ആയുഷ് പറയാൻ തുടങ്ങീതും അവന്റെ ഫോൺ റിങ് ചെയ്തു . ഡിസ്പ്ലേയിൽ നോക്കിയപ്പോ അങ്കു .
“അതൊക്കെ പിന്നെ പറഞ്ഞ് തരാട്ടോ . ഇപ്പൊ ഫോണെടുത്തീല്ലേൽ …..നഷ്ടം എനിക്ക് മാത്രാ ….എനിക്ക് മാത്രം .
So ബൈ ബൈ .”
“ആ അങ്കൂ പറ .”
ആയുഷ് ഫോണും എടുത്ത് കണ്ടത്തിലേക്ക് വിട്ടു .
‘വേറെ റൂട്ടെന്നവൻ ഉദ്ദേസിച്ചേ എന്തെയ്ക്കും .??
ഓ അവനും അവളും നല്ല ഫ്രണ്ട്സ് ആണെന്നാവും അവൻ ഉദ്ദേശിച്ചത്.
അല്ലേലും ഞാനൊഴികെ ബാക്കി എല്ലാരോടും ഓൾ നല്ല കമ്പനി അല്ലേ…… ?
ആഹ്… അവളെ പറഞ്ഞിട്ടും കാര്യമില്ലല്ലോ….
കാണുമ്പഴേക്കും അർജുൻറെഡ്ഢി എഫക്റ്റും ഇട്ടല്ലേ എന്റെ നടത്തം. ഇനി എങ്ങനേലും ഓളെ ഒന്ന് വളക്കണം.
അയ്യോ അപ്പൊ അനുവോ….. ?
ഓ….. ഓളോടൊക്കെ പോവാൻ പറ.
ഏതായാലും നാളെ കെട്ടൊന്നും അല്ലല്ലോ…. വെറും engagement അല്ലേ…….
Marriage ആവുമ്പഴേക്കും ഗോപൂനേം കൂട്ടി ഒളിച്ചോടാം…… ശ്ശോ….. എനിച്ചു ബയ്യ. ?
അല്ല ഞാനിപ്പോ കാട് കേറി കേറി എവിടെത്തിപോയി. ?
ആദ്യം അവളോട് കമ്പനി ആവാൻ നോക്ക് മണ്ടാ……
എന്നിട്ട് ബാക്കി ആലോചിക്കാം……
അപ്പോൾ അനുആണ് വില്ലത്തി…
Nannayittund. Wtg 4 nxt par..
Master level classic item thanne ??ethu??????
Appol villans comes???
Waiting ???nxt part katta support
Uff superior ??
Aduthe part udane tharamo katha estham ayi♥♥
Super vegam aduthe part thayo
Appo anuvum vishnuvum ani villians. Appo engana nalla pani ippo kodukkunno atho pinnedano
Aa next part vekam venam vekam tharanam oder aaa??
Eda mone iyy kollaallo pettennu adutha part idu ??????
Bro enalle parajathu orama undallo ?.#akkigopu . Pine eee part umm nanayittunde waiting for next part ❤️?? vegan next part thanollo?
പോരട്ടെ നെക്സ്റ്റ് പാർട്ട് പോരട്ടെ ?
Lots of Love ?
ധൃഷ്ടധ്യുംനൻ
കൊള്ളാം
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
Bro
,
nannattundu. Ellam theliinju varunnu.
waiting for next part.