടെ പേരെന്താ? ???
പിന്നെ കുറച്ചധികം അക്ഷരതെറ്റുകളും, അത് തീരെ പ്രതീക്ഷിച്ചില്ല ???
പാല്‍പ്പായസമാണേലും ഇങ്ങനത്തെ അല്‍കുല്‍ത്ത് വന്നു വീണാല്‍ അറിയാലോ ..???
ഹരി, അതെനിക്ക് വളരെ ഇഷ്ടമുള്ള പേരാ. ഹരിയേട്ടാന്നുള്ള വിളി അതെലേറെ ഇസ്തം ??????
വേറെയൊന്നും പറയാനില്ല .. ഒരുപാട് ഇഷ്ടവും സ്നേഹവും മാത്രം
???
ഋഷി ബിന്‍ അല്‍ അച്ഛന്‍ ബിന്‍ അല്‍ അപ്പൂപ്പന്‍ ???
നായികയുടെ പേര് ചന്ദന എന്നു തന്നെ ആണ്.ജ്യോതി എന്ന പേര് വെച്ച് ആണ് കഥ പൂർത്തി ആക്കിയത് പിന്നെ ഹരിനന്ദൻ എന്ന പേരിനൊപ്പം ചന്ദന എന്ന പേര് ചേരും എന്നു തോന്നിയപ്പോൾ മാറ്റി സബ്മിട് ചെയ്തു കഴിഞ്ഞാണ് പേര് എല്ലായിടത്തും മാറിയില്ല എന്നു കണ്ടത്.
ന്റ്റെ പൈഗാനെ ഇതല്ലേ? ആളിതാണോ ???????
അത് തന്നെ..അത് തന്നെ
ഇത് ആണല്ലേ ആ പോൾ ബാർബർ
ഇത് പോള്‍ ബാര്‍ബര്‍ അല്ല മോനേ, ഇതാണ് നിഗൂഡതകളുടെ രാജ്ഞിയായ ബ്ലാക് വിന്‍ഡോ ???
അറിയിപ്പ്: അക്ഷരതെറ്റല്ല, ഒരു വിധത്തിലും അറംപറ്റാതിരിക്കാന്‍ അങ്ങനെ തന്നെയെഴുതിയതാണ് ???
അതാരാ?? ?
അടിപൊളി ആയിട്ടുണ്ട്
നന്ദി ജൊനാസ്
വളരെ നന്നായിട്ടുണ്ട്
നല്ല ഫീൽ ഉള്ള മനോഹരമായ ഒരു കഥ
അതെനിക്കും തോന്നി…
ആത്മഗതമാണോ സുഗതാ ???
നന്ദി ഹര്‍ഷാപ്പി
അയ്യോ
എന്നെ അറിയുവോ…
എനിക്കങ്ങോട്ടു ഓര്മ വരുന്നില്ല
രേഷ്മ എന്നപേരിൽ …
കഥ ഒക്കെ അടിപൊളി ആയിരിക്കുന്നു..
ഫീൽ എന്ന കിടിലൻ ഫീൽ..
….
അതാ രാവിലെ തന്നെ കമന്റ് ഇട്ടത്
എന്റെ വമഭാഗത്തോട് കൂടെ പറയാനുണ്ട് ഇത് വായിക്കാൻ…
പറഞ്ഞോ പറഞ്ഞോ… വാമ ഭാഗത്തോട് വായിച്ചിട് അഭിപ്രായം പറയാൻ പറയണേ