“ആ…. ദേവാ….. ഇതുങ്ങളുടെ മൂന്നിന്റേം കല്ല്യാണം ഒരുമിച്ചു നടത്തുന്നതാവും ലാഭം. ?.ഒരു രണ്ട് മൂന്ന് മാസം കൂടി കഴിഞ്ഞോട്ടെ. എന്നിട്ട് നോക്കാം ല്ലേ…… ”
“ഓ നിന്റെ തന്ത തന്നെ. What എ എച്ചി. “?
നിപുണിനോട് ആയുഷ് പറഞ്ഞിട്ടും അവിടുന്ന് നോ responds.
ആയുഷ് നോക്കിയപ്പോ ദേ നിപുണൂട്ടൻ
ഗോപൂനെ വായിനോക്കി ചാവുന്നു.
ഇടക്ക് അവളുടെ നോട്ടം അവനിലേക്കെത്തുമ്പോൾ നിപുൺ വേഗം നോട്ടം മാറ്റിക്കളയും.
മനസ്സിലായോ പിള്ളേരേ നിങ്ങക്ക്.
കണ്ണും കണ്ണും അങ്ങ് സെറ്റാവുന്നില്ല.
ഓ…. ഇപ്പൊ ശരിയാക്കി തരാട്ടോ.
എന്നും മനസ്സിൽ പറഞ്ഞോണ്ട് ആയുഷ് നിപുണിന്റെ മുഖം അവന്റെ നേരെ തിരിച്ചു.
“എന്തുവാടാ….. ”
“ചൂടാവല്ലേ കണ്ണേട്ടാ……. ഞാനൊരു കാര്യം പറഞ്ഞോട്ടെ. ”
വല്ലാത്തൊരു expression ഉം ഇട്ട് നിപുണിന്റെ ഷർട്ടിൽ പിടിച്ചു വലിച്ചോണ്ട് ആയുഷ് പറയുന്നത് കേട്ടപ്പോ നിപുൺ ഒന്നവനെ നോക്കി.
“എന്തുവാടാ വൃത്തികെട്ടവനേ നീയീ ചെയ്യുന്നേ……..? ”
“ശ്ശൂ………….?
ഒരു കാര്യം പറയട്ടെ നീ ഗോപൂന്റെ മുഖത്തേക്ക് ഒന്ന് നോക്ക് അവളുടെ reaction ഇല്ലേ അത്. ”
സൗണ്ട് കൊറച്ച് ആയുഷ് പറഞ്ഞതു കേട്ടപ്പൊ നിപുൺ ഒന്നും മനസ്സിലാവാത്തതു പോലെ അവനെ ഒന്ന് നോക്കി.
“ഓ നീ എങ്ങും നോക്കണ്ടാ…. ഒന്ന് വെറുതേ നിന്നു തന്നാ മതി. പ്ലീസ്.
എടാ നിപുണേ ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ. ”
അപ്പോൾ അനുആണ് വില്ലത്തി…
Nannayittund. Wtg 4 nxt par..
Master level classic item thanne ??ethu??????
Appol villans comes???
Waiting ???nxt part katta support
Uff superior ??
Aduthe part udane tharamo katha estham ayi♥♥
Super vegam aduthe part thayo
Appo anuvum vishnuvum ani villians. Appo engana nalla pani ippo kodukkunno atho pinnedano
Aa next part vekam venam vekam tharanam oder aaa??
Eda mone iyy kollaallo pettennu adutha part idu ??????
Bro enalle parajathu orama undallo ?.#akkigopu . Pine eee part umm nanayittunde waiting for next part ❤️?? vegan next part thanollo?
പോരട്ടെ നെക്സ്റ്റ് പാർട്ട് പോരട്ടെ ?
Lots of Love ?
ധൃഷ്ടധ്യുംനൻ
കൊള്ളാം
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
Bro
,
nannattundu. Ellam theliinju varunnu.
waiting for next part.