‘ഏ… ഇനി എനിക്ക് തോന്നിയതാണോ…..
ആ… ആയിരിക്കും . ‘
“ഓ…. ഞാൻ പോവാ….. നിക്കി വിശക്കുന്നുണ്ട്. താൻ വരുന്നെങ്കിൽ വാ…. ”
“ആ….ദാ… വരുന്നു. ”
‘ഓ…. ഇവടെ തലക്കകത്ത് ഒന്നും ഇല്ലാത്തത് എന്റെ ഫാഗ്യം. ‘
???????????????
ശേഷം അങ്കത്തട്ടിൽ…..
അക്കിയും, ഗോപുവും, ഗൗതമും, ഗൗരിയും ഭയങ്കര തീറ്റ.
But the old peoples കണ്ണോണ്ട് കഥകളി നടത്തുന്നു.
‘നിങ്ങള് പറ…. ‘
‘ഏയ് നീ പറഞ്ഞോ… ‘
‘ദേ….മനുഷ്യാ കൊഞ്ചാതെ നിങ്ങളൊന്നു പറയുന്നുണ്ടോ…. ‘
അവര് പിറുപിറുക്കുന്നതു കേട്ട് ഭാസന്തി male and female വേർഷൻസ് ഒന്നവരെ നോക്കി.
“എന്താ അമ്മാ…. എന്താ എന്നോട് പറയാനുള്ളതെന്നു വെച്ചാൽ പറഞ്ഞോ…. ”
തീറ്റി നിർത്തിക്കൊണ്ട് ഗൗതം പറഞ്ഞു.
“നിന്നോടോ……നിന്നോട് ഞാനെന്ത് പറയാനാ…. ”
“ഓ….. അമ്മ എന്തിനാ ഇങ്ങനെ പരുങ്ങുന്നേ..
അമ്മക്ക് ഇപ്പൊ അർഷിതയെ കാണാൻ തോന്നുന്നുണ്ട്. ഞാൻ ഒന്ന് അമ്മേനേം കൂട്ടി അവൾടെ വീടു വരെ പോണം അതല്ലേ….. ”
ഗൗതം പറഞ്ഞത് കേട്ട് എല്ലാവരും തീറ്റിയൊക്കെ നിർത്തി ഒന്നവനെ നോക്കി.
“ഒന്ന് പോടാ ഊളെ…..അവന്റൊരു ആഗ്രഹമേ . ഞാനതൊന്നും അല്ല പറഞ്ഞേ…
ഗോപൂം അക്കിയും നാളെ തറവാട്ടിൽ പോണം, ഡ്രസ്സ് ഒക്കെ എടുത്തോ… ഇവന്റേം അർഷിതേടേം കല്യാണം പ്രമാണിച്ച് 1ആഴ്ചയും കൂടി കഴിഞ്ഞ് എല്ലാവരും അങ്ങോട്ട് വരും. ”
ഒട്ടു പ്രതീക്ഷിക്കാതെ അമ്മ പറഞ്ഞത് കേട്ടപ്പോ അക്കിയും ഗോപൂം ഒന്ന് പരസ്പരം നോക്കി.
“പക്ഷെ അമ്മാ…. ഒരാഴ്ച കഴിഞ്ഞ് പോയാൽ പോരെ . ”
“ആ…. മതിയായിരുന്നു . പക്ഷേ അമ്മക്ക് നിങ്ങളെ കാണണം എന്ന് പറഞ്ഞു, അന്നത്തെ ആ സംഭവത്തിൽ പിന്നെ രണ്ടാളേം കാണണ്ടാന്നൊക്കെ അമ്മ ആ ദേഷ്യത്തിന്റെ പുറത്തു പറഞ്ഞു പോയതാ …..
അതൊന്നും മനസ്സിലിട്ട് പോവാണ്ടിരിക്കല്ലേ പിള്ളേരേ …..
ഇന്ന് വൈകുന്നേരം അമ്മ വിളിച്ചായിരുന്നു നിങ്ങളെ രണ്ട് പേരേം കാണണം എന്നും പറഞ്ഞോണ്ട് , അതോണ്ട് രണ്ടാളും എതിരൊന്നും പറയല്ലേ . ”
“ആ ആന്റീ ….ഞങ്ങള് പൊക്കോളാം ….
കൊറേ ആയി ഞങ്ങളും വിചാരിക്കുന്നു അച്ഛമ്മേനെ ഒന്ന് കാണണമെന്ന് . അല്ലേ ഗൗതമീ ..”
“ആ……സത്യം . ഇന്നലേം കൂടി ഓർത്തതേ ഉള്ളു . ഏതായാലും ഞങ്ങള് നാളെ രാവിലെ തന്നെ പൊയ്ക്കോളാം അമ്മേ ……”
“ആ…രാവിലെ പോവുന്നത് തന്ന്യാ നല്ലേ …..”
?✳️?✳️?✳️?✳️?✳️?✳️?✳️?✳️?✳️?
ഫുഡ് ഒക്കെ തട്ടിവന്ന ഗോപു റൂമിലൂടെ നിലാവത്തഴിച്ചു വിട്ട കോഴിയെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു .
‘ഇനി അങ്ങേരോട് പറയണോ ..
ആ …ഏതായാലും പറഞ്ഞേക്കാം ….ആദ്യം അങ്ങേര് ഒന്ന് വന്നോട്ടെ എന്നിട്ട് പറയാം .
“ആക്കി ഏട്ടാ …”
അക്കി റൂമിലേക്ക് വന്നു . പുതപ്പും തലയണയും എടുക്കാൻ . കാരണം സെക്കൻ ഗൗതമിന്റെ കൂടെയാണ് ഉറക്ക് .
“എന്താ …..”
“എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു .”
“ആ …പറഞ്ഞോ അതിനും മുന്നേ ഞാനൊരു കാര്യം പറയട്ടെ .”
?????
Mm..Apo karyangal nadanu avar friends vare ethi apo pathuke baki karyngal koodi nadakkatte ethu?.. adutha part vekam varo waiting for next part ❤️
പതുക്കെ പതുക്കെ അവർ ഒന്നാകട്ടെ??