വേറെ നിവർത്തി ഇല്ലാതെ അവരെയും കൊണ്ട് ഹോസ്പിറ്റലിൽ ഒക്കെ പോയി സ്കാനിംഗ് ഒക്കെ കയിഞ്ഞ് ഉച്ച ആയപ്പോഴേക്കുമാണ് അവിടെ നിന്നു ഫ്രീ ആയത്….ടെൻഡർ ഹാളിൽ എത്തിയപ്പോൾ ടൈമിന് അവിടെ എത്തി ചേരാൻ സാധിക്കാത്തത് മൂലം ടെൻഡർ വേറെ ആൾക് പോയി എന്നാണ് അറിയാൻ സാധിച്ചത് ….
.അവിടെന്നു നിരാശമൂലം ഇറങ്ങുമ്പോൾ അവളുടെ മനസ്സിൽ ഒരു മുഖമേ ഉണ്ടായിരുന്നുള്ളു….ക്യാഷ് കൊടുത്ത് ഒതുക്കി തീർക്കവുന്ന പ്രശ്നം ഇത്രേം വഷളാക്കിയ ടെൻഡർ കൈവിട്ട് പോകാൻ കാരണക്കാരൻ ആയ ആ ആളുടെ മുഖം…
ഫാഷൻ ആൻഡ് ദി സിറ്റി
ഏറെ ദിവസങ്ങൾക്കു ശേഷമാണ് ഓഫീസിൽ എത്തുന്നത്…ആ ടെൻഡർ കിട്ടിയിരുന്നേൽ കമ്പനിക് ഒരു മുതൽക്കൂട്ട് തന്നെ ആയിരുന്നു എന്നോർത്ത് ആണ് കാറിൽ നിന്നു ഇറങ്ങി ഓഫീസിലേക്ക് ഇറങ്ങിയത്….
ഗുഡ് ആഫ്റ്റർ നൂൺ മാഡം
പ്രിയ ആയിരുന്നു അത് (പി.എ )
ഹാ പ്രിയ പറയെടോ….എന്തുണ്ട് സുഖം തന്നെ അല്ലെ….ഓഫീസ് കാര്യങ്ങൾ ഒക്കെ നന്നായി പോകുന്നില്ലേ…..
ഗുഡ് മാം….
മാം…എന്തായി ടെൻഡർ….നമ്മുക്ക് തന്നെ കിട്ടിയില്ലേ….
ഇല്ല….അത് എനിക്ക് കൃത്യ സമയത്ത് എത്തിചേരാൻ കഴിഞ്ഞില്ല…..മ്മ് സാരമില്ല നെക്സ്റ്റ് ഇയർ നോക്കാം….അവർ ഓഫീസിന്റെ കേബിൻ കോറിഡോറിലൂടെ നടക്കുവായിരുന്നു….അപ്പോഴാണ് അവളുടെ ക്യാബിന്റെ ലെഫ്റ്റ് കോൺറിലെ ക്യാബിനിൽ രാവിലെ കണ്ട ചെറുപ്പക്കാരൻ ഇരിക്കുന്നത് കണ്ടത്…..അവൾ അവനെ ചൂണ്ടി ചോദിച്ചു.
ആരാണ്…..അത്…..
Keep writing
Adutha bhagam enna
♥️♥️♥️♥️♥️
Nice move
?
??
Super
Good ?. Waiting for next part.