സൂക്ഷിച്ചു നടക്കണ്ടേ അമ്മേ….ഇത്ര അർജെന്റ്അയിട്ട് എവിടെ പോയതാ….അത്…അവർ പരുങ്ങുന്നത് കണ്ടപ്പോൾ പിന്നെ ഒന്നും ചോദിക്കണ്ട എന്നു വെച്ചു….അല്ല ആരാ അമ്മയെ ഹോസ്പിറ്റലിൽ ആക്കിയത്….
അപ്പോഴാണ് മെഡിക്കൽ സ്റ്റോറിൽ നിന്നു മെഡിസിൻ ഒക്കെ വാങി കൊണ്ട് ആദി അങ്ങോട്ട് വരുന്നത്…..
ആ മോളെ ഈ കുട്ടിയാ…..
അവൾ ആദിയെ നോക്കി നിന്നു….അവളെ മൈന്റ് ആകാതെ അവൻ നേരെ അമ്മയുടെ അടുത്ത് ചെന്നിട്ട് വിശേഷങ്ങൾ തിരക്കി…
മ്മ് ഞാൻ മെഡിസിൻ വാങ്ങൻ പോയേക്കുവായിരുന്നു…അപ്പോൾ ആന്റി സടേക്ഷനിൽ ആയിരുന്നു അതാ പോയപ്പോൾ പറയാനേ….അവരുടെ അടുത്ത് ഇരുന്ന് നെറ്റിയിൽ തൊട്ടുകൊണ്ട് ചോദിച്ചു….ആ അത്ര വല്യ മുറിവൊന്നും അല്ല ഇതൊക്കെ പെട്ടെന്നു മാറുമല്ലോ…എന്നൊക്കെ പറഞ്ഞു കുറച്ചു നേരം ഇരുന്നിട്ട്…..ആന്റി എന്ന ഞാൻ ഇറങ്ങുവാ………ശെരി ആദി ഒരുപാട് നന്ദി ഉണ്ട് അത്രേം ആളുകൾ അവിടെ കൂടി നിന്നപ്പോളും ആദിക് മാത്രമാണ് എന്നെ സഹായിക്കാൻ തോന്നിയത്….ഏയ്യ് അത് ഒക്കെ ആരും ചെയ്യുന്നതല്ലേ പിന്നെ നമ്മൾ എല്ലാവരും മനുഷ്യർ അല്ലെ കുറച്ചൊക്കെ മനുഷ്യപറ്റ് ഉണ്ടാകണം അല്ലോ….അവളെ നോക്കിയാണ് അത് പറഞ്ഞത്….
പോകാൻ ഇറങ്ങിയ അവനെ നോക്കി അവൾ പറഞ്ഞു ആദിത്യൻ…..താങ്ക്സ്…..
എഹ് നിങ്ങൾ തമ്മിൽ നേരത്തെ പരിജയം ഉണ്ടോ….
ഹാ ആന്റി ഞാൻ ആരോഹി മാഡത്തിന്റെ ഓഫീസിൽ അല്ലെ വർക്ക് ചെയ്യുന്നേ എനിക് ഒരുപാട് കടപ്പാട് ഉണ്ട് മാഡത്തോട്….അല്ലെ മാഡം…അവളെ നോക്കി ഒരു പുച്ഛം വിതറിയാണ് അവൻ അത് പറഞ്ഞത്…..
ആണോ….ഹാ അത് നന്നായല്ലോ….അപ്പോൾ പരിചയകാർ ആണല്ലേ….എന്തായാലും ആദി ഒരു ദിവസം വീട്ടിലേക് വരണം കേട്ടോ
ഒക്കെ….തീർച്ചയായും ആന്റിയെ കാണാൻ വരും….എന്നും പറഞ്ഞു അവളെ മൈൻഡ് ചെയ്യാതെ അവൻ പുറത്തേക്ക് ഇറങ്ങി പോയി
Keep writing
Adutha bhagam enna
♥️♥️♥️♥️♥️
Nice move
?
??
Super
Good ?. Waiting for next part.