“നമ്പർ മാറി വിളിച്ചാൽ നീ ഇങ്ങനൊക്കെ സംസാരിക്കുന്നെങ്കിൽ നമ്പർ കറക്റ്റ് ആയി വിളിച്ചാൽ നീ എങ്ങനെ സംസാരിച്ചേനെ. ഓ….
റിയലി ഹൊറിബിൾ.
ആ ഏതായാലും നീ പറ ഏതാ ഈ അങ്കൂന്നും, and what is the relation between you and she.”
“ഈ……. ?
അങ്കു എന്റെ ഫ്രണ്ടാ…. ”
“ഓ… അല്ലാതെ നിന്റെ lover അല്ല അല്ലേ….”?
“അല്ല. “?
“എടാ പരട്ടെ സത്യം പറഞ്ഞോ….. ഇല്ലെങ്കിൽ ഞാൻ എല്ലാരോടും പറയും. പിന്നെ കാർണോമ്മാർ തെളിയിച്ചോളും. ”
“അയ്യോ…… അക്കികുട്ടാ ചതിക്കല്ലേ…..? അങ്കു എന്റെ girl ആ……. i mean she is mine. ”
“ഉളുപ്പുണ്ടോഡാ…. നിനക്ക്. ?
ഒരേ സമയം എത്ര എണ്ണത്തിനെയാഡാ നോക്കുന്നേ……
ഇങ്ങനൊരു കാട്ടു കോഴീനെ ഞാൻ ഇന്റെ ജീവിതത്തിൽ കണ്ടീല്ല. “??
“പ്പ്ഫ…….. ?
തോന്ന്യാസം പറയുന്നോടാ എരപ്പാള്ളീ
കോഴി നിന്റെ മറ്റോൾ കുനു.
ഞാനൊന്ന് എനിക്കൊന്ന്. അതാ എന്റെ തിയറി. ?അല്ലാതെ നിന്നെപ്പോലെ കാണുന്നവള്മാരെയെല്ലാം വായ്നോക്കി നടക്കുവല്ല ഞാൻ. “?
“ഓ…. എന്നിട്ടാണല്ലോ നീയും ആ ഗൗതമിയും…. ”
“ചെറ്റത്തരം പറയുന്നോടാ മണ്ടാ….
അപ്പോൾ അനുആണ് വില്ലത്തി…
Nannayittund. Wtg 4 nxt par..
Master level classic item thanne ??ethu??????
Appol villans comes???
Waiting ???nxt part katta support
Uff superior ??
Aduthe part udane tharamo katha estham ayi♥♥
Super vegam aduthe part thayo
Appo anuvum vishnuvum ani villians. Appo engana nalla pani ippo kodukkunno atho pinnedano
Aa next part vekam venam vekam tharanam oder aaa??
Eda mone iyy kollaallo pettennu adutha part idu ??????
Bro enalle parajathu orama undallo ?.#akkigopu . Pine eee part umm nanayittunde waiting for next part ❤️?? vegan next part thanollo?
പോരട്ടെ നെക്സ്റ്റ് പാർട്ട് പോരട്ടെ ?
Lots of Love ?
ധൃഷ്ടധ്യുംനൻ
കൊള്ളാം
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
Bro
,
nannattundu. Ellam theliinju varunnu.
waiting for next part.